Aksharathalukal

റൗഡി ബേബി

വൈഷ്ണവി കണ്ണുകൾ പതുക്കെ തുറന്നു തന്നെ പിടിച്ച കൈകളുടെ ഉടമയെ നോക്കി...
അജയ്.....
അവള് വിശ്വാസം വരാതെ കണ്ണ് ചിമ്മിനോക്കി 

സ്വപ്നം അല്ല ആ കാലൻ തന്നെ ...അവളുടെ ആത്മ ചെറുതായി ഒന്ന് സൗണ്ട് കൂടിപ്പോയി...

\"അത് നിന്റെ കെട്ടിയോൻ........

\"പണ്ടാരം കേട്ട് പെട്ടന്ന് എസ്‌കേപ്പ് ആവാം എന്നും ചിന്തിച്ചു അവൾ സ്കൂട്ടി സ്റ്റാർട്ട്‌ ചെയ്യാൻ പോയത്തും അവൻ അതിന്റെ കീ എടുത്തു...

അത് കണ്ടു അവള് അവനെ തുറിച്ചു നോക്കി.
\"അതെ എന്റെ കീ താ എനിക്ക് പോണം എന്ന അവള് പറഞ്ഞു.. 

അവൻ അവൾ പറഞ്ഞത് ഒന്നും മൈൻഡ് ചെയ്തേ പോക്കറ്റിൽ നിന്ന് കർചീഫ് എടുത്തു അവളുടെ നെറ്റിൽ വെച്ചു....
അവന്റെ പ്രവർത്തിയിൽ അവളൊന്ന് ഞെട്ടി..
ഇവൻ ഇങ്ങനെ കെയർ ചെയ്യാനൊക്കെ അറിയോ എന്ന് ചിന്തിച്ചു നിൽകുമ്പോഴാണ് അവന്റെ ചോദ്യം ..

\"നീ എന്താ ഡീ കോപ്പേ ഇവിടെ..\"

\"അത്.. പിന്നെ എനിക്ക് ഇത് വഴി പോകേണ്ട ആവിശ്യം ഉണ്ടായിരുന്നു.... പിന്നെ ഇവിടെ കലാപരിപാടി നടക്കുന്ന വിവരം ഞാൻ അറിഞ്ഞില്ല.. അറിയാതെ പെട്ടുപോയതാ..

\"ഏതായാലും പറ്റി നീ ജീപ്പിൽ കേറൂ... ഹോസ്പിറ്റലിൽ പോകാം....\"

\"ഞാൻ തന്നിയെ പോയിക്കൊള്ളാം... കീ താ കൈ നീട്ടി അവള് ചോദിച്ചതും അവൻ ആ കൈ വലിച്ചു അവളെ ജീപ്പിൽ കയറ്റി.

\"ടോ, പോലിസ്കാര താൻ എന്ത്‌ തോന്നിവാസമാണ് കാണിക്കുന്നത്...

ജീപ്പിൽ കയറ്റിയതിന് ശേഷം അവനെ തുറിച്ചു നോക്കി പറഞ്ഞു....

\"മിണ്ടാതെ നിന്നോ ഇല്ലങ്കിൽ ഗൺ എടുത്തു നിന്റെ വായിൽ വെച്ച് പൊട്ടിക്കും... M\"
\"ഈ കലിപ്പൻ വേണ്ടി വന്ന അതും ചെയ്യുമെന്ന് വിചാരിച്ചു അവള് പിന്നെ മിണ്ടാതെ ഇരുന്നു...

\"ഡീ കർച്ചീഫ് അമർത്തി പിടിച്ചോ..നന്നായി ബ്ലീഡിങ് ഉണ്ട്.. ഡ്രൈവ് ചെയുന്നതിന്റെ ഇടയിൽ അവൻ അവളെ നോക്കി പറഞ്ഞു...

