ആദിദേവ് part21
At കോളേജ്
എടി ആദി നിനക്ക് നമ്മുടെ ദേവനാഥ് സാറിനെ പ്രേമിച്ചു കെട്ടിക്കൂടെ 🤭😜 നിന്നെ കെട്ടിച് വിട്ടിട്ട് വേണം എനിക്ക് സ്വസ്ഥം ആയിട്ട് പ്രേമിക്കാൻ
ഹാ സുട്ടു നിനക്ക് പറ്റിയവനാ കിച്ചു ഏട്ടൻ.... അങ്ങേരും ഇന്നലെ എന്നെ കെട്ടിച്ചു വിടണം എന്ന് പറഞ്ഞു നടക്കുവായിരുന്ന 😏.... എന്തായാലും കുറച്ചു നാത്തൂൻ പോര് എടുത്തിട്ടേ ഞാൻ പോകൂ 🤪
ഓ.... അല്ല ഇവിടെ ദേവനാഥ് സാറിന്റെ കാര്യം ഒന്നും പറഞ്ഞില്ലാലോ.... ഹ്മ്മ് എന്തേ 🤨🤨🤨
എന്തോന്നാ ചിത്തു.... നിനക്ക് ഒക്കെ എന്നെ കെട്ടിച്ചു വിട്ടോളാൻ വയ്യേ. 🤨ഞാൻ ഇങ്ങനെ ഒക്കെ പോയ്കൊള്ളാം.... വെറുതെ ആ സാറിന്റെ പേര് ഇനി ഇവിടെ പറയരുത് 😡
ഓ ഇല്ലേ 😖😖😖.....
ഇവർക്കു ഒക്കെ എന്താ... ഒന്നാമത്തെ അങ്ങേരെ കണ്ടപ്പോൾ തന്നെ എന്റെ റിലേ മുഴുവൻ പോയതാ... പറഞ്ഞ് പറഞ്ഞു അങ്ങേരെ ഞാൻ കെട്ടും 🥱
എന്റെ പിള്ളേരെ കൊണ്ട് അച്ഛാ എന്നും വിളിപ്പിക്കും 😏ഇവർക്കു ഒന്നും അറിയണ്ടല്ലോ ( ആത്മ ആണേ )
എടി ആദി നീ എന്തുവാ ഈ ആലോചിക്കുന്നേ..... ഇനി ഇങ്ങനെ ഒന്നും പറയില്ല പോരെ 😬😬😬😬
🤭🤭🤭🤭 ഹ്മ്മ് വാ... ക്യാന്റീനിൽ പോകാം 😋ഒരു നാരങ്ങ വെള്ളവും ചിക്കൻ റോളും കഴിക്കാം
ഹഹാ പൊളിയെ 🥳
തുടരും 💫
എല്ലാവർക്കും ഓണാശംസകൾ