Aksharathalukal

ചെകുത്താൻ

👹ചെകുത്താൻ👹


Part 2



ഹെവൻ എന്ന് എഴുതിയ നെയിംബോർഡ് ഒന്നും കൂടി വായിച്ച അയാളുടെ കാർ ബംഗ്ലാവിന്റെ മുന്നിലേക്ക് സ്ഥാനമുറപ്പിച്ചു. കാറിൽ നിന്ന് പുറത്തിറങ്ങി അല്പം മുന്നോട്ട് നടന്നതും ഭിത്തിയിൽ സ്വർണത്താൽ ഹെവൻ എന്ന് എഴുതിയ ബോർഡ് മാറാലയും പൊടിയും പിടിച്ച്  വായിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു ആയിരുന്നു. അയാൾ അത് കർച്ചീഫ് കൊണ്ട് തുടച്ചു ഒന്നും കൂടി വായിച്ചു......


ഹെവൻ...

കാ., പ്‌....
അതിലേക്ക് അയാൾ കർകിച്ച് തുപി..

അപ്പോൾ അയാളുടെ കണ്ണുകൾ വേട്ടയാടാൻ പോകുന്ന ചെന്നായയോതുപോലെയായിരുന്നു ആ വലിയ വാതിൽ തുറന്നതും ഗർ എന്ന ശബ്ദത്തോടുകൂടി അത് തുറന്നു....


അയാളുടെ കാലുകൾ  വേഗത്തിൽ  ഗോവണികയറി ഇടതുവശത്തുള്ള രണ്ടാമത്തെ മുറിയിൽ എത്തിയതും കയ്യിലുണ്ടായിരുന്ന ചാവി ഉപയോഗിച്ച് റൂം തുറന്ന് അതിൻറെ വലത് വശത്ത് ഇരുമ്പഴികൾ കൊണ്ട് തീർത്ത ഒരു കുഞ്ഞു മുറിയും ഉണ്ടായിരുന്നു....


റൂം തുറന്ന ശബ്ദം കേട്ട് അതിന്റെ പ്രതിഫലനം എന്നോണം അതിന്റെ ഉള്ളിൽ കിടന്നിരുന്ന മനുഷ്യൻ തലയുയർത്തി താടിയും മീശയും വളർന്ന നരച്ച കീറിപ്പറഞ്ഞ വസ്ത്രങ്ങളും കൈയിലും കാലിലും ചങ്ങല കൊണ്ട് ബന്ധിചിരിക്കുന്നു.. ചുവന്ന കണ്ണുകളും ഉള്ള രൂപo ആരു കണ്ടാലും ഭയപ്പെടുന്ന രൂപം....

അയാളുടെ നിസ്സഹായതാവസ്ഥ കണ്ട് അയാൾ ചിരിച്ചു...

എങ്ങനെയുണ്ട് നന്ദ നിനക്ക് സുഖം തന്നെയല്ലേ എന്തെങ്കിലും ആസൗകര്യം ഉണ്ടെങ്കിൽ പറയണം ശരിയാക്കിത്തരാം എന്ന് പറഞ്ഞ് അയാൾ പുച്ഛിച്ചു ചിരിച്ചു. 

നന്ദൻ തലയുയർത്തിയില്ല അയൽ മുഷ്ടി ചുരുട്ടി പല്ലിൽ ദേഷ്യം കടിച്ചമർത്തി...


എന്നാലും എങ്ങനെ പ്രതാപത്തോടെ കൂടി നടന്നിരുന്നത നന്ദ നീ നിനക്ക് ഇപ്പോൾ ഒരു നേരത്തെ അന്നത്തിന് പോലും വകയില്ലാതെ ഈ ഇരുമ്പഴിക്കുള്ളിൽ കഴിയേണ്ടി വന്നില്ലേ... അതും പ്രാന്തൻ എന്ന പേരുമായി.....

പിന്നെ നന്ദ എൻറെ മകൻറെ കല്യാണം ആയി കേട്ടോ..... മകളും  ഇപ്പോൾ പഠിച്ചു കൊണ്ടിരിക്കുകയാണ് പഠിത്തം കഴിഞ്ഞ് നമ്മുടെ ഹോസ്പിറ്റലിൽ തന്നെ അവളെ ഡോക്ടറായിരുന്നു നിയമിക്കണം.. സോറി അല്ല എൻറെ എൻറെ ഹോസ്പിറ്റലിൽ.....

