Aksharathalukal

Aksharathalukal

എൻ കാതലെ....♡ - 27

എൻ കാതലെ....♡ - 27

4.8
8.7 K
Comedy Drama Love Suspense
Summary

Part -27   "അപ്പോ നീ ശരിക്കും പോലീസ് ആണോ ദത്താ"   "ആഹ് ബെസ്റ്റ് ... ഇത്രം പറഞ്ഞിട്ടും നീ ആ ജോലിയിൽ തന്നെ പിടിച്ചിരിക്കുകയാണോ. അതിന് ശേഷം ഞാൻ പറഞ്ഞതൊന്നും നീ കേട്ടില്ലേ " ദത്തൻ അവളുടെ തലയിൽ ഒന്ന് കൊട്ടി കൊണ്ട് ചോദിച്ചു.   " ഞാൻ ചോദിച്ചതിന് ഉത്തരം താ"   " പോലീസ് ആയിരുന്നു. ഇപ്പോ അല്ലാ "   " അപ്പോ ഇനി നിനക്ക് ജോലിയിൽ കയറാൻ പറ്റില്ലേ "   " ഞാൻ ജോബ് റിസൈൻ ചെയ്തില്ലേടീ. ഇനി എങ്ങനെ ജോലിക്ക് കയറും "   "ശ്ശേ.. നീ എന്ത് പണിയാ കാണിച്ചേ ദത്താ . എന്തിനാ റിസെൻ ചെയ്തേ "   " അന്ന് അങ്ങനെ തോന്നി. അതോണ്ട് റിസൈൻ ചെയ്തു " അത് കേട്ടതും വർണ മുകളിലേ