Aksharathalukal

\"തണൽ\"🦋 (part 2)

അവൾ മെല്ലെ ബെഡിലേക്  ചാഞ്ഞു കിടന്നു.......



അവളുടെ  20 - മത്തെ  \"ʙɪʀᴛʜᴅᴀy\"
ആണ് ഇന്ന്... അതോടൊപ്പം അവളുടെ അമ്മ ഇന്നേ ദിവസമാണ് മരിച്ചത്....




ആൻഡ്രിയുടെ ജനനത്തോടെ അമ്മ മരിച്ചു.... അവൾ തന്റെ അമ്മയെ \"frame\"ചെയ്ത ഫോട്ടോയിലൂടെ മാത്രമേ കണ്ടിട്ടൊള്ളു............



ഇന്നാണ് ആദ്യമായി സ്വപ്നത്തിലൂടെ അമ്മയെ കാണുന്നത്   ചിന്തയിൽ മുഴങ്ങി ഇരുന്ന അവളുടെ അടുത്തേക്.. ആ വീട്ടിലെ ജോലിക്കാരിയായ
\"ഡെയ്സി\" ആന്റി വന്നു..



ആഹാ മോള് ഇതുവരെ ഫ്രഷ് ആയില്ലേ സമയം 9.00 -ആകുന്നു
ചെല്ല് ചെന്ന് ഫ്രഷ് ആക്.. പിന്നെ ഡാനിയേൽ സാർ പറഞ്ഞു മോൾ പപ്പാ മേടിച്ചു തന്ന ലൈറ്റ് നീല ഫ്രോക് ഇടാൻ.... (ഡെയ്സി)



അതെന്തിന്..... (ആൻ)

പുറത്തേക് പോകാൻ ആണെന്ന പറഞ്ഞത് \"Birthday\"ആയിട്ട് ഇവിടെ തന്നെ ഇങ്ങനെ ഇരിക്കണോ... ചെല്ല് ചെന്ന് റെഡി ആയിട്ട് വാാാ.....
(ഡെയ്സി)

ആൻഡ്രിയ പതിയെ  ബെഡിൽ നിന്ന് ഇറങ്ങി.. കുത്തി ഇട്ടിരുന്ന ഫോൺ എടുത്തു നോക്കി 

അവളുടെ.. കൂട്ടുകാരായ "ജുവാനും"  "റോസും"  മെസ്സേജിലൂടെ \"wish" ചെയ്തിരിക്കുന്നു....



ബെഡ് ശെരിയാക്കി കൊണ്ടിരുന്ന ഡെയ്സി ആന്റി  അവളുടെ മുഖത്തെ പുഞ്ചിരി കണ്ടിട്ട് ചോദിച്ചു.....


ആരാ \"boyfriend\"ആണോ...
 (ഡെയ്സി )


ആൻഡ്രിയ ചിരിച്ചു കൊണ്ട് പറഞ്ഞു


എനിക്കോ... നല്ല... കഥയാ.....(ആൻ)

എന്തെ മോൾക് അങ്ങനെ ആരുമില്ലേ... (ഡെയ്സി)

ഓ.... എന്തിനാ... എനിക്കൊന്നും വയ്യ.. (ആൻ)


ഡെയ്സി ആന്റി ചിരിച്ചുകൊണ്ട് പറഞ്ഞു......


നമ്മുക്ക്  ആകെ ഉള്ള ജീവിതത്തിൽ
കുറച്ചേക്കെ.... രസം വേണ്ടേ  അല്ലെത്തന്നെ ഇപ്പോഴത്തെ ചെറുപ്പക്കാർ ആരേലും  പ്രേണയിക്കാതെ ഇരിക്കോ...(ഡെയ്സി )


ഓഹോ... ദേ... പപ്പാ ഡെയ്സി ആന്റി പറയുകയാ ഞാൻ പ്രേണയിക്കണം എന്ന്......(ആൻ)

ആൻ തമാശപോലെ... വിളിച്ചു പറഞ്ഞു......

ഞാൻ വെറുതെ പറഞ്ഞ എന്റെ പൊന്നോ.... ഞാൻ പറഞ്ഞത് തിരിച്ചു എടുത്തിരിക്കുന്നു.... (ഡെയ്സി)


ആൻ ഉറക്കെ ചിരിച്ചു 😄😄
ഡെയ്സി ആന്റി താഴേക്കു പോയി.....



ആൻഡ്രിയ ഫ്രഷ് ആയ ശേഷം നീല ഫ്രോക് ഇട്ടു താഴേക്കു വന്നു...

പപ്പാ സോഫയിൽ റെഡി ആയി ഇരിക്കുന്ന കണ്ട അവൾ  പാപ്പയോടെ ചോദിച്ചു

ഡാനി നോക്ക് എങ്ങെനെയുണ്ട് എന്റെ ഡ്രസ്സ്‌.... (ആൻ)

വായിച്ചു കൊണ്ടിരുന്ന "english news paper"  സോഫയിൽ വെച്ചിട്ട് പപ്പാ അവളെ നോക്കി....


ആൻ നിനക്ക് ഇത് നന്നായി ചേരും... പിന്നെ എന്റെ മോള് ഏതു ഡ്രസ്സ്‌ ഇട്ടാലും രാജകുമായിരിയെ പോലെയല്ലേ....

ആൻ പുഞ്ചിരിച്ചു ☺️

എങ്കിൽ വാ പപ്പാ നമ്മുക്ക് പോകാം....
(ആൻ)


ഇരുവരും കാറിൽ കയറി ഡാനിയേൽ ആൻഡ്രിയോട് ചോദിച്ചു...

ആൻ  നീ പറ ആദിയം മോൾക് എങ്ങോട്ടാ പോകേണ്ടെന്ന്... (ഡാനി)


അവൾ ആലോചിച്ച ശേഷം പറഞ്ഞു... എനിക്ക് ആദിയം അമ്മേടെ കല്ലറയുടെ അടുത്തേക്ക് പോകണം... (ആൻ)


ഡാനി തലയാട്ടി മൂളി..\" Mm\"

കാർ പള്ളിയിലേക്കു തിരിച്ചു.....









........ 🍁........





🍀അക്ഷര തെറ്റുകൾ കാണും           ഷെമികണം 🙏🏼

🍀Comment ചെയ്യണം
      അഭിപ്രായം മുക്യം


🍀 ഇഷ്ട്ടപെട്ടെങ്കിൽ പറയണം


🍀 ഇഷ്ട്ടപെട്ടില്ലെങ്കിൽ പറയണം


അപ്പൊ വീണ്ടും കാത്തിരിക്കുക


☘️🌼☘️🌼☘️🌼☘️🌼☘️🌼☘️🌼☘️🌼




 



\"തണൽ\"🍁

\"തണൽ\"🍁

4.5
922

ഒരു പ്രേണയകഥ..❤️ആൻഡ്രിയ.. എന്ന പെണ്ണ്കുട്ടിയുംറെൻ.. എന്ന പയ്യെൻ്റെയും പ്രേണയത്തെപറ്റി പറയുന്ന കഥആദിയമേകെ അവളെ ഇഷട്ടമല്ലെങ്കിലും പിന്നീട് അവളോട് അവനു പ്രേണയം തോന്നുകയും അവളോട് തുറന്നു പറയുകയും.. ഇരുവരും പ്രേണയത്തിലാകുകയും ചെയ്യുന്നു.... അവളുടെ പ്രശ്നങ്ങളിൽ അവൾക്ക് തണലായും അവൻ..🌸 തെറ്റുകൾ ഉണ്ടെങ്കിൽ ശെമിക്കുക......__🍁__......