Aksharathalukal

നിഴൽ അറിയാതെ (chapter 4)

Chapter 4

വേലായുധന്റെ ശിങ്കിടികളെ പിന്തുടരുന്ന മീനാക്ഷിയും ജസ്റ്റിനും അവിടെ കണ്ടത് ....

"foreigners നേ വരവേൽക്കാൻ വേലായുധൻ തമ്പി ഗുഹയ്ക്കുള്ളിൽ നിന്നും വരുന്നു .. അവരെ ഹഗ് ചെയ്തു ഷേക്ക് ഹാൻഡ് കൊടുത്ത് അവരെയും കൊണ്ട് ഉള്ളിലേക്ക് കയറിപ്പോകുന്നു. 

  അവിടെയുള്ള ക്യാമറ അവരുടെ ശ്രദ്ധയിൽപ്പെടുന്നു. അതുമറികടന്ന് പോകുന്നത് സാധ്യമല്ലാത്തതിനാൽ എന്തു ചെയ്യും എന്ന് ആലോചിച്ചു നിൽക്കുന്ന അവരുടെ മുന്നിലേക്ക് 

'ഫുഡ് ഡെലിവറി ബോയ് 'വരുന്നു. ഇത് കണ്ട് മീനാക്ഷിക്ക് ഐഡിയ തോന്നുന്നു അവർ ഡെലിവറി ബോയ് യെ തടഞ്ഞു നിർത്തി.. ഫുഡ് വാങ്ങാൻ നോക്കുമ്പോൾ

" Sorry mam .. ഇവിടെ തരാൻ കഴിയില്ല ,ഓർഡർ ചെയ്തപ്പോൾ തന്നെ ഉള്ളിൽ പോയി അറേഞ്ച് ചെയ്തു കൊടുക്കണം എന്ന് പറഞ്ഞിരുന്നു.  അതുകൊണ്ട് നിങ്ങടെ കയ്യിൽ തരാൻ പറ്റില്ല . ഞങ്ങൾ സ്ഥിരമായി അങ്ങനെയാണ് ചെയ്യാറ്."

 എന്ന് പറഞ്ഞ് ഡെലിവറി ബോയ് നടന്നു തുടങ്ങുന്നു...,.

ജസ്റ്റിനും മീനാക്ഷിയും പുറകെ നടന്ന് അയാളെ കൺവിൻസ് ചെയ്യാൻ നോക്കുന്നു . പക്ഷേ അയാൾ സമ്മതിക്കുന്നില്ല , അവസാനം മീനാക്ഷി താൻ മീഡിയയിൽ നിന്ന് വരികയാണെന്ന് ഇൻവെസ്റ്റിഗേഷന്റെ ഭാഗമായിട്ട് 

" നിങ്ങടെ റസ്റ്റോറന്റിനേ അടപ്പിക്കേണ്ട എങ്കിൽ തൻറെ യൂണിഫോമും ബാഗും അല്പനേരത്തേക്ക് ഞങ്ങൾക്ക് കൈമാറണം, മാത്രമല്ല അകത്തു പോയി എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് താൻ തന്നെ നമുക്ക് പറഞ്ഞുതരണം " ഇത് കേട്ടതും പേടിയോടെ എല്ലാം അയാൾ പറഞ്ഞു കൊടുക്കുന്നു  

" സോറി mam , വീട്ടിൽ എൻറെ സമ്പാദ്യത്തിലാണ് ഓടുന്നത് എൻറെ ജോലി തെറിപ്പിക്കരുത്, ഞാൻ എല്ലാം പറഞ്ഞു തരാം , വാതിലിന്റെ മുന്നിലുള്ള ക്യാമറയിൽ നോക്കി ഈ കാർഡ് കാണിക്കണം അപ്പോൾ ഡോർ ഓട്ടോമാറ്റിക് ആയിട്ട് ഓപ്പൺ ആകും, കയറിയതും ലെഫ്റ്റ് സൈഡിൽ ഉള്ള റൂമിൽ പോകണം , അവിടെ ടേബിളിൽ എല്ലാ ഫുഡ് അൺപാക്ട് ചെയ്ത് വച്ചതിനു ശേഷം തിരികെ വാതിലിന്റെ മുന്നിൽ നിന്ന് ഇതേ കാർഡ് കാണിക്കുമ്പോൾ പുറത്തു വിടും" 

" ജസ്റ്റിൻ സംശയത്തോടെ ചോദിച്ചു, helmet എന്താ അഴിക്കാത്തത്?" 

