Faith Of love -3
\"ഇനി ഞാൻ എങ്ങനെയാ ജോ ഇവിടെ നിൽക്കുന്നെ.. എന്ത് പറഞ്ഞു നിൽക്കും.. ഇന്നലെ വരെ പറയാൻ ഒരു കാരണം ഉണ്ടായിരുന്നു.. ജോയലിന്റെ പെണ്ണ് ആണെന്ന്.. ഇന്നോ..\"അവൾ പറഞ്ഞതിലും കാര്യമുണ്ട്.. വേഗന്ന് തന്നെ ഞാൻ അവളുടെ കൈ തട്ടി മാറ്റി കട്ടിലിൽ നിന്ന് ഇറങ്ങി അമ്മയുടെയും അച്ഛന്റെയും മുറി ലക്ഷ്യമാക്കി നടന്നുഇരുന്നിടത്ത് നിന്ന് ഒന്ന് അനങ്ങാൻ കൂടെ ശ്രമിക്കാതെ ചേച്ചി ആ ഇരിപ്പ് തുടർന്നുഅമ്മയുടെ റൂമിലേക്ക് ഓടി കയറിയ ഞാൻ കണ്ടത് കട്ടിലിൽ ഇരുന്ന് എന്തോ സംസാരിക്കുന്ന അച്ഛനെയും അമ്മയെയും തന്നെ ആണ്ചേട്ടനെക്കുറിച്ചാണ് അവർ സംസാരിക്കുന്നതെന്ന് എനിക്ക് തോന്നിഎന്നെ കണ്ടതും സംസാരം നിർത്