Aksharathalukal

നിന്റെ മൗനം

അരുതേ നിന്റെ  ഈ മൗനം
ഞാൻ തെയ്യുന്ന സ്വപ്നത്തിൽ
അത് കരിനിഴൽ വീഴ്ത്തുന്നു
നിന്നെ ആഗ്രഹിച്ചതും  നിന്നോ െ ടാത്ത് നടക്കാൻ കൊതിച്ചതും നിന്നെ ഒരു നോക്ക് കാണാൻ മോഹിച്ചതും നാം
 ഒരുമിക്കുന്നതോർത്ത് കാത്തിരിക്കുന്നതും
എല്ലാം നിന്റെ മൗനത്തിൽ വരണ്ട് പോകുന്നു

ആകാശത്തിലെ നക്ഷത്രങ്ങളെ പോലെ
നിന്റെ മറുപടിക്കായി ഞാൻ കാത്തിരിക്കുന്നു