Aksharathalukal

Mine forever❣2 Part▪13



Part▪13 




ചുണ്ടുകൾ കൂട്ടിമുട്ടാൻ സെക്കന്റുകൾ മാത്രം ബാക്കിയാകെ സനുവിന്റെ കയ്യിൽ നിന്നും ഫ്ലവർവെയ്സ് നിലത്തേക്ക് പോയതും അത് തറയിലെത്തുന്നതിനു മുമ്പെ ഞാനും ആഖിയും അതിൽ പിടിച്ചു....\'\'നല്ലൊരു സീൻ നശിപ്പിക്കല്ലേ കുരിപ്പേ\'\'ഞാനും ആഖിയും ഒപ്പരം പറയുന്നത് കേട്ട് സനു കിളിപോയി നിൽക്കുന്നുണ്ട്.........

കാക്കു ബാബിയുടെ മുഖം കൈകളിൽ എടുത്ത് അധരങ്ങളെ പൂർണ്ണമായും വായിലേക്കാക്കിയതും ഞാൻ സനുവിന്റെ കയ്യിലെ ഫ്ലവർവെയ്സ് വാങ്ങി അതിനെ കെട്ടിപ്പിടിച്ചു കീഴ്ചുണ്ട് കടിച്ചു നിന്നു......ചുണ്ടുകളെ മാറിമാറി നുണയുന്ന അവരെ കണ്ട് രോമാഞ്ചം കൊള്ളുമ്പോഴാണ് സനു എന്റെ കണ്ണിന് മറയായി കൈവെച്ചത്.......കുരിപ്പ് എന്നെ ബാക്കിലേക്ക് കൊണ്ടുപോയി ഹാളിലേക്കാക്കി,,,കണ്ണുതുറന്നപ്പൊ എന്നെ കാട്ടിലും ദേഷ്യത്തിൽ ആഖി സനുവിനെ നോക്കിപേടിപ്പിക്കുന്നുണ്ട്.......

\'\'എന്താ തെണ്ടി നിനക്ക്.....\'\'ആഖി സനുവിന്റെ കയ്യിലേക്കടിച്ച് കണ്ണൈരുട്ടുവാണ്,,ആ ഗ്യാപ്പിൽ അടുക്കളയിലേക്ക് വെച്ചുപിടിച്ച എന്നെ കയ്യോടെ പിടിച്ച് സനു ബാക്കിലേക്കാക്കി.....

\'\'നാണമില്ലേ നിങ്ങക്ക്...പോയി കിടന്നുറങ്ങടാ,സീൻ പിടിക്കാൻ നടക്കുന്നു😖.....\'\'

സനു ഞങ്ങളെ തള്ളി റൂമിലേക്ക് ആക്കിയാണ് പിന്നെ പോയത്....ബ്ലഡി തെണ്ടി😖നല്ലൊരു സീൻ ആയിരുന്നു🙈

പടച്ചോനേ,,എന്റെ മാവൊക്കെ എന്നാണാവോ ഒന്ന് പൂക്കുന്നത്😣അറ്റ്ലീസ്റ്റ് അവനെ പെട്ടെന്നൊന്ന് കാണാനെങ്കിലും പറ്റിയിരുന്നെങ്കിൽ!!!!!



❤🥀________________________________🥀❤
  

കൈകവിരലുകൾ കോർത്തുപിടിച്ചു അവൻ വീണ്ടും എന്റെ അധരങ്ങളിലേക്ക് ആഴ്ന്നിറങ്ങി......

പതിയെ അവൻ ഉയരുന്നത് അറിഞ്ഞതും ഇറുകിയ കണ്ണുകൾ ഞാൻ പതിയെ തുറന്നു... കണ്ണുകളിലേക്ക് തന്നെ ഇമചിമ്മാതെ നോക്കി നിൽക്കുന്നുണ്ട് അക്കു,,ഞാനവനെ നോക്കി പുഞ്ചിരിച്ചു....പെട്ടെന്ന് അവനെന്റെ മുഖം പിടിച്ചുയർത്തി,,

ചെയ്യാൻ പോകുന്നതെന്തെന്ന് അറിയാതെ അവനെ നോക്കിയിരിക്കെ ആഞ്ഞു അവനെന്റെ ചുണ്ടുകളിൽ ചുംബിച്ചതിനു പിന്നാലെ അധരങ്ങൾ മുകളിലേക്ക് സഞ്ചരിച്ചു......

ചുണ്ടിനു മുകളിലുള്ള മറുകിനെ അവൻ നുണഞ്ഞുതുടങ്ങിയതും ഉള്ളിലൂടെ എന്തോ അതിവേഗത്തിൽ പാഞ്ഞുപോകുന്നത് ഞാറനിഞ്ഞു....അവന്റെ ഹൃദയതാളം കാതോടടുക്കുന്നതിനനുസരിച്ച് അക്കുവിലേക്ക് ഞാൻ കൂടുതൽ ഒതുങ്ങിക്കൂടി...........

