Aksharathalukal

❤️പ്രണയമർമ്മരം 23❤️

ഓരോ ദിവസങ്ങളും വല്യേ മാറ്റങ്ങൾ ഇല്ലാതെ തന്നെ കടന്നു പോയി... മതിലകത്തു കാണാൻ കാത്തിരുന്ന പേരകുട്ടി വന്നതിന്റെ സന്തോഷത്തിൽ ഇരിക്കുപ്പോൾ രുദ്രന് പെട്ടന്ന് തിരിച്ചു പോവേണ്ട അത്യാവശ്യം വന്നു.. ഒരാഴച്ചക്ക് ഉള്ളിൽ മടങ്ങി വരാം എന്ന് ഉറപ്പിന്റെ പേരിൽ രുദ്രൻ വന്ന പോലെ പോയി... രുദ്രന്റെ കൂടെ മനുവും പോയി. രുദ്രനും മനുവും പോവുപ്പോൾ താൻ മാത്രം ആയി ന്തിനാ നിൽക്കുന്നെ എന്നും പറഞ്ഞു ശിവയും അവരുടെ കൂടെ സ്ഥലം വിട്ടു.
കൂടെ മിഥുനും ശ്രുതിയും മിഥുന്റെ വീട്ടിലേക്ക് പോയി.


വലിയവീട്ടിൽ ആവട്ടെ കുരുട്ടു തള്ളേടെ ശല്യം സഹിക്കാൻ ആവാതെ പൂജയും അച്ചുവും  last theory,Internal Assessment examinations and  clinical internal assessment examination എന്നൊക്കെ പറഞ്ഞു നടപ്പാ.... അപ്പൊ final year exam ന്റെ preparation nu ആയി രണ്ടു പെട്ടിയും തൂക്കി ഹോസ്റ്റലിൽ ക്കു പോയി..

അവര് പോയപ്പോൾ ബാക്കി ഉള്ളവർ ഇപ്പൊ തകർത്തു വാരുന്നുണ്ട്.😌



അഞ്‌ജലിക്കു അവര് ഇല്ലാതെ ചെറിയ വിഷമം ഉണ്ടെങ്കിലും.. മനു ഏട്ടൻ വരാറായത് കൊണ്ട്.. ഇപ്പൊ പോയാൽ ശെരി ആവില്ല എന്ന് അറിയാം 😁.

ഇതിന്റെ ഇടയിൽ ആദിയേച്ചിക്ക് ഒരു marriage proposal വന്നു... എല്ലാവർക്കും ഇഷ്ടപെട്ടെങ്കിൽ ok എന്ന് പറഞ്ഞു.😒
അധിയേച്ചിക്ക് വല്യേ താല്പര്യം ഇല്ലാത്ത പോലെ ആയിരുന്നു. എന്നാൽ ചെക്കൻ ആരാ എന്ന് പറഞ്ഞപ്പോൾ... കല്യാണം നടത്തിയിലെങ്കിൽ ഒളിച്ചു ഓടാൻ plan ഇട്ടു ഇരിക്കാ😎... തറവാടിലെ പൂജയും ദോഷവും മാറിയാൽ ഏറ്റവും അടുത്ത മൂഹൂർത്തത്തിൽ നടത്താം എന്ന് തീരുമാനമായി... അധിയേച്ചി ഇപ്പൊ നിലത്തു ഒന്നും അല്ല...

അജുവേട്ടനും അധിയേട്ടനും നന്നായി ആളെ ഇട്ടു വാരുന്നുണ്ട് 😂.

🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈
ഇന്നാണ് അധിയേച്ചിനെ കാണാൻ ചെക്കന്റെ വീട്ടിൽ നിന്ന് ആൾക്കാർ വരുന്നത്.. ചെക്കൻ പെണ്ണുകാണൽ ചടങ്ങിന്  വന്നത് കൊണ്ടു ഇവരുടെ കൂടെ വന്നില്ല. വന്നില്ല എന്ന് പറയുന്നതിനു നല്ലത് വരാൻ സമ്മതിച്ചില്ല എന്നാണ്... ഇനി engagement  ന് കാണാൻ പറ്റുള്ളൂ എന്ന് വീട്ടുക്കാർ തീർപ്പിച്ചു പറഞ്ഞു. എന്നാലും ഒളിഞ്ഞും പതുങ്ങിയും കാണേണ്ടവർ കാണുന്നുണ്ട് 😌.
🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈

എന്താടാ ഇത് ഇപ്പൊ എന്നേക്കാൾ സന്തോഷം നിനക്ക് ആണ് അല്ലോ...
ചെക്കൻ ആയ എനിക്ക് ഇത്ര സന്തോഷം ഇല്ല.. എന്നാൽ ചെക്കന്റെ അനിയന് ഇത്ര സന്തോഷം.. ഗോകുൽ അത് പറഞ്ഞു കൊണ്ടു അവനെ നോക്കി..