" അത് പിന്നെ സാർ ഞങ്ങളുടെ റസ്റ്റോറൻറ് നമ്മുടെ സേഫ്റ്റിക്ക് വേണ്ടി ഇവിടെ നേരത്തെ പറഞ്ഞിട്ടുണ്ട് അതുകൊണ്ട് അത് പ്രോബ്ലം ഇല്ല. നിങ്ങൾ എന്താണ് ചെയ്യാൻ പോകുന്നത് എന്ന് എനിക്കറിയില്ല.. എന്നെ കൊലയ്ക്ക് കൊടുക്കരുത് പ്ലീസ് sir , എന്നെ മാത്രം വിശ്വസിച്ചിരിക്കുന്നവർ വീട്ടിലുണ്ട്" 

" മീനാക്ഷി emotional ആകുന്നു, താൻ ഇതിൽ പിടിപെടാതെ ഞങ്ങൾ നോക്കാം. താനൊരു കാര്യം ചെയ്യ് റസ്റ്റോറന്റിൽ വിളിച്ച് ഒരു ചെറിയ ആക്സിഡൻറ് നടന്നു അതിൽ ഫുഡ് താഴെ വീണു നാശമായി എന്ന് പറഞ്ഞ് കമ്പ്ലൈന്റ് ചെയ്യുക, പിന്നെ ഞങ്ങൾ വന്നു റസ്റ്റോറന്റിൽ സംസാരിക്കാം. താൻ എന്നാൽ ഇനി ഇവിടെ നിൽക്കണ്ട വേഗം പൊയ്ക്കോ തൻറെ യൂണിഫോമും ഹെൽമെറ്റും റസ്റ്റോറന്റിൽ എത്തിക്കാം"

ഇത് കേട്ടതും ഡെലിവറി ബോയ് പോകുന്നു . 

ജസ്റ്റിൻ അതെല്ലാം ധരിച്ചതിനു ശേഷം, ചങ്കിടിപ്പോടെ അയാൾ പറഞ്ഞ പ്രകാരം ഉള്ളിൽ പോകുന്നു അവിടെ പരിസരത്ത് ആരെയും കാണുന്നില്ല. മെല്ലെ ജസ്റ്റിൻ അവിടെയെല്ലാം  ക്യാമറ ഉണ്ടോ എന്ന് നോക്കുന്നു പിന്നെ left side ലെ കഥക് തുറക്കുമ്പോൾ കാണുന്നത് 

വട്ടമേശയും 10 ചേയറുകളും . ചുറ്റിനും എൽഇഡി ലൈറ്റുകളും, ടേബിളിൽ ഒരു ജഗ്ഗും ക്ലാസുകളും ഇരിക്കുന്നു അവിടെ ഒരു മൂലയ്ക്ക് ലാൻഡ് ലൈൻ ഫോൺ വച്ചിട്ടുണ്ട്. പക്ഷേ ജസ്റ്റ്നൂ അതിശയം തോന്നിയത് അവിടെയെങ്ങും യാതൊരു ക്യാമറയും വച്ചിട്ടില്ല എന്നതാണ്.

 ജസ്റ്റിൻ തന്നെ ഭക്ഷണങ്ങൾ മേശപ്പുറത്ത് വച്ച് ഹിഡൻ ക്യാമറ ലാൻഡ് ലൈൻ ഫോണിന്റെ അരികിൽ ആയിട്ട് എല്ലാ ഏരിയയും കിട്ടുന്നതുപോലെ സെറ്റ് ചെയ്തു എന്നിട്ട് അവിടെ നിന്ന് പുറത്തിറങ്ങുന്നു, ആരെയും നോക്കാൻ നിൽക്കാതെ വേഗം തന്നെ കാറിൽ കയറുന്നു 

അവിടെ മീനാക്ഷി ക്യാമറയിലെ ദൃശ്യങ്ങൾ പകർത്താനുള്ള എല്ലാം സെറ്റ് ചെയ്തു... ജസ്റ്റിനെ കണ്ട മീനാക്ഷി ആകാംക്ഷയോടെ ചോദിച്ചു. 

" ആർക്കും സംശയമൊന്നും തോന്നിയില്ലല്ലോ ഞാൻ പേടിച്ച് ഇരിക്കുകയായിരുന്നു നീ വരുന്നത് വരെ, ഓക്കേ ആണോടാ?"

" ജസ്റ്റിൻ വെള്ളമെടുത്തു കുടിച്ചുകൊണ്ട് ദീർഘ ശ്വാസം വിട്ട് പറയുന്നു, 

എൻറെ പൊന്നേ ഞാൻ പേടിച്ചാ ഡീ പോയത് പിടിപെട്ടാൽ തീർന്നില്ലേ...! ഞാൻ നോട്ടീസ് ചെയ്ത ഒരു കാര്യം എന്താണെന്ന് വെച്ചാൽ പുറത്തു മാത്രമേ ക്യാമറ ഉള്ളൂ അകത്ത് ഒരിടത്തും ഞാൻ കണ്ടില്ല , അവിടെ ഒരിടത്തും പട്ടിക്കുഞ്ഞു പോലും ഉണ്ടായിരുന്നില്ല ... പിന്നെ ഒരു ആശ്വാസം ഹെൽമെറ്റ്.. ഉണ്ടായിരുന്നതാണ്. എന്തായി കണക്ട് ചെയ്തോ?"