പെട്ടെന്ന് അവനെന്നെ കൈകളിൽ എടുത്തു മുന്നോട്ട് നടന്നു,, കൈകളിൽ കിടന്നു തോളിലൂടെ കൈകൾ ചുറ്റി അവന്റെ നെഞ്ചിലായി കടിച്ചതും അവനെന്നെ നോക്കി കണ്ണുരുട്ടി എരിവ് വലിച്ചു...

\'\'I love you Akku❤\'\'

ഇളിച്ചു കൊണ്ട് പറഞ്ഞതും അവനിൽ വിരിഞ്ഞ പുഞ്ചിരി \'ഉഫ്\' അത് കണ്ട് ഞാൻ കണ്ണുകൾ അടച്ചുപോയി..❤🔥

റൂമിലെത്തിയതും അവനെന്നെ ബെഡ്ഡിലേക്ക് കിടത്തി.... പുതപ്പ് മേലേക്ക് വിരിച്ചു,,,എന്നിട്ടും കണ്ണ് തുറക്കാത്തത് കണ്ടാവണം അവനെന്റെ കണ്ണിനു മുകളിലായി ഊതി......ഞാൻ ചിരിയോടെ തന്നെ മുഖം പൊത്തി തിരിഞ്ഞുകിടന്നു.....

ലൈറ്റ് ഓഫാക്കുന്നതൊക്കെ അറിഞ്ഞ് പതിയെ ഇടംകണ്ണിട്ട് തിരിഞ്ഞ് നോക്കിയതും എന്റെ മുഖം അവനിൽ തട്ടിനിന്നു ,,ഹൃദയതാളം കേട്ടപ്പൊ തന്നെ അക്കുവിന്റെ നെഞ്ചിലാണെന്ന് മനസ്സിലായി...പതിയെ തലയുയർത്തി അവനെ നോക്കി,,ഇരുട്ടിലും ആ കണ്ണുകൾ തിളങ്ങുന്നത് കണ്ടതും മുകളിലേക്ക് ഉയർന്നു അവന്റെ കവിളിൽ അമർത്തി ചുണ്ടുകൾ ചേർത്തു...തിരിച്ചു വന്ന് അവനെ ഇറുകെ പിടിച്ചു ആ ഹൃദയതാളം കേട്ടുകൊണ്ട് തന്നെ കണ്ണുകളടച്ചു കിടന്നു.......❤❤





❤🥀________________________________🥀❤

(അനു)

പെണ്ണ് താടിക്കും കൈകൊടുത്ത് ബെഡ്ഡിലിരുന്ന് എന്നെ നോക്കുവാണ്.....കണി അടിപൊളി...

\'\'ഗുഡ്മോണിങ്.....\'\'

ഹേ...ഇവളെന്താ ഒരു പ്രതികരണവുമില്ലാതെ.....

\'\'മെഹറി..ടീ...\'\'

\'\'ഹ്...ഹാ...\'\'

\'\'രാവിലെ തന്നെ എന്റെ ചോര ഊറ്റുവാണല്ലോ...\'\'

\'\'ഏഹ് അതൊന്നല്ല...ഞാൻ ഓരോന്ന് ഓർത്ത് വെറുതെ ഇരുന്നതാ....\'\'

കൂളായി അവള് കയ്യിലെ പൊടിയും തട്ടി എണീറ്റു ......ഒരു ചമ്മലൊക്കെ പ്രതീക്ഷിച്ച ഞാൻ ആരായി🥴

അവള് പോയി കണ്ണാടിയുടെ മുന്നിൽ നിന്ന് തലയിൽ കെട്ടിവെച്ചിരുന്ന തുവർത്തഴിച്ചു.....അരയോളം ഉള്ള സ്ട്രൈറ്റ് മുടിയാണ് അവൾക്ക്,,നല്ല ഭംഗിയാണ് കാണാൻ......

പെട്ടന്നവൾ തിരിഞ്ഞു തുവർത്ത് എന്റെ മേലേക്ക് എറിഞ്ഞു...

\'\'രാവിലെ തന്നെ എന്റെ ചോര ഊറ്റാതെ മോൻ പോയി കുളിക്ക്ട്ടാ....\'\'

കണ്ണുകൂർപ്പിച്ചു ചെറിയ ചിരിയോടെ പറഞ്ഞതും ഞാൻ ഇളിച്ചു സൈറ്റടിച്ചു കാണിച്ചു എഴുനേറ്റു.....