അത് പറഞ്ഞാൽ നിനക്ക് മനസിലാവില്ല...

എന്റെ ചേട്ടനെ കൊണ്ടു ഇങ്ങനെ എങ്കില്ലും ഉപകാരം ഉണ്ടാവട്ടെ..
നീ കാരണം ഇപ്പൊ എന്റെ മുൻപിൽ വലിയവീടിന്റെ വാതിലാ തുറന്നു കിട്ടുന്നത്... കൂടെ എന്റെ ഒരു സാധനം തിരിച്ചു എന്റെ കൈയിൽ എത്താൻ സമയം അടുത്തു.

ഇപ്പൊ നീ ഇവിടെ നില്ക്കു ഞാൻ പോയി എന്റെ ഏടത്തിയെ കണ്ടിട്ട് വരാം.. ഗോകുലിന്റെ ഷർട്ടിന്റെ കോളർ ഒന്ന് ശെരിയാക്കി കൊണ്ടു അവൻ അതും പറഞ്ഞു കൊണ്ടു പോയി..

🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈

ചെക്കന്റെ വീട്ടുക്കാർ വന്നു... അതും പറഞ്ഞു കൊണ്ടു അഞ്ജലി അധിയുടെ റൂമിലേക്ക്‌ ഓടി..

വന്നോ അവര് ഈശ്വര ഞാൻ കുറച്ചും കൂടി makeup ചെയായിരുന്നു അല്ലേ..... Dee അഞ്ചു എന്നെ കാണാൻ ഇപ്പൊ ok അല്ലേടി..

പിന്നെ നീ അല്ലേലും സുന്ദരി അല്ലേ പിന്നെ ന്തിനാ ഇനി makeup...

നിന്റെ കാര്യം set ആയില്ലേ നല്ല സുന്ദരനും സൂസിലേനെ കിട്ടിയില്ലേ 🤪.. ഗോകുൽ ഏട്ടനെ പോലെ ഒരാളെ കിട്ടുന്നത് നിന്റെ ഭാഗ്യമാ അതിലും ഭാഗ്യമാ നിന്നെ ഗോകുൽ ഏട്ടന് കിട്ടുന്നത്.... ഇതിനെല്ലാം അപ്പുറം എന്നെ പോലെ ഒരാളുടെ കസിൻ ആവാ എന്ന് പറയുന്നത്  മുൻജന്മ പുണ്യം അല്ലടെന്താ ഞാൻ പറയാ...😁

അഞ്ജലി അതും പറഞ്ഞു പുറത്തേക്കു ചാടിത്തുള്ളി പോയി...

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

ചെക്കന്റെ വീട്ടിൽ ഉള്ളവർ ഒക്കെ വന്നു അധിയേ.. കണ്ടിട്ട് പോയി..

അവരുടെ മുൻപിൽ അധിയേച്ചിടെ നാവു ഇറങ്ങി പോയോ എന്ന് സെർച് ചെയ്യ്തു നടക്കയിരുന്നു പെൺപിള്ളേർ set..
അവരെ പറഞ്ഞിട്ടും കാര്യം ഇല്ല.... അവരെ

കണ്ടതിൽ പിന്നെ ഭൂമി നീരിക്ഷണം നിർത്തിയിട്ടില്ല.
നല്ല അടക്കവും ഒതുക്കവും ഉള്ള പെൺകുട്ടി ആയിരുന്നു..

പിന്നെ അച്ചുന്റെയും

പൂജയുടെയും video call ൽ  സംസാരിക്കുപ്പോൾ തനി സ്വഭാവം പുറത്തു വന്നു. 😂

അത് വന്നവർ ചിലർ ശ്രെദ്ധിച്ചിട്ടുമുണ്ട്.
മതിലകത്തെ ഫാമിലി members ഒക്കെ വന്നുണ്ടായിരുന്നു..പൂജയുടെ കുരുട്ടു തള്ള ഒക്കെ ഭയങ്കര ജാഡ ഇറക്കി നടക്കയിരുന്നു...
അതിനും ജാഡ നമ്മുടെ കല്യാണിക്കുട്ടിയമ്മ ഇറക്കി കുരുട്ടു തള്ളയെ side ആക്കി...

❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥
അങ്ങനെ അതും കഴിഞ്ഞു.. കല്യാണനിശ്ചയം തീരുമാനിച്ചു...

രുദ്രനും മനുവും ശിവയും മീറ്റിംഗ് എല്ലാം കഴിഞ്ഞു തിരിച്ചു വന്നു.. വന്നു എന്ന് അറിഞ്ഞപ്പോൾ തന്നെ അഞ്‌ജലിക്കു അവിടത്തെ അച്ഛമ്മയെ കാണാതെ ഇരിക്കാം പറ്റാത്ത അവസ്ഥ.. അച്ഛമ്മേടെ പേരും പറഞ്ഞു മനുവിനെ കാണാൻ അഞ്ജലി പാറുവിനെയും അതിയെയും വിളിച്ചു ഇറങ്ങി.... മനുവിനെ അനേഷിച്ചു ചെന്നു ചാടിയത് രുദ്രന്റെ മുൻപിലും.. രുദ്രന്റെ new look കണ്ടു അഞ്ജലി വന്ന കാര്യം മറന്നു രുദ്രനെ വായ്നോക്കി നിന്നു.. അത് കണ്ട രുദ്രൻ അഞ്‌ജലി യെ വായേ തോന്നിയത് വിളിച്ചു പറഞ്ഞു ഓടിച്ചു.🌈🌈🌈🌈🌈🌈🌈🌈🌈

കാലമാടൻ....വെറുതെ അല്ല പൂജയക്കു ഇങ്ങേരെ കണ്ണ് എടുത്താൽ കണ്ടൂടാത്തത്.. കയ്യിലിരിപ്പ് തന്നെ ആണ്. കാണാൻ ഇത്തിരി ഭംഗി ന്നു വച്ചു ഇത്ര show ഓഫ്‌ കാണിക്കേണ്ട വല്ല കാര്യം ഇണ്ടോ .... കാലൻ തെണ്ടി..
രുദ്രന്റെ കൈയിൽ നിന്നു കിട്ടിയതിനു പുറത്തു ഇറങ്ങി നിന്നു രുദ്രനെ സ്മരിക്കായിരുന്നു കൂട്ടി.. അതിനു ശേഷം തല ഉയർത്തി നോക്കിയത് രുദ്രനെ..

Black T-shirt ഉം white shorts ഉം ഇട്ടു ഒരു ഭാവമാറ്റം ഇല്ലാതെ ചുമരിൽ ചാരി നിന്നു അവളുടെ വായയിൽ നിന്നു വന്ന സ്മരണകൾ എല്ലാം നിന്നു കേട്ടു.. കുറച്ചു നിമിഷങ്ങൾക്ക് ശേഷം അഞ്ജലിടെ അടുത്തേക്ക് രുദ്രൻ നടന്നു..

തുടരും....

😈VM ഡാകിനി 😈



❤️പ്രണയമർമ്മരം ❤️24

❤️പ്രണയമർമ്മരം ❤️24

4.9
1863

why are you afraid of me.. അവൻ അഞ്ജലിയുടെ അടുത്തേക് കുറച്ചു കൂടി നീങ്ങി നിന്നു കൊണ്ടു ചോദിച്ചു.നമ്മൾ ഒക്കെ കസിൻസ് അല്ലേ... കൂടാതെ u are my sister too.രുദ്രൻ ഒരു കള്ള ചിരി ചിരിച്ചു കൊണ്ടു അഞ്ജലിയുടെ നിൽപ്പിനു ഒരു മാറ്റവും ഇല്ല എന്ന് കണ്ടപ്പോൾ പറഞ്ഞു.അഞ്ജലി let me ask you something..If I say something, will you stand with me and support me?രുദ്രൻ ഒരു നിഷ്കളങ്കഭവത്തോട് കൂടി അവളോട്‌ ചോദിച്ചു.അത് എന്താ രുദ്രേട്ടാ അങ്ങനെ ചോദിക്കുന്നെ .. രുദ്രേട്ടൻ പറയണ്ട താമസമേ ഉള്ളൂ.. ഈ ഞാൻ ഫുൾ സപ്പോർട്ട് ആണ്..അഞ്ജലി നിന്നാ നിൽപ്പിൽ ഒന്നും ആലോചിക്കാതെ കാലുമാറി.എന്താ അഞ്ജലി ഇനി ഇപ്പൊ പറഞ്ഞതും മാറ്റി പറയോ .. നിനക്ക് ഞാൻ ആയിട്ടു ഒരു പ്രേശ്നവും ഉണ്ടാക്കില്