Aksharathalukal

നിഹാദ്രി ✨️✨️✨️

        പാർട്ട്‌ -34


ലെ അനു : രണ്ടിന്റെയും ഒരു വിവരവും ഇല്ലല്ലോ. ഇനി പഠിക്കുക വല്ലതും ആണോ???????
അങ്ങനെ ഇപ്പോ രണ്ടും കൂടി പഠിക്കണ്ട. ഒന്ന് വിളിച്ചു നോക്കാം.....

Conference call 📞📞📞

അതു : ഹലോ മോളു എന്താ ഈ വഴി 🤣

നീരു : അനു മോളെ

അനു : രണ്ടും കൂടി എന്തെടുക്കുവാ. പഠിച്ച മറിക്കയാണോ 🤨🤨🤨

അതു & നീരു : പ്ഫാാ അവളുടെ.......

അനു : ഞാൻ വെറുതെ പേടിച്ചു. ഞാൻ കരുതി നിങ്ങൾ നന്നായി പോയിന്ന് 😁😁

നീരു : നിന്റെ കൂടെ ഒക്കെ നടക്കുമ്പോ എവിടെ നന്നാവാനാ😌😌😌

അതു : ഓഹോ 😒😒😒

................ പിന്നീട് അങ്ങോട്ട് അവരുടേതായ ലോകമായിരുന്നു. ഇതിന്റെ ഇടയിൽ ഒരിക്കലും പരീക്ഷയുടെ കാര്യം മാത്രം വന്നില്ല😌

( അത്‌ പിന്നെ അങ്ങനെ ആണല്ലോ 😁)

വൈകുന്നേരം ആയതും കുളിച്ചു ചായ കുടിച്ചു നേരെ റൂമിലേക്കു ചെന്നു.കുറച്ചു കഴിഞ്ഞതും കണ്ണൻ വന്നു. നേരെ ബെഡിലേക്കു കിടന്നു. 

നീരു : രുദ്രേട്ടാ

കണ്ണൻ : ഞാൻ പറഞ്ഞ കാര്യം ഒക്കെ പഠിച്ചോ നി 🤨🤨🤨

നീരു : വന്ന് കയറിയില്ല അപ്പോ തന്നെ തുടങ്ങി വേറെ ഒന്നും ചോദിക്കാൻ ഇല്ലേ

കണ്ണൻ : അപ്പോ എന്റെ കുഞ്ഞു ഇന്ന് പഠിച്ചില്ലാന്ന് ലെ

നീരു : 😁😁😁

കണ്ണൻ : മ്മ് നി എനിക്ക് ഇച്ചിരി ചായ എടുത്തോണ്ട് വാ. ഞാൻ ഫ്രഷ് ആവട്ടെ

നീരു : 😊😊😊

നേരെ താഴോട്ട് ചെന്നു ചായയുമായി റൂമിൽ വന്നപ്പോഴേക്കും കണ്ണൻ കുളിച്ചു വന്നിരിന്നു.ചായ അവനു നേരെ നീട്ടി.

കണ്ണൻ : നീരു നി ചെന്നു മുഖം ഒക്കെ കഴുകി ഫ്രഷ് ആയി ഇരിക്ക്. കേട്ടോ

നീരു : എന്തിനാ

കണ്ണൻ : പറഞ്ഞത് കേട്ടാ മതി 🤨

മുഖം കഴുകി ഫ്രഷായി വന്നതും അവളെ ചെയറിൽ ഇരുത്തി. ബുക്ക്‌ കയ്യിൽ കൊടുത്തു.

കണ്ണൻ : ന്റെ കുഞ്ഞു പഠിക്ക് കേട്ടോ

നീരു: എന്നോട് ഈ ചതി വേണ്ടായിരുന്നു 🥺🙂

കണ്ണൻ : ഞാൻ രാവിലെ നിന്നോട് പോകുമ്പോ പഠിക്കാൻ പറഞ്ഞത് ആണോ. എന്നിട്ട് നി കേട്ടോ 🤨

നീരു : അത്‌........ ഞാൻ നാളെ പഠിച്ച പോരെ രുദ്രേട്ടാ

കണ്ണൻ : പോര നീരുട്ടാ. നിന്റെ ഒരു അടവും നടക്കില്ല. ഇത് പഠിച്ച് പറയാതെ ഇന്ന് ന്റെ മോള് ഉറങ്ങില്ല

നീരു : എന്തൊരു ശല്യം ആണ് 😐

കണ്ണൻ : തുടങ്ങാം 😌

അവളുടെ അരികിലായി ഇരുന്നുകൊണ്ട് ചോദിച്ചു.