" സൂക്ഷ്മമായി സ്ക്രീനിൽ നോക്കി മീനാക്ഷി ഡാ അവർ വരുന്നു... ഹാളിൽ ... (റെക്കോർഡ് ചെയ്യുന്നു അവർ) രണ്ടു പേരും നീശബ്ദമായി നോക്കുന്നു"

സ്ക്രീനിൽ കാണുന്നത്.....
വേലായുധൻ തമ്പി യും foreigners um കഴിക്കുവാൻ തുടങ്ങുന്നു .. കുടെ ഉള്ള മാനേജർ എല്ലാം translate ചെയ്തു കൊടുക്കുന്നു.. 

ഭക്ഷണം കഴിച്ച ശേഷം, 

വേലായുധൻ തമ്പി ... Foreigners ന് ആന കൊമ്പ് കാണിച്ചു കൊടുക്കുന്നു.. 

Manager translate ചെയ്തു കൊടുക്കുന്നു

" This is sample of our original elephant horn , if you are interested we will send tunnel of horns in your destiny" 

ആന കൊമ്പ് കയ്യിൽ എടുത്തു,  അതിൽ ഒരു foreigner " Oh my gosh ... This is an amazing product,we didn't excepted thampi .. you nailed it , iam impressed but   we challenge you with our demand.. we need cargo tonight itself or else we don't need because you know ,that now protocol are very tight , and exporting this to our country is a risk factor.. "

Manager എല്ലാം തമ്പിക്ക് translate ചെയ്തു, ഇത് കേട്ട തമ്പി ചിരിച്ചു കൊണ്ട് പറഞ്ഞു , ഹ ഹ.... ഇതൊരു പ്രശനം അല്ല എല്ലാം റെഡി ആണ് ഇന്ന് തന്നെ അയക്കാം... (Manager English il translate ചെയ്തു കൊടുക്കുന്നു)

അവർ deal agree ചെയ്തു foreigners oru suitcase നിറയെ ഗോൾഡ് biscuit കൊടുക്കുന്നു .. സന്തോഷത്തിൽ തമ്പി വാങ്ങുന്നു ..

 "today sharp 8.00 clock we will send you." സന്തോഷത്തോടെ പറഞ്ഞു  

പെട്ടെന്ന് landline il call വരുന്നു തമ്പി ഫോൺ അറ്റൻഡ് ചെയുന്നു

📞( " hello !! Sir ഞാൻ താഴ്വാരം റസ്റ്റോറന്റിൽ നിന്ന് സക്കറിയയാണ് sir വിളിക്കുന്നത്. ഇന്ന് നമ്മുടെ പയ്യൻ ഫുഡ് supply ചെയ്യാൻ വന്നപ്പോൾ രണ്ട് മീഡിയക്കാർ അവനെ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തി അവൻറെ സാധനങ്ങളൊക്കെ വാങ്ങിയിട്ട് അവരാണ് അകത്തേക്ക് വന്നത് സാർ, ഞാൻ ഇപ്പോഴാണ് ഇത് അറിഞ്ഞത്.സാർ എന്തായാലും സൂക്ഷിക്കണം ഇത് പറയാനാണ് ഞാൻ വിളിച്ചത് ക്ഷമിക്കണം ഞാൻ ഇപ്പോഴാണ് അറിഞ്ഞത് ഇല്ലെങ്കിൽ ഞാൻ നേരത്തെ തന്നെ തടയുമായിരുന്നു. ഇന്ന് വന്നത് ഒരു പുതിയ പയ്യനായിരുന്നു അതാണ് അവൻ പേടിച്ച് പോയി. Sir സൂക്ഷിക്കണം ,ഞാൻ  വചോട്ടെ")


ഒന്നും മിണ്ടാതെ കോൾ cut ചെയ്യുന്നു .. ഫോൺ തിരികെ വയ്ക്കുമ്പോൾ ക്യാമറ താഴെ വീഴുന്നു .
അതൊന്നും ശ്രദ്ധിക്കാതെ മാനേജർ നേ തമ്പി വിളിക്കുന്നു.. foreigners നോട് ഇപ്പൊ വരാം എന്ന് പറഞ്ഞു പുറത്തു പോകുന്നു.

Manager : എന്താ sir , 

തമ്പി: ഒരു പ്രശ്നമുണ്ട് നമ്മുടെ പ്ലാൻ ആരോ കണ്ടൂ പിടിച്ചു.. ഇത്രയും  വേഗം ഇവരെ പറഞ്ഞ അയക്കണം ഇല്ലെങ്കിൽ ഈ deal നമുക്ക് നഷ്ടമാവും. 

ഈ സമയം foreigners ൽ ഒരാൾ camera കാണുന്നു 

 അയാൾ ദേഷ്യത്തിൽ Mr thampi എന്ന് വിളിക്കുന്നു. എന്നിട്ട് തമ്പിയോട് " this is not fair thampi, our deal is canceling because we never expected this from you. Begining itself you have assured me that no cameras will be surrounded us when we were in conference right that was our deal . We think you are not trusted on us sorry to say we don't need any stuffs " we are leaving പോകാൻ എണീക്കുമ്പോൾ മാനേജർ അവരെ തടയുന്നു

Sorry sir , i think you misunderstood the situation.. actually some one tried to hack us but our staff caught them , right now they dialled us all problems are solved please believe us .. we trust you more than us ... You know thampi sir have more haters they'll try to pull us back ... Our deal is safe we'll send your stuffs tonight without fail . Don't get confused sir please take your seat " അങ്ങനെ ഒരുവിധം അവരെ കൺവീൻസ് ചെയ്തു പോകുന്നതിൽ നിന്നും തടയുന്നു

അവിടെ

ക്യാമറ വീഴുന്ന സമയം തന്നെ അവർ പിടിപെടുമെന്ന് മനസ്സിലാക്കി മീനാക്ഷിയും ജസ്റ്റിനും കിട്ടിയ തെളിവുമായി അവർ ഓഫീസിൽ പോകുന്നു.

