ആദിദേവ്🥰 part20
കിച്ചു ഏട്ടൻ : മോളെ നിനക്കിപ്പോഴും ശ്രീയോട്ആ ഇഷ്ടമുണ്ടോ 😒
അയ്യേ, എന്താ കിച്ചുവേട്ടാ ചോദിക്കുന്നെ അങ്ങനെയൊരു ഇഷ്ടം ഉണ്ടായിരുന്നു എന്നത് ശരിയാണ് എന്നാൽ ഇപ്പോൾ അങ്ങനെ ഒന്നുമില്ല കിച്ചു ഏട്ടനും അപ്പു ഏട്ടനും എങ്ങനെ aano അതുപോലെയാണ് എനിക്ക് ശ്രീയേട്ടനും 🥰
ഹ്മ്മ്.. ഞാൻ ചോദിച്ചത് മോളെ നീ വേദനിക്കുന്നത് ഞങ്ങൾ ആർക്കും ഇഷ്ടമല്ല ഈ രണ്ട് കുടുംബത്തെയും സന്തോഷം നീയാണ് ... അത് ഞങ്ങള്ക്ക് ഒരിക്കലും നഷ്ടപ്പെടരുത് 😘🙂
അറിയാം ഏട്ടാ 🥹ഈ സ്നേഹം എനിക്ക് ഒരിക്കലും നഷ്ടപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നില്ല..... 😔🙂
മോളെ നിനക്ക് ഒരാളെ നോക്കണ്ടേ🤭 നിന്നെ കെട്ടിച്ച് വിട്ടിട്ട് വേണം ഞങ്ങൾക്ക് ഒന്നു പ്രേമിച്ചു നടക്കാൻ🤭😬
അയ്യടാ തൽക്കാലം കുറച്ച് നാത്തൂൻ പോര് ഒക്കെ എടുത്തിട്ടേ ഞാൻ കെട്ടുന്നുള്ളു 🤭 നിങ്ങളും മൂന്നുപേരുടെയും കല്യാണം കഴിഞ്ഞ് ഒരു വർഷം എങ്കിലും എനിക്ക് നാത്തൂൻ പോര് എടുക്കണം
ദേവ് 😊ദേവകി ( ദേവന്റെ അമ്മ )
മോനെ എപ്പോഴാ മോളുടെ അടുത്ത് നീന്റെ ഇഷ്ടം പറയുന്ന അല്ലെങ്കിൽ വേണ്ട ആലോചന ആയിട്ട് നമ്മുക്ക് പോ യാലോ
എന്റെ പൊന്നമ്മേ ഇഷ്ടമായി എന്നത് നേരാ ഒരു ദിവസത്തെ പരിചയം മാത്രം ഒന്നും മിണ്ടിയിട്ട് പോലുമില്ല....
😒😒😒
അമ്മക്കിളി വിഷമിക്കാതെ നമുക്ക് നോക്കാം.... ഉടനെ തന്നെ ആദിയെ അമ്മയുടെ മരുമോൾ ആയിട്ട് കൊണ്ടുവരാം പോരെ
😘😘
തുടരും 💫
ഒരുപാട് നാളുകൾക്കു ശേഷം ആണ്... സപ്പോർട്ട് ചെയ്യണേ
ആദിദേവ് part21
At കോളേജ്എടി ആദി നിനക്ക് നമ്മുടെ ദേവനാഥ് സാറിനെ പ്രേമിച്ചു കെട്ടിക്കൂടെ 🤭😜 നിന്നെ കെട്ടിച് വിട്ടിട്ട് വേണം എനിക്ക് സ്വസ്ഥം ആയിട്ട് പ്രേമിക്കാൻഹാ സുട്ടു നിനക്ക് പറ്റിയവനാ കിച്ചു ഏട്ടൻ.... അങ്ങേരും ഇന്നലെ എന്നെ കെട്ടിച്ചു വിടണം എന്ന് പറഞ്ഞു നടക്കുവായിരുന്ന 😏.... എന്തായാലും കുറച്ചു നാത്തൂൻ പോര് എടുത്തിട്ടേ ഞാൻ പോകൂ 🤪ഓ.... അല്ല ഇവിടെ ദേവനാഥ് സാറിന്റെ കാര്യം ഒന്നും പറഞ്ഞില്ലാലോ.... ഹ്മ്മ് എന്തേ 🤨🤨🤨എന്തോന്നാ ചിത്തു.... നിനക്ക് ഒക്കെ എന്നെ കെട്ടിച്ചു വിട്ടോളാൻ വയ്യേ. 🤨ഞാൻ ഇങ്ങനെ ഒക്കെ പോയ്കൊള്ളാം.... വെറുതെ ആ സാറിന്റെ പേര് ഇനി ഇവിടെ പറയരുത് 😡ഓ ഇല്ലേ 😖😖😖.....ഇവർക്കു