Aksharathalukal

സ്വാഹ, അഗ്നിക്ക് ആരാണ്?  Chapter 15

സ്വാഹ, അഗ്നിക്ക് ആരാണ്?  Chapter 15

“അപ്പോൾ കുറച്ച് ശ്രദ്ധിച്ചാൽ എല്ലാം ശരിയാകും എന്നാണ് തോന്നുന്നത്.”

ശ്രീലത പറഞ്ഞു.

ശ്രീലതയുടെ അഭിപ്രായം തന്നെയായിരുന്നു സ്വാഹക്കും.

ഈ ജോലി ഇട്ടിട്ടു പോകാൻ അവർക്ക് മനസ്സ് ഉണ്ടായിരുന്നില്ല. തോറ്റ് ഓടുന്ന ഒരു മനസ്സിന് ഉടമകളല്ല അവർ രണ്ടുപേരും. ഇത്ര ദിവസത്തെ കഷ്ടപ്പാട് വെറുതെ കളയാൻ അവർ ഒരുക്കമല്ലായിരുന്നു.

രണ്ടാഴ്ച ഡബിൾ സാലറി, ഓവർ ടൈം, ഭക്ഷണം, എല്ലാം കൊണ്ടും സുഖം. അതുകൊണ്ടു തന്നെ സൂക്ഷിച്ച careful ആയി ഇവിടെ തന്നെ തുടരാൻ അവർ രണ്ടുപേരും തീരുമാനിച്ചു.

ഒരു വിധം ദിവസങ്ങൾ മുന്നോട്ടു പോയി കൊണ്ടിരുന്നു.

Auction ignoration day ആണ് ഇന്ന്. VVIP guests ഉം മറ്റുമായി ഹോട്ടൽ വളരെ തിരക്കിലാണ്. എല്ലാവരും പരസ്പരം സഹായിച്ചാണ് കാര്യങ്ങൾ മുന്നോട്ടു പോകുന്നത്.
കൂടുതൽ വർക്കും റൂം സർവീസ് ഡിപ്പാർട്ട്മെൻറ്ൽ ആണ് ഉള്ളത്. അതുകൊണ്ട് തന്നെ ഹൗസ് കീപ്പിംഗ് സ്റ്റാഫും, room സർവീസ് സ്റ്റാഫും, cleaning സ്റ്റാഫും, സെക്യൂരിറ്റി സ്റ്റാഫും, bell desk സ്റ്റാഫും, business center സ്റ്റാഫും, reservation സ്റ്റാഫും എല്ലാവരും മിക്സ് ആയി പറ്റുന്നതെല്ലാം എല്ലാവരും ചെയ്യുന്നുണ്ട്. 
എല്ലാവരുടെയും aim ഒന്നുമാത്രമാണ്. Guest 100% satisfaction and their happiness.

ഹൗസ് കീപ്പിംഗ് സ്റ്റാഫ് ഓവർ ടൈം ആയി റെസ്റ്റോറൻറ്കളിൽ helping ന് ആയി പോകുന്നുണ്ട്. അങ്ങനെ എല്ലാവരും എല്ലാതരം ജോലിയും ചെയ്തു പരസ്പരം സഹായിച്ചാണ് മുന്നോട്ടു പോകുന്നത്.

സ്റ്റാഫുകളുടെ ഈ ഒത്തൊരുമ തന്നെയാണ് ഹൺഡ്രഡ് പ്രസൻറ് ഒക്യുപെൻസി success ആയി മുന്നോട്ടു പോകുന്ന ഏതോരു ഫൈസ്റ്റാർ ഹോട്ടലിൻറെയും പിന്നിലെ സീക്രട്ട്.

സ്വാഹയും ശ്രീലതയും എല്ലാ ജോലികളും ചെയ്യാൻ തയ്യാറായിരുന്നു. ഒരു മടിയും അവർക്കുണ്ടായിരുന്നില്ല. ഒന്ന് ഒഴിച്ചു മാത്രം. അഗ്നിയുടെയും ശ്രീഹരിയുടെയും DD യുടെയും റൂമിലേക്ക് മാത്രം പോകാതിരിക്കാൻ രണ്ടുപേരും വളരെയധികം ശ്രദ്ധിച്ചിരുന്നു. അവർ ആ ഒരു കാര്യത്തിൽ വളരെയധികം കെയർഫുൾ ആയിരുന്നു.

