Aksharathalukal

വേദ ഗൗതമം♡🦋❤️ Part 12

🦋Story_lover ❤️


 

Copyright protected


 



♡വേദ ഗൗതമം♡
✿✿✿✿✿✿✿✿✿



ഗൗതം നേരെ പോയത് അവന്റെ guest
houseലേക്കാണ്.
________________________________________

              1 ആഴ്ചക് ശേഷം



വേധയെ admit ചെയ്തിട്ട്  ഒരു ആഴ്ച കഴിഞ്ഞു. അവൾ ജീവനോടെ ഉണ്ട് എന്ന് തെളിയിക്കുന്നത് ecg മെഷീനിലെ  വരകൾ മാത്രം.തിരിച്ചുവരവിൻ്റെ യാതൊരു സൂചനയും ഇതുവരെയും കിട്ടാത്തതുകൊണ്ട് വേദ ഒരു ഓർമയാകുമോ എന്ന ഭയം ഇതിനോടകം തന്നെ വീട്ടുകാരെ പിടികൂടിയിരുന്നു.
   
               ദക്ഷയെ രണ്ടു മുന്നു ദിവസമായി കണ്ടിട്ട് ( അടിയുടെ ചൂട് മാറിയിട്ട് വരാം എന്ന് കരുതി കാണും😌 ) . അപ്പോൾ അങ്ങോട് ഗൗതം വന്നു. അവൻ ഡോകടറുടെ അനുവാദം വാങ്ങി വേദയെ ഒന്നു കാണാൻ.

🔻🔺🔻🔺🔻🔺🔻🔺🔻🔺🔻🔺🔻🔺

  ഗൗതം അകത്തെക്ക് കയറുമ്പോൾ കാണുന്നത് ഒരുപാട് യന്ത്രങ്ങൾക്ക് നടുവിൽ മരണത്തോട് മല്ലിട്ട് അവശയായ കിടക്കുന്ന തന്റെ
പ്രണയത്തെയാണ്.ഗൗതം വേദയുടെ അരികിലേക്ക് നടന്നു.പതിയെ മുട്ടിലിരുന്ന് ആ കൈക്കുമുക്കളിൽ സ്പർശിച്ചു.
നിഷ്കളങ്കമായ മിഴികൾ അടച്ചു കിടക്കുന്നവളെ അവൻ നോക്കിയിരുന്നു. കാഴ്ച മറച്ച് ഉരുണ്ടു കൂടിയ നിർമുത്ത് താഴെക്ക് ചലിച്ച് വേദയുടെ കൈയിലെക്ക് ഇറ്റി. ഒന്നും കാണാൻ ശേഷിയില്ലത്തവനെ പോലെ ഗൗതം തിരിഞ്ഞു നടന്നു. അവന്റെ സമീപ്യം അറിഞ്ഞെന്ന പോലെ അവളുടെ വിരലുക്കൾ അനങ്ങി കണ്ണപോള്ളക്കൾക്ക് മുക്കളിൽ കൃഷ്ണമണി ചലിച്ചു. 
        



🔹തുടരും🔹


                        

 

വേദ ഗൗതമം♡🦋❤️ Part 13

വേദ ഗൗതമം♡🦋❤️ Part 13

4.8
2534

🦋Story_lover ❤️ ©Copyright protected ♡വേദ ഗൗതമം♡✿✿✿✿✿✿✿✿✿ഒന്നും കാണാൻ ശേഷിയില്ലത്തവനെ പോലെ ഗൗതം തിരിഞ്ഞു നടന്നു. അവന്റെ സമീപ്യം അറിഞ്ഞെന്ന പോലെ അവളുടെ വിരലുക്കൾ അനങ്ങി കണ്ണപോള്ളക്കൾക്ക് മുക്കളിൽ കൃഷ്ണമണി ചലിച്ചു. 🔺🔺🔺🔺🔺🔺🔺🔺🔺🔺🔺🔺അവളുടെ ഹൃദയം ശക്തമായ് മിടിച്ചിരുന്നു.അവന്റ ചലനങ്ങളറിഞ്ഞിരുന്നെങ്കിലും അവളുടെ ശരീരമെന്ന് അനക്കാൻ പോലും അവൾക്കായില്ല.🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹ഒരുപാട്പേരുടെ പ്രാർത്ഥനയുടെയും കണ്ണൂനീരിന്റെയും ഫലമെന്നോണം 1 ആഴ്ചക്ക് ശേഷം വേദ റിക്കവറായി . 2 ദിവസങ്ങൾക്ക് ശേഷം ഇന്ന് വേദ ഡിസ്ചാർജ് ആവുകയാണ്. വേദ കണ്ണ് തുറന്നു എന്നത് എല്ലാവരിലും സന്തോഷം നിറചെങ്