അത്ര കേട്ടപ്പോഴേക്കും നന്ദന്റെ സർവ്വ ക്ഷമയും നശിച്ചിരുന്നു....


Ahhh... ആഹ്‌..

അനന്ത വിടില്ല ഞാൻ.  നിന്നെ ....കൊല്ലും ഞാൻ നിന്നെ സർവ്വതും സർവ്വതും നശിപ്പിക്കും.... നീയും നിൻറെ സുഹൃത്തും ചെയ്ത മറക്കാനാവില്ല എനിക്ക്    എൻറെ മകളെ നീ കൊന്നു കൊന്നു കളയും ഞാൻ നിൻറെ മകളെ.... നീയും.. നീയും അറിയണം മകൾ നഷ്ടപ്പെടുമ്പോൾ ഉള്ള വേദന എന്റെ പ്രിയ എന്തിനാണ് നീ എന്റെ പ്രിയയെ കൊന്നത് എന്റെ അമിമോൾ അവളും നിന്നോട് എന്ത് തെറ്റാണ് ചെയ്തത് നിനക്ക് നിനക്ക് എങ്ങനെ തോന്നി എന്നോട് ഇങ്ങനെ ചെയ്യാൻ....

അത്ര പറഞ്ഞപ്പോഴേക്കും നന്ദൻ kithakunudairunu ഉണ്ടായിരുന്നു കണ്ണുകൾ നിറഞ്ഞു... നരച്ച മുടിയിൽ അയാളുടെ കണ്ണുകൾ കാഴ്ചയും മറിച്ചു ആ ഇരുമ്പഴി പിടിച്ച് അയാൾ തേങ്ങി അപ്പോഴും അനന്തൻ അയാളുടെ നിസഹായ വ്യവസ്ഥയെ കണ്ട് നിന്നു ഈ കണ്ട കാലം മുഴുവൻ താൻ കണ്ട് ആസ്വദിച്ച രംഗം ...



ഹരേ വാ...


നന്ദ നിൻറെ ഈ അവസ്ഥ എന്നെ എത്രത്തോളം സന്തോഷിപ്പിക്കുന്നുണ്ട് എന്ന് നിനക്കറിയില്ല നീ എന്നോട് ചോദിച്ചില്ലേ എങ്ങനെ തോന്നി നിന്നെ ഇങ്ങനെ ദ്രോഹിക്കാൻ തോന്നി എന്ന് ആലോചിച്ചു നോക്ക് അപ്പോൾ മനസ്സിലാകും നിനക്ക്... എന്തിനുവേണ്ടിയാണ് ഞാൻ നിന്നെ ഇങ്ങനെ ചെയ്യുന്നത് എന്ന്....


നീയെന്നെ എത്രത്തോളം വി..
ഇതിനുള്ളിൽ ഇട് നരകിപ്പിച്ചാലും നിനക്ക് ഒരിക്കലും എൻറെ കയ്യിലുള്ള ആ പേപ്പേഴ്സ് എവിടെ ഇരിക്കുന്നതെന്ന് ഞാൻ നിനക്ക് പറഞ്ഞു തരില്ല എനിക്ക് ഒന്നും നഷ്ടപ്പെടാനില്ല നഷ്ടപ്പെടാൻ ആയിട്ട് ഒന്നുമില്ല എല്ലാം നീ തകർത്തു. ഇനി എനിക്ക് ആകെ സ്വന്തം എന്നും നിന്നെ തകർക്കാനുള്ള ആയുധമാണ് ആ വീഡിയോസും ആ ഫയലുകളും അത് ഒരിക്കലും നിൻറെ കയ്യിൽ എത്തിപ്പെടാൻ ഞാൻ സമ്മതിക്കില്ല അത് ഈ ലോകത്ത് തന്നെ ഞാൻ സുരക്ഷിതമായ ഒരു സ്ഥലത്താണ് ഏൽപ്പിച്ചിരിക്കുന്നത് അതൊരിക്കലും നിൻറെ കയ്യിൽ ഏൽക്കാൻ ഞാൻ സമ്മതിക്കില്ല ആനന്ദ.. ഇതൊന്നും നഷ്ടപ്പെടാൻ ഇല്ലാത്തവന്റെ വാക്കാണ്....
നിയോർത്തോ എന്നെങ്കിലും ഒരിക്കൽ ഞാൻ ഇതിൻറെ ഉള്ളിൽ നിന്ന് രക്ഷപ്പെടും അതിനുള്ള വഴിയും എനിക്ക് ദൈവം തന്നെ കാണിച്ചുതരുകയും ചെയ്യും..