Auction hall വളരെയധികം  ഭംഗിയോടെ സജ്ജീകരിച്ചിരുന്നു. ചെറിയ റൗണ്ട് ടേബിൾസും അതിനു ചുറ്റിനും chairs സും എല്ലായിടത്തും വലിയ പ്രൊജക്ടർ സ്ക്രീനും സ്റ്റേജും എല്ലാം സെറ്റാണ്.

ഇന്ന് ഈവനിംഗ് അഞ്ചുമണിക്ക് ഇന്നോഗ്രേഷൻ തുടങ്ങും എന്നാണ് പറഞ്ഞിരിക്കുന്നത്.

ഗസ്റ്റുകൾ എല്ലാവരും auction നടക്കാൻ പോകുന്ന ഹോളിൽ സന്നിഹിതരാണ്. ഇന്നത്തെ ഈ auction conduct ചെയ്യാൻ ഏൽപ്പിച്ചിരിക്കുന്ന MC already സ്റ്റേജിൽ വന്നു കഴിഞ്ഞു.

അവർ എല്ലാവരെയും വിഷ് ചെയ്ത ശേഷം ഇന്നത്തെ auction ലേക്ക് എല്ലാ ഗസ്റ്റിനെയും സന്തോഷത്തോടെ ക്ഷണിച്ചു. പിന്നെ കാര്യങ്ങളെല്ലാം വളരെ പെട്ടെന്ന് തന്നെ മുന്നോട്ടു പോയി.

Auction ന് വന്നിരിക്കുന്ന എല്ലാവർക്കും റൂൾസ് എല്ലാം നന്നായി അറിയാം എങ്കിലും MC ചില important ആയ rules എല്ലാം എല്ലാവരെയും ഒന്നു കൂടി ഓർമ്മിപ്പിച്ചു.

MC പറഞ്ഞ കാര്യങ്ങളിൽ ചിലത് നമുക്ക് ഇവിടെ പറയാം.

There are 48 players list available for today\'s auction.

Basic price of these listed players is 2 crs.
Next highest players list starts from 1.50 crs.

പിന്നെയുള്ള ലിസ്റ്റുകൾ അങ്ങനെ താഴോട്ടു പോകും.

Name of the players will be announced by the auctioneer and team will start bidding on them. This bidding continues till the auctioneer declares the player sold. If no team bids for a player, they will be unsold.

അങ്ങനെ നീളുന്ന ഒരു ചെറിയ ലിസ്റ്റ് MC എല്ലാവർക്കും എക്സ്പ്ലൈൻ ചെയ്തു കൊടുത്തു.

അങ്ങനെ auctioneer started announcing the players.

ഇന്നത്തെ ലിസ്റ്റിൽ നിന്നും രണ്ടുപേരെയാണ് Freddy യും DD യും അവരുടെ ടീമിലേക്ക് ആയി സെലക്ട് ചെയ്തത്.

അഗ്നിയുടെയും ശ്രീഹരിയുടെയും ലിസ്റ്റിലെ ആരും ഇല്ലാത്തതു കൊണ്ട് അവർ ബിഡിങ് ചെയ്തില്ല എന്ന് പറഞ്ഞാൽ ശരിയാകില്ല.

അവർ Fredy bid ചെയ്ത രണ്ട് പ്ലെയേഴ്സ്ഇൻറെയും വാല്യൂ 30% ഇന്ക്രീസ് ചെയ്തു ബിഡിംഗ് നിർത്തി Fredy യെ കൊണ്ട് വേടിപ്പിച്ചു എന്നു പറയുന്നതാകും ശരി.

Fredy യും DD യും വളരെ ദേഷ്യത്തിൽ ആയിരുന്നു. അഗ്നിയെ കൊണ്ട് ഒരു പ്ലേയർ പോലും വാങ്ങിപ്പിക്കാൻ സമ്മതിക്കില്ല എന്ന രീതിയിൽ ആയിരുന്നു അവർ രണ്ടുപേരും നിന്നിരുന്നത്.

