Aksharathalukal

❤️പ്രണയമർമ്മരം ❤️21

❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️                                                         
❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
                                    
കിടന്നു വയറു നിറയെ തിന്നാ എന്നിട്ട് മുകളിലേക്കു തുപ്പാ....😂 ആഹാ...




സോഫയിൽ കിടന്നു  കപ്പലണ്ടി വായയിൽ ഇട്ടു കൊണ്ട്  അഞ്ജലി ആരോടുന്നില്ലാതെ പറഞ്ഞു.

അവളുടെ കിടപ്പ് കണ്ടു അത് വഴി വന്ന ഗായത്രി..

അതായത് (അഞ്ജലിടെ സ്വന്തം അമ്മ )

അവളുടെ വർത്തമാനം കേട്ട് അഞ്ജലിടെ നടുപുറം നോക്കി ഒന്നു കൊടുത്തു...

(ഇപ്പൊ നിങ്ങള് വിചാരിക്കും

സോഫയിൽ കിടക്കണ അവളെ എങ്ങനെ നടു പുറത്ത് അടിക്കാൻ പറ്റും എന്ന്.. ബുഹഹ ഹാ 😂...

അതായത് അവളുടെ അമ്മയുടെ ഒരറ്റ ഡി എന്നാq വിളിയിൽ
ദേ
കിടക്കണ്നിലത്തു... 


\'പടേ\'....💥


ചക്ക വീണതല്ല മക്കളെ...അഞ്ജലി സ്രഷ്ടാഗം പ്രണമിച്ചതാ.. 😂


പ്രണാമം കഴിഞ്ഞു എഴുന്നേറ്റു ഇരുന്നപ്പോൾ... അവളുടെ അമ്മേടെ കൈ ഒന്നു നടപ്പുറത്തു കൊണ്ടു...
( ഇപ്പൊ മനസിലായിലേ ... 😂)

അയ്യോ....(അഞ്ജലി )

\"നിനക്ക് ഓക്കേ വയറു നിറച്ചു തിന്നാൻ കിട്ടുന്നതിന്റെയാ ഇല്ല്യണ്ടായാൽ പഠിക്കും.. കുരുത്തംകെട്ടത്.\"
അതും പറഞ്ഞു ഗായത്രി ഒരൊറ്റ പോക്ക്.

അയിന് ഇപ്പൊ ന്താ ഇണ്ടായേ... 🤔🤔എന്തിനാ ഇപ്പൊ എന്നെ തലിയെ 

നടുവും ഉഴിഞ്ഞു കപ്പലണ്ടി പെറുക്കി വായയിൽ ഇട്ടോണ്ട് അഞ്ജലി പറഞ്ഞു.

ഇനി ഇത് കൊടുക്കാത്തത് കൊണ്ട്
ആവോ...

ഒരു കരിഞ്ഞ കപ്പലണ്ടി കയില് പിടിച്ചു കൊണ്ട് അഞ്ജലി ആലോചിക്കാതിരുന്നില്ല.

എന്നാലും അവള് കൊടുക്കില്ല. 😏

😻😻😻😻😻😻😻😻😻😻😻😻😻😻

അച്ഛമേ... ദേ അവര് വന്നു എന്ന് തോന്നുന്നു.. എന്ന് വിളിച്ചു പറഞ്ഞു കൊണ്ട് മാനവി ഉമ്മറത്തേക്ക് ഓടി.

❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

മതിലകത്തെ വീട്ടിൽ എല്ലാവരും ഭയങ്കര ഒരുക്കത്തിലാണ്.

ഒരുപാടു നാളുകൾക്കു ശേഷം ഒരാളെ കാണാൻ പോകുന്നതിന്റെ സന്തോഷവും വെപ്രാളാവും എല്ലാവരുടെയും പ്രവർത്തിയിലുണ്ട്.

മാനവിയുടെ അറിയിപ്പ് കേട്ട് ആരെയും കാണാനില്ലല്ലോ😂...

