Aksharathalukal

വേട്ട.......🩸

Chapter one 


Part 1


✍️ Gopika Haridas 



ഇരുട്ടിനാൽ മൂടപ്പെട്ട ഒരു മുറി പതിയെ ആ ഇരുട്ട് മുറിയിലേക്ക് സൂര്യ പ്രകാശം അരിച്ചിറങ്ങി. ചെറു നിരക്കത്തോടെ അവൾ മയക്കത്തിൽ നിന്നും എഴുന്നേറ്റു. കരഞ്ഞു വീർത്ത കണ്ണുകൾ നന്നേ പാടുപെട്ടു വലിച്ചു തുറന്നു. ചുറ്റും നോക്കി കൊണ്ട് അവൾ പരിഭവപ്പെട്ടു.


\"ഞാൻ ഇത് എവിടെയാണ്?\"


പതിയെ അവൾ ബോധമണ്ടലത്തിലേക്ക് തിരികെ വന്നു. പെട്ടെന്നാണ് അവൾ ശ്രദ്ധിച്ചത് അവൾ പൂർണ്ണനഗ്നയായിരുന്നു. വസ്ത്രമെന്ന് പറയാൻ ഒരു നൂൽ പോലും അവളുടെ ദേശത്ത് ഇല്ലായിരുന്നു. പതിയെ അവൾ ഇന്നലയിലെ രാത്രിയെ ഓർമിച്ചെടുക്കാൻ ശ്രമിച്ചു.


❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️


ഭക്ഷണം പാകം ചെയ്തതിനു ശേഷം തൻ്റെ പ്രിയതമൻ്റെ വരവും കാത്ത് അവൾ ഇരുന്നു.  പെട്ടെന്ന് ഭൂമി ചെവി തുളക്കും പോലെ ഒരു ശബ്ദം കേട്ടു.


\"അഗ്നി........\"


തൻ്റെ ഭർത്താവ് അലറുകയായിരുന്നു. പെട്ടെന്ന് ആയതു കൊണ്ട് തന്നെ അവൾ ഒരുപാട് പേടിച്ചിരുന്നു. അവൾ പേടിച്ചു വിറച്ചു കൊണ്ടവനരുകിലേക്കായി  നടന്നകന്നു. അവനു അഭിമുഖമായ് വന്നു നിന്നു.


\"എന്ത് പറ്റി ജിത്തുവെട്ടാ..?\"


അവൻ കോപം കൊണ്ട് വിറച്ചു. അവളുടെ കഴുത്തിൽ അവൻ ചാർത്തിയ താലി അവൻ വലിച്ചു പൊട്ടിച്ചു. അവൾ ഒരു നിമിഷം എന്താണ് നടക്കുന്നത് എന്ന് പോലും അറിയാതെ ഞെട്ടി നിന്നു. പതിയെ അവൾ ബോധമണ്ടലത്തിലേക്  തിരികെ വന്നു.


\"എന്ത് പറ്റി ജിത്തുവെട്ടാ... ഞാൻ... ഞാൻ... എന്ത് തെറ്റാണു ചെയ്തത്... എൻ്റെ...എൻ്റെ... താ... താലി.....എന്തിനാണ് പൊട്ടിച്ചത്...?\"


  വിഷമം താങ്ങാനാവാതെ അവൾ കരഞ്ഞു പോയി.
അവൻ പുച്ചിച്ചു കൊണ്ട് മറുപടി നൽകി.


\"അവൾ ഒരു പുണ്യവതി വന്നിരിക്കുന്നു... ഞാൻ കെട്ടിയ താലി അതെൻ്റെ ഇഷ്ട്ടം പോലെ ഞാൻ അഴിക്കും.... ഇന്നലെ ഒരു ദിവസം മാത്രമേ ഈ താലി നിനക്ക് ഇടാൻ അവകാശം ഉണ്ടായിരുന്നുള്ളൂ.\"


\"ജിത്തു വെട്ടൻ എന്തൊക്കെയാണ് പറയുന്നത്  എനിക്കൊന്നും മനസ്സിലാവുന്നില്ല\"


