Aksharathalukal

അവൾ ഒരു മായാജാലക്കാരി 🪄






എന്തിനെന്നോ ഏതിനെന്നോ അറിയാതെ ഒരു മായാജാലക്കാരിയായി എന്നിലേക്ക് അടുത്തവൾ 

സ്നേഹത്തിന്റെ ഒരു മാന്ത്രിക ലോകം എന്നിലേക്ക് 
വച്ചു നീട്ടി....
നിൻ മായാജാലങ്ങൾക്ക് അടിമയാക്കി....

യാതൊന്നുമറിയാതെയാ ലോകത്ത്
ശിഷ്ടകാലം എന്നെ തനിച്ചാക്കി
മായയിൽ നീയും മറഞ്ഞു 


         ✍️വൈഖരി ___🦋🥀


എഡിറ്റിംഗ് : ചേ ക വൻ 🚶‍♀️🚶‍♀️