Aksharathalukal

മഴ

മഴ കാണുമ്പോൾ മനസ്സിൽ ഒരു പാട് ഓർമ്മകൾ ഓടിയെത്തും 

പക്ഷേ ഒരോ മഴത്തുള്ളിയും നിന്റെ ഓർമ്മകളായി എന്നെ വേട്ടയാടുന്നു

എങ്ങനെ രക്ഷപെടണമെന്ന് എനിക്കറിയില്ല
ഈ മഴ ഒന്ന് തോർന്നിരുന്നെങ്കിൽ
 എന്ന് തോന്നിപോകും....