\"നിൻ്റെ ഭാര്യ പദവി ഇണലെ ഒരു രാത്രി കൊണ്ട് അവസാനിച്ചു കഴിഞ്ഞു ഇനി നിനക്ക് എങ്ങനെ വേണമെങ്കിലും ജീവിക്കണം ഞാൻ നിൻ്റെ ജീവിതത്തിൽ ഒരു പ്രശ്നം ആകില്ല നിനക്ക് പോകാം, ഇനി എനിക്ക് നിന്നെ വേണ്ടാ.....\"


\"ഞാൻ...ഞാൻ..ഇനി. എവിടേക്ക്  പോകാനാണ് \"


\"അതൊന്നും എനിക്കറിയേണ്ട... ഓ... നിനക്ക് അറിയില്ലാ ഞാൻ ഒരു തവണ ഉപയോഗിച്ചത് പിനെ ഉപയോഗിക്കില്ല...\"


അവൻ അവളെ പുച്ഛിച്ചു കൊണ്ട് പറഞ്ഞു. അവൾ തികച്ചും നിശബ്ദയായ്.  അവളുടെ ദേഹം തളരുന്നതായ്  അവൾക്ക് തോന്നി തുടങ്ങിയിരുന്നു. ഒരു ആശ്രയത്തിന്നെന്നോണം  ചുവരിൻമേൽ ചാരി നിന്നു കൊണ്ട് താഴേക്ക് ഊഴന്നിറങ്ങി. അവൻ്റെ കാലുകളിൽ പിടിച്ചു കരഞ്ഞു അപേക്ഷിച്ചു. ഒരുപാട് കരഞ്ഞു കൊണ്ട് പറഞ്ഞു ഉപേക്ഷിക്കരുത് എന്ന് പറഞ്ഞു എങ്കിൽ അവൻ അതിനെല്ലാം ഗൂഢമായി ചിരിച്ചു കൊണ്ടിരുന്നു.


\"ഇനി നിനക്ക് നിൻ്റെ ഇഷ്ട്ടത്തിനനുസരിച്ച് ജീവിക്കാം ആരും നിനക്ക് തടസ്സമല്ല\"


\"അതിനു മാത്രം ഞാൻ എന്ത് തെറ്റാണു ചെയ്തതെന്ന് മാത്രം ജിത്തുവെട്ടൻ എന്താണ് പറയാത്തത്?\"


അവൻ അവളെ നോക്കി പുച്ഛിച്ചു കൊണ്ട് അവളെ തൻ്റെ കാലുകളാൽ ചവിട്ടി വീഴ്ത്തി.
പെട്ടെന്നായത് കൊണ്ട്  അവൾ നിലം പതിച്ചു. അവൻ അവൾക്ക് അഭിമുഖമായി നിന്നു കൊണ്ട് പറഞ്ഞു.


\"നീ എന്താ വിചാരിച്ചത് നിന്നെ ഞാൻ അങ്ങനെ കെട്ടി  ആജീവനാന്തം എൻ്റെ ഭാര്യ പദവിയും തന്നു എൻ്റെ കൂടെ കഴിയാമെന്നോ?\"


അവൾക്ക് അവളുടെ കണ്ണുനീരുകളെ തടയാൻ കഴിഞ്ഞില്ല അത്രക്ക് ശക്തിയേറിയവയായിരുന്നു അത്. തൻ്റെ പ്രിയതമൻ്റെ അരികിൽ നിന്നും താൻ ഒരിക്കലും കേൾക്കാൻ ആഗ്രഹിക്കാത്ത വാക്കാണ് ഇന്ന് തൻ്റെ ഭർത്താവിൽ നിന്നും കേൾക്കുന്നത്. അവളുടെ കാതുകൾക്ക്  വിശ്വാസിക്കുവാനാകാതെ  തല കുനിച്ചിരുന്നൂ. അവൻ ഗൂഢമായി ചിരിക്കുകയായിരുന്നൂ. അവൻ വീണ്ടും പറഞ്ഞു തുടങ്ങി.


