Aksharathalukal

THE QUEEN OF DEVIL ❤️😈

Chapter no 2



Part no 3 


\'ഞാ ൻ അതും നിന്റെ കൂടെ . . എനിക്ക് നിന്റെ കംപിനിയിലെ ജോലി എനിക്ക് വേണ്ട . 
ജോലി തരാൻ കാണിച്ച മനസ്സിന് നന്ദി. ഞാൻ പോകുന്നു. \' ദിയ

\' അതെ , ഒന്ന് നിൽക്ക്   നിനക്ക് ജോലി വേണം മെന്ന് തോനുമ്പോൾ ഇങ്ങോട്ട് വന്നാൽ മതി .  എന്തായാലും നീ കുറച്ച് കഴിയുമ്പോൾ ഇങ്ങോട്ട്  തന്നെ തിരിച്ച് വരും എന്ന് എനിക് അറിയാം.   Now you can go .\' company  president

\'  തന്റെ കമ്പനിയിലെ ജോലി  എനിക്ക് വേണ്ട \' എന്നും പറഞ്ഞ് ദിയ അവിടെനിന്നും ഇറങ്ങി  പോയി . തിരികെ അവൾ വീട്ടിലേക്ക് പോകുന്ന സമയം  അവളുടെ ഫോണിലേക്ക് ഒരു കോൾ വന്നു . 

\' ഹലോ ...വാസുദേവൻ  ചേട്ടാ എന്താ വിളിച്ചേ ?  \' ദിയ 

\' എനിക്ക് തന്നോട് പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ട് \'  വാസുദേവൻ 

\' എന്താ ചേട്ടാ ? \' ദിയ 

\' താൻ ഇന്ന് എന്നെ വീട്ടിൽ നിന്നും ഒഴിഞ്ഞു തരണം . \' വാസുദേവൻ 

\'  അതെന്താ ചേട്ടാ .... ഇപ്പോൾ ഇങ്ങനെ പറയുന്നത്  ഞാനിവിടെ പോകാനാ .😳 .... ഇന്ന് തന്നെ ഇറങ്ങണമെന്ന് പറഞ്ഞാൽ ഞാൻ എവിടെ പോകാനാ . എനിക്ക് എനിക്ക് വേറെ സ്ഥലം ഇല്ല പോകാൻ  . ചേട്ടൻ എനിക്ക് ഒരു മാസത്തെ സമയമെങ്കിലും എന്താ ഒരു പുതിയ വീട് കണ്ടുപിടിക്കുന്നവരെ   എങ്കിലും ...  \' ദിയ

\' സോറി മോളെ ഇക്കാര്യത്തിൽ എനിക്ക് ഒന്നും ചെയ്യാൻ പറ്റില്ല ... അതെന്റെ വീടല്ലെന്ന്  മോള്ക്കുo   അറിയാലോ ഏറ്റെടുത്ത് മുതലാളി പറഞ്ഞത് ഞാൻ മോളുടെ അടുത്ത്  പറഞ്ഞത്. എൻറെ ജോലി മോളായിട്ട് കളയിക്കല്ലേ .  ഇന്ന്  തന്നെ മോൾക്ക്   വേറൊരു സ്ഥലം  ശരിയാക്കാൻ ഞാൻ നോക്കാം  എന്നിട്ട് വിളിക്കാം. \'  വാസുദേവൻ 

\' ശരി ചേട്ടാ ... ഞാനും നോക്കാം എവിടെയെങ്കിലും ഹോസ്റ്റൽ കിട്ടുമോ എന്ന് 🥲\' ദിയ 

എല്ലാം പോയി നേരത്തെ ജോലി പോയി ഇപ്പ താമസിച്ചിരുന്ന സ്ഥലവും പോയി എനിക്ക് മാത്രമാണോ  ഇങ്ങനെ  ഒക്കെ സംഭവിക്കുന്നത് . എനിക്ക് മാത്രമായിരിക്കും..... ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല എല്ലാം ഞാൻ തന്നെ സഹിക്കണം.  ഫ്രണ്ട്സിനെ ആരെങ്കിലും വിളിച്ചു നോക്കാം  രാത്രി അവരുടെ ആരുടെയെങ്കിലും വീട്ടിൽ തങ്ങാം ( ആത്മഗതം ) 


ദിയ  ഫോൺ എടുത്ത് കൂട്ടുകാരെ വിളിക്കാൻ നോക്കിയതും  അവൾക്ക് മിയയുടെ കോൾ വന്നു . അവള് ആ  കോൾ അറ്റൻഡ് ചെയ്തു . 