മീനാക്ഷി കിട്ടിയ വീഡിയോ pendrive ലോട്ട് മാറ്റുന്നു. എന്നിട്ട് ജസ്റ്റിനോട് പോലീസിന് വിവരം അറിയിക്കാൻ പറയുന്നു. 

" Da ne public telephone il നിന്നു പോലീസ് നേ വിളിക്ക് ഇന്ന് അവർ അയക്കുന്ന ചരക്കിനെ കുറിച്ച് പറയു .. " 

നമുക്കി എടുത്തു വച്ചിരിക്കുന്ന വീഡിയോ അങ്ങ് കാണിച്ചാൽ പോരെ അവർ പിന്നെ നോക്കിക്കോളൂം, വെറുതെ വിളിച്ചു പിടിപെട്ടാലോ? സംശയത്തോടെ ജസ്റ്റിൻ ചോദിക്കുന്നു.

ഇത് നമ്മൾ കൊടുത്തു കഴിഞ്ഞാൽ തമ്പി എങ്ങനെയെങ്കിലും തെളിവ് നശിപ്പിച്ച് escape ആഗും. പക്ഷെ അയാളുടെ ചരക്കോട് പിടിച്ചാൽ സ്ട്രോങ്ങ് ഇവിടൻസ് ആണ് ഒരുതരത്തിലും എസ്കേപ്പ് പറ്റില്ല 

മാത്രമല്ല നമ്മുടെ മാത്രം ബ്രേക്കിംഗ് ന്യൂസ് ആയിരിക്കും. അയാൾ നമ്മളെ സംശയിക്കുകയും ഇല്ല ഇല്ലെങ്കിൽ നമ്മൾ പെട്ടുപോകും അതുകൊണ്ട് ആദ്യം പോലീസ് ചരക്ക് പിടിക്കട്ടെ രണ്ടാമത് നമുക്കിത് കൊടുക്കാം.

 പിന്നെ ഈ വീഡിയോയുടെ കാര്യം തൽക്കാലം ഞാനും നീയും മാത്രം അറിഞ്ഞാൽ മതി മൂന്നാമതൊരാൾ അറിയേണ്ട നമുക്ക് അവരോട് പിന്നീട് ഷെയർ ചെയ്യാം"
 മീനാക്ഷി പറയുന്നു

മീനാക്ഷി പറഞ്ഞത് പ്രകാരം ജസ്റ്റിൻ പോലീസിനെ വിവരം അറിയിക്കുന്നു . 

അന്ന് രാത്രി

ഹൈവേയിലൂടെ പോകുന്ന എല്ലാ വണ്ടിയും പോലീസുകാർ ചെക്ക് ചെയ്യുന്നു. അങ്ങനെ തമ്പിയുടെ വണ്ടി വരുന്നു എല്ലാം പോലീസ് ചെക്ക് ചെയ്യുന്നു. അതിൽ ആനക്കൊമ്പ് കിട്ടുന്നു പക്ഷേ അത് ടെസ്റ്റ് ചെയ്യാൻ കൊടുക്കുമ്പോൾ ഡ്യൂപ്ലിക്കേറ്റ് ആണെന്ന് മനസ്സിലാക്കുന്ന പോലീസുകാർ അവരെ മടക്കി അയക്കുന്നു. അവിടെ പരിശോധിച്ച പോലീസ് ആരോ റോങ്ങ് ഇൻഫർമേഷൻ തന്നതാണെന്ന് കമ്മീഷണറെ വിളിച്ച് അറിയിക്കുന്നു. എന്നിട്ട് എല്ലാവരും അവിടെ നിന്നും പോകുന്നു

ഒളിച്ചിരുന്ന് മീനാക്ഷിയും ജസ്റ്റിനും പുറത്തുവരുന്നു ആകെ വിഷമിച്ച അവർ തമ്മിൽ പറയുന്നു

 " എടാ ഇത് എന്താടാ കാണുന്നത്, നമ്മളെ അവർ മനസ്സിലാക്കിയോ? 
എനിക്ക് ആകെ പേടിയാണെടാ ജസ്റ്റിൻ. നമ്മൾ എന്ത് ചെയ്താലും അത് ഫ്ലോപ്പ് ആണല്ലോ ഡ"