ഹോസ്പിറ്റലിൽ എത്തി മുറിവ് കെട്ടിക്കഴിഞ്ഞു വൈഷ്ണവി റൂം വിട്ട് ഇറങ്ങുമ്പോൾ അവിടെ വെയിറ്റ് ചെയ്തു അജയ് ഉണ്ടായിരുന്നു....

\"ഇയാള് ഇത് വരെ പോയില്ലേ....\"

\"അങ്ങനെ പകുതി വഴിയിൽ ഇട്ടിട്ടു പോകുന്നു ശീലം എനിക്ക് ഇല്ല... വാ വീട്ടിൽ ഡ്രോപ്പ് ചെയ്യാം...\"

അവൻ പറയുന്നത് കേട്ട് അവളുടെ ചുണ്ടിൽ ചെറുതായി ചിരി വിടർന്നു.. അവൾ അവന്റെ കൂടെ നടന്നു....

 യാത്രക്കിടയിൽ കുറച്ചു നേരത്തേക്ക് അവർ രണ്ടുപേരും ഒന്നും മിണ്ടിയില്ല....

\"ഇയാളുടെ വീട്ടിൽ ആരൊക്കെ ഉണ്ട്... മൗനത്തിന് വിരാമം ഇട്ടുകൊണ്ട് വൈഷ്ണവി ചോദിച്ചു...\"

\"അങ്ങനെ പറയാൻ മാത്രം ആരുമില്ല...\"അവൻ ഒരു ഒഴുകൻ മട്ടിൽ പറഞ്ഞു...

അത് കേട്ടപ്പോൾ അവൾക്ക് എന്തോ വല്ലായ്മ തോന്നി..

\"സോറി, ഞാൻ വിഷമിപ്പിച്ചല്ലേ...\"

\"ഹേ, അങ്ങനെ ഒന്നും ഇല്ല.. ഒരു ആക്സിഡന്റ് ആയിരുന്നു... അമ്മയും അച്ഛനും ചേട്ടനും എല്ലാരും എന്നെ തനിച്ചാക്കി പോയി.... ആദ്യം ഭയങ്കര സങ്കടം ഉണ്ടായിരുന്നു... ഇപ്പൊ അതൊക്കെ ശീലമായി.... അതൊക്കെ പറയുമ്പോൾ അവന്റെ കണ്ണുകളിൽ നനവ് പടർന്നിരുന്നു.... അത് മനസിലായി അവള് വിഷയം മാറ്റാൻ വേണ്ടി ചോദിച്ചു...

\"ഇയാള് ഇത് വരെ കല്യാണം കഴിച്ചില്ലേ.....\"

\"എന്നെ കണ്ടാൽ കല്യാണം കഴിച്ചത് പോലെ തോന്നുമോ അവളോട് ചോദ്യത്തിന് കണ്ണുകൾ മിഴിച്ചു അവൻ അവളെ നോക്കി അവൻ മറുപടി പറഞ്ഞു...

\"തോന്നുമോ എന്നോ.. അത് എന്തൊരു ചോദ്യമാ... ഞാൻ വിചാരിച്ചത് ഇയാള് കല്യാണം ഒക്കെ കഴിഞ്ഞു രണ്ടു കുട്ടികളുടെ തന്തയാണെന്നാണ്.... അവള് കുസൃതി നിറഞ്ഞു പറഞ്ഞു.....

\"നല്ല കോമഡി, ചിരിക്കണോ അവൻ ആക്കി പറഞ്ഞു...\"

\"ഇത്രയും കഷ്‌ടപ്പെട്ട് പറഞ്ഞതല്ലേ, കുറച്ചു ചിരിച്ചോ...\"

അവള് പറയുന്നത് കേട്ട് അവൻ പല്ല് ഇളിച്ചു കാണിച്ചു മതിയോ എന്ന് ചോദിച്ചു..

\"മതിയേ,, ധരാളം അവള് കൈ കൂപ്പി പറഞ്ഞതും അവൻ അറിയാതെ ചിരിച്ചു...അത് കണ്ടു അവളും 

..............................................................

