വർത്തമാനം
വാനോളമെത്തി നിൻ പാപങ്ങൾ മാനവാ, ഈയേദൻ തോട്ടേ...
പുഴ വേനലിൽ ചത്തും വർഷത്തിൽ പെരുത്തും നീ, എൻ മനം പോലെ!