ഇത്രകാലം ഇതിന്റെ ഉള്ളിൽ കടന്നിട്ടും നിൻറെ അഹങ്കാരത്തിന് ഒരു കുറവും ഇല്ലല്ലോ നന്ദ....പിന്നെ ദൈവം പോയിട്ട് ഒരു ഈച്ച കുഞ്ഞു പോലും നിന്റെ ഈ കിടക്കുന്ന സ്ഥലത്തേക്ക് എത്തിക്കില്ല ഞാൻ സമ്മതിക്കില്ല നന്ദ നിന്നെക്കാൾ കൂടുതൽ വാശിയുണ്ട് എനിക്ക്....
പിന്നെ നിന്നെ കൊന്നുകളയാൻ എനിക്കറിയാൻ മേലാഞ്ഞിട്ടല്ല ആ പേപ്പറുകളുടെ വില കോടികളാണ് അത് എനിക്ക്  കൈലാക്കിയേ പറ്റൂ....

ഹ് .....ഹ്..

നിനക്കൊരിക്കലും കിട്ടില്ല അനന്ത അത്...
ആ പേപ്പർ കൃത്യസമയത്ത് തന്നെ അതിൻറെ ഉടമസ്ഥനിൽ എത്തിച്ചേരും.,.. എത്തിച്ചിരിക്കും എൻറെ ആളുകൾ...



അനന്തൻ രോഷം  കൊണ്ട് അവിടെനിന്ന് തിരികെ നടന്നു.....


അതു മതിയായിരുന്നു nandannn  .... അനന്തനെ തകർച്ചയിൽ എത്തിക്കാനുള്ള അയാളുടെ മരണത്തിലേക്കുള കൊല കയർ ആയിരുന്നു അത്.....

തുടരും
Achuzz

👹ചെകുത്താൻ👹part 3

👹ചെകുത്താൻ👹part 3

4.5
2539

👹ചെകുത്താൻ 👹Part 3ഇവൾ എന്റെ മകളല്ല.....ആ വാക്കുകൾ അവളുടെ   ചെവിയിൽ ഇരച്ചു കേറി കൊണ്ടിരുന്നു.....തന്റെ അച്ഛനല്ലേ അത്.... ?കള്ളം പറഞ്ഞതാകുന്നു മോ.....?കണ്ണുകൾ ഇടവിടാതെ നിറഞ്ഞു കൊണ്ടിരുന്നു.....കള്ളം പറഞ്ഞതാവും... അയാളോട് ജയിക്കാൻ വേണ്ടി മാത്രം.... എന്നാലും ആരെയെങ്കിലും അത്രപേർക്ക് മുന്നിൽ വെച്ച് സ്വന്തം മകൾ അല്ല എന്ന് പറയുമോ?ആ പറഞ്ഞ നിമിഷം തന്റെ മേലിൽ ഒരുപാട് പേരുടെ സഹതാപത്താൽ ഉള്ള നോട്ടം പതിഞ്ഞതാണ്..... പലർക്കും അത് സന്തോഷമുള്ള വാർത്തയും..... പക്ഷേ തൻറെ അമ്മ അമ്മ എന്താ അതിനെ മറുത്ത് ഒരു വാക്ക് പറയാതിരുന്നത്.... അല്ല ഞാൻ എൻറെ അച്ഛൻറെ മകൾ തന്നെയാണ് ചിറക്കിലെ ഗോവിന്ദപ്പ