\"സ്റ്റോപ്പ്‌, സ്റ്റോപ്പ്‌..വീടിന്റെ ഗേറ്റ് മുന്നിൽ എത്തിയപ്പോൾ അവള് പറഞ്ഞു...

അവൻ ഒന്നും മനസ്സിലാവാതെ അവളെ നോക്കി...

\"അതെ ഒരു രോഗിയെ കാണാൻ പോയിട്ട് രോഗിയായി തിരിച്ചു വരുന്നത് കണ്ടാൽ പോരാളി പോര് തുടങ്ങും, കൂടെ ആളുണ്ട് എന്നൊന്നും നോക്കില്ല... വെറുതെ എന്തിനാ ഇയാളെ മുന്നിൽ നിന്ന് ചമ്മുന്നത്... ഞാൻ ഇവിടെ ഇറങ്ങാം....\"

അവള് പറയുന്നത് കേട്ട് അവൻ വാ പൊത്തി ചിരിച്ചു...

\"ശരി, എന്ന താൻ വിട്ടോ...\"

\"മം. അതെ താങ്ക്സ്.. എന്നും പറഞ്ഞു അവൾ ജീപ്പിൽ നിന്ന് ഇറങ്ങി നടന്നു... അത് കണ്ടതും അവൻ ജീപ്പ് സ്റ്റാർട്ട്‌ ചെയ്യാൻ തുടങ്ങി, പെട്ടന്ന് അവൾ ഓടി വന്നു..

അവൻ എന്താ എന്ന ഭാവത്തിൽ അവളെ നോക്കി...

\"അതെ എപ്പോഴും ഇങ്ങനെ മസിൽ പിടിച്ചു നിൽക്കാതെ വല്ലപ്പോഴും ചിരിക്കണം... ചിരിക്കുമ്പോൾ ഇയാള് ഒട്ടുക്കതെ ഗ്ലാമറാണ്.. അതും പറഞ്ഞു അവള് വന്ന സ്പീസിൽ ഓടിപ്പോയി.....

..........,.............................................
      നിരഞ്ജൻ വളരെ വിഷത്തോടെ ആയിരുന്നു വീട്ടിൽ വന്നത്... വന്നതും ആരോടും മിണ്ടാത്തെ ഓഫിസ് റൂമിൽ തന്നെ ഇരിപ്പാണ്... ഭക്ഷണം കഴിക്കാൻ കല്യാണി വിളിച്ചെങ്കിലും അവൻ പോയില്ല.. അവന്റ വിഷമത്തിന്റ കാര്യം അറിയാതെ അവള് ആക്കെ ടെൻഷൻ ആയി.. പിന്നെ അജയെ വിളിച്ചു കാര്യം തിരക്കി... അവൻ പറഞ്ഞു ഇന്ന് സ്റ്റേഷയിൽ ഉണ്ടായ ഉണ്ടായ കാര്യങ്ങൾ അറിഞ്ഞു അവൾക്കും നല്ല വിഷമമായി....

      കല്യാണി ഒരു സ്നക്സ് മായി നിരഞ്ജന്റെ അടുത്തേക്ക് ചെന്നു..

\"നിന്റെ ഫേവറേറ്റ് അല്ലേ, ഇതെങ്കിലും കഴിക്ക് എന്ന് പറഞ്ഞു അവൻ നേരെ നീട്ടി, അവൻ അവള് പറഞ്ഞത് മൈൻഡ് പോലും ചെയ്യാതെ ചാരി കണ്ണുകൾ അടച്ചു ഇരിപ്പാണ്....

അവള് ഫുഡ്‌ അടുത്തുള്ള മേശമേൽ വെച്ചു അവന്റെ കൈയിൽ പിടിച്ചു..