അവരുടെ രണ്ടുപേരുടെയും ആ നീക്കം മനസ്സിലാക്കി മാർട്ടിൻ തൻറെ സഹോദരങ്ങളെ വിളിച്ചു വാണിംഗ് നൽകിയതിനു ശേഷമാണ് അവർ ഇന്നത്തെ ബിഡിംഗ് നിർത്തിയത് തന്നെ.

അടുത്ത ദിവസത്തെ ബിഡിങ്ങിൽ 6 പ്ലെയേഴ്സ് ആണ് അഗ്നി aim ചെയ്തിരുന്നത്. അതിൽ അഗ്നിയുടെ ലിസ്റ്റിൽ ഉണ്ടായിരുന്ന അഞ്ചുപേരെയും പോക്കറ്റിലാക്കി ആണ് അന്നത്തെ ദിവസം അഗ്നി ആഘോഷിച്ചത്.

അഗ്നിയുടെ ലിസ്റ്റിൽ ഉള്ള ഒരാൾ മാത്രമാണ് അവർക്ക് നഷ്ടമായത്. അങ്ങനെ auction നല്ല രീതിയിൽ ഒരാഴ്ചയോളം നടന്നു.
Auction നിൽ അഗ്നിയുടെയും ശ്രീഹരിടെയും Plan A യും &  D യും കൂടാതെ ഒരു കോംബോ പ്ലാനും കൂടി ഒരു നല്ല ടീം തന്നെ അവർക്ക് നേടിയെടുക്കാൻ സാധിച്ചിരുന്നു.

എന്നാൽ ഈ സമയത്ത് 7 പ്ലെയേഴ്സ് ആണ് മാർട്ടിൻ സ്വന്തം പോക്കറ്റിലാക്കിയത്.  അവരിൽ പലരും ഇൻറർനാഷണൽ പ്ലെയേഴ്സ് ആയിരുന്നു. ഫ്രെഡിയുടെ ടീമിൽ ഉള്ള എല്ലാവരും നല്ല എക്സ്പീരിയൻസ് ആയ പ്ലെയേഴ്സ് ആണ്.

എന്നാൽ അഗ്നി 12 പേരെ നേടി. ഇനി മൂന്നു പേരെ unsold ലിസ്റ്റിൽ നിന്നും സെറ്റ് ആക്കിയാൽ അഗ്നിയുടേത് ഒരു Perfect കോംബോ ടീം ആകും.

അഗ്നിയുടെ ടീം well balanced മിക്സഡ് പ്ലെയേഴ്സ് ആണ് ഉള്ളത്. അതായത് എക്സ്പീരിയൻസ് ആയ പ്ലെയേഴ്സ് ഉണ്ട്. സെമി എക്സ്പീരിയൻസ് ആയ പ്ലെയേഴ്സ് ഉണ്ട്. ഇൻറർനാഷണൽ പ്ലെയേഴ്സ് ഉണ്ട്. Freshers ഉം ഉണ്ട്.

കഴിഞ്ഞ് രണ്ടാഴ്ച അരുണും അഗ്നിയും ശ്രീഹരിയും ഒരുപാട് ശ്രമപ്പെട്ട് ഏറ്റവും എക്സ്പീരിയൻസ്ഡ് ആയ ഒരു കോച്ചിനെ തിരഞ്ഞെടുത്തിരുന്നു.

അഗ്നി പ്ലെയേഴ്സ്സും കോച്ചും ഒക്കെയായി റെഡിയാണ്.

അടുത്ത ആഴ്ചയാണ് ആണ് ടീം auction.

xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx

സാറ്റർഡേ, സൺഡേ... എല്ലാ സ്റ്റാഫിനും ബാച്ചായി ഹാഫ് ഡേ കൊടുത്തിരുന്നു മാനേജ്മെൻറ്.