\' ഹലോ ദിയ ഞാൻ മിയയാണ് \' 

\' നിനക്ക് ഇപ്പൊ എന്തോ വേണ്ടേ മിയ \' ദിയ 

\' ദേഷ്യത്തിൽ ആണല്ലേ. കുഴപ്പമില്ല ഞാനൊരു കാര്യം പറയാൻ വേണ്ടി വിളിച്ചതാ എന്തായാലും നീ അറിഞ്ഞു എന്ന് എനിക്കറിയാം എന്നാലും ഞാൻ പറയുന്ന  ആ സുഖം കിട്ടില്ലല്ലോ . \' മിയ 

\' ഒന്നു വെച്ചിട്ട് പോടീ 😡\' ദിയ 

\' അങ്ങനെ വെക്കാൻ അല്ല ഞാൻ വിളിച്ചത് ഞാൻ ഒരു കാര്യം പറഞ്ഞിട്ട് ഉടനെ ഫോൺ കോള്  കട്ട് ചെയ്തോളാം . നീ ദേഷ്യപ്പെടാതെ. \' മിയ 

\' നിനക്കെന്തു പറയാനുള്ള എനിക്ക് നിന്നെ സൗകര്യത്തിനുസരിച്ച്  നിൽക്കാൻ  സമയമില്ല  . എന്താണ് എന്ന് വെച്ച് വേഗം പറ . \' ദിയ 

\' ഏയ് പ്രത്യേകിച്ച് കാര്യമൊന്നുമില്ല .... നിൻറെ കിടപ്പാടം നഷ്ടപ്പെട്ടു എന്ന്  അറിഞ്ഞ് അത് കേട്ടത് ഭയങ്കര സങ്കടം തോന്നി അതാ നിന്നെ വിളിച്ചെ... കേട്ടതൊക്കെ സത്യമാണോ ദിയ .... അങ്ങനെയാണെങ്കിൽ നീ ഇനി അവിടെ താമസിക്കും. ഇങ്ങോട്ട് വരുന്നോ 😂

ഓ ഇങ്ങോട്ട് വന്നാല് ആരും നിന്നെ കേറ്റാൻ ഒന്നും പോണില്ല ഇങ്ങോട്ട് വരാതിരിക്കുന്നതാണ് നല്ലത് പിന്നെ ഇങ്ങോട്ട് പോകും റോഡ് സൈഡിൽ കിടന്നുറങ്ങേണ്ട അവസ്ഥയല്ലേ ദിയ . \' മിയ 


\'  പഫാ....... നിർത്തെടി ******#@ നീ എന്താടി വിചാരിച്ചിരിക്കുന്നെ നീ ഇങ്ങനെയൊക്കെ ചെയ്താൽ ഞാൻ നിന്നെ മാപ്പുപറയുന്നു വല്ല ധാരണയുണ്ടോ അങ്ങനെ വല്ലതും ഉണ്ടെങ്കിലും നിൻറെ മനസ്സിൽ ഇരിക്കത്തെ ഉള്ളൂ .  നീ എന്തൊക്കെ ചെയ്താലും  ഞാൻതളരത്തില്ല നിന്നെക്കാളും ഉയർന്ന പൊസിഷനിൽ   ഇരുന്ന് കാണിച്ച്  തരാം ഡീ നിനക്ക് . നീ ആരുടെ ബലത്തിലാണ്  ഇത്ര കിടന്ന് തിളക്കുന്നതെന്ന്  എനിക്കറിയാം ആ ബലം ഒരു ദിവസം ഇല്ലാതാവുമ്പോൾ അറിയാം നിന്റെയൊക്കെ ഈ ആട്ടം  . 
നിന്നോട് സംസാരിക്കുന്ന എന്നെ വേണം തല്ലാൻ വച്ചിട്ടു പോടീ @#*\"*@ മോളെ\' ദിയ 

എന്നും പറഞ്ഞ് ദിയ ഫോൺ കട്ട് ചെയ്ത്   ഫ്രണ്ട്സിനെ വിളിച്ചു ഓരോരുത്തരും വിളിച്ചു തിരക്ക് പക്ഷേ അവൾക്ക് താമസിക്കാൻ ഒരു വീടും കിട്ടിയില്ല ലാസ്റ്റ് ചേച്ചിയെ വിളിച്ചു. 

