Aksharathalukal

വില്ലന്റെ പ്രണയം ♥️05

ഷാഹിതിരിച്ചു വീട്ടിൽ കയറി…. ഇവൻ(സമർ) ഇത് എന്ത് ജന്മമാണ്… ഒരിടത്തു പൂന്തോട്ടവും അക്വാറിയവും…വളരെ സമാധാനം…മറ്റൊരിടത്ത് കുറുക്കൻ…ഒടുക്കത്തെ വയലന്റ്…. ഇത് എന്തൂട്ട് അവസ്ഥ…വെറുതെ അല്ല ശാന്തേച്ചി പറഞ്ഞെ അവൻ ഒരു പിടുത്തം കിട്ടാത്ത ജന്മം ആണെന്ന്… ഹോ ഇങ്ങനെയും ഉണ്ടോ മനുഷ്യന്മാർ…ഷാഹി ഓരോന്ന് ചിന്തിച്ചു കിടപ്പറയിലേക്ക് നടന്നു..അവൾ ഫോണെടുത്തു അമ്മയെ വിളിച്ചു വിശേഷങ്ങൾ ഒക്കെ ചോദിച്ചു…ശേഷം ഉച്ചക്കുള്ള ഭക്ഷണത്തിനുള്ള തയ്യാറെടുപ്പുകളിലേക്ക് നീങ്ങി…



ഓരോജോലി ചെയ്യുമ്പോഴും അവളുടെ ചിന്തകൾ മുഴുവൻ സമറിനെ ചുറ്റിപറ്റി ആയിരുന്നു… അവനെക്കുറിച്ച് കൂടുതൽ അറിയാൻ അവളുടെ ഹൃദയം വെമ്പി…ആരാണവൻ…എവിടെയാണ് അവൻ…അവന് ആരുമില്ലേ…? ഇത്രയും കാലമായി ആരും അവനെ കാണാൻ വന്നിട്ടില്ല എന്നൊക്കെ പറയുമ്പോൾ….അവൻ അനാഥൻ ആകുമോ ആരും ഇല്ലേ അവന്…പക്ഷെ അവന്റെ ഈ സെറ്റപ്പ് കാണുമ്പോൾ ആരും ഇല്ലാത്തവനായി തോന്നുന്നുമില്ല…ഇനിപ്പോ സമ്മർ ഇൻ ബെത്ലഹേമിലെ സുരേഷ് ഗോപിയുടെ അവസ്ഥ ആകുമോ അവന്…. ഹേയ്.. അങ്ങനെ ഒന്നും ആകില്ല…അതൊക്കെ സിനിമയിൽ അല്ലെ…അതൊക്കെ യഥാർത്ഥ ലൈഫിൽ നടക്കുമോ…ഇവൻ ഇത് എവിടെ പോയി കിടക്കുവാണ്… നാളെ കോളേജ് തുറക്കുന്നത് അറിയില്ലേ…അല്ല അവർക്ക് ഒക്കെ പഠിച്ചിട്ട് എന്തിനാ…ആവശ്യത്തിൽ അധികം മുതൽ ഇപ്പോൾ തന്നെ ഉണ്ടല്ലോ…ഈ വീട് എന്തായാലും കോളേജ് തീരുന്നതുവരെ താമസിക്കാൻ എടുത്തത് ആവും…അല്ലാതെ സ്വന്തം വീട് ഒന്നും ആവില്ല…ഇനി അവന് കുടുംബമില്ലേ…രണ്ടും മൂന്നും കൊല്ലമായി അവനെ അറിയുന്ന ശാന്തേച്ചിക്കും ചന്ദ്രേട്ടനും അവനെ കുറിച്ചു ഒരു തേങ്ങയും അറിയില്ല…പിന്നെ ഞാൻ ഇവിടെ കിടന്ന് ഓരോ ഊഹാപോഹങ്ങൾ ഇട്ടിട്ട് എന്താ കാര്യം…?ഷാഹി സമറിനെ കുറിച്ച് ആലോചിച്ചുകൂട്ടി കൊണ്ടേയിരുന്നു…



*****************



ഈ സമയം(ഉച്ച) കുഞ്ഞുട്ടന്റെ ജീപ്പ് നഗരത്തിന് പുറത്തേക്ക് ചീറിപ്പായുകയായിരുന്നു… വിജനമായ റോഡിലൂടെ ജീപ്പ് ഇരമ്പിനീങ്ങി… പെട്ടെന്ന് ആളുകളില്ലാത്ത ഒരിടത്ത് രണ്ട്‌ ടവേരകൾ കുഞ്ഞുട്ടന്റെ ജീപ്പിന് മുന്നിലേക്ക് ചാടി…കുഞ്ഞുട്ടൻ പെട്ടെന്ന് ബ്രെക്കിൽ കാലമർത്തി… ജീപ്പിന്റെ ടയർ ഞരങ്ങികൊണ്ട് ജീപ്പ് ടവേരകൾക്ക് തൊട്ടുമുന്നിൽ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ നിന്നു…



