Aksharathalukal

തൊട്ടാവാടിയുടെ ചിരി🍂



✍️✍️✍️



എൻ്റെ ചിരികളിൽ സൗന്ദര്യമില്ലെന്നോ 
അതോ നിനക്ക് എൻ്റെ ചിരി കണ്ട് അസൂയയുണ്ടോ
അത് കൊണ്ടാണോ നീ കേവലം നിൻ്റെ വിനോദത്തിനായി എൻ്റെ ചിരിയെ നശിപ്പിക്കുന്നത്
ഒരു പക്ഷെ ഞാൻ അത്രമേൽ നിസ്സഹായനായതിലാവാം
നിനക്ക് എന്നെ വെറും ഒരു സ്പർശനം കൊണ്ട് കീഴടക്കാൻ കഴിയുന്നത്..........


🖋️Gopika Haridas.