പുഴ
വേനലിൽ ചത്തും വർഷത്തിൽ പെരുത്തും നീ, എൻ മനം പോലെ!
അക്ഷരങ്ങൾ സഞ്ചരിപ്പിക്കാൻ സഞ്ചരിക്കാതെയവർ,മനത്തെ തൊട്ട്.