Aksharathalukal

നിഹാദ്രി ✨️✨️✨️

          പാർട്ട്‌ -25



തന്നെ വിളിക്കില്ല എന്ന് തോന്നിയതും നേരെ \"കെട്ട്യോൻ 😺😺 \"  സേവ് ചെയ്ത നമ്പറിലേക് ഡയൽ ചെയ്തു........ 🔊📲📲

***********--------*******

അതു എന്ന് കണ്ടതും അച്ചുവിന്റെ നെഞ്ചിലൂടെ കൊള്ളിയാൻ മിന്നി. ഫോൺ സൈലന്റ് ചെയ്ത് വച്ചു ഭക്ഷണം കഴിച്ചു.
വീണ്ടും ബെല്ലടിച്ചതും അവൻ  അറ്റൻഡ് ചെയ്തു........ ✨️✨️

അച്ചു : ഹ..... ലോ

അമ്മു :അപ്പോ നി ചത്തിട്ടില്ല അല്ലേടാ. പറഞ്ഞ വാക്കിന് വില ഉണ്ടോടാ നിനക്ക്. പട്ടി ഈ നിമിഷം മുതൽ ഞാനും നീയുമായി ഒരു ബന്ധവും ഇല്ല. Bye 4 ever

അത്രയും പറഞ്ഞതും ഫോൺ കട്ട്‌ ആയി. ഒരു നിമിഷം എന്താ നടന്നതെന്ന് അവനു മനസിലായില്ല.....

കണ്ണൻ : ആരാടാ വിളിച്ചേ. നി ഒന്നും മിണ്ടില്ലല്ലോ 🧐🧐🧐

അച്ചു : നിന്റെ പുന്നാര പെങ്ങൾ. ആറ്റം ബോംബിന് കയ്യും കാലും വച്ച ഇനം  (മനസ്സിലാണ് ttoo😜)


കണ്ണൻ : ഡാ 🤨🤨🤨

അച്ചു : അത്‌ റോങ്ങ്‌ നമ്പർ ആണ്.

(പറഞ്ഞു കഴിഞ്ഞതും  വീണ്ടും അമ്മു വിളിച്ചു. അതോടെ അവൻ കഴിപ്പ് നിർത്തി ഫോണും എടുത്തു ഓടി )

അച്ചു : മോളെ അതു....

അമ്മു : ആരാടാ പട്ടി നിന്റെ മോള്. ഒലിപ്പിച് നടക്കുവാ ശവം 😒😒😒

അച്ചു : അതുട്ടാ. ഏട്ടന്റെ പൊന്ന് അല്ലേടാ. പറയണ ഒന്ന് കേൾക്ക്

അമ്മു : എന്താ

അച്ചു : ഇന്നലെ ഒക്കെ തിരക്കായി പോയി അതാ വിളിക്കാതെ ഇരുന്നേയ്. രാത്രി വിളിക്കാമെന്ന് ഓർത്തപ്പോ മുത്ത് ഉറങ്ങല്ലേ അതാ  

അമ്മു : m

അച്ചു : ഏട്ടന്റെ മോള്  കഴിച്ചോ

അമ്മു : കഴിച്ചില്ലെകിൽ നി ഊട്ടുവോ 😡

ലെ അച്ചു  : ഇത് ഒരു നടക്ക് പോവൂല്ല

അച്ചു : ന്റെ പൊന്ന് ചൂടാവല്ലേ . ummaahhhhaaaa😘😘😘

അതോടെ അമ്മു ഫ്ലാറ്റ് 😌😌😌

അമ്മു : എന്തായി അവരുടെ കാര്യം സെറ്റ് ആവോ

അച്ചു : നടന്നത് മുഴുവൻ പറഞ്ഞു    ........ ❤️.

അമ്മു : ഏട്ടാ സത്യമാണോ

അച്ചു : സത്യം. അതെ ഇന്ന് അവര് അങ്ങോട്ട് വരും. അപ്പോ നിനക്ക് അറിയാലോ

അമ്മു : ഹാ. ഇനി നമ്മൾ എപ്പോഴാ ഒന്ന് ഇങ്ങനെ ആവണത്... 😜

അച്ചു : ആദ്യം  കുഞ്ഞു പഠിക്ക്. എന്നിട്ട് കെട്ടാം....

അമ്മു :നി ഒഴപ്പി നടന്നോ. ഞാൻ  ഇവിടെ മുരടിച്ചു പോവത്തേയുള്ളു 🥲🥲

അച്ചു : ഡീ 🤨🤨🤨

അമ്മു :ഞാൻ പോണേ
             Love uuuuuuu kettyone😘😘😘

അച്ചു : ഇങ്ങനെ ഒരു പെണ്ണ് 😘😘😘✨️


--------------------------------------------------------

സമയം പിന്നെയും കടന്നു പോയി. നീരുവും കണ്ണനും വീട്ടിലോട്ട് പുറപ്പെട്ടു. തിരികെ ഉള്ള യാത്രയിൽ രണ്ടുപേരും സന്തുഷ്ടരായിരുന്നു....❤️❤️❤️



നിഹാദ്രി ✨️✨️✨️

നിഹാദ്രി ✨️✨️✨️

4.6
1676

             പാർട്ട്‌ -26റൂമിലേക്കു ചെന്ന് ഫോണും വച്ചു നേരെ താഴോട്ട് പോയി. അച്ഛനും കണ്ണനും tv കാണുവായിരുന്നു. ഞാൻ നേരെ പുറത്തേക് നടന്നു അവിടെ അമ്മയും അമ്മുവും ഉണ്ടായി. അമ്മേടെ മടിയിൽ കിടക്കുവായിരുന്നു അവൾ  അമ്മ പതിയെ തല തടവുന്നുമുണ്ട്.ഞാൻ നേരെ അവളെ തള്ളി അമ്മേടെ മടിയിലേക് കിടന്നു.അമ്മ : വന്നോ മോള്. എവിടെ ആയിരുന്നുനീരു : എന്റെ ഫ്രണ്ട്‌സ് വിളിച്ചു സംസാരിക്കായിരുന്നുഅമ്മു :😡😡😡😡😡 നാത്തൂനെനീരു : 😁😁അമ്മു : പല്ല് അടിച്ചു കൊഴിക്കും. എന്ന പരിപാടിയ കാട്ടിയെ. ഞാൻ സുഖം പിടിച്ചു വരുവായിരുന്നു 😌നീരു : ഇത്ര നേരം നി കിടന്നില്ലേ ഇനി ഞാൻ കിടക്കട്ടെഅമ്മു :😒😒😒ജാനകി