അങ്ങനെ സൺഡേ മോർണിംഗ് സെക്ഷൻ ആണ് സ്വാഹക്കും ശ്രീലതയ്ക്കും ഓഫ് ആയി കിട്ടിയിരുന്നത്.

മണ്ടേ മുതലുള്ള auction ന് അടി ഉറപ്പ് ആയതു കൊണ്ടു തന്നെ അരുൺ  അച്ഛനെയും അമ്മയെയും കണാരേട്ടനെയും ബാംഗ്ലൂരിലെ ഫ്ലാറ്റിൽ സാറ്റർഡേ തന്നെ എത്തിച്ചു. 

അതു കൂടാതെ Aman നും Abhay യും Amey യും അരുണും ഹോട്ടലിൽ അഗ്നിക്കും ശ്രീഹരിക്കും കൂടെ കൂടി.

എന്നാൽ ഇതൊന്നും അറിയാതെ സൺഡേ ഉച്ചയ്ക്ക് തന്നെ സ്വാഹയും ശ്രീലതയും ഡ്യൂട്ടിക്ക് കയറി.

സ്വാഹ DD യുടെ റൂമിൽ ചെന്നതും ഗേളി ഉണ്ടായിരുന്നു കൂടെ. എന്നാൽ അവരെ അതിശയപ്പെടുത്തി മൂന്നാമതൊരാൾ കൂടി ആ റൂമിൽ ഉണ്ടായിരുന്നു.

അത് മറ്റാരുമായിരുന്നില്ല സാക്ഷാൽ മാർട്ടിൻ ഡിസൂസ എന്ന ഗോവൻ ബ്രദേഴ്സിലെ ബിഗ് ബ്രദർ.

അയാളെ കൂടി കണ്ടതോടെ സ്വാഹയും ഗേളിയും വളരെ വേഗം തന്നെ ഒന്നിലും തലയിൽ ഇടാതെ തങ്ങളുടെ പണി ചെയ്തു തീർത്തു റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങി.
പുറത്ത് ഇറങ്ങിയതും ഗേളി പറഞ്ഞു.

“അതാണ് മാർട്ടിൻ ഡിസൂസ…”

“ഞാൻ ഊഹിച്ചിരുന്നു.”

സ്വാഹ മറുപടി നൽകി.

“മൂന്നുപേരും ഒന്നിച്ച് ഇവിടെ ഉണ്ടെങ്കിൽ കാര്യമായി എന്തെങ്കിലും നാളെ മുതൽ നടക്കും. ഉറപ്പാണ്.”

ഗോവൻ ബ്രദേഴ്സ്.

അവളുടെ പേടി വല്ലാതെ കൂടിയിരുന്നു. അത് അവളുടെ സംസാരത്തിൽ നിന്നും തന്നെ സ്വാഹ മനസ്സിലാക്കിയിരുന്നു.

എന്നാലും അവൾ ഒന്നും പറഞ്ഞില്ല. എന്നാൽ അവൾ ഒത്തിരി careful ആയിരുന്നു ഓരോ ജോലിയും ചെയ്യുമ്പോഴും.

എത്രയും വേഗം ബ്രേക്ക് ടൈം ആകാൻ അവൾ കാത്തു നിന്നു.

എന്നാൽ അഗ്നിയുടെ റൂമിൽ ചെന്നപ്പോൾ റൂം നിറച്ചും ആൾക്കാരെ കണ്ടു ശ്രീലത വല്ലാതെ പേടിച്ചു പോയി. എന്നാലും ധൈര്യം കൈ പിടിച്ച് അവൾ face mask ഒന്നു കൂടി ശരിയാക്കി അടഞ്ഞ സൗണ്ടിൽ പറഞ്ഞു.

“ഹൗസ് കീപ്പിംഗ് sir...”

അതു കേട്ട് എല്ലാവരും അവളെയും കൂടെയുള്ളവരെയും ഒന്നു നോക്കി.

അതിനു ശേഷം അഗ്നി പറഞ്ഞു.

“ഞങ്ങൾ എല്ലാവരും ഇവിടെയാണ്. നിങ്ങൾ ആദ്യം ആ റൂം ക്ലീൻ ചെയ്തതിനു ശേഷം പിന്നെ ഇവിടേക്ക് വായോ.”