ജസ്റ്റിൻ ബൈക്കിൽ കയറിയിട്ട് പറയുന്നു" നീ അത് വിട് അയാൾ ഇങ്ങനെ ചെയ്യും എന്ന് അറിയാമായിരുന്നു നമ്മൾ പേടിക്കേണ്ട ആവശ്യമില്ല നമുക്ക് എന്തെങ്കിലും ചെയ്യാം ഇപ്പോൾ ഇവിടെ നിൽക്കുന്നത് സേഫ് അല്ല ഞാൻ വീട്ടിൽ കൊണ്ടാക്കാം, നീ വണ്ടിയിൽ കയറിക്കോ"

വണ്ടിയിൽ കയറാൻ പോകുമ്പോൾ അവിടെ ഒരു കാർ വന്നുനിന്നു,
വെള്ളമുണ്ടും വെള്ള ഷർട്ടും കാതിൽ ഒരു കടുക്കനും കൊമ്പൻ മീശയും ഉള്ള ഒരാൾ മീനാക്ഷിയുടെ മുന്നിൽ വന്നു നിൽക്കുന്നു. അത് വേറെ ആരും അല്ല വേലായുധൻ തമ്പി ആയിരുന്നു ചിരിച്ചുകൊണ്ട് മീനാക്ഷിയോട് സംസാരിച്ചു തുടങ്ങുന്നു

ഇതാരാണ്? കൈനോട്ടക്കാരിയോ? എന്നെ നീ ഇവിടെ പ്രതീക്ഷിച്ചു കാണില്ല അല്ലേ നീ എന്താ മോളെ വിചാരിച്ചത് നിന്നെ ഞാൻ അറിയില്ല എന്നോ? അന്ന് നീ എൻറെ വീട്ടിൽ കയറി പിന്നെ എന്നെക്കുറിച്ച് അറിയാതെ നിനക്ക് പറ്റിയ ഒരു അബദ്ധമാണെന്ന് കരുതിയാണ് നിന്നെ വെറുതെ വിട്ടത് പക്ഷേ നീ വീണ്ടും ഇത്രയും വർഷങ്ങൾക്ക് ശേഷം എന്നെ ചൊറിയാൻ വന്നാൽ മോളെ നിൻറെ കുടുംബത്തോടെ ഞാൻ ഇല്ലാതാക്കും."

ജസ്റ്റിൻ ബൈക്ക് സ്റ്റാർട്ട് ചെയ്യുന്നു " നീ കയറി ഇരിക്ക് മീനാക്ഷി ഇയാളെ പോകാൻ പറ"

തമ്പി ബൈക്കിൽ കയറി പിടിക്കുന്നു "അങ്ങനെയങ്ങ് പോയാലോ മക്കളെ നിങ്ങൾക്കൊരു കാര്യം കാണിച്ചു തരാം എന്നു പറഞ്ഞ് കൈ ചൂണ്ടിക്കാണിക്കുന്നു

മുന്നിലൂടെ എല്ലാ ചരക്കുകളും വണ്ടിയിൽ പോകുന്നു ഒന്നും ചെയ്യാൻ കഴിയാതെ മീനാക്ഷിയും ജസ്റ്റിനും ദേഷ്യം അടക്കി നിൽക്കുന്നു. എല്ലാ വണ്ടിയും പോയതിനുശേഷം എന്നാൽ പിന്നെ ഇനി നിങ്ങൾ വിട്ടോ

ബൈക്കിൽ നിന്ന് ഇറങ്ങി മീനാക്ഷി " അങ്ങനെ അങ്ങു  പോയാലോ തമ്പി സാറേ .... തന്നെ പൂട്ടാനുള്ള തെളിവ് എൻറെ കയ്യിൽ ഉണ്ട് പിന്നെ കൂടുതൽ കാലം ഇങ്ങനെ പറ്റിച്ചു നടക്കാം എന്ന് കരുതണ്ട .
ദേഷ്യം വരുന്ന തമ്പി " നി കൂടുതൽ ഷോ കാണിക്കണ്ട നീ സൂക്ഷിച്ചോ നിൻറെ കുടുംബത്തോടെ നശിപ്പിക്കും നീ കുറിച്ചിട്ടോ എന്നു പറഞ്ഞ് വേലായുധൻ കാറിൽ കയറി പോകുന്നു.
ദേഷ്യത്തിൽ മീനാക്ഷിയും ജസ്റ്റിനും പോകുന്നു.

രാത്രി 10.00  മണിക്ക് ജസ്റ്റിൻ മീനാക്ഷിയെ വീട്ടിൽ ഡ്രോപ്പ് ചെയ്യുന്നു. പോകാൻ നേരം " മീനാക്ഷി നീ അയാളെ വെല്ലുവിളിച്ചത് ശരിയായില്ല എന്ന് തോന്നുന്നു" 

അപ്പോഴത്തെ ദേഷ്യത്തിൽ പറഞ്ഞതാണ് ഒന്നും ആകില്ല ഡാ നീ മനുഷ്യനെ പെടിപ്പിക്കാതെ പോയെ എന്ന് മീനാക്ഷി പറഞ്ഞിട്ട് ഗേറ്റ്തുറക്കുമ്പോൾ . നകുൽ മീനാക്ഷിക്കായി വെയിറ്റ് ചെയ്യുന്നു

നകുൽ എണീക്കുന്നു " എന്താ മീനു ഇന്ന് ലേറ്റ് ആയേ? എത്ര നേരം നിൻറെ ഫോണിൽ ട്രൈ ചെയ്തു സ്വിച്ച് ഓഫ് എന്നായിരുന്നു പറഞ്ഞുകൊണ്ടിരുന്നത്.

