Faith Of love -4
കോളിങ്‌ബൈൽ അടിക്കുന്ന ശബ്ദം കേട്ടാണ് ഞാൻ എണീറ്റത്കയ്യിലെ വാച്ച് നോക്കിയപ്പോ സമയം രാത്രി 7 മണി\"ഇത്രയും നേരം ഉറങ്ങിയോ ഞാൻ..\"വേഗം എണീറ്റ് ബാത്‌റൂമിൽ കയറി മുഖം കഴുകിയിറങ്ങിഅപ്പോളും ബെല്ലടിക്കുന്ന ശബ്ദം കേൾക്കാംഏതവന ഇത്രയും മുട്ടി നിൽക്കുന്നെ എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് ഞാൻ വാതിലിനരികിലേക്ക് നടന്നുവാതിൽ പാതി തുറന്നതേ ഒരു ലേഡീസ് ബാഗ് പറന്നു വരുന്നതാണ് കണ്ടത്നേരത്തെ കണ്ടത് കൊണ്ട് ഞാനത് പിടിച്ചുഅപ്പൊ തന്നെ എന്നെ തള്ളി മാറ്റി കാറ്റ് പോലൊരു സാധനം അകത്തേക്കു പോയിപോയ വഴിയേ നല്ല പെർഫ്യൂമും വിയർപ്പും കലർന്നൊരു സുഖമുള്ള മണമായിരുന്നുഅത് ആരുടെ ആണെന്ന് മനസി