ഫ്രഷാവലൊക്കെ കഴിഞ്ഞ് താഴെ എത്തിയതും ഭയങ്കര കത്തിയടിയാണ് അവിടെ....മെയ്ൻ ഫെബിയാണ്,വാതോരാതെ എന്തൊക്കെയോ പറയുന്നുണ്ട് ....അധികം സംസാരിക്കുന്ന കൂട്ടത്തിലല്ലാത്തതോണ്ട് ഉമ്മയും മെഹറിയും ചെവിയും ചൊറിഞ്ഞ് ഇരിക്കുന്നു🤭

\'\'ടീ ടീ ഒന്ന് നിർത്തടീ....\'\'ഞാൻ പോയി ടാബിളിലെ ആപ്പിളെടുത്ത് അവളുടെ വായിൽ അമർത്തി പറഞ്ഞു....എന്നെ നോക്കി ഗോഷ്ടി കാണിക്കുവാണ് കുരിപ്പ്.....

\'\'അല്ല മെഹറി..നാളെ ഞാനും വീട്ടിലേക്ക് വന്നോട്ടെ....\'\'ഫെബി

\'\'അതൊന്നും വേണ്ട....\'\'ഉമ്മ എടുത്ത വഴിയേ പറഞ്ഞു....

\'\'ഇങ്ങളോട് ഞാനൊന്നും ചോയ്ച്ചില്ലല്ലോ😏ഞാനെന്റെ നാത്തൂനോടാ ചോദിച്ച്....\'\'

\'\'ടീ...\'\'ഉമ്മ അവളെ അടിക്കാൻ ഓങ്ങിയതും മെഹറി അതിന് മുമ്പെ അവളുടെ തലമണ്ടക്ക് ഒരു കൊട്ട് കൊടുത്ത്...

\'\'എന്റെ വീട്ടിലേക്ക് വരാൻ നീ എന്തിനാ അനുവാദം ചോദിക്കുന്നേ....നിന്റെ ബെസ്റ്റിയുടെ വീടല്ലേ അത്....  \'\'

\'\'ഹോ....പറയുമ്പോലെ അതിനെ ഞാൻ മറന്നു....നിന്നെ കാണുമ്പൊ റിനുവിനെ വല്ലാതെ മിസ്സാകുന്നില്ല,,\'\'

\'\'അവള് കേൾക്കണ്ട ഇത്....കേട്ടാ നിന്നെ കൊല്ലും....\'\'

\'\'ഞാൻ ഉദ്ദേശിച്ചത് അതല്ല....നിങ്ങള് രണ്ടും അച്ചടിച്ചത് പോലെയല്ലേ എന്നാ....അല്ലാതെ നിന്റെ കാരറ്റർ റിനുവിന്റെ ഏഴയലത്ത് പോവില്ല,,ഇപ്പൊ അവളെങ്ങാനും ഇവിടെ ഉണ്ടായിരുന്നെങ്കിൽ ഫ്രീയായി റേഡിയോ കിട്ടിയതുപോലെയാകും...ഹൂ അലോചിക്കുമ്പൊ തന്നെ ചെവി മൂളുന്നുണ്ട്🤣🤣......\'\'

ഫെബി അതും പറഞ്ഞ് ചിരിച്ച് ചിരിച്ച് മറിഞ്ഞതും ആരുടേയും റെസ്പോൺസ് കാണാഞ്ഞിട്ട് നേരെ നോക്കി....അനുവും ഉമ്മയും അവളെ ദയനീയമായി നോക്കുവാണ്,,കാര്യം കത്തിയതും അവള് ഇളിച്ചുകൊണ്ട് മെഹറിയെ നോക്കി......

അവള് കണ്ണുരുട്ടുന്നത് കണ്ടതും \'\'ചുമ്മാ വെറുതെ പറഞ്ഞതാ...\'\'എന്നും പറഞ്ഞ് ചുമൽകൂച്ചി നിഷ്കുഭാവം എറിയുന്ന ഫെബിയെ കണ്ട് മെഹറി വരെ ചിരിച്ചു പോയി......

❤🥀________________________________🥀❤

(ഹന്നത്)

ടൗണിലെത്തിയ ഹന്നത്ത് ഫോണെത്തു ആദ്യനമ്പറിലേക്ക് വിളിച്ചു.....

\'\'ഹലോ നീ എത്തിയോ....\'\'

\'\'ഹാ...\'\'

\'\'എന്നാ മാളിലേക്ക് വാ...\'\'

\'\'ഓക്കെ....\'\'

അവൾ ഫോൺ വെച്ചു വലതുവശത്തായുള്ള മാൾ ലക്ഷ്യമാക്കി നടന്നു....കാലുകളും കൈകളും നന്നായി വിറക്കുന്നുണ്ട്......ഫസ്റ്റ് മീറ്റാണ്,,ആറുമാസമായി ഫോണിലൂടെയുള്ള ബന്ധം മാത്രമാണെങ്കിലും എപ്പഴോ അവനെ സ്നേഹിച്ചു തുടങ്ങിയതാണ്....

