Aksharathalukal

നിഹാദ്രി ✨️✨️✨️

    പാർട്ട്‌ -23


 കുളിച്ചിറങ്ങിയതും നേരെ ഡ്രെസ്സിങ് റൂമിലേക്കു കയറി. ഒരു വെള്ള ചുരിദാർ ധരിച്ചു. കാതിൽ ജിമ്മിക്കി നെറ്റിയിൽ കുഞ്ഞു പൊട്ട്. മുഖത്തു യാതൊരു വിധ ചമയങ്ങളും ഇല്ലെങ്കിലും അവൾ സുന്ദരിയായിരുന്നു.

പെട്ടന്നാണ് കഴുത്തിടുക്കിൽ തനിക്കു പരിചിതമായ ഗന്ധം അറിഞ്ഞത്. അത്‌ ആരാണെന്നു അവൾക്കു മനസ്സിലാക്കാൻ അധിക സമയം വേണ്ടി വന്നില്ല. പുറകിലോട്ട് തിരിഞ്ഞ് നോക്കിയതും അവൻ അവളെ അടുപ്പിച്ചു. മോതിരവിരൽ കൊണ്ടു അവളുടെ സീമന്തരേഖ ചുവപ്പിച്ചു.അവിടെ അവന്റെ ചുണ്ടുകളാൽ സ്നേഹമുദ്രണം ചാർത്തി 😘😘😘😘

കണ്ണൻ : നീരു പോവാം നമ്മുക്ക്. അല്ലെ നട അടക്കും

നീരു : ആ പോകാം.

രണ്ടുപേരും റെഡിയായി താഴേക്കു ചെന്നു. യാത്ര പറഞ്ഞു രണ്ടുപേരും കാറിനടുത്തേക് നടന്നു.

അച്ചു : ഡാ അളിയാ

കണ്ണൻ : എന്താ അളിയാ 😁😁😁

അച്ചു : അല്ല നിന്റെ ചുണ്ടിന് എന്ത് പറ്റി????
             ചുവന്ന് ഇരിക്കുന്നു.

കണ്ണൻ : അത്‌ പിന്നെ........ പി..... ന്നെ

അച്ചു : പിന്നെ

കണ്ണൻ : ഡാ തെണ്ടി. ഇതിന് ഞാൻ പലിശ സഹിതം തരാം  🤨🤨🤨

അച്ചു : ഓ തമ്പ്രാ 🤭🤭🤭

വേഗം തന്നെ  അമ്പലത്തിലേക്ക് വിട്ടു.രണ്ടുപേരും ശ്രീകോവിലിനു മുന്നിൽ നിന്ന് മനമുരുകി പ്രാത്ഥിച്ചു.

"ഒരിക്കലും വേർപിരിയിക്കല്ലേ നാഥാ "



തുടരും........

കമന്റ്‌ review like must

നിഹാദ്രി ✨️✨️✨️

നിഹാദ്രി ✨️✨️✨️

4.6
1740

            പാർട്ട്‌ -24അമ്മു : എത്ര ദിവസമായി ഒന്ന് വിളിച്ചിട്ട്. അല്ലേലും എന്നെ ഒന്നും വേണ്ടല്ലോ 😒😒  അനിയത്തിയെയും  ബാല്യകാലസുഹൃത്തിനെ കിട്ടിയപ്പോൾ സഖി ഔട്ട്‌ 😔🙂🙂🙂കാണിച്ചു തരാം ടാ പട്ടിജാനകി : ഡി അമ്മു എത്ര നേരായി വിളിക്കാണ്. നി എന്തെടുക്കുവാ 🤨🤨🤨അമ്മു : എന്തുവാ അമ്മക്ക് വേണ്ടത്. എല്ലാരും കൂടി വട്ട് ആക്കുവാ. എന്നെ ആർക്കും വേണ്ട. ഞാൻ ഇങ്ങനെ ജീവിച്ചോളാം.ജാനകി : അതിന് മാത്രം ഞാൻ ഒന്നും പറഞ്ഞില്ലല്ലോ 🙄🙄അമ്മു : ഞാൻ പറഞ്ഞതാ കുറ്റം ആരും ചെയ്തത് അല്ല 😬😬😬ജാനകി : അതിന് ആര് എന്ത് ചെയ്തു.അമ്മു : കുന്തം. അമ്മ പോയെജാനകി : ഞാൻ പോന്നു. നിനക്ക് കഴിക്കാൻ വല്ലും വേണമ