Aksharathalukal

THE QUEEN OF DEVIL ❤️😈

Chapter no 2 😈

Part no 2

ഹലോ ചേച്ചി ഞാനാണ് ദിയ 

നിസ്സ : ആ മനസ്സിലായി പറ മോളെ എന്താ വിളിച്ചത് ? 

ദിയ : ചേച്ചി ആരോടെലും എന്റെ ജോലി കാര്യം പറഞ്ഞോ ? .

നിസ്സ . ഇല്ല . നീ അല്ലേ വേണ്ട എന്ന് പറഞ്ഞത് . 

ദിയ : അപ്പോ എനിക്ക് ഈ ലേറ്റർ വന്നതോ .? 

നിസ്സ: എന്ത് ലേറ്റർ? 

ദിയ : MK Group of Company യുടെ താണ്. Personal secretary with designer . ഇത് എങ്ങനെ ഞാൻ വിചാരിച്ച് ചേച്ചിയുടെ കെയറോഫിൽ ആയിരിക്കുമേന്ന്  

നിസ്സ : എന്തായാലും നീ ചേന്ന് നോക്ക് . ചിലപ്പോൾ നിന്റെ ഭാഗ്യം പോലെ ഇരിക്കും. 

ദിയ : ഹാ ചേച്ചി ഞാൻ നാളെ പോയി നോക്കാം എന്നിട്ട് ചേച്ചിയേ വിളിക്കാം . 

നിസ്സ : എങ്കിൽ ശരി മോളെ  ബൈ. 

ദിയ : ബൈ

പിറ്റെന്ന് രാവിലെ  അവൾ റെഡിയായി MK Group of company യുടെ  ഓഫീസിലേക്ക് ചേന്നു . 

\" ഹലോ .... എനിക്ക് ഈ ലെറ്റർ  ഇവിടെ നിന്നും കിട്ടി \" 

\" അത് ഇങ് തരൂ മാഡം \" 

\" ഹാ .. . \" 

\" മാഡം ഇത് ഇവിടെ നിന്നും അയച്ചതാണ്  . 
മാഡം വരൂ . \" 

അങ്ങനെ ഞാൻ അവരുടെ കൂടെ CEO യുടെ ക്യാപിനിലേക്ക്  ചെന്നു . 

\" മാഡം ഇവിടെ വെയ്റ്റ് ചെയ്യു ഞാൻ സാറിനോട് ചോദിച്ചിട്ട് വരാം. \" 

\' ഒക്കെ\' 

അവർ അകത്തു കയറി കുറച്ച് കഴിഞ്ഞ് എന്നേയും കൂട്ടി അകത്തേക്ക് ചെന്നു. 

\' സാർ \' 

\' ഹാ കുട്ടി ഇന്ന് വരുമെന്ന് പറഞ്ഞിരുന്നു company president . 
വന്നാലുടനെ സാറിന്റെ അടുത്തേക്ക് ചെയ്യാൻ പറഞ്ഞിരുന്നു . 

\' ട്രീസ .... നിങ്ങൾ പോക്കോളു \' 

\' ഓക്കെ സാർ  \' 

\' എന്റെ കൂടെ വരൂ . \' 

\' ഓകെ\' 

അങ്ങനെ ഞങ്ങൾ company president ന്റെ ക്യാപിനിലേത്തി   . 

May I come in sir  എന്ന് അയാൾ ചോദിച്ചു . ക്യാപിനിന്റെ  അകത്ത് നിന്ന്\' ys come in\'  എന്നും കേട്ട് ഞങ്ങൾ അത്തേക്ക് ചെന്നു. President തിരിഞ്ഞാണ് ഇരുന്നത് അതുകൊണ്ട് മുഖം കാണാൻ സാധിച്ചില്ല. 
എന്റെ മനസ്സിൽ ഭയവും ആകാംഷയും നിറഞ്ഞ് നിന്നു. 

\" ദിയ ഇവിടെ നിൽക്ക്  . മനോജ് 
( C E O ) നിങ്ങൾക്ക് പോകാം \' 

\' ഒക്കെ സാർ \' 

മനോജ് എന്നാണോ ഇയാളുടെ പേര് . ഞാൻ പേര് പോലുo നോക്കിയില്ല ആകാംഷ കാരണം . ഇങ്ങേർ ഇനി എപ്പഴാണോ തിരിഞ്ഞ് തിരു മോന്ത കാണിക്കുക . കാണിച്ചിട്ടും പ്രത്യേയേഗിച്ച്  ഉപയോഗം ഒന്നുമില്ല എന്നാലും എനിക്ക് ജോലി തരുന്ന വ്യക്തിയെ കണ്ടിരിക്കാം . 
കൂറെ നേരമായി ഞാൻ ഇവിടെ കാത്തിരിക്കുന്നു . ഇങ്ങേർ അവിടെ എന്ത് എടുക്കുവാ .  ഞാൻ കാത്ത് നിന്ന്  മടുത്ത് . ഇറങ്ങി പോയാലോ അല്ലകിൽ വേണ്ട ജോലി പോയില്ലേ ഈ ജോലിയെങ്കിലും കിട്ടിയില്ല എങ്കിൽ എന്റെ കാര്യം അവതാളത്തിലാക്കും . നമുക്ക് കാത്തിരിക്കാം  (അത്മഗതം ) 