\"നിരഞ്ജൻ, മറ്റുള്ളവർ പറയുന്നത് കേട്ടു നീ എന്തിനാ ഇങ്ങനെ വിഷമിക്കുന്നത്, നീ ഈ കേസിന് വേണ്ടി എത്ര മാത്രം വർക് ചെയ്യുത് വെന്ന് എനിക്ക് നന്നായി അറിയാം...

അവള് പറയുന്നത് കേട്ട് അവൻ പതിയെ കണ്ണുകൾ തുറന്നു...പെട്ടന്ന് അവൻ 

 അവളുടെ കൈ പിടിച്ചു വലിച്ചു മടിയിൽ ഇരുത്തി..അവളെ ചേർത്ത് പിടിച്ചു...അവളുടെ ഞെഞ്ചിൽ തല ചാരി കിടന്നു.

\"നിരഞ്ജൻ നീ എന്താ കാണിക്കുന്നത് എന്ന് പറഞ്ഞു അവള് കൂതരാൻ ശ്രമിച്ചു...

\"ഡീ pls നീ പോവല്ലേ, കുറച്ചു സമയം ഇങ്ങനെ ഇരിക്കടീ എന്ന് പറഞ്ഞതും അവൾ അടങ്ങി ഇരുന്നു....കുറച്ചു സമയം കഴിഞ്ഞു അങ്ങനെ തന്നെ നിരഞ്ജൻ അവിടെ തന്നെ ഉറങ്ങിപോയി കല്യാണി പതുക്കെ അവന്റെ കൈകൾ മാറ്റി എഴുനേറ്റ്.. അവന്റെ അടുത്തായി ഇരുന്നു 

\"ഈ ലോകത്തു ആരെക്കോ നിന്നെ കുറ്റം പറഞ്ഞാലും അവസാനം വരെ ഞാൻ നിന്റെ കൂടെ ഉണ്ടാവും....ഉറങ്ങി കിടക്കുന്ന അവന്റെ തലയിൽ തലോടികൊണ്ട് അവള് പറഞ്ഞു...

രാവിലെ കണ്ണുകൾ തുറന്നു നോക്കിയപ്പോഴാണ് ഞാൻ ചെയറിൽ ഇരുന്നാണോ ഉറങ്ങിയത് എന്ന് അവൻ ബോധം വന്നത്..... അവൻ പതിയെ എഴുനേൽക്കാൻ നോക്കിയതും കണ്ടത് മുന്നിൽ ഭദ്രക്കളിയെ പോലെ നിൽക്കുന്ന കല്യാണിയെയാണ്.... അവളെ നിൽപ് അത്ര പന്തിയെല്ലെന്ന് അവൻ തോന്നി...

\"ഇന്നലെ ഞാൻ ഇവളെ വല്ലതും ചെയ്തോ എന്തോ.... ചേർത്ത് പിടിച്ചത് ഓർമയുണ്ട്... പിന്നെ ഒന്നും ഇല്ലല്ലോ.... അങ്ങനെ പല ചിന്തക്കളും അവന്റെ മനസ്സിൽ ഓടി കളിച്ചു...

\"എന്ത്‌ പറ്റി അവൻ അവളോട് പതിയെ ചോദിച്ചു....

\"അതെ ഇയാളെ ചെറിയച്ഛന്നില്ലേ, അങ്ങേരെ കൊണ്ട് തോറ്റ്..\"..

അവള് പറഞ്ഞത് മനസ്സിലാവാതെ അവൻ അവളെ നോക്കി....

\"അതെ .. നിരഞ്ജൻ തിന്നോ, നിരഞ്ജൻ പോയോ, അവനെ നന്നായി നോക്കണേ എന്നൊക്കെ പറഞ്ഞു ദിവസം എത്ര പ്രവിശ്യമാ വിളിക്കുന്നത്, കഷ്‌ടമുണ്ട്,ഇതൊക്കെ നേരിട്ട് ചോദിച്ചാൽ പോരെ മറുപടി പറഞ്ഞു മടുത്തു..ഇയാളോട് ആരാ എന്റെ നമ്പർ കൊടുക്കാൻ പറഞ്ഞത്... അവള് ദേഷ്യത്തിൽ പറഞ്ഞതും അവൻ ചിരി വന്നു..