“ആരെ വാപ്പാന്റെ മൂത്രതടസ്സം തീർക്കാനാണെടാ എന്റെ വണ്ടിക്ക് വിലങ്ങിടുന്നെ..” എന്ന് ചോദിക്കാൻ കുഞ്ഞുട്ടൻ വായതുറന്നെങ്കിലും അവൻ ടാവേരയുടെ നമ്പർ കണ്ട് അത് വിഴുങ്ങികളഞ്ഞു…



TN59 DL 666



ടാവേറായിൽനിന്നും ആളുകൾ ഇറങ്ങി… രണ്ടെണ്ണത്തില്നിന്നും കൂടി ഒരു ആറേഴു ആളുകൾ ഇറങ്ങി… കുഞ്ഞുട്ടൻ അവരെ നോക്കി നിന്നു…കുഞ്ഞുട്ടന്റെ വണ്ടിക്ക് വട്ടമിട്ട ആദ്യത്തെ ടവേരയുടെ ഫ്രന്റ് സീറ്റിൽ നിന്നും ഒരാൾ അവസാനം ഇറങ്ങി…ഒരു ജിമ്മൻ…ജിമ്മിൽ പോയി കൊറേ പ്രോടീൻ വെള്ളവും കുടിച്ചു വീർപ്പിച്ചെടുത്ത ശരീരം…എന്നിരുന്നാലും ആരോഗ്യവാൻ…ബലവാൻ…കുഞ്ഞുട്ടൻ ജീപ്പിൽ നിന്നും ഇറങ്ങി ബോണറ്റിന്മേൽ ചാരി നിന്നു… ആ മസിൽബോഡി കുഞ്ഞുട്ടന്റെ അടുത്തേക്ക് വന്നു…കുഞ്ഞുട്ടനെ അയാൾ പുച്ഛത്തോടെ നോക്കി…അവനെ അയാൾക്ക് വെറുപ്പാണെന്ന് അയാളുടെ മുഖം വിളിച്ചോതി..
“എങ്ങോട്ടാ മോനെ കുഞ്ഞുട്ടാ നീ ഈ പറപ്പിക്കുന്നെ…?”..അയാൾ പരിഹാസത്തോടെ ചോദിച്ചു



“എങ്ങോട്ടുമില്ല സലാമിക്ക… ഇപ്പൊ നല്ല തണുപ്പല്ലേ അതുകൊണ്ട് ഞാൻ ചുമ്മാ ഒന്ന് വെയിൽ കായാൻ ഇറങ്ങിയതാ…”



“ഓഹോ…അത് കൊള്ളാല്ലോ…നീ അത് എനിക്ക് ഒന്നങ്ങട് വെച്ചതാണല്ലോ..”



“ഹേയ് അങ്ങനെ ഒന്നുമില്ല..”



“അങ്ങനെ ഉണ്ടാവരുത്”..അയാളുടെ ശബ്ദം ഉയർന്നു



“ശരി”..കുഞ്ഞുട്ടൻ പറഞ്ഞു



“എവിടെ നിന്റെ ആത്മാർത്ഥ സ്നേഹിതൻ..?”



“എനിക്കറിയില്ല”



“നീ അറിയാതെ അവൻ എവിടെ പോകാൻ..”



“ഇല്ല സത്യമായും എനിക്കറിയില്ല..”



“ഹമ്..എന്താ ഇനി അവന്റെ പ്ലാൻ…?”



“അവൻ ഒന്നും പറഞ്ഞിട്ടില്ല…”



“എന്നാൽ അവന്റെ ആത്മാർത്ഥ സ്നേഹിതൻ  അവനെ ഒന്ന് ഉപദേശിക്ക്…ഒരിക്കൽക്കൂടി ഒന്ന് വരാൻ…” വന്യമായ ഒരു ഭാവത്തോടെ സലാം കുഞ്ഞുട്ടനോട് പറഞ്ഞു



“അത് വേണോ…?” കുഞ്ഞുട്ടൻ തിരിച്ചു ചോദിച്ചു……



“അത് വേണം കുഞ്ഞുട്ടാ…അവൻ വരണം…നിനക്കെന്താ ഒരു പേടി…അവനെയോർത്താണോ…”



“ആ പേടി ഒരിക്കലും അവനെയോർത്താവില്ല എന്നു സാറിന് അറിയില്ലേ”



“നീ എന്താ പേടിപ്പിക്കുകയാണോ…?”