Sound കുറഞ്ഞു പോയോ ആവോ 🤔🧐കാമോൺ every ബഡി നമ്മുക്ക് നോക്കാം.

ന്റെ കൃഷ്ണ എത്തിയോ ഇത്രപെട്ടന്ന്....

ചാദിനി എല്ലാം തയാറായിലെ... ഊർമിള മനു എവിടെ..

സീതേ അത് 
ചാന്ദിനിയെയും ഊർമിളയെയു
ഏൽപ്പിച്ചു വാ...

ഞാനേ ചെലട്ടെ അപ്പുറത്തേക്ക് ദേ അവര് വന്നുന്നു തോന്നുന്നു..

എന്നും പറഞ്ഞുകൊണ്ട് കല്യാണിയമ്മ ദൃതി പിടിച്ചു അങ്ങോട്ടും ഇങ്ങോട്ടും നടന്നു..

അമ്മ ന്തിനാ ഇങ്ങനെ ടെൻഷൻ അടിച്ചു അങ്ങോട്ടും എങ്ങോട്ടും നടക്കുന്നെ അവര് ഇങ്ങോട്ട് തന്നെ അല്ലേ വരുന്നേ...
അമ്മ ഒരുഭാഗത്തു സമാധാനം ആയി നിൽക്കു.

സീത കല്യാണിയമ്മയുടെ പരേഡ് കണ്ടു കൊണ്ട് പറഞ്ഞു. 😂

നിനക്ക് അതൊക്കെ പറയാം ഞാൻ ന്റെ കുട്ടീനെ കണ്ടിട്ട് കൊല്ലം രണ്ടായി 😔.. സീതോടു കല്യാണിയമ്മ പറഞ്ഞു.

അതിനു അല്ലേ അമ്മേ എന്റെ കുട്ടി ഇങ്ങോട് വരുന്നേ..

ആ... അവൻ ഇപ്രാവശ്യം വന്നില്ലെങ്കിൽ ഞാൻ അങ്ങോട്ടു പോയേനെ കല്യാണിയമ്മ കണ്ണീർ ഒപ്പിക്കൊണ്ട് പറഞ്ഞു.

അമ്മ കരയാതെ അവര് എത്തിട്ടുണ്ട് അവിടെ... അവൻ എങ്ങാനും അമ്മ കരയണത് കണ്ടാ അത് മതി സീത  പറഞ്ഞു.

ആണോ... അയ്യോ ഇത്ര പെട്ടന്ന് എത്തിയോ.....മനു എവിടെ പോയി കിടക്കാവോ...?
ഇവരുടെ രണ്ടു പേരുടെയും സംസാരം കേട്ട് കൊണ്ട് വന്നു ഊർമിള പറഞ്ഞു 

മനു വരുന്നുണ്ടാവും ഊർമിളേ.(സീത )

എന്നാ എല്ലാവരും വാ ഞാൻ അപ്പുറത്തേക്ക് ചെലട്ടെ എന്നും പറഞ്ഞു കല്യാണിയമ്മ നടന്നു.

മാധുരി ചന്ദിനി വാ... അവര് എത്തിത്രെ...
എന്നും പറഞ്ഞു ഊർമിളയും സീതയും അവരെയും വിളിച്ചു ഉമ്മറത്തേക്ക് നടന്നു.

ഗണേശട്ടാ...... വാ എത്തി അവർ 
ജയ ശങ്കർ അതും പറഞ്ഞു കൊണ്ട്  ഗണേശന്റെ മുറിയിലേക്ക് കയറി.

നേരത്തെ വിളിച്ചപ്പോ വൈകും എന്ന് പറഞ്ഞതായിരുന്നല്ലോ... എത്തിയോ നേരത്തെ എന്നാ വാ ജയാ ന്റെ കുട്ടിനെ കണ്ടിട്ട് എത്ര നാളായി.

