Aksharathalukal

ചെകുത്താൻ

ചെകുത്താൻ
Part1













എല്ലാം അവസാനിച്ചു എല്ലാം..... തൻറെ ജീവിതം സ്വപ്നം ലക്ഷ്യം എല്ലാം എല്ലാം തകർന്നു.... തകർത്തു കളഞ്ഞു ....കണ്ണിൽനിന്ന് ധാര ധാരയായി കണ്ണുനീർ ഒഴുകി ...തന്റെ തേങ്ങലുകൾ മാത്രം  ആരും ചെവിക്കൊണ്ടില്ല.... അല്ലെങ്കിലും ആരു കേൾക്കാൻ എല്ലാവർക്കും മുന്നിലും താൻ വെറും ഒരു കുറ്റക്കാരി മാത്രം കാലുകൾ തളർന്നുപോകു ന്നു അപ്പോഴും അവയ്ക്ക് ശക്തി ഏകുന്നത് ആ 👹 ചെകുത്താനോടുള്ള👹 പക കൊണ്ട് മാത്രം...


പക്ഷേ തന്റെ അച്ഛൻ.... അച്ഛൻ മനസ്സിലാക്കുമോ തന്നെ... കണ്ണുകൾ നാലുപാടും തിരഞ്ഞു പക്ഷേ തലയുയർത്താനായില്ല കണ്ടു വിവാഹ വേദിയിൽ ഒരറ്റത്ത് എല്ലാം തകർന്നവനെ പോലെ തലതാഴ്ത്തിയിരിക്കുന്ന അച്ഛനെ മറ്റുള്ളവർ തന്നെ നോക്കി സംസാരിക്കുന്നു ചിരിക്കുന്നു... അവരുടെ നോട്ടത്തിൽ  താൻ വെന്ത് വെണ്ണീരായി പോയിരുന്നെങ്കിൽ എന്ന് ഒരു നിമിഷം ചിന്തിച്ചു...
എന്തോ കഴുത്തിൽ ഇഴയുന്നതുപോലെ തോന്നിയപ്പോൾ തല ഉയർത്തി നോക്കി അവളുടെ ശരീരം ആലിലപൊലെ  വിറച്ചു ഭയം കൊണ്ടുവ അതോ പക കൊണ്ടോ അറിയില്ല നെഞ്ചിൽ പതിഞ്ഞുകിടക്കുന്ന താലി തന്നെ സ്വന്തമാക്കിയതിൽ ആനന്ദിക്കുന്ന അവൻറെ മുഖം..... Taലത്തിൽനിന്ന് ഒരു തുണ്ട് സിന്ദൂരം എടുത്ത് അവൻ തന്റെ നെറ്റിൽ ചാർത്തി തന്നെ നോക്കി പുച്ഛിച്ചു ചിരിച്ചു..  അയാൾ തന്റെ കൈയും പിടിച്ച് അച്ഛൻറെ അടുത്തേക്ക് കൊണ്ടുപോയി
നിന്നു കൊണ്ട് പറഞ്ഞു.. .


ഈ ദേവനാരായണനോട് കളിക്കുമ്പോൾ ഗോവിൻപണിക്കർ ഒന്ന് മറന്നു പോയി താൻ കളിക്കുന്നത് മാളിയേക്കൽ ദേവനാരായണനോടാണ് എന്ന് ഈ പ്രായത്തിൽ ഞാൻ കളിക്കാത്ത കളികൾ വളരെ കുറവാണെന്നും... പക്ഷേ ഈ കളി എനിക്കിഷ്ടമായി ഒത്തിരി ഇഷ്ടമായി.,

തന്നെ നോക്കി മീശ പിരിച്ച് താടിയും ഉഴിഞ്ഞ് ദേവനാരായണൻ അത് പറഞ്ഞപ്പോൾ അവളുടെ ശരീരം പുഴു അഴിക്കുന്ന പോലെ തോന്നി.. അപ്പോൾ ഈ കളിയിൽ ദേവനാരായണൻ ജയിച്ചു ചിറക്കിലെ ഗോവിന്ദപ്പണിക്കർ തോറ്റു....


എന്ന് പറഞ്ഞത് ദേവനാരായണൻ ആർത്തട്ടഹസിച്ചു...


എന്നാൽ കേട്ടോ തോറ്റത് ഞാനല്ല നീ മാത്രം..

ഗോവിന്ദൻ രോഷം കൊണ്ട് പറഞ്ഞു...

