Aksharathalukal

എന്നും ഏട്ടന്റെ സ്വന്തം

അച്ചു ഞാൻ ആ ചേട്ടനോട്  എനിക് ഈ വിവാഹത്തിന് താല്പര്യമില്ല എന്ന് പറഞ്ഞിരുന്നു .. അതാവും ഇവിടെ അതിനെ പറ്റി സംസാരം ഒന്നുമില്ല ..ഇനി ശ്രീയട്ടൻ വരുന്ന വരെ ആരും വരാതിരികട്ടെ..നീ പ്രാർത്ഥിക് ആമി ............... ഒരു ദിവസം ക്ലാസ് കഴിഞ്ഞു വന്ന്  കുളിച്ചു  ചായ കുടിക്കാൻ വന്ന ആമിയോട് അമ്മ പറഞ്ഞു ..ആ ചെക്കനെ പറ്റി അച്ഛൻ അനേഷിചു പ്രശ്നം ഒന്നുമില്ല നല്ല പണിയും ആ അച്ഛൻ ഇന്ന് അവർക് വാക് കൊടുത്തു അവര് അടുത്താഴ്ച്ച അങ്ങോട്ട് ചെന്നുറപ്പിക്കാൻ പറഞ്ഞിട്ട് ഉണ്ട് .... നെഞ്ചിൽ കൂടി ഒരു മിന്നൽ പോയത് പോലെ ആണ് ആമി അത് കേട്ടത് ശരിക്കും അവളുടെ ബോധം നഷ്ട്ടപെട്ടിരുന്നു...
അമ്മേ എനിക് ഈ കല്യാണം വേണ്ട ഞാൻ സമ്മതിക്കല്ല ..എനിക് ഒരാളെ ഇഷ്ട്ടാ ഞാൻ ആളെ കഴിക്കു........   നിന്റെ ഒരു ഇഷ്ടവും നടക്കില്ല ....അച്ഛൻ അറിഞ്ഞാൽ നിനെ മാത്രം അല്ല എന്നെ കൂടി കൊല്ലും ....വെറുതെ അച്ഛനെ ദേഷ്യം പിടിപ്പിക്കാതെ ഇതിന് നിന്നോ നിന്റെ നല്ലതിന് വേണ്ടി അല്ലാതെ ഞങ്ങൾ ഒന്നും പറയില്ല മനസ്സിൽ ആയോ...... ....
ആമി വല്ലാതെ ഒറ്റപെട്ടു പോയി ..പിറ്റേന്ന് ക്ലാസ്സിൽ പോവാതെയും ഭക്ഷണം കഴിക്കാതെയും അവൾ പ്രതിഷേധം കാണിച്ചു.
അമ്മ കുറേ നിർബന്ധിച്ചെകിലും അവൾ ഒന്നും കഴിച്ചില്ല .... ,,...
മരികാൻ വരെ അവൾ ശ്രമിച്ചു നടന്നില്ല ഈശ്വരൻ പോലും എനിക് കൂടില്ല ശ്രീയേട്ടാ ..... ഒന്ന് വന്ന് എനെകൊണ്ട് പോവോ.... എത്രയോ കത്തുകൾ അവൾ ശ്രീയക് അയച്ചു ഒന്നിനും മറുപടി വന്നില്ല എന്നിട്ടും അവൾ ശ്രീയെ സ്നേഹിച്ചു അവൻ പറ്റിക്കില്ല എന്ന് അവൾക് ഉറപ്പായിരുന്നു.. ദിവസങ്ങൾ കടന്നു പോയി .. ഒരു ദിവസം അച്ഛൻ പറയുന്നത് ആമി കേട്ടു വിവാഹത്തിനുള്ള ക്ഷണകത്ത് അടിച്ചത് കിട്ടി.. ഞായർ മുതൽ കൊടുത്തു തുടങ്ങണം....ആമി തളർന്നു പോയി ..ഒന്നു മരിച്ചു പോയെകിൽ എന്ന് അവൾ ചിന്തിച്ചു ..