ഏട്ടൻ നടന്നോളു ഞാൻ മനുവിനെ ഒന്നു വിളിച്ചു നോക്കട്ടെ... അവൻ പോയിട്ട് ഇത് വരെ വന്നില്ല.ജയശങ്കർ ഫോൺ എടുത്ത് കൊണ്ട് പറഞ്ഞു.

എന്നാ നീ വിളിച്ചിട്ട് വാ ഞാൻ അങ്ങട്ട് ചെല്ലട്ടെ.. എന്നും പറഞ്ഞു ഗണേഷ് നടന്നു.

ജയശങ്കർ ഫോൺ എടുത്തു കൊണ്ട് മനു  വിനെ വിളിച്ചു..........------





\'താങ്കൾ വിളിക്കുന്നാ വ്യക്തി പരിധിക്കു പുറത്താണ് അൽപ്പസമയം കഴിഞ്ഞു വീണ്ടും വിളിക്കുക......------\'

❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥




അൽപ്പസമയത്തിന് ശേഷം മതിലകത്തെ മുറ്റത്തു പൊടി പറപ്പിച്ചു കൊണ്ട് കാർ വന്നു നിന്നു.


മതിലകത്തെ തറവാടിലെ വലിയ വരുടെയും ചെറിയവരുടെയും എന്ന് വേണ്ട എല്ലാവരുടെയും കണ്ണ്  jeep ലേക്ക്...

പെട്ടന്ന് എല്ലാവരും ഉറ്റു നോക്കി കൊണ്ട് നിൽക്കെ ഡ്രൈവിംഗ് സിറ്റ് ൽ നിന്ന് ഒരു ചെറുപ്പക്കാരനും co ഡ്രൈവിംഗ് സിറ്റിൽ നിന്ന് ഒരു പെണ്ണും
.

Back സിറ്റിൽ നിന്ന് വേറൊരു ചെറുക്കനും ഇറങ്ങി.🧐🧐

പക്ഷെ അവരെ കൂടെ പ്രേതീക്ഷിച്ച അളെ കാണാത്തതോടെ

എല്ലാവരുടെയും മുഖവും മങ്ങി.😔🙁🥺

🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤


Is this rudhran\'s tharavadu....?

ആ ചെറുക്കൻ ഇറങ്ങി വീട് മുഴുവൻ ഒന്നു നോക്കി കൊണ്ട് ചെറുപ്പക്കാരനോട് ചോദിച്ചു.

Mmmm ..ചെറുപ്പക്കാരൻ അപ്പൊ തന്നെ
മറുപടി പറഞ്ഞു.

മോനെ രുദ്രൻ വന്നില്ലേ... ഇവരുടെ സംസാരം കേട്ട് കല്യാണിയമ്മ ഉമ്മറത്തേക്ക് ഇറങ്ങി കൊണ്ട് ചെറുപ്പക്കാരനോട് ചോദിച്ചു.

ഇല്ല്യ അമ്മമ്മേ...
(That ചെറുപ്പക്കാരൻ )

😔😔😔

രുദ്രൻ ഞങ്ങടെ കൂടെ ഇത്ര നേരം ഉണ്ടായിരുന്നു വരുന്നാ വഴിയിൽ ഇറങ്ങി ഞങ്ങളോട് പൊയ്ക്കോളാൻ പറഞ്ഞു... അവൻ വന്നോളാം എന്ന് പറഞ്ഞു.  

അപ്പൊ രുദ്രൻ ഈ നാട്ടിൽ എത്തീട്ടുണ്ട് അല്ലേ .. ഗണേഷ് ചോദിച്ചു..

ആ.....(ചെറുപ്പക്കാരൻ)

Excuse me...mr മീശക്കാരൻ.

that ചെറുക്കൻ
മീശയും പിരിച്ചു ഇവരുടെ സംസാരം കേട്ട് എന്തോ ആലോചിച്ചു നിൽക്കുന്ന വാസുദേവവർമ്മ യോട്  പറഞ്ഞു.

