Aksharathalukal

Aksharathalukal

😥ദുഃഖത്തെ സ്നേഹിക്കുന്നവൾ❤️-1

😥ദുഃഖത്തെ സ്നേഹിക്കുന്നവൾ❤️-1

5
614
Others Suspense
Summary

           അതെ...അവൾ ദുഃഖത്തെ തന്നെയാണ് ഇഷ്ടപ്പെടുന്നത്, ഒരു ദുഃഖത്തിന് ശേഷം ഒരു സന്തോഷമുണ്ട് എന്ന് വിശ്വസിച്ചിരുന്നു..ആ സന്തോഷത്തിനുവേണ്ടി അവൾ ഇരുട്ടിൽ തിളങ്ങുന്ന അമ്പിളിമാമനെ യും കണ്ണാടിയും ആണ് ഈ കഥയെ കൂട്ടിന് വിളിക്കുന്നത്. അവൾ കരയുന്നത്ആകെ കാണുന്നത് കണ്ണാടിയിലെ അവളുടെ പ്രതിബിംബവും   ആകാശത്തിലെ അവളുടെ മാമനും കൂട്ടാളികളായ നക്ഷത്രങ്ങളും ആണ്.. ഈ കഥയിലെ നായകനും നായികയും അവൾ മാത്രമാണ്..       ( അവൾക്കു ഞാൻ പേര് നൽകിയിട്ടില്ല, അവൾക്ക് നല്ലൊരു പേര് പറ്റുമെങ്കിൽ കമന്റിൽ നൽകുക,കമന്റിൽ നിന്നോ മറ്റോ അവർക്ക് നല്ലൊരു പേര് നമുക്ക്അടുത്ത പാർട്ട്