❤️പ്രണയമർമ്മരം ❤️21
❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️ ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️ കിടന്നു വയറു നിറയെ തിന്നാ എന്നിട്ട് മുകളിലേക്കു തുപ്പാ....😂 ആഹാ...സോഫയിൽ കിടന്നു കപ്പലണ്ടി വായയിൽ ഇട്ടു കൊണ്ട് അഞ്ജലി ആരോടുന്നില്ലാതെ പറഞ്ഞു.അവളുടെ കിടപ്പ് കണ്ടു അത് വഴി വന്ന ഗായത്രി..അതായത് (അഞ്ജലിടെ സ്വന്തം അമ്മ )അവളുടെ വർത്തമാനം കേട്ട് അഞ്ജലിടെ നടുപുറം നോക്കി ഒന്നു കൊടുത്തു...(ഇപ്പൊ നിങ്ങള് വിചാരിക്കുംസോഫയിൽ കിടക്കണ അവളെ എങ്ങനെ നടു പുറത്ത് അടിക്കാൻ പറ്റും