എന്റെ ചിന്തകൾക്ക് വിരാമം ഇട്ട് കൊണ്ട് അയാൾ തിരഞ്ഞു ഞാൻ നെട്ടി . 

എന്തേ ? അയാളെ കണ്ട് ഞാൻ അന്തം വിട്ട് നിന്നു . 

\' താ .... താ .. താൻ \' എനിക്ക് എന്താ വിക്ക് പിടിച്ചോ ഒന്ന് മരിയാതക്ക് പറ 

\' താൻ എന്താ ഇവിടെ ?  \' 

\" അത് കൊള്ളാം എന്റെ ഓഫീസിൽ വന്ന് എന്നേട് ഈ ചോദ്യം ചോദിക്കുന്നോ .  ? 

നീ അന്തം വിടും എന്ന് എനിക്കറിയാമായിരുന്നു . എന്നെ ഇവിടെ ഒട്ടും പ്രേതിക്ഷിച്ചില്ല എന്ന് എനിക്ക് അറിയാം. 
ഞാൻ തന്നയാണ് നിന്നെ ഇവിടുത്തെ ജോലിക്ക് എടുത്തത് . നിന്റെ ജോലി
നഷ്ടപെട്ട കാര്യം ഞാൻ അറിഞ്ഞു
കാര്യകാരണങ്ങൾ സഹിതം . നീ ചെയ്തത് തെറ്റാണ് സ്വാന്തം ജോലിയോട് കുറച്ചെങ്കിലും ആത്മാർത്ഥത കാണിക്കാം . 

താൻ എന്ത് അറിഞ്ഞു അറിഞ്ഞില്ല എന്റെ വിഷയമല്ല . താൻ ആരാ എന്റെ ആത്മാർഥതയെ കുറ്റം പറയാൻ .  ഞാൻ ഒരു തെറ്റും ചെയ്തില്ല എന്ന് എനിക്ക് അറിയാം ആരെയും ബോധ്യപെടുത്തേണ്ട കാര്യം എനിക്കില്ല. \' 

\' ഓ.... അങ്ങനെ പക്ഷേ എന്റെ സ്ഥാപനത്തിൽ ജോലി ചെയ്യുമ്പോൾ കുറച്ച് നിയമം നീ പാലിക്കണം. 

പിന്നെ എന്താ ങ്ങോലി എന്ന് അറിയാലോ എന്റെ personal fashion designer ആയിട്ടാണ് appointment ചെയ്തിരിക്കുന്നത്.  So you have to come with me. 

Continue................
Thank you all for read my story 😍😈😘

THE QUEEN OF DEVIL ❤️😈

THE QUEEN OF DEVIL ❤️😈

4.4
1408

Chapter no 2Part no 3 \'ഞാ ൻ അതും നിന്റെ കൂടെ . . എനിക്ക് നിന്റെ കംപിനിയിലെ ജോലി എനിക്ക് വേണ്ട . ജോലി തരാൻ കാണിച്ച മനസ്സിന് നന്ദി. ഞാൻ പോകുന്നു. \' ദിയ\' അതെ , ഒന്ന് നിൽക്ക്   നിനക്ക് ജോലി വേണം മെന്ന് തോനുമ്പോൾ ഇങ്ങോട്ട് വന്നാൽ മതി .  എന്തായാലും നീ കുറച്ച് കഴിയുമ്പോൾ ഇങ്ങോട്ട്  തന്നെ തിരിച്ച് വരും എന്ന് എനിക് അറിയാം.   Now you can go .\' company  president\'  തന്റെ കമ്പനിയിലെ ജോലി  എനിക്ക് വേണ്ട \' എന്നും പറഞ്ഞ് ദിയ അവിടെനിന്നും ഇറങ്ങി  പോയി . തിരികെ അവൾ വീട്ടിലേക്ക് പോകുന്ന സമയം  അവളുടെ ഫോണിലേക്ക് ഒരു കോൾ വന്നു . \' ഹലോ ...വാസുദേവൻ  ചേട്ടാ എന്താ വിളിച്ചേ ?  \' ദിയ \' എനിക്ക് തന്നോട് പ്രധ