Siva To speak politely. Do you know who he is? He is Rudran\'s grandfather mr vasudevavarma.
(ചെറുപ്പക്കാരൻ ശിവയോട്   പറഞ്ഞു )

Oh i am sorry uncle .. ശിവ അപ്പൊ തന്നെ ക്ഷേമ ചോദിച്ചു.

അത് സാരമില്ല കുട്ടിയെ... പക്ഷെ എന്നെ അച്ചാച്ചൻ എന്ന് വിളിച്ചാൽ മതി..

കണ്ടാൽ തോന്നില്ലെങ്കിലും 🤭അങ്ങനെ വിളിക്കുന്നതാ എനിക്കു ഇഷ്ടം.അച്ചാച്ചൻ പറഞ്ഞു.

ആ.. അച്ചാച്ചാ... ശിവ ഉറക്കെ പറഞ്ഞു 

😄😄
എന്നാ നിന്നാ കാലിൽ നിൽക്കാതെ നിങ്ങള് കയറി വാ.
അച്ചാച്ചൻ അവരെ അകത്തേക്ക് ക്ഷേണിച്ചു.

ഞാൻ വരാം അച്ഛാച്ച. But onething ഞാൻ മീശക്കാരൻ എന്ന് വിളിച്ചത് അങ്ങേരു വരുപ്പോ അങ്ങേരോട് പറയരുത് ഓക്കേ ആണ് എങ്കിൽ ഞാൻ എപ്പോ കയറി എന്ന് ചോദിച്ചാ മതി. ശിവ അതും പറഞ്ഞു ഒറ്റകാലിൽ നിന്നു.

പിന്നെ...😏😏😏 ഞങ്ങടെ അച്ചാച്ചനെ മീശക്കാരൻ എന്ന് വിളിച്ച നിന്നെ ഞങ്ങള് അകത്തുപോയിട്ട് ഈ step ചവിട്ടിപ്പിക്കില്ല.
ആരവും നീരവും കൈ മടക്കികൊണ്ട് ഗുണ്ടകളുടെ സ്റ്റൈലിൽ നിന്ന് കൊണ്ട് പറഞ്ഞു. 

ഇവരുടെ സംസാരം കേട്ട്  അച്ചാച്ചൻ ഒന്നു കൂടി മീശ പിരിച്ചു വച്ചു കൊണ്ട് അഹങ്കാരത്തോടെ നിന്നു .


വേണ്ട ഡാ വിട്ടേക്ക് നീരജ് അവരോടു രണ്ടു പേരോടും പറഞ്ഞു.

പിന്നെ ചേട്ടന് അത് പറയാം...

കുറച്ചു മീശ ഉണ്ട് എന്ന് വച്ചു അത് വച് അഹങ്കാരം കാണിക്കുന്ന ഞങ്ങടെ മീശക്കാരൻ അച്ചാച്ചനെ
mr മീശക്കാരൻ എന്നൊക്കെ പറഞ്ഞ ഇവനെ ഞങ്ങള് വെറുതെ വിട്ടാനോ നോ impossible 😏😏 അല്ലേ...
ആരവേ....
നീരവ് പറഞ്ഞു കഴിഞ്ഞതേ ആരവ് തിരിഞ്ഞു ഓടി.🔥

Oh oh iam trapped.😣(നീരവ് ആത്മ)

ഡാ...അച്ചാച്ചന്റെ ഒറ്റ വിളി 

നിൽക്കടാ അവിടെ എന്നെ യും കൊണ്ട് പോടാ.. 🥺🥺എന്നും പറഞ്ഞു നീരവും ആരവിന്റെ വഴി പിന്തുടർന്നു.

അതോക്കെ പോട്ടെ ....സീതേ അവരെ വിളിച്ചു വാ കല്യാണിയമ്മ ഓർഡർ.

മിഥുൻ, ശ്രുതി മോളെ, ശിവാ
വാ അകത്തേക്ക് സീത അവരെ എല്ലാം വിളിച്ചു അകത്തേക്ക് നടന്നു.

❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️




പൂജ.... അച്ചു.....അഞ്ജലി dye

എനിക്ക്ഒരു പണി കിട്ടി
പാറു അവരുടെ അടുത്തേക്ക് ഓടി കൊണ്ട് വന്നു പറഞ്ഞു .😣

അല്ല പാറുവേച്ചി എപ്പോ വന്നു കൂട്ടുകാരിയെ കാണാൻ പോയിട്ട് അച്ചു ഫോൺ ടേബിൾ ൽ വച്ചു ചോദിച്ചു.

ഞാൻ ദാ ഇപ്പൊ വന്നുള്ളൂ..പാറു മുഖത്തെ വിയർപ്പ് തുടച്ചു കൊണ്ട് പറഞ്ഞു.🧐

അയിന് നീ എന്തിനാ വിയർക്കുന്നെ പൂജ ലാപ് shutdown ചെയ്യ്തു പാറുവിനോട് ചോദിച്ചു.🧐


ഞാൻ അതല്ലേ പറഞ്ഞെ എനിക്ക് ഒരു പണി കിട്ടി.😔(പാറു)

ന്തു പണി അഞ്ജലി ചോദിച്ചു.🙄

❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

പാറു കുറച്ചു മുൻപ് നടന്ന കാര്യങ്ങൾ ആലോചിച്ചു.

അനുവിനെ (പാറുവിന്റെ friend അനന്യയെ )
കണ്ടു രണ്ടു പേരും സംസാരിച്ചു റോഡിൽ കൂടെ വരുപ്പോൾ പാലത്തിന്റെ അവിടെ ഇരിക്കുന്ന കുറച്ചു പയ്യൻ മാര് അനന്യയെ ന്തോ bad comment പറഞ്ഞു.

അനു പറഞ്ഞതാ വേണ്ട വേണ്ട ആരു കേൾക്കാൻ... 🤐🤐🤐🤫🤫

Oh ..... 🧐എന്നിട്ട് അഞ്ജലി ചോദിച്ചു.

😁.
ഏത് പട്ടിടെമോനാടാ അത് പറഞ്ഞത്... എന്ന് ഞാൻ അവരോടു  ചോദിച്ചു.

അത് ചോദിക്കാൻ നിയ്യ് ആരെടി എന്ന് അവരും.😐

നിന്റെ കുഞ്ഞമ്മ എന്ന് ഞാനും...😝

പ്ഫാ നായിന്റെ മോളെ എന്ന് അതിലെ ഏതോ ഒരുത്തൻ.😡

കൊടുത്തു... 😡അവന്റെ കരണകുറ്റിക്കു. 😁
മേലിൽ ഈമാതിരി പറഞ്ഞു ഒരു പെണിന്റെയും അടുത്തേക്ക് പോകരുത് എന്നാ മാസ്സ് ഡയലോഗ് അടിച്ചു തിരിഞ്ഞതും  എന്തിലോ വന്നു ഇടിച്ചു.

തനിക്കു ന്താ കണ്ണ് ഇല്ലേ... എന്ന് ചോദിച്ചു  അവന്റെ കരണകുറ്റിക്കും ഒന്നു കൊടുത്തു 😁.

എന്തിനാ നീ അവനെ തല്ലിയെ...

പൂജ ആസ്കി 🤔.

അത് ഞാൻ അവരുടെ കൂടെ ഉള്ള ആരോ എന്നെ മനപ്പൂർവം വന്നു ഇടിച്ചതാ എന്നാ വിചാരിച്ചേ.... പക്ഷെ അതായിരുന്നില്ല 😁

കൊടുത്തത് ഓർമ ഉള്ളു.

കിട്ടി ന്റെ കരണകുറ്റി പൊളിഞ്ഞു. 😁

തിരിഞ്ഞു നോക്കാതെ അവിടന്ന് ഓടി ഇങ്ങോട്ട് പോന്നു.

