❤️പ്രണയമർമ്മരം ❤️20
രുദ്രേട്ടൻ നനഞ്ഞു കുതിർന്നു കലിപ്പിൽ പിന്നിൽ പോയി....അവസാനം നടത്തം അവസാനിച്ചത് കുളക്കടവിലെ അവളുടെ അടുത്ത് ...പിന്നെ...അച്ചു നിർത്തി 😌പിന്നെ എന്തുണ്ടായി അഞ്ജലി ആകാംഷ അടക്കാനാവാതെ ചോദിച്ചു.പിന്നെ......തുടർന്നു വായിക്കുക.....🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼🌼 പിന്നെ... 😌ശ്യ ഒന്നു പറയടി...... 😬അഞ്ജലി മുള്ളിൻ മേൽ നിന്നു ചോദിച്ചു.😜(അത്രയ്ക്ക് ആകാംഷ ആയി..പോയി..🤪)പിന്നെ അവളെ പിടിച്ചു രുദ്രേട്ടൻ ഒരറ്റ തള്ള്. പൂജ ദേ കിടക്കുന്നു മൂക്കും കുത്തി വെള്ളത്തിൽ 😌.😂😂Shy... Oru romantic scene🤣🤣 പ്രേതീക്ഷിച്ചതായിരുന്നു. അഞ്ജലി ഭയങ്കര വിഷമത്തിൽ താടിക്ക് കയ്യും കൊടുത്ത് പറഞ്ഞു. 😌നാനും 😁. അച്