Aksharathalukal

നിഹാദ്രി ✨️✨️✨️

         പാർട്ട്‌ -22


കണ്ണൻ : നീരു നമുക് ഉറങ്ങേണ്ടേ . കിടക്കാം

നീരു : ഹാ കിടക്കാം.

ഏറെ നാളുകൾക്കു ശേഷം അവർ
 ഒരുമിച്ചുറങ്ങി.ആ സമയം രണ്ടുപേരുടെ ഉള്ളവും സന്തോഷത്താൽ നിറഞ്ഞു.

കണ്ണൻ : കുഞ്ഞാ നമ്മുക്ക് നാളെ വീട്ടിലേക് പോയാലോ. വന്നിട്ട് രണ്ടു ദിവസം ആയില്ലേ

നീരു : പോവാം........... പിന്നെ നാളെ ഇവിടെ
അടുത്തുള്ള അമ്പലത്തിൽ കൂടി പോയാലോ

കണ്ണൻ : പോവാം 😊😊😊

രാത്രിയുടെ ഏതോയാമത്തിൽ അവൻ അവളെയും ചേർത്തുപിടിച്ചു നിദ്രയിലേക്കാണ്ടു..


**********---*****-----------********--------***

🌄🌄🌄🌄🕧🕧🕧🕧🕧

രാവിലെ തന്നെ അലാറം അടിക്കുന്നതിന്റെ ശബ്ദം കേട്ടാണ് എഴുന്നേറ്റത്.കണ്ണ് തുറന്നു നോക്കിയതും നീരു നല്ല ഉറക്കത്തിൽ ആണ്. ഒരു പൂച്ചകുഞ്ഞിനെ പോലെ നെഞ്ചിൽ പറ്റിച്ചേർന്നാണ് കിടപ്പ്. കെട്ടിപിടിച്ചു കവിളിൽ ഉമ്മ വെക്കാൻ തോന്നി. പതിയെ അവളുടെ കഴുത്തിടുക്കിൽ താടി കൊണ്ടു ഉരുമ്മി.അവന്റെ സ്പർശനമേറ്റതും അവൾ ഒന്നനങ്ങി. അവളുടെ ചെവിയിലായി പതിയെ ഉമ്മ വച്ചു.

കണ്ണൻ : കുഞ്ഞാ😘😘😘😘😘

അവന്റെ വിളി കേട്ടതും പതിയെ കണ്ണ് തുറന്നു. തന്നെ തൊട്ടുരുമ്മി നിൽക്കുന്നവനെ കണ്ടതും അവളുടെ നെഞ്ചിടിപ്പ് വർധിച്ചു.കണ്ണുകൾ എന്തെന്നില്ലാതെ പിടക്കുന്നു.അവന്റെ കണ്ണുകളിൽ പ്രണയം തങ്ങിനില്കുന്നതവൾ അറിഞ്ഞു. അവന്റെ പ്രണയാദ്രമായ നോട്ടം താങ്ങാനാവാതെ അവൾ കണ്ണ് ചിമ്മി.


കണ്ണൻ : നീരുട്ടാ 😘😘😘😘

നീരു :mm

കണ്ണൻ : എന്റെ മുഖത്തോട്ട് നോക്ക് പെണ്ണേ 🥰

അവൻ അവളുടെ താടി തുമ്പിൽ പിടിച്ചു തനിക്കു നേരെ ആക്കി. നാണം കൊണ്ടവളുടെ കവിൾ തടം ചുവന്നു കിടന്നു. രണ്ടുപേരുടെയും മിഴികൾ തമ്മിൽ കോർത്തു. പതിയെ അവന്റെ അധരം അവളുടെ പൂവിതളിനെ സ്വന്തമാക്കി.ഒരിക്കലും വേർപിരിയാൻ തയ്യാറാവാതെ അതിതീവ്ര ചുംബനം..............🙈🙈

ശ്വാസം വിലങ്ങു തടി ആയതും അവൻ പതിയെ അവളെ വേർപെടുത്തി.ഒരു നിമിഷം ശ്വാസത്തിനായി കഷ്ടപ്പെട്ടു. ശ്വാസഗതി നേരെ ആയതും അവൾ അവനിൽ നിന്ന് മാറി. രണ്ടുപേർക്കും മുഖത്തേക്കു നോക്കാൻ പ്രയാസം തോന്നി 🙈🙈🙈🙈

നീരു ഡ്രെസ്സ് എടുത്തു ബാത്‌റൂമിലേക് കയറി. രണ്ടുപേരുടെ ചുണ്ടിലും നിറഞ്ഞ പുഞ്ചിരി ഉണ്ടായിരിന്നു. ഈ ഒരു ദിവസം കൊണ്ടു തന്നെ അവൾ പലതും മറന്ന് തുടങ്ങിയിരിക്കുന്നു അവൾ പോലും അറിയാതെ....... ✨️



തുടരും......

ഇന്നത്തെ പാർട്ട്‌ കൊഞ്ചം റൊമാൻസ് ഉണ്ട്. എല്ലാവരും വായിച്ചു അഭിപ്രായം പറയണേ. എത്രത്തോളം നന്നായി അറിയില്ല. വായിക്കുന്ന എല്ലാവരും comment തരണം. നിങ്ങളിൽ നിന്ന് ഞാൻ ആഗ്രഹിക്കുന്നത് അതാണ്. So plzzzz

Love uuuuuu alll😘😘😘😘




നിഹാദ്രി ✨️✨️✨️

നിഹാദ്രി ✨️✨️✨️

4.5
1843

    പാർട്ട്‌ -23 കുളിച്ചിറങ്ങിയതും നേരെ ഡ്രെസ്സിങ് റൂമിലേക്കു കയറി. ഒരു വെള്ള ചുരിദാർ ധരിച്ചു. കാതിൽ ജിമ്മിക്കി നെറ്റിയിൽ കുഞ്ഞു പൊട്ട്. മുഖത്തു യാതൊരു വിധ ചമയങ്ങളും ഇല്ലെങ്കിലും അവൾ സുന്ദരിയായിരുന്നു.പെട്ടന്നാണ് കഴുത്തിടുക്കിൽ തനിക്കു പരിചിതമായ ഗന്ധം അറിഞ്ഞത്. അത്‌ ആരാണെന്നു അവൾക്കു മനസ്സിലാക്കാൻ അധിക സമയം വേണ്ടി വന്നില്ല. പുറകിലോട്ട് തിരിഞ്ഞ് നോക്കിയതും അവൻ അവളെ അടുപ്പിച്ചു. മോതിരവിരൽ കൊണ്ടു അവളുടെ സീമന്തരേഖ ചുവപ്പിച്ചു.അവിടെ അവന്റെ ചുണ്ടുകളാൽ സ്നേഹമുദ്രണം ചാർത്തി 😘😘😘😘കണ്ണൻ : നീരു പോവാം നമ്മുക്ക്. അല്ലെ നട അടക്കുംനീരു : ആ പോകാം.രണ്ടുപേരും