കണ്ണൻ : കുഞ്ഞാ നമ്മക് പഠിച്ച് ഒരു ജോലി ഒക്കെ വാങ്ങിക്കണ്ടേ. എപ്പോഴും ഇങ്ങനെ നടന്ന മതിയോ

നീരു : മതി എനിക്ക് വീട്ടമ്മ ആയ മതി. പഠിക്കാൻ എന്നെ കൊണ്ടു വയ്യാ 😌

കണ്ണൻ : നീരു നോക്ക് പഠിക്കാതെ കാള കളിച്ചു നടക്കാമെന്ന് വല്ല മോഹം ഉണ്ടെങ്കിൽ ഇപ്പോഴെ മാറ്റിക്കോ. ഞാൻ സമ്മതിക്കില്ല 😡😡

നീരു : മ്മ്

കണ്ണൻ : പഠിക്ക്

അത്രയും പറഞ്ഞതും അവൻ ലാപ്ടോപ് ഓൺ ചെയ്ത് ഓഫീസിലെ കാര്യങ്ങൾ ചെയ്തുകൊണ്ടിരുന്നു. നീരു ആണേ ബുക്കും തുറന്ന് വച്ചു കിനാവ് കണ്ടിരുന്നു 🤭🤭🤭

കണ്ണൻ : പഠിച്ചോ നി 🤨🤨

(അവന്റെ ശബ്ദം കേട്ടതും പെട്ടന്ന് ഞെട്ടി )

നീരു : മ്മ്... ഇല്ല

കണ്ണൻ : നിഹ പഠിക്കാൻ പറഞ്ഞ അത്‌ ചെയ്ണം. ബുക്കിൽ നോക്കി ഉറക്കെ വായിച്ച് പഠിക്ക് 🤨

നീരു : മ്മ്

ഇനി രക്ഷപെടാൻ പറ്റില്ല എന്ന് അറിഞ്ഞതും അവൾ പഠിക്കാൻ തുടങ്ങി. കുറച്ചു നേരം വായിച്ചതും അവൾക്ക് കാര്യങ്ങൾ മനസ്സിലാകാൻ തുടങ്ങി.

കണ്ണൻ : കഴിഞ്ഞോ

നീരു : മ്മ്

കണ്ണൻ : പഠിച്ചത് പറ കേൾക്കട്ടെ

എങ്ങനെയൊക്കെയോ പഠിച്ച കാര്യങ്ങൾ പറഞ്ഞു കൊടുത്തു.....

കണ്ണൻ : ബാക്കി പഠിക്ക്

അതും കൂടി ആയതും നമ്മടെ കൊച്ചിന്റെ മുഖം ബലൂൺ കണക്കെ വീർത്തു. ഇപ്പോ കരയും എന്ന് ആയി.

പെട്ടന്ന് അമ്മ ഭക്ഷണം കഴിക്കാൻ വിളിച്ചതും നീരു ജീവനും കൊണ്ടോടി. ഇത് ഒക്കെ കാണുംതോറും അവന്റെ ചൊടികളിൽ പുഞ്ചിരി മിന്നി.


തുടരും.......

 Length unden karuthunnu.
Comment review must
അല്ലെ ഞാൻ സ്റ്റോറി തരൂല്ല 😌😌😁
Bakki nale


നിഹാദ്രി ✨️✨️✨️

നിഹാദ്രി ✨️✨️✨️

4.6
1887

                       പാർട്ട്‌ -35റൂമിൽ നിന്ന് ഓടിയ ഓട്ടം നിന്നത് ഡയിനിങ് ഏരിയയിൽ ആണ്.അമ്മു : എന്താണ് നാത്തൂനെ ഓടി വരണേനീരു : scene contra aan🙂🙂🙂അമ്മു : what happend?? Any heplzzനീരു : നിന്റെ ഏട്ടൻ തന്നെ. അങ്ങേര് എന്നെ കഷ്ടപ്പെടുത്തുവാ 🥺 ( നടന്നത് പറഞ്ഞു...........)അമ്മു : ഓഹോ അപ്പോ അങ്ങനെയാണ് കാര്യങ്ങളുടെ കിടപ്പ് ലെനീരു :🥺🥺🥺അമ്മു : എന്റെ നാത്തൂനെ ഞാൻ ഉള്ളപ്പോ സങ്കടപെടാതെ. ഞാൻ ഇല്ലേനീരു : എന്തേലും ഐഡിയ ഉണ്ടോ അമ്മു : ഇപ്പോ നമ്മൾ ഫുഡ്‌ കഴിക്കാൻ അല്ലെ വന്നേക്കണേ. 😜😜😜😜😜നീരു : ഞാൻ ഉദ്ദേശിക്കുന്നത് തന്നെയാണോ നി ഉദ്ദേശിക്കണേഅമ്മു : 🤭🤭🤭നീരു : tnqqq chellam 😘😘😘അപ്പോഴേക്കും എല്ലാവരും ടേബിളി