Sorry nakul ഇന്ന് ഭയങ്കര hectic day ആയിരുന്നു .. എല്ലാം വിശദമായിട്ട് പിന്നീട് പറഞ്ഞു തരാം.....( അവർ അകത്തേക്ക് കയറിപ്പോകുന്നു) ഇതെന്താ ആരെയും കാണുന്നില്ലല്ലോ? 

നകുൽ : എല്ലാരും നേരത്തെ കിടന്നു . കുറെ നേരം നിനക്ക് വേണ്ടി വെയിറ്റ് ചെയ്തിരുന്നു ഞാനാ പിന്നെ കിടന്നുറങ്ങാൻ പറഞ്ഞത് അത് മാത്രമല്ല മോൻ അമ്മുമയില്ലാത്ത കിടന്നുറങങ്ങാറില്ലലൊ അത് നിനക്ക് അറിയാവുന്നതല്ലേ? 

  • മീനാക്ഷി: ആ അത് ശരിയാ. ശരി ഞാൻ ഫ്രഷ് ആയിട്ട് വരാം. (റൂമിൽ പോകുന്നു)..

  •  Nakul: nee kazhychoo ? നിൻറെ മുഹം എന്താ വല്ലണ്ടിരിക്കുന്നത്? 

  • മീനാക്ഷി : യേയ് ഞാനൊന്നും കഴിച്ചില്ല എല്ലാരും കഴിച്ചോ? ഒരു പ്രശ്അനമുണ്ട് ഞാൻ കഴിച്ചിട്ട് പറയാം എന്താണ് സംഭവിച്ചത് എന്ന്....nakul കഴിച്ചോ?

  • Nakul : എന്താടാ എന്തെങ്കിലും പ്രശ്നമുണ്ടോ? ഞാൻ നി വന്നപ്പോൾ മുതൽ നോക്കുന്നു നിൻറെ മുഖം വല്ലാണ്ട് ഇരിക്കുന്നത്. ഞാൻ കഴിച്ചില്ല നിൻറെ കൂടെ  കഴിക്കാം എന്ന് വിചാരിച്ചു.

  • മീനാക്ഷി : കഴിച്ചില്ലേ? എന്താ nakul കഴിക്കാത്തെ?  വാ ഞാൻ വിളമ്പി തരാം..കഴിച്ചീട്ടു പറയാം എന്താ പ്രശ്നം എന്ന്.
അവർ കഴിക്കാൻ ടേബിളിൽ പോയിരിക്കുന്നു. മിനാക്ഷി  അടുക്കളയിൽ പോകാനൊരുങ്ങുമ്പോൾ 

nakul പോകാൻ വിടുന്നില്ല " ന ഇവിടെ ഇരിക്ക് ഫുഡ് ഇപ്പോ വരും , സുശീല ചേച്ചി ഭക്ഷണം കൊണ്ട് വരോ?

മീനാക്ഷി : സുശീല ചേച്ചി യോ? അത് ആരാ? അധിശയത്തോഡെ നോക്കുന്നു.

നകുൽ: പുതിയ സർവന്റ് ചേച്ചി യാണ്. നിനക്ക് മൂന്ന് കുഞ്ഞിനെയും നോക്കി കുക്കിംഗ് നോക്കി പിന്നെ ജോലിക്കും പോയി വരുമ്പോൾ ടയേഡ് ആകും അതാ ഞാൻ ജോലിക്ക് ആള് വെക്കാൻ തീരുമാനിച്ചത്.

മീനാക്ഷി : അത് വേണ്ടായിരുന്നു എനിക്കിങ്ങനെയൊക്കെ സർവന്റ് വയ്ക്കുന്നത് ഇഷ്ട്ടമല്ല.. ഇവിടെ കുഞ്ഞുങ്ങളെ നോക്കാൻ അമ്മയുണ്ടല്ലൊ...

നകുൽ: നിനക്കിപ്പോ അങ്ങനെ തോന്നും പക്ഷേ ഞാൻ നിന്റെ നല്ലതിനാണ് ചെയ്യുന്നത്. നിനക്ക് ഇവരെ ഇഷ്ടായില്ലെങ്കിൽ നമുക്ക് ആളെ മാറ്റം ഒരു ചെറിയ വിഷയമല്ലടാ എനിക്കില്ലാത്ത പ്രശ്നമാണോ നിനക്ക് 

ആ ചേച്ചി വരുന്നുണ്ട് നന്നായിട്ട് മിണ്ടിക്കൊ
സുശീല അവർക്ക് ഊണു വിളമ്പുന്നു മീനാക്ഷി അവരുമായി സംസാരിക്കുന്നു 

അങ്ങനെ അവർ കഴിച്ചതിനു ശേഷം മീനാക്ഷിയുടെ അമ്മ സരസ്വതി അവിടേക്ക് വരുന്നു മോന് പനി ആണെന്ന് പറയുന്നു

 നകുലും മീനാക്ഷിയും അവനെ പോയി നോക്കുന്നു. ചെറിയ ചൂട് ഉള്ളതിനാൽ മരുന്ന് കൊടുത്ത് ഉറക്കുന്നു. 