എന്നും പറഞ്ഞു പാറു തിരിഞ്ഞു അവരെ നോക്കിയതും....

മൂന്നും കിടന്നും ഇരുന്നും നടന്നും ചിരി... പൊരിഞ്ഞ ചിരി 🤣🤣🤣😅😅🤣🤣😅😅🤣🤣🤣🤣😂😂😂😂😂🤣🤣😅😅🤣.

ഇവരുടെ ചിരി കണ്ട് അവസാനം സഹികെട്ടു.

നിർത്തു.... നിർത്തടി പന്നികളെ  പാറു കലിപ്പിൽ പറഞ്ഞതും അവര് സൈലന്റ് ആയി.

ശോ അങ്ങേരെ ഒന്നു കാണാൻ പറ്റാണെങ്കിൽ കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുക്കായിരുന്നു പൂജ നിരാശ ഭാവത്തിൽ പറഞ്ഞു.😔

ഓഹോ ആളു ആരാണ് എന്ന് അറിഞ്ഞാൽ നീ എന്തായാലും കൊടുക്കും.😂

അതാരാ... Alluarjun എങ്ങാനും ആണോ
അഞ്ജലി അവളുടെ സംശയം പറഞ്ഞു 🤔

എന്നാ കേട്ടോ ന്റെ കരണത്തു അടിച്ച അതെ ആൾ

 നിന്റെ കരണതും അടിച്ചിട്ടുണ്ട് .😣




അത് ആരാ... (കോറാസ് )



കേശവ് രാമദാസ്.😡🥵🥵🥵🥵🥵




ഞെട്ടി... ഞെട്ടി എല്ലാം ഞെട്ടി......😳😳😳
😳😳😳😳😳😳😳😳😳😳😳😳😳😳😧😧😧😱😱


തുടരും.......... 🖤

😈VM ഡാകിനി 😈

❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥


കുറെ നാളായി ഈ വഴി ഞാൻ വന്നിട്ട് 😁.
By the by nte കഥ ആരുങ്കിലും വായിക്കുന്നുണ്ടോ....? 🤔

Hero വന്നിട്ടുണ്ട് .

പക്ഷെ എവിടെ പോയി എന്ന് ആർക്കും അറിയില്ല കണ്ടു കിട്ടുന്നവർ എന്നെ വിവരം അറിയിക്കുക.😁



❤️പ്രണയമർമ്മരം ❤️22

❤️പ്രണയമർമ്മരം ❤️22

4.9
1957

കേശവ് രാമദാസ്.😡🥵🥵🥵🥵🥵ഞെട്ടി... ഞെട്ടി എല്ലാം ഞെട്ടി......😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😳😧😧😧😱😱തുടർന്നു വായിക്കുക....കേശാവോ... പൂജ അത്ഭുതത്തോടെ ചോദിച്ചു.എന്തെ നീ കേട്ടിട്ടില്ലേ... പാറു കളിയാക്കി കൊണ്ട് ചോദിച്ചു.😂Ahh കേട്ടിണ്ട് കേട്ടിണ്ട്.... 🤕🤕🤕കേട്ടിട്ട് മാത്രം അല്ലല്ലോ.... അവന്റെ കൈയിൽ നിന്ന് നിനക്ക് നല്ല ഒരെണ്ണം കിട്ടിട്ടും ഇല്ലേ....അഞ്ജലി കിട്ടിയാ താപ്പിനിട്ടു പൂജാക്കിട്ട് ഒന്ന് താങ്ങി 😊നീ അവനിട്ടു ഒന്ന് കൊണ്ടുത്തിട്ട് വെറുതെ വാങ്ങിയത് അല്ലേ തല്ലു..😂അതിനു ന്തിനാ ന്റെ കാര്യം പറയുന്നേ  ഞാൻ നിന്റെ പോലെ തല്ലടാ.. തല്ലടാ... എന്ന് പറഞ്ഞു പോയിട്ട് അല്ല  കിട്ടേണ്ടത