\"ഇതായിരുന്നോ, വേറെ എന്തൊക്കയോ വിചാരിച്ചു അവൻ തല കുടഞ്ഞു പറഞ്ഞതും അവള് അവനെ സൂക്ഷിച്ചു നോക്കി..

\"വേറെ എന്താ വിചാരിച്ചത്......

അവളുടെ ചോദ്യത്തിന് അവൻ ഒന്ന് വിളറി...

\"അത്.. അത്.. ഞാൻ വിചാരിച്ചു കേസിനെ കുറച്ചു ചോദിക്കാൻ ആണ് വിളിച്ചതെന്ന്... അവൻ പറഞ്ഞൊപ്പിച്ചു...

\"ആ.. അത് മറന്നു... എപ്പോ വിളിച്ചാലും അതും ചോദിക്കും, നിന്നെ കുറിച്ചാണ് തുടങ്ങുന്നത് എങ്കിൽ അവസാനിക്കുന്നത് കേസിനെ കുറിച്ചാണ്... ഇവിടെ ആരേലും വരുന്നുണ്ടോ, എന്നൊക്കെ ചോദിച്ചു കൊണ്ടേയിരിക്കും... അതല്ല ചെറിയച്ഛന് എപ്പോ വിളിച്ചാലും എന്തിനാ കേസിനെ കുറച്ചു ചോദിക്കുന്നത്.. അതാ എനിക്ക് മനസ്സിലാവാത്തത് \"

കല്യാണി അത് പറഞ്ഞതും നിരഞ്ജൻ ഒന്ന് ഞെട്ടി ..... അപ്പോഴാണ് അവൻ ചിന്തിക്കുന്നത് ശ്രീ യെ മാറ്റിയത് ചെറിയച്ഛന് പറഞ്ഞ സ്ഥലത്തേക്കാണ്... അത് എങ്ങനെ അജയ് അല്ലാതെ വേറെ ഒരാൾ അറിഞ്ഞു... പല സംശങ്ങളും അവന്റെ മനസ്സിലേക്ക് വന്നു....

---
Shared using https://www.writediary.com/getappDate: Oct 8, 2022

4.8
3548

നിരഞ്ജൻ പലതും അങ്ങനെ ചിന്തിച്ചു അവിടെ തന്നെ ഇരുന്നു... എന്തോ ഗദമായി ചിന്തിച്ചു ഇരിക്കുന്ന നിരഞ്ജനെ കണ്ടു കല്യാണി അവന്റെ മുഖത്തിന്‌ നേരെ വിരൽ ഞൊട്ടിച്ചു..\"മം അവള് പിരിക്കം പൊക്കി ചോദിച്ചു..അവൻ ഒന്നുമില്ലെന്ന് പറഞ്ഞു കണ്ണുകൾ ചിമ്മി അവിടെന്ന് പെട്ടന്ന് എഴുനേറ്റ് ഫ്രഷാവാൻ ചെന്നു....---------------------പതിവ് പോലെ കല്യാണി കോളേജിൽ പോകാൻ ഇറങ്ങുമ്പോൾ അജയുടെ വീട്ടിൽ നിന്ന് അന്ന് കണ്ട തൊപ്പിക്കാരാൻ ഇറങ്ങി പോകുന്നത് കണ്ടു.... അയാളെ കണ്ടതും അവള് പെട്ടന്ന് മറഞ്ഞു നിന്നു......\"ഇന്ന് ഇയാള് ആരാണെന്ന് അറിഞ്ഞിട്ട് തന്നെ കാര്യം എന്നും പറഞ്ഞു അയാൾ നടന്നു നീങ്ങിയതും കല്യാണി അയാളുടെ പ