മീനാക്ഷി അവളുടെ അമ്മയോട്  

" അമ്മേ മോൻ ഇന്ന് ഞങ്ങളുടെ കൂടെ കിടക്കട്ടെ. ദേവു വും പാറു വും ഇന്ന് നിങ്ങളുടെ കുടെ കിടക്കട്ടെ. എന്നാൽ രാത്രി അവന് പനി കൂടുവാണെങ്കില്‍ ഞങ്ങൾ ഹോസ്പിറ്റലിൽ കൊണ്ടുപോകുമല്ലോ, അതു മാത്രമല്ല ഇന്ന് അമ്മ ഉറങ്ങാതെ അവനെത്തന്നെ നോക്കിയിരിക്കും" 

പക്ഷേ ദേവു വാശി പിടിക്കുന്നു അമ്മയുടെ കൂടെ തന്നെ കിടക്കുമെന്നു, വാശി കെട്ടപ്പോൾ നകുൽ " കുഞ്ഞിനെ കരയിപ്പിക്കേണ്ട പിന്നെ ദേവു നമ്മളുടെ കൂടെ തന്നെ കിടക്കട്ടെ എന്നു പറയുന്നു . മോനെ അവർ ഉള്ള വശത്ത് കിടത്തി ദേവുനെ  നടുക്കും കിടത്തുന്നു. എല്ലാരും ഉറങ്ങാൻ പോയപ്പോൾ മീനാക്ഷി അന്ന് നടന്നത് വിശദമായി നകുലിനോട് ഷെയർ ചെയ്യുന്നു. 

നകുൽ ഭയന്ന് ,
" നീ എന്തിനാ മീനു ഇങ്ങനത്തെ പുലിവാലിലെല്ലാം പോയി പെടുന്നത് എനിക്ക് ആകെ ബയം തോന്നുന്നു , എനിക്കു സമാധാനം ഇല്ലാത്ത ഒരു വിഷയം എന്ന് പറയുന്നത് ഇതാണ് അന്ന് തന്നെ വാൺ ചെയ്തതല്ലേ ഇനി അയാളുടെ പുറകെ നടക്കരുത് എന്ന് അയാൾ എന്തിനും മടിക്കാത്ത ഒരാളാണ്." 


 ബെഡ്ഷീറ്റ് കുടഞ്ഞു കൊണ്ട് മീനാക്ഷി പറയുന്നു
" പേടിക്കണ്ട നകുൽ എൻറെ പെൻഡ്രൈവിൽ എല്ലാ വീഡിയോസും സേവ് ചെയ്തു വച്ചിട്ടുണ്ട് ഒരു അവസരം വരാൻ കാത്തിരിക്കുകയാണ്. എന്തായാലും അയാളെ ഞാൻ പൂട്ടും

" മീനാക്ഷിക്ക് ആരോ പുറത്തുനിൽക്കുന്നതുപോലെ തോന്നുന്നു ആരാ എന്ന് ചോദിക്കുമ്പോൾ സുശീല " ഞാനാണ് മാഡം എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ വന്നതാ ഞാൻ കിടക്കാൻ പോകുന്നു"

" ഞാൻ ഒരു ഗ്ലാസ്സ് പാലുകുടിക്കാറുണ്ട് ... ചേച്ചി കിടന്നോ ഞാൻ എടുക്കാം " 

" അത് സാരമില്ല മോളേ ഞാൻ ഇപ്പൊ കൊണ്ടുവരാം. Sir നൂ എന്തെങ്കിലും വേണോ ? " 

" എനിക്കു ഒന്നും വേണ്ട ചേച്ചി പിന്നെ മോനു സൂഹം ഇല്ല അത് കൊണ്ട് ഫ്ലാസ്കിൽ കുറച്ചു ചൂട് വെള്ളം വയ്കണെ..."

സുശീല പാൽ എടുക്കാൻ പോവുന്നു .
Nakul : " നീ കിടന്നോ ഞാൻ പാറുനെ നോക്കീട്ട് വരാം " 
Meenakshi: " അവളെ പോയി ഉണർത്തരുത്. പിന്നെ അവളും ഇവിടെ വരാൻ നിൽക്കും" 

Nakul തലയാട്ടി പോകുന്നു... പോയ വേഗത്തിൽ nakul തിരികെ വരുന്നു.. മീനാക്ഷി കുഞ്ഞിനെ കണ്ടില്ലേ എന്ന് ചോദിക്കുന്നു. അമ്മ കഥകു പൂട്ടി disturb ചെയ്യണ്ട ന്നൂ കരുതി തിരികെ വന്നു എന്ന് പറയുന്നു. അപ്പൊൾ അവിടെ കഥക് മുട്ടി സുശീല പാലുമായി വരുന്നു.. പാലും കൊടുത്തിട്ട് പോവുന്നു... പാല് കുടിച്ചധിനു ശേഷം അവർ ഉറങ്ങുന്നു 

അടുത്ത ദിവസം രാവിലെ

Meenakshi എഴുനേൽകുന്നു ... 