ആരും അവളുടെ ഇഷ്ട്ടം മനസ്സിലാകിയില്ല എല്ലാരും സന്തോഷത്തിൽ ആയിരുന്നുന്നു ...ആമിയും അച്ചുവും ഒഴിച്ച്...... ആമി നീ ഇനി ശ്രീയേട്ടനെ പറ്റി പറയണ്ട അവൻ നിന്നെ മറന്നു കാണും അല്ലാതെ ഇത്ര ആയിട്ടും ഒരു കത്തുപോലും നിനക്കു അയച്ചില്ലല്ലോ ........നീ മറക് മോളെ നിന്റെ അച്ഛനെ പറ്റി ചിന്തിക് ആളുകളുടെ ഇടയിൽ നീ ആ മനുഷ്യനെ നാണം കെടുത്തിയാൽ പിന്നെ അമ്മാവൻ ഉണ്ടാവില്ല അച്ഛനെ കൊന്നിട്ട് നിനക്കു നീ ആഗ്രഹിക്കുന്ന ജീവിതം വേണോ..... അച്ചുപോലും അവളെ മനസിലാകുന്നില്ല എന്ന് ആമി മനസിലാക്കി... അപ്പോൾ ആണ് അവളുടെ ഏട്ടൻ വന്ന് പറയുന്നേ മോളെ ആമി നീ വേഗം റെഡി ആവ്..നമുക് സ്വർണം എടുക്കാൻ പോവാനുണ്ട്..ഒരു പാവപോലെ അവൾ എല്ലാം അനുസരിച്ചു.. ജ്വേലറി പോയി മടങ്ങുമ്പോ പറഞ്ഞു  നീ വാ ഇവിടെ ഒരാൾ നിനക് എന്തോ ഗിഫ്റ്റ് അയി കാത്തിരിക്കുന്നുണ്ട് എന്ന്... ആരാ.ഏട്ടാ.. ..? വാ കാണാം അവൾ ഏട്ടന്റെ പിറകെ പോയി ..അത് രാഹുൽ ആയിരുന്നു ...അവൾക് നേരെ ഒരു ബോക്സ് അവൻ ങ്കൊടുത്തു അത് വാങ്ങാൻ മനസില്ലതെ നിൽക്കുന്നത് കണ്ട് ഏട്ടൻ ചോദിച്ചു ...നീ എന്താ ആമി നോക്കി നില്കുന്നെ അത് വാങ്ങിക്കു.... അപ്പോളേക്കും ഏട്ടൻ കോഫി ഓഡർ ചെയ്തിരുന്നു  അതിൽ ഒരു കോഫി എടുത്തു ആമിയെയും രാഹുലിനെയും ഒറ്റയ്ക്കു വിട്ട് ഏട്ടൻ മാറി നിന്നു......ആമി നീ എന്താ ഒന്നും മിണ്ടാതെ ഇനി രണ്ടു ദിവസം കൂടി ഉള്ളു വിവാഹത്തിന് .....അത് കെട്ട് ആമിയ്ക് ദേഷ്യം വന്നു ... ഞാൻ ആദ്യംതന്നെ പറഞ്ഞതല്ലേ എനിക് ഈ വിവാഹത്തിന് താല്പര്യം ഇല്ല എന്ന് എന്നിട്ട് എന്തെ നിങ്ങൾക്ക് മനസിലാവാതെ.......
അമിയുടെ ചോദ്യം രാഹുലിലിന്റെ മുഖത്ത് ദേഷ്യം വരുത്തി...എന്നിട്ടും ഒന്നും പറയാതെ..രാഹുൽ പറഞ്ഞു എന്ന പോവാ ......അത് കേട്ട് ഏട്ടൻ വന്ന് രാഹുലിനെ യാത്രയാക്കി അമിയെ കൊണ്ട് വീടിലേക്കു പോയി........
അങ്ങനെ ആ ദിവസം വന്നു ആമിയുടെ കല്യാണം .........






സ്നേഹിച്ച ആളെകൂടെ സ്വപ്നം കണ്ട ജീവിതം അവൾക് നഷ്ട്ടമാവുന്നു...