\' ഹലോ ചേച്ചി \' ദിയ 

\' എന്താ മോളെ എന്താ കാര്യം \' നിസ്സ

\' എനിക്കൊരു വീട് ശരിയാക്കി തരാൻ പറ്റുമോ താമസിക്കാൻ \' ദിയ 

\' നീ ഒരു വീട്ടിൽ അല്ലേ  താമസിക്കുന്നത് അവിടെ എന്തുപറ്റി വീട് മാറാൻ ആയിട്ട് ? \' നിസ്സ 

\' ആ വിളക്ക് പോയി ചേച്ചി . ഇന്ന് രാത്രി തങ്ങനൊരു സ്ഥലം വേണം അതുകൊണ്ടാണ്  ഞാൻ ചേച്ചിയെ വിളിച്ചത് ഫ്രണ്ട്സിനെ എല്ലാം വിളിച്ചു പക്ഷേ  അവർക്കാർക്കും പറ്റത്തില്ല എന്ന് പറയുന്നത് . എനിക്ക് ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ ചേച്ചിക്ക് അറിയാം എവിടെയെങ്കിലും ഒന്ന് ശരിയാക്കിത്തരുമോ ? \' ദിയ 

\' രണ്ടുദിവസത്തേക്ക് നീ എൻറെ വീട്ടിൽ വന്ന്  താമസിക്ക് അപ്പോഴത്തേക്ക്  നമുക്ക് വേറെ എവിടെയെങ്കിലും  താമസം ശരിയാക്കാം . \' നിസ്സ 


\' അല്ല നീ പോയ ജോലിയുടെ കാര്യം എന്തായി \' നിസ്സ 

\' അതൊന്നും ശരിയാവില്ല ചേച്ചി \' ദിയ 

\' അതെന്താ \' നിസ്സ 

\' അയാളെ  എനിക്ക് മുൻപേ അറിയാം എനിക്ക് പണി തരാൻ വേണ്ടിയിട്ട് തന്നെ അയാള്  ജോലി വാഗ്ദാനം  ചെയ്താണ് . അയാള് പോലുള്ള ഒരാളുടെ കൂടെ ജോലി ചെയ്യാൻ എന്നെ കൊണ്ടൊന്നും പറ്റത്തില്ല . \' ദിയ 

\' മോളെ നിനക്ക് ഇപ്പോൾ ഒരു ജോലി അത്യാവശ്യമാണ് . ആ കിട്ടുന്ന വരുമാനം നിനക്കൊരു വീട് നോക്കിയെങ്കിലും സാധിക്കു. ഇപ്പൊ അയാള് നല്ലവനാണോ  കൊള്ളരുതാത്തവനാണോ എന്നൊന്നും നോക്കിയിട്ട് കാര്യമില്ല നിനക്ക്  മുന്നിലൊരു ജോലിയുണ്ട് ആ ജോലി നീ ഏറ്റെടുത്തേ പറ്റൂ . എങ്കിലേ നിൻറെ ലൈഫ് മുന്നോട്ടു പോകും ഞാൻ പറയുന്നത് അനുസരിക്ക് . \' നിസ്സ

\' ചേച്ചി ഞാൻ അത് ... ആ ജോലി വേണ്ടെന്നും പറഞ്ഞ് കളഞ്ഞിട്ട് വന്നതാ. ഇനിയും ചെന്ന് നാണം കെടാൻ വയ്യ\' ദിയ 

\' ഒന്നും പറഞ്ഞിട്ട് കാര്യമില്ല നീ ഇപ്പോൾ ചെന്നാ ജോലി ഏറ്റെടുക്കാൻ നോക്ക് എന്നിട്ട് ബാക്കിയൊക്കെ പിന്നെ നോക്കാം നമുക്ക് . നീ ഞാൻ പറയുന്നത് അനുസരിക് ആദ്യം . നിസ്സ 

\' ശരി ചേച്ചി \' ദിയ 





Continue...........

Thanking you all for reading my story 😍😈😘 



THE QUEEN OF DEVIL 😈😘

THE QUEEN OF DEVIL 😈😘

4.2
1373

Chapter no 2 😈PART no 4 ഇനി ഞാൻ തിരികെ അവന്റെ അടുത്ത് പോണമല്ലോ എന്ന് ആലോചിക്കുമ്പോൾ .... എന്ത് ചെയ്യാനാ എന്റെ കഷ്ടകാലത്തിന് ഇങ്ങനെയൊക്കെ ആയിപ്പോയി. എന്തായാലും കുറച്ച് ജാഡയിട്ടാലും  അവൻ സമ്മതിക്കും ജോലി കയറാൻ എന്നെ കഷ്ടപ്പെടുത്താൻ ആയിട്ടല്ലേ .... ഏതു നിമിഷത്തിലാണോ   അവനെ  അന്ന് കാണാൻ തോന്നിയത് . ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല നേരെ അങ്ങോട്ട് ചെല്ല്യ ജോലി തരില്ലെന്ന് പറഞ്ഞാല്  കാലു പിടിക്കാം അതൊക്കെ നടക്കു. ദിയയേ .... ഒന്നും ആലോചിക്കണ്ട നേരെ അങ്ങ് കേറി ചെല്ല് ( ആത്മഗതം ) \' May I come in sir \'  ദിയ \' yes . Come in\'  company president\' Sir\' ദിയ \' നീ തിരികെ വരുമെന്ന് എനിക്കറിയായിരുന്നു . എന്തേ