Aksharathalukal

ഹൈക്കു

അക്ഷരങ്ങൾ

സഞ്ചരിപ്പിക്കാൻ
സഞ്ചരിക്കാതെയവർ,
മനത്തെ തൊട്ട്.


ഹൈക്കു

ഹൈക്കു

0
343

മന്ത്രമറിയുന്നോർ തന്ത്രി, തന്ത്രമറിയുന്നോർ മന്ത്രി, രണ്ടുമറിയാത്തോർ ജനം നാം.