“Sure Sir... “

എന്നും പറഞ്ഞ് രണ്ടുപേരും അടുത്ത് റൂമിലേക്ക് ചെന്നു.

അന്നേരമാണ് അരുൺ പറഞ്ഞത്.

“എന്തായാലും നമുക്ക് ഒരു ബ്രേക്കിൻറെ അത്യാവശ്യമുണ്ട്. അടുത്ത റൂമിൽ strangers ഉള്ളതു കൊണ്ടും കുറച്ചു നേരം റിലാക്സ് ആകാനും നമുക്ക് വേറെ എന്തെങ്കിലും സംസാരിക്കാം.”

അതുകേട്ട് അഗ്നി ചോദിച്ചു.

“എന്താണ് നാട്ടിലെ നിങ്ങളുടെ പ്രൊപ്പോസൽ സീൻ?”

“അതെല്ലാം സെറ്റാണ് പിള്ളേരെ.”

അരുൺ പുഞ്ചിരിയോടെ പറഞ്ഞു. അതു കേട്ട് എല്ലാവരും ചിരിച്ചു.

അപ്പോഴാണ് അമൻ കുസൃതിയോടെ ചോദിച്ചത്.

“നിങ്ങളുടെ കാര്യം എന്തായി? വല്ലതും ഈ അടുത്ത കാലത്ത് എങ്ങാനും നടക്കുമോ?”

“എന്താകാൻ? IPL നു പിന്നാലെ ആയിരുന്നില്ലേ ഇത്രയും ദിവസം. അവരെ കുറിച്ച് ഓർത്തു പോലുമില്ല. പിന്നെ ഒരു മാസം സസ്പെൻഷൻ അല്ല ചേട്ടൻ നൽകിയത്. അതുകൊണ്ട് അവർ നാട്ടിൽ എങ്ങാനും പോയി കാണും.”

ശ്രീഹരി പറഞ്ഞത് കേട്ട് അരുൺ അത് ശരിയാണെന്ന് സമ്മതിക്കും പോലെ തലയാട്ടി.

“എന്നാലും ദേവി പീഠത്തിലെ വീരശൂരപരാക്രമികളായ നിങ്ങൾ രണ്ടുപേരും ആ പെൺകുട്ടികളുടെ മുൻപിൽ പിടിച്ചു നിൽക്കാൻ ബുദ്ധിമുട്ടുന്നത് കണ്ടപ്പോൾ വളരെയധികം സന്തോഷം തോന്നി.”

കള്ളച്ചിരിയോടെ രണ്ടുപേരെയും നോക്കി അരുൺ പറഞ്ഞു.

“ദേ ഏട്ടൻ ആണെന്നൊന്നും ഞാൻ നോക്കില്ല. ഒന്ന് അങ്ങ് വെച്ചു തരും.”

അതും പറഞ്ഞു ശ്രീഹരി അരുണിനോട് ദേഷ്യപ്പെട്ടു.

ശ്രീഹരിയുടെ ദേഷ്യം കണ്ട് Amey ചോദിച്ചു.

“നീ എന്തിനാടാ ഏട്ടനോട് ചൂടാകുന്നത്?”

അഗ്നിയാണ് അതിനുത്തരം നൽകിയത്.

“അത് പിന്നെ ഇതുപോലെത്തെ കാര്യങ്ങളൊക്കെ ഇങ്ങനെ പറഞ്ഞു നടന്നാൽ എങ്ങനെയാണ് ദേഷ്യം വരാതിരിക്കുന്നത്?”

“അതിന് ഏട്ടൻ ഞങ്ങളോടും അച്ഛനോടും അമ്മയോടും കണാരേട്ടനോടും മാത്രമേ ഉണ്ടായതെല്ലാം പറഞ്ഞിട്ടുള്ളൂ.”

“ഓഹോ... അപ്പോൾ എല്ലായിടത്തും എല്ലാം അറിയിച്ചിട്ട് ആണ് ഒന്നുമറിയാത്ത പോലെ ഇരിക്കുന്നത് അല്ലേ?”