ഓ... ഞാനെങ്ങനെ തോറ്റതെന്ന് ഗോവിന്ദ പണിക്കർ ഒന്ന് പറഞ്ഞു തന്നാട്ടെ. . ഈ കളിയിൽ തൻറെ മകളെ ഞാൻ കെട്മെന്നാണ് പറഞ്ഞത്..... എന്തേ ഇവൾ തന്റെ മകളല്ലേ. ,?


ദേവനാരായണനും വിട്ടുകൊടുത്തില്ല.  


അല്ല ഇവൾ എന്റെ മകളല്ല...... എനിക്കിങ്ങനെ ഒരു മകളില്ല..... എൻറെ ചോരയിൽ പിറന്ന മകൾ  ഇവൾ അല്ല....
ദേ അവളാണ് എൻറെ മകൾ... ചിറക്കിലെ ഗോവിന്ദ പണിക്കരുടെ ചോരയിൽ പിറന്ന എൻറെ ഒരേ ഒരു മകൾ.
നന്ദിത .ഗോവിന്ദപ്പണിക്കർ


ഇവൾതെരുവിൽ പിറന്ന ആരുടെയോ മകൾ...

അത്ര കേട്ടപ്പോഴേക്കും അവളുടെ തല വെട്ടിപ്പുളയുന്നതുപോലെ തോന്നി... പക്ഷേ ദേവനാരായണയിൽ സന്തോഷമായിരുന്നു താൻ കേൾക്കാൻ ആഗ്രഹിച്ചത് കേട്ട് സന്തോഷം..,


അപ്പോഴേക്കും അവൾ അബോധ അവസ്ഥയിൽ ദേവനാരായണന്റെ കൈകളിലേക്ക് മറിഞ്ഞുവീണു....


മോളെ...


എന്ന് വിളിച്ച് ഗോവിന്ദൻ വരുമ്പോഴേക്കും ദേവനാരായണൻ തടഞ്ഞു ...

ഇവർ തന്റെ മകളല്ല എന്ന് താൻ തന്നെ പറഞ്ഞ സ്ഥിതിക്ക് ഇവൾ തൻറെ മകളല്ല....
ഈ ദേവനാരായണന്റെ ഭാര്യ ....

അതെങ്ങനെ ശരിയാവും.... അയാളും വിട്ടുകൊടുത്തില്ല

അതെ ഇവിടെ ശരിയാകു...
ഇനി നിങ്ങൾക്കിത് മനസ്സിലായില്ല എങ്കിൽ നിങ്ങളെല്ലാം വിളിക്കുന്ന പോലെ ഈ ചെകുത്താന്റെ പെണ്ണ്...

ഈ ചെകുത്താന്റെ പെണ്ണ് അഗ്. ഇന്നു മുതൽ ഇവൾ 
അലിംഗൃത ഗോവിന്ദ പണിക്കർ അല്ല...


❤️അലിംഗൃത ദേവനാരായണൻ. ❤️

❤️ഈ 👹 ചെകുത്താന്റെ 👹 പെണ്ണ് ❤️


തുടരും
Achuzz✍🏻


🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀



  • ഒരു പുതിയ സ്റ്റോറി ആണ്. വായിച്ചപ്പോൾ മനസ്സിലായിട്ടുണ്ടാവും.... അഭിപ്രായം അറിയിക്കണം .. 

ചെകുത്താൻ

ചെകുത്താൻ

4.1
2187

👹ചെകുത്താൻ👹Part 2ഹെവൻ എന്ന് എഴുതിയ നെയിംബോർഡ് ഒന്നും കൂടി വായിച്ച അയാളുടെ കാർ ബംഗ്ലാവിന്റെ മുന്നിലേക്ക് സ്ഥാനമുറപ്പിച്ചു. കാറിൽ നിന്ന് പുറത്തിറങ്ങി അല്പം മുന്നോട്ട് നടന്നതും ഭിത്തിയിൽ സ്വർണത്താൽ ഹെവൻ എന്ന് എഴുതിയ ബോർഡ് മാറാലയും പൊടിയും പിടിച്ച്  വായിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു ആയിരുന്നു. അയാൾ അത് കർച്ചീഫ് കൊണ്ട് തുടച്ചു ഒന്നും കൂടി വായിച്ചു......ഹെവൻ...കാ., പ്‌....അതിലേക്ക് അയാൾ കർകിച്ച് തുപി..അപ്പോൾ അയാളുടെ കണ്ണുകൾ വേട്ടയാടാൻ പോകുന്ന ചെന്നായയോതുപോലെയായിരുന്നു ആ വലിയ വാതിൽ തുറന്നതും ഗർ എന്ന ശബ്ദത്തോടുകൂടി അത് തുറന്നു....അയാളുടെ കാലുകൾ  വേഗത്തിൽ&