ഗെയ്മിൽ *Dream killer* എന്ന പേരിലുള്ൺ അവനെ പരിചയപ്പെട്ടു,,ഫ്രണ്ട്സായി,,എന്റെ സന്തോഷവും സങ്കടവും എല്ലാം കേൾക്കുന്ന ആരെക്കെയോ ആയി മാറി.....ഇപ്പൊ ദിവസവും അവനോട് സംസാരിച്ചില്ലെങ്കിൽ ഉറക്കം പോലും വരില്ല.....അവന്റെ നാട് ഏതാണെന്നോ പേര് എന്താണെന്നോ ഒന്നുമറിയില്ല,,,ഞാൻപോലുമറിയാതെ അവനോട് അടുത്ത് തുടങ്ങിയിരുന്നു......

കുറേ കാലമായി നേരിൽ കാണണമെന്ന് ഞാൻ പറഞ്ഞപ്പോഴും സമയമായിട്ടില്ല എന്ന് പറയും,,പക്ഷെ രണ്ടുദിവസം മുമ്പെ എന്നോട് പറഞ്ഞു *നിന്നെ എനിക്ക് നേരിൽ കാണണം* എന്ന്....
ആ ഒരുവാക്കാണ് എന്നെ ലണ്ടനിൽ നിന്നും ഇവിടെ എത്തിച്ചത്.......

ഇന്ന് ആദ്യമായി ഞാനവനെ കാണാൻ പോകുന്നു.....ഒരു നോക്ക് പോലും കാണാതെ എന്റെ ഹൃദയത്തെ കീഴടക്കിയവനെ❤


ഏറെ സന്തോഷത്തോടെ അതിലേറെ ആകാംശയോടെ ഹന്നത് മാളിലേക്ക് കയറി...അവൻ അയച്ചു തന്ന മെസ്സേജ് അനുസരിച്ചുള്ള സ്ഥലത്തേക്ക് ചെന്നു......

*Dream killer* ചെയറിലായി തനിക്ക് തിരിഞ്ഞിരിക്കുന്നവനെ ഹന്നത് വിളിച്ചു....

\'\' ഹായ് *Cutie*\"
എന്നും വിളിച്ച് അവൻ തിരിഞ്ഞു....
അവളുടെ നേരെ നിൽക്കുന്നവനെ കണ്ടതും ഞെട്ടലോടെ ഹന്നതിന്റെ കയ്യിൽ നിന്നും ബൊക്കെ താഴെ വീണു......

*ASLAM JAHAD*

ചുണ്ടുകൾ അവന്റെ പേര് ഉരുവിടുമ്പോൾ കണ്ണുകൾ നിറഞ്ഞു വന്നിരുന്നു.....

AJ!!



(തുടരും.....)



Mine forever❣2



Part▪14

Mine forever❣2 Part▪14

4.9
2459

Part▪14  \'\'Aneena hannath അയാം റെയ്റ്റ്?...\'\'അവൻ പുഞ്ചിരിയോടെ ചോദിച്ചു,, AJ!!...\'\'ഇടറിയ സ്വരത്തോടെ അവളുടെ കാലുകൾ പിൻവലിഞ്ഞു...... \'ഇത്രയും നാൾ ചതിക്കപ്പെടുകയായിരുന്നു....ഒരു വിഢിയെ പോലെ ഞാൻ ആത്മാർത്ഥമായി സ്നേഹിച്ചു\' നിറഞ്ഞകണ്ണുകൾ അവൾ നീട്ടിത്തുടച്ചു.....\'ഇല്ല അഖേലിന്റെ കൂടപ്പിറപ്പ് ഒരിക്കലും ആരുടെമുന്നിലും തല കുനിക്കില്ല....\'സ്വയം ധൈര്യം വീണ്ടെടുക്കാൻ അവൾ ശ്രമിച്ചു.... AJയുടെ കോളറിൽ ശക്തമായി പിടിച്ചു......അവളുടെ വാക്കുകളിൽ സങ്കടവും ദേഷ്യവും പുച്ഛവും ഒരുപോലെ കൂടിക്കലർന്നിരുന്നു... \'\'മുബാറക്ക് മഹലിനോട് ജയിക്കാൻ ഇത്രയും ചീപ്പ് വഴികൾ ഷഹസാദ്ഗ്രൂപ്പ് തിരഞ്ഞെടുക്കുമെന്ന് കരുതിയില്ല