ശ്രീഹരി ദേഷ്യത്തോടെ ചോദിച്ചു.

“ഇത് എന്തിനാ നിങ്ങൾ രണ്ടുപേരും ഏട്ടൻറെ പുറത്തോട്ട് കയറുന്നത്?

നിങ്ങൾ അവരെ രണ്ടുപേരെയും പോയി കണ്ടു പിടിക്കെടാ... എന്നിട്ട് അവരുടെ പുറത്ത് എന്തുവേണമെങ്കിലും ചെയ്യ്...”

Aman പറഞ്ഞത് കേട്ട് അരുൺ ഒന്നും ആലോചിക്കാതെ ഒരു ഫ്ലോയിൽ അങ് പറഞ്ഞു.

“ഇനി എന്ത് ചെയ്യാനാണ് ബാക്കിയുള്ളത്? ഇനി ചെയ്യാൻ അധികമൊന്നും ബാക്കി ഇല്ലെടാ... രണ്ടും കൂടി എന്തൊക്കെയാണ് ആ കൊച്ചുങ്ങളെ ചെയ്തു കൂട്ടിയത്?”

അരുൺ പറയുന്നതു കേട്ട് ബാക്കിയെല്ലാവരും അവനെ അത്ഭുതത്തോടെ നോക്കി.

എന്നാൽ ശ്രീഹരിയും അഗ്നിയും ദേഷ്യത്തോടെയാണ് അരുണിനെ നോക്കുന്നത്.

“ഏട്ടൻ ഇതൊന്നും ഞങ്ങളോട് പറഞ്ഞില്ലല്ലോ?”

Amey അത്ഭുതത്തോടെ ചോദിച്ചു.

“പിന്നെ അച്ഛനുമമ്മയും കണാരേട്ടനും ഉണ്ടായതു കൊണ്ട് സെൻസർ ചെയ്താണ് ഇവരുടെ ചെയ്തികൾ ഞാൻ വീട്ടിൽ അവതരിപ്പിച്ചത്.”

“അപ്പോൾ അത്രയും ഡെയിഞ്ചർ ആയ കാര്യങ്ങളാണ് ഇവർ രണ്ടും കൂടി ചെയ്തു കൂട്ടിയിരിക്കുന്നത്. എന്തൊക്കെയായാലും ഏട്ടൻ ഇപ്പൊ പറയു.  ഇവിടെ ഇപ്പോൾ നമ്മൾ മാത്രമേ ഉള്ളൂ.”

Aman പറഞ്ഞു.

“ഏട്ടാ വെറുതെ എല്ലാം എഴുന്നള്ളിക്കാൻ നിൽക്കണ്ട...”

അതുകേട്ട് Aman ശ്രീഹരിയോട് പറഞ്ഞു.

“ഇപ്പൊ പറഞ്ഞാൽ ഞങ്ങൾ മാത്രമേ അറിയൂ. അല്ലെങ്കിൽ വീട്ടിൽ വച്ച് ഞങ്ങൾ ഏട്ടനെ കൊണ്ട് എന്തായാലും പറയിപ്പിക്കും. അപ്പോൾ എല്ലാവരും അറിയും. എന്താണ് വേണ്ടത് എന്ന് നിങ്ങൾ തന്നെ തീരുമാനിച്ചോളൂ.”

Aman പറയുന്നത് കേട്ട് ശ്രീഹരി സംശയത്തോടെ അഗ്നിയെ നോക്കി കണ്ണടച്ചു.
അവർ കാര്യങ്ങൾ അറിഞ്ഞ സ്ഥിതിക്ക് എന്തായാലും ചേട്ടനെ കൊണ്ട് പറയിപ്പിക്കും.

 ഞങ്ങൾ അടുത്തുള്ളതുകൊണ്ട് എക്സ്പ്ലനേഷൻ കുറവായിരിക്കും.

അവൻ ഓർത്തത് അങ്ങനെയാണ്.
അഗ്നി ഒന്നും മിണ്ടുന്നില്ല എന്ന് കണ്ട് Abhay പറഞ്ഞു.

