Aksharathalukal

നിഹാദ്രി ✨️✨️✨️

            പാർട്ട്‌ -24


അമ്മു : എത്ര ദിവസമായി ഒന്ന് വിളിച്ചിട്ട്. അല്ലേലും എന്നെ ഒന്നും വേണ്ടല്ലോ 😒😒
  അനിയത്തിയെയും  ബാല്യകാലസുഹൃത്തിനെ കിട്ടിയപ്പോൾ സഖി ഔട്ട്‌ 😔🙂🙂🙂

കാണിച്ചു തരാം ടാ പട്ടി

ജാനകി : ഡി അമ്മു എത്ര നേരായി വിളിക്കാണ്. നി എന്തെടുക്കുവാ 🤨🤨🤨

അമ്മു : എന്തുവാ അമ്മക്ക് വേണ്ടത്. എല്ലാരും കൂടി വട്ട് ആക്കുവാ. എന്നെ ആർക്കും വേണ്ട. ഞാൻ ഇങ്ങനെ ജീവിച്ചോളാം.

ജാനകി : അതിന് മാത്രം ഞാൻ ഒന്നും പറഞ്ഞില്ലല്ലോ 🙄🙄

അമ്മു : ഞാൻ പറഞ്ഞതാ കുറ്റം ആരും ചെയ്തത് അല്ല 😬😬😬

ജാനകി : അതിന് ആര് എന്ത് ചെയ്തു.

അമ്മു : കുന്തം. അമ്മ പോയെ

ജാനകി : ഞാൻ പോന്നു. നിനക്ക് കഴിക്കാൻ വല്ലും വേണമെങ്കിൽ അങ്ങോട്ട് വാ

അമ്മു : ഒരു ദോശ അല്ലെ. എനിക്ക് എങ്ങും വേണ്ട 😒😒😒

ജാനകി : ശെരി. ഇനി അമ്മാ എന്താ കഴിക്കാൻ ചോദിച്ചു വാ. നിന്റെ കയ്യും കാലും തല്ലി ഒടിക്കും 🤨😡

ലെ അമ്മു : അവസാനം പറഞ്ഞതിൽ ഭീഷണി വല്ലും ഉണ്ടോ.  എന്റെ അമ്മ അങ്ങനെ ഒന്നും ചെയ്യുല്ല. 🙄🙄🙄ഇനി തല്ലി ഒടിക്കോ

------------*********-------------********
നേരെ വീട്ടിലേക്കു ചെന്നതും എല്ലാവരും കൂടി ബ്രേക്ഫാസ്റ്റ് കഴിക്കാൻ ഇരുന്നു.

കണ്ണൻ : അച്ഛാ ഞങ്ങൾ ഇന്ന് വീട്ടിലോട്ടു തിരിച്ചു പോകുവെ. വന്നിട്ട് ഇച്ചിരി ദിവസം ആയല്ലോ

വേണു : ഇന്ന് പോവണോ മോനെ

കണ്ണൻ : അച്ഛാ ഓഫീസിൽ വർക്ക്‌ പെന്റിങ് ഉണ്ട്. ഇനി ഇടക്ക് വരാലോ. നിങ്ങൾക്ക് അങ്ങോട്ട്‌ വരാം. 😊😊😊

വേണു : ശെരി മോനെ

ഭക്ഷണം കഴിച്ചോണ്ട് ഇരുന്നപ്പോഴാണ് അച്ചുവിന്റെ ഫോൺ റിങ് ചെയ്തത്. പേര് കണ്ടതും അവൻ ഒന്ന് ഭയന്നു. 😌😌😌


തുടരും..........


ആരാവും അച്ചുവിനെ വിളിച്ചത്. അറിയുന്നവർ കമന്റ്‌ ചെയുട്ടോ 😊😜😌

ഇന്നത്തെ പാർട്ട്‌ കൊള്ളാവോ????

കമന്റ്‌ plzzzzzzz 



നിഹാദ്രി ✨️✨️✨️

നിഹാദ്രി ✨️✨️✨️

4.5
1923

          പാർട്ട്‌ -25തന്നെ വിളിക്കില്ല എന്ന് തോന്നിയതും നേരെ \"കെട്ട്യോൻ 😺😺 \"  സേവ് ചെയ്ത നമ്പറിലേക് ഡയൽ ചെയ്തു........ 🔊📲📲***********--------*******അതു എന്ന് കണ്ടതും അച്ചുവിന്റെ നെഞ്ചിലൂടെ കൊള്ളിയാൻ മിന്നി. ഫോൺ സൈലന്റ് ചെയ്ത് വച്ചു ഭക്ഷണം കഴിച്ചു.വീണ്ടും ബെല്ലടിച്ചതും അവൻ  അറ്റൻഡ് ചെയ്തു........ ✨️✨️അച്ചു : ഹ..... ലോഅമ്മു :അപ്പോ നി ചത്തിട്ടില്ല അല്ലേടാ. പറഞ്ഞ വാക്കിന് വില ഉണ്ടോടാ നിനക്ക്. പട്ടി ഈ നിമിഷം മുതൽ ഞാനും നീയുമായി ഒരു ബന്ധവും ഇല്ല. Bye 4 everഅത്രയും പറഞ്ഞതും ഫോൺ കട്ട്‌ ആയി. ഒരു നിമിഷം എന്താ നടന്നതെന്ന് അവനു മനസിലായില്ല.....കണ്ണൻ : ആരാടാ വിളിച്ചേ. നി ഒന്നും മിണ്ടില്ലല്ലോ 🧐🧐🧐അ