Aksharathalukal

തണൽ 🦋

വണ്ടി പള്ളിയിൽ എത്തി..


കാറിൽ നിന്ന് ഇറങ്ങിയ ആൻ ഡാനിയോട് ചോദിച്ചു..


അല്ല പപ്പാ വരുന്നില്ലേ (ആൻ )


ഇല്ല മോള് പോയി വാ (ഡാനി )


കാറിന്റെ പുറകിലെ സീറ്റിൽ നിന്നും ആൻ വെള്ളനിറമുള്ള പൂക്കൾ കയ്യിലെടുത്തു


ആൻ മരിയയുടെ കല്ലറയിലേക് പോയി

അപ്പോൾ ഡാനിയുടെ ഫോൺ
\" ring \" ചെയ്തു

Helo

Yeah.. Sir.. I know

Where..?

Let\'s think about it later

Okay sir bye


ഡാനിക് ജോലിയുമായി ബന്ധപ്പെട്ട് u. K യിൽ പോകാൻ ഉള്ള നിർദ്ദേശം ആയിരുന്നു ആ \'call \'
ഡാനി ആകെ കുഴപ്പത്തിലായി
ഡാനി പോയാൽ ആൻ ഒറ്റക്കാകും പക്ഷെ ഡാനിക് പോകാത്തിരിക്കാനും പറ്റില്ല
ആനിനെ കൂടെ കൊണ്ടുപോകാം എന്ന് വെച്ചാൽ... ആൻ ഒത്തിരി ആഗ്രഹിച്ചു ചേർന്ന യൂണിവേഴ്സിറ്റിയാണ്
N.A.C  യൂണിവേഴ്സിറ്റി
 \" Next week open \" ആകും

അപ്പോഴത്തേക്കും ആൻ തിരികെ വന്നു


പപ്പാ നമ്മുക്ക് പോകാം (ആൻ )


ഇനി എങ്ങോട്ടാ പോകേണ്ടേ (ഡാനി )



പപ്പാ ഇവിടെയെവിടെയോ \" flower festival \" നടക്കുന്നുണ്ടെന്നു \" Rose \"
പറഞ്ഞു (ആൻ )


എവിടെയാ എന്നു റോസിനോട് ചോദിക് (ഡാനി )


ഒരു മിനിറ്റ് ചോദിക്കട്ടെ (ആൻ )


ആൻ ഫോൺ എടുത്തു റോസിനെ വിളിച്ചു


ഹലോ എടി റോസമ്മേ.. ഞാനാടി
 (ആൻ )


മനസിലായി പറയടി.. (റോസ് )

എടി \" flower festival \" എവിടാടി നടക്കുന്നത് (ആൻ )


അതോ അത്   P. A junction unicorn കഫെയിൽ നിന്നും left കിടക്കുന്ന വഴി  കുറച്ചു മുന്നോട്ടു പോകുമ്പോൾ rightside ഇരിക്കുന്ന ഒരു ഗ്രൗണ്ടിൽ... (റോസ്)

ആണോ.. (ആൻ )

മോളെ അവളോടും ജുവാനോടും വരുന്നോന്നു ചോദിക്.. (ഡാനി )

റോസമ്മേ നീ വരുന്നോ... (ആൻ)

ഞാൻ... Am okay വരാടാ.. (റോസ് )

എങ്കിൽ ജുവാനോടും കൂടി പറ..
 (ആൻ )


Okay... (ആൻ )

അവർ കാർ എടുത്തു റോസിന്റെ വീട്ടിലെക് പോയി
അവിടെ ചെന്നപ്പോൾ ജുവാനും അവിടെ ഉണ്ടായിരുന്നു


വാ കയറാടി.. (ആൻ)

ജുവാനും റോസും കാറിൽ കയറി  4 പേരും യാത്രയായി

നീ വിളിച്ച നന്നായി ഞാൻ എങ്ങെനെ
രക്ഷപെടും എന്ന് ഓർത്തിരിക്കുവായിരുന്നു.. (ജുവാൻ )

അതെന്താടി... (ആൻ )


അമ്മ തുണി കഴുകാൻ പറഞ്ഞതെ ഒള്ളു... (ജുവാൻ )


റോസും ആനും ഡാനിയും.. ചിരിച്ചു..


അവർ festival നടക്കുന്ന സ്ഥലത്ത് ചെന്നു 


ഡാനിയേൽ 4 ടിക്കറ്റ് എടുത്തു


4പേരും ഉള്ളിലേക്കു പ്രവേശിച്ചു



✮✮✮✮✮✮✮✮✮✮✮✮✮




   🎀അക്ഷര തെറ്റുകൾ കാണും 
         ഷെമിക്കണം 

   🎀Comment ചെയ്യണം
          അഭിപ്രായം മുക്യം



   🎀ഇഷ്ട്ടപെട്ടെങ്കിൽ പറയണം


   🎀 ഇഷ്ട്ടപെട്ടില്ലെങ്കിൽ പറയണം


   🎀അപ്പൊ വീണ്ടും കാത്തിരിക്കുക
              💚💚






🍒🍒🍒🍒🍒🍒🍒🍒🍒🍒🍒🍒





•  പിന്നെ guys like ചെയ്ത് support ചെയ്യണം..____



 







\"തണൽ\"🦋 (part 2)

\"തണൽ\"🦋 (part 2)

4.5
1029

അവൾ മെല്ലെ ബെഡിലേക്  ചാഞ്ഞു കിടന്നു.......അവളുടെ  20 - മത്തെ  \"ʙɪʀᴛʜᴅᴀy\"ആണ് ഇന്ന്... അതോടൊപ്പം അവളുടെ അമ്മ ഇന്നേ ദിവസമാണ് മരിച്ചത്....ആൻഡ്രിയുടെ ജനനത്തോടെ അമ്മ മരിച്ചു.... അവൾ തന്റെ അമ്മയെ \"frame\"ചെയ്ത ഫോട്ടോയിലൂടെ മാത്രമേ കണ്ടിട്ടൊള്ളു............ഇന്നാണ് ആദ്യമായി സ്വപ്നത്തിലൂടെ അമ്മയെ കാണുന്നത്   ചിന്തയിൽ മുഴങ്ങി ഇരുന്ന അവളുടെ അടുത്തേക്.. ആ വീട്ടിലെ ജോലിക്കാരിയായ\"ഡെയ്സി\" ആന്റി വന്നു..ചെല്ല് ചെന്ന് ഫ്രഷ് ആക്.. പിന്നെ ഡാനിയേൽ സാർ പറഞ്ഞു മോൾ പപ്പാ മേടിച്ചു തന്ന ലൈറ്റ് നീല ഫ്രോക് ഇടാൻ.... (ഡെയ്സി)അതെന്തിന്..... (ആൻ)പുറത്തേക് പോകാൻ ആണെന്ന പറഞ്ഞത് \"Birthday\"ആയിട്ട് ഇവിടെ തന്നെ ഇങ്ങനെ