“ഏട്ടാ... ഏട്ടൻ പറയുന്നുണ്ടോ എന്താണ് അന്ന് അവിടെ ശരിക്കും ഉണ്ടായത് എന്ന്.”

അരുൺ പിന്നെ ഒന്നും ആലോചിക്കാതെ ഉണ്ടായതെല്ലാം തത്ത പറയുമ്പോലെ പറയാൻ തുടങ്ങി.

“ദാ ഈ നിൽക്കുന്നവൻ ശ്രീലത എന്ന കുട്ടി അവൻറെ മേൽ തട്ടി എന്നും പറഞ്ഞ് അവളുടെ മെക്കട്ട് തട്ടിക്കയറി. അവളും വെറുതെയിരിക്കുന്ന ഇനം അല്ലാത്തതു കൊണ്ട് തിരിച്ചും പറഞ്ഞു.

എന്നാൽ ഇവനെ ഇടിച്ച് അവളായിരുന്നു താഴെ വീണത്. ഇവന് ഒന്നും പറ്റിയിരുന്നില്ല. അവളെ വീണിടത്തു നിന്നും എഴുനേൽക്കാൻ പോലും സഹായിക്കാതെ നമ്മുടെ അനിയൻ അവളെ ദേഷ്യപ്പെട്ടപ്പോൾ അവൾക്കും വല്ലാതെ ദേഷ്യം വന്നു.

ഒന്നും രണ്ടും പറഞ്ഞു നിന്നു സമയം കളയാൻ ഇല്ലാത്തതു കൊണ്ട് അവൾ അവൻറെ നെഞ്ചിൽ നോക്കി ഒരു കടി അങ്ങ് കൊടുത്തു. പിന്നെ ഒന്നും നോക്കാതെ ഓടിപ്പോയി.”

“കടിക്കുകയോ?”

Abhay അതിശയത്തോടെ ചോദിച്ചു.

“ആന്നേ... പട്ടിക്കുട്ടി...”

ശ്രീഹരി അറിയാതെ പറഞ്ഞു പോയി.
അതു കേട്ട് എല്ലാവരും ആർത്തു ചിരിച്ചു.

“തന്നത് ഇരട്ടിയായി തിരിച്ചു കൊടുത്താണ് ശീലം എന്നും പറഞ്ഞ് അവൻ അവളുടെ രണ്ടു മാറിലും കടിച്ചു വിട്ടു.

അതും പോരാതെ അവൾ എന്തോ പറഞ്ഞതു ഇവന് ഇഷ്ടപ്പെടാതെ വന്നതും അവളുടെ ചുണ്ടുകൾ ഇവൻ ഇവൻറെ ചുണ്ടിനടിയിൽ കൂട്ടിപ്പിടിച്ചു.”

I am back guys... thanks for understanding...
Happy Diwali to all my lovely readers...
Floyo
 



സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 16

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 16

4.9
10335

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 16 “ഫ്രഞ്ചഓ?” Aman നും Abhay യും Amey യും ഒരുപോലെ ഒരേ സ്വരത്തിൽ ചോദിച്ചു. “എടാ… ഏട്ടൻമാരായ ഞങ്ങൾ അഞ്ചു പേരും ഇവിടെ നിൽക്കുന്നിടത്ത് നീ French കിസ്സും കഴിഞ്ഞാണോ നിൽക്കുന്നത്?” Amey അതിശയത്തോടെ ചോദിച്ചു. ശ്രീഹരിയെ കളിയാക്കി കൊണ്ട് എല്ലാവരും ചിരിച്ചു. എന്നാൽ വല്ലാത്ത ഇന്ട്രസ്ടോടെ Abhay അരുണിനോട് ചോദിച്ചു. “എന്നിട്ട് അവൾ എന്തു പറഞ്ഞു?” “അതിനു ഉത്തരം നൽകിയത് അവളുടെ കൈകൾ ആയിരുന്നു. നല്ല വൃത്തിക്ക് എൻറെ മുഖത്ത് പതിഞ്ഞു. കൂടെ ഒരു ചോദ്യവും.” എൻറെ ഫസ്റ്റ് കിസ് തട