Phone il time നോക്കുമ്പോൾ മണി 8.16 am .. tension il Meenakshi bed il നിന്നും എഴുനേൽകുന്നു.. 

മോനു പനി ഉണ്ടോ എന്ന് നോക്കുന്നു... പനി കുറഞ്ഞെന്ന് മനസ്സിലാക്കി സത്തോഷത്തിൽ അടുക്കളയിൽ പോകുന്നു .. സരസ്വതി അമ്മ യോട് ചായ ചോദിക്കുന്നു , സുശീല ചേച്ചി എവിടെ അമ്മേ?
 സരസ്വതയമ്മ: അവൾ രാവിലെ ചന്തയിൽ പോയി ഇതുവരെ വന്നിട്ടില്ല.
മീനാക്ഷി:ആ ആണോ? എന്നെ അമ്മ വിളിക്കാത്തത് എന്താ ? ഇന്നു ഓഫീസ് എന്തുമ്പോൾ late ആകും.
സരസ്വിയമ്മ: സാധാരണ നീ രാവിലെ എഴുന്നേൽക്കുമല്ലോ ഞാൻ കരുതി നീ ഇന്ന് പോകുന്നില്ല എന്ന് ആതാ വിളിക്കാത്തത്

ചായ കുടിച്ചു കുഞ്ഞുങ്ങളെ തിരക്കുന്നു .. ദേവുവും പാറുവും ചായ കുടിച്ചോ?

സരസ്വിയമ്മ: പാറു ചായ കുടിച്ചു .. ദേവു വന്നില്ല ഇതുവരെ

Meenakshi: വന്നില്ലെന്നോ.. njan എണിറ്റപ്പോ ? അവൾ ബെഡിൽ ഇല്ലായിരുന്നു. (  ഭയമോട് കുടിച്ചിട്ടിരുന്ന ചായ അവിടെ വച്ചിട്ട് മോളെ തേടി നടക്കാൻ തുടങ്ങുന്നു)

സരസ്വിയമ്മ ഒന്നും മനസ്സിലാവാതെ മീനാക്ഷിയുടെ പുറകെ നടന്നു ചോദിക്കുന്നു " നീ bathroomൽ നോക്കിയോ ? ഞാൻ എണീറ്റ മുതൽ അവളെ കണ്ടില്ലാ.. ഞാൻ വിചാരിച്ചു ഉറങ്ങുന്നു എന്ന്, എൻറെ കുഞ്ഞ് ഇത് എവിടെ പോയി ( അവർ കരയുവാൻ തുടങ്ങുന്നു)

കുഞ്ഞിനെ അവർ എല്ലാ ഇടവും തേടുന്നു പക്ഷെ ദേവു നെ ഒരു സ്ഥലവും കാണുന്നില്ല... 

നകുലും മീനാക്ഷിയുടെ അച്ഛനും സ്റ്റേഷനിൽ complaint chaeyan പോകുമ്പോൾ വഴിൽ .... 

To be continued.... Chapter 5 

Follow me for future stories 


നിഴൽ അറിയാതെ ( chapter 5)

നിഴൽ അറിയാതെ ( chapter 5)

4.7
757

പോലീസ് സ്റ്റേഷൻ പരാതി കൊടുക്കാൻ നകുലും ഗോവിന്ദനും ഇറങ്ങുമ്പോൾ അയൽക്കാരനായ ജോസഫ് കോൺസ്റ്റബിൾ അവിടേക്ക് വരുന്നു താൻ ഇപ്പോഴാണ് അറിഞ്ഞതെന്നും പരാതി കൊടുക്കുന്നുണ്ടെങ്കിൽ ഇവിടത്തെ സ്റ്റേഷനിൽ കൊടുക്കണ്ട കാരണം രാമഗോപാൽ സാറിനെ കാട്ടിലും പുതിയ കമ്മീഷണർ ചാർജ് എടുത്തിട്ടുണ്ട് വളരെ സിൻസിയർ ആയിട്ടുള്ള ഒരാളാണ് അദ്ദേഹം എന്തായാലും കുട്ടിയെ കണ്ടുപിടിക്കും .ഞാനും  നിങ്ങളുടെ കൂടെ വരാം , കുഞ്ഞിൻ്റെ ഒരു ഫോട്ടോ എടുക്ക് എന്നുപറഞ്ഞ് അവർ പോകുന്നു കമ്മീഷണർ ഓഫീസിലേക്ക് അവർ എത്തുന്നു കിഷോർ വിശദമായി അന്വേഷിക്കുന്നു, എന്നിട്ട് അദ്ദേഹം  അവരുടെ കൂടെ നകുലിന്റെ വീ