\"ഓ.... ഒരുപക്ഷെ  നിനക്കെന്നെ മറക്കാൻ കഴിയില്ലായിരിക്കാം അതുകൊണ്ട് ഞാൻ ഉപേക്ഷിച്ചാൽ എന്ത് ചെയ്യും അല്ലേ, ഞാൻ ചതിച്ച പെണ്ണുങ്ങളിൽ വെച്ച് നിനക്ക് മാത്രം ഞാൻ തരുന്നു ഒരു ഔദ്ധാര്യം നിനക്ക് ഇവിടെ നിൽക്കാം എൻ്റെ വെപ്പാട്ടിയായി ഇടയ്ക്കിടക്ക് നിൻ്റെ ശരീരത്തിന് വേണ്ടി മാത്രം ഞാൻ ഒരു ഭർത്താവായി മാറാം.... \"


അവളുടെ കണ്ണു നീരുകൾ പതിയെ മാഞ്ഞു. അവളുടെ കണ്ണുകളിൽ കോപത്തിൻ്റെ ചുവപ്പ് പടർന്നു അവൾ അവൻ്റെ മുഖത്തേക്ക് ആഞ്ഞ് തുപ്പി. അവൻ മുഖം തിരിച്ചു. എന്നിട്ട് പതിയെ തുടച്ചു കൊണ്ട് അവളുടെ കവിളുകളിൽ ആഞ്ഞടിച്ചു. അവൾ നിലം പതിച്ചു പോയി. അവൻ പുച്ഛിച്ചു കൊണ്ട് അവളോടായി  പറഞ്ഞു.


\"നിന്നോട് നല്ല രീതിയിൽ പറഞ്ഞു ഞാൻ എപ്പോൾ അവൾക്ക് അത് പററില്ല... അതും പോരാഞ്ഞ് നീ എന്നെ തല്ലി അല്ലേ... ഇനി നീ സുഖം എന്തെന്ന് നീ അറിയില്ലാ ഈ വിശ്വജിത്തിനെ ഇനി നീ അറിയും അറിയേണ്ട രീതിയിൽ തന്നെ അറിയും...\"


പെട്ടെന്ന് അവളുടെ ഭോധം മറിഞ്ഞ് വീണു പോയി.
അവളുടെ കിടക്കുന്നത് കണ്ട് വിശ്വയുടെ കണ്ണകൾ തിളങ്ങി അവൻ പതിയെ അവളിൽ പടർന്നു കയറി.....


പിന്നീട് അവൾ കണ്ണു തുറക്കുമ്പോൾ ആ ഇരുട്ട് മുറിയിൽ ആയിരുന്നൂ.....


പിന്നീട് വീണ്ടും അവൾ ചിന്തിക്കുവാൻ തുടങ്ങി അവൾ വീണ്ടും പഴയതെല്ലാം ഓർത്തെടുക്കുകയായിരുന്നു.....


തുടരും........



വേട്ട......🩸

വേട്ട......🩸

4.3
1212

Chapter one Part 2 ✍️ Gopika Haridas മങ്ങിയ കാഴ്ചകൾക്ക്  പൂർണണതയായ്.... കാതുകൾ പതിയെ ശ്രവിക്കാൻ തുടങ്ങിയിരിക്കുന്നു..... കാതുകളിൽ ആരോ പിറുപിറുക്കുന്നപ്പോലെ...... പതിയെ ആ ഇരുട്ട് മുറിയിലേക്ക് പ്രകാശപരന്നു തുടങ്ങി ഒപ്പം അവൻ്റെ ഷൂസിൻ്റെ പരുക്കൻ ശബ്ദവും. വിശ്വജിത്ത് അവളുടെ അടുത്തേക്ക് നടന്നകന്നു. ഒരു ആശ്രയത്തിന്നെന്നോണം അവൾ  കാലുമുട്ടുകളെ കൈകളാൽ ചേർത്ത് പിടിച്ചു. അവൻ അവളുടെ ചുണ്ടുകളെ ലക്ഷ്യമാക്കി  നടന്നു നീങ്ങി. പെട്ടെന്ന് അവൻ്റെ ഫോൺ റിംഗ് ചെയ്തു. അവൻ ഫോണിലേക്ക് നോക്കി പുഞ്ചിരിച്ചു. \"ഹലോ.....സിദ്ധു.....\"     _______________ \"എന്താണ്... ഈ നമ്പർ മറന്നിട്ടില്ലാലെ.....\"     ______________ \"അതൊക്കെ