നിഹാദ്രി ✨️✨️✨️
പാർട്ട് -36റൂമിലെത്തിയതും നീരു നേരെ ബെഡിലേക്കു കയറി കിടന്നു. സത്യം പറഞ്ഞാൽ അവളുടെ കാട്ടികൂട്ടലുകൾ കണ്ട് ചിരി വന്നു. പാവം 😌കണ്ണൻ : ന്റെ കുഞ്ഞു നേരത്തെ കിടന്നോനീരു : മ്മ്കണ്ണൻ : അതെന്തു പറ്റി( അവളിലേക്കു ചേർന്നു കിടന്നു കൊണ്ടു ചോദിച്ചു.)നീരു : ഏട്ടാ ഞാൻ ഒരു കാര്യം പറഞ്ഞോട്ടെകണ്ണൻ : പൊന്നു പറയണത് എന്താണെന്നു ഏട്ടന് അറിയാം. മോളെ ഒരു ആഴ്ച അല്ലേടാ കഷ്ടപ്പെട്ട് പഠിക്ക് കുഞ്ഞേ. പഠിച്ചു വലിയ കുഞ്ഞ് ആവണ്ടേനീരു : മ്മ്(തിരിഞ്ഞു കിടന്ന് അവന്റെ നെഞ്ചിലായി തലവച്ചു കിടന്ന് കൊണ്ടു മൂളി )കണ്ണൻ : നാളെ തൊട്ട് പഠിക്കുവോ കുഞ്ഞാനീരു : മ്മ്കണ്ണൻ : അതെന്താ