“പേടിക്കണം സലാം സാറേ…അതിന് കൂടുതൽ ഒന്നും ആലോചിക്കേണ്ട…അവൻ എങ്ങനെ അവിടെനിന്ന് പോന്നു എന്ന് മാത്രം ചിന്തിച്ചാൽ മതി..അത് പോരെ…”



പഴയകാര്യങ്ങൾഎല്ലാം സലാമിന്റെ മുന്നിൽ തെളിഞ്ഞു വന്നു…അതിന്റെ ഭീകരത അവനിൽ തെളിഞ്ഞു നിന്നു…കുഞ്ഞുട്ടന്റെ ചോദ്യത്തിന് സലാം മറുപടി പറഞ്ഞില്ല



“അത് അന്ന്… അതിന് ശേഷം കാലചക്രം കുറെ ഉരുണ്ടു…”



“കാലചക്രം… അതിപ്പൊ തേയുന്നവരെ ഉരുണ്ടാലും അവൻ അവൻ തന്നെയാ..ഒരു മാറ്റവുമില്ല…”



“നിന്റെ ഈ ആത്മവിശ്വാസം ഉണ്ടല്ലോ…അവൻ നിന്റെ പിന്നിൽ ഉണ്ട് എന്നുള്ള ആത്മവിശ്വാസം അത് ഞാൻ വളരെ വൈകാതെ മാറ്റിത്തരുന്നുണ്ട്…”



“തെറ്റി സലാമിക്ക…അവൻ എന്റെ പിന്നിൽ അല്ല ഉള്ളത്…എന്റെ നെഞ്ചിലാണ്…ആ ആത്മവിശ്വാസം തകർക്കാൻ നോക്കിയവരൊക്കെ ഇപ്പൊ മണ്ണിന്റെ അടിയിൽ നരകവും കാത്തു കിടപ്പുണ്ട്….അതിപ്പോ അന്നായാലും ഇന്നായാലും…”



സലാം അത് കേട്ട് പൊട്ടിച്ചിരിച്ചു….



“നീ ഇന്നും അവന്റെ വാലാട്ടിപട്ടി തന്നെ..” സലാം പറഞ്ഞു…



“ശെരിയാ ഞാൻ അവന്റെ വാലാട്ടിപട്ടി തന്നെയാ… കാരണം ഈ ശരീരത്തിൽ ഓടുന്ന ഓരോ രക്തതുള്ളിയിലും അവൻ ഒരാളുടെ കാരുണ്യവും സ്നേഹവും ഉണ്ട്…അതുകൊണ്ട് ആ കൂറ് ഈ വാലാട്ടിപട്ടി കാണിക്കും..”



“കൊള്ളാം… വാലാട്ടി പട്ടിയുടെ ശൗര്യം കൊള്ളാം… നിന്റെ ഓരോ രക്തത്തുള്ളിയിലും അവൻ ഉണ്ടെങ്കിൽ ആ ഓരോ രക്തത്തുള്ളിയേയും എന്റെ പക എത്ര മൂർച്ചയുള്ളതാണ് എന്ന് ഞാൻ അറിയിക്കും….” സലാം ക്രൂരമായ മനോഭാവത്തോടെ പറഞ്ഞു….കുഞ്ഞുട്ടൻ അതിന് മറുപടി നൽകിയില്ല…



“അവന് വേണ്ടിയാണ് ഞാൻ കാത്തിരിക്കുന്നത്…അവനെ ഞാൻ എന്റെ അങ്കതട്ടിലേക്ക് വരുത്തും…അവൻ എല്ലാം നഷ്ടപ്പെട്ട് വരും..
നിസ്സഹായനായി…ഞാൻ അവനെ അറിയിക്കും ഞാൻ ആരാണെന്ന്..അവനെ എനിക്ക് വേണം അതിന്…അവൻ എത്ര ഓടിയൊളിക്കാൻ ശ്രമിച്ചാലും അവനെ ഞാൻ വേട്ടയാടി കൊണ്ടുവരും..അവൻ വരും…തിരിച്ചുവരുത്തും ഞാൻ…” സലാം വാശിയോടെ പ്രതിജ്ഞയെടുത്തു പറഞ്ഞു…എന്നിട്ട് വണ്ടിയിൽ കയറി പോയി….



“വേട്ടയാടാൻ…. യമരാജനെ വേട്ടയാടാൻ ഒക്കെ  ഈ കൊച്ചുണ്ടാപ്രി വളർന്നോ..” കുഞ്ഞുട്ടൻ ചിരിച്ചുകൊണ്ട് മനസ്സിൽ ഓർത്തു…



【】【】【】【】【】【】【】【】【】



ചന്ദ്രനെ ഉറക്കികിടത്തുന്ന  രാത്രി…



ഇരുട്ട്…



മനുഷ്യന് പരസ്പരം കാണാൻ പറ്റാത്ത അത്ര ഇരുട്ട്…



ഈ രാവുകളിലാണ് ഓരോ മനുഷ്യന്റെയും ഉള്ളിലുള്ള ചെകുത്താൻ ജനിക്കുന്നത്..



ക്രൂരത,പൈശാചികത,കാമം…ഒരു കറയും കൂടാതെ മനുഷ്യനുള്ളിൽ നിറയുന്നത്…



അവനിലെ അസുരൻ അവന്റെ പ്രവൃത്തിയുടെ കടിഞ്ഞാൺ ഏറ്റെടുക്കുന്നത്…



പക്ഷെ ആ അസുരൻ ഒരിക്കലും അറിയുന്നില്ല അവന്റെ ചെയ്തികളെ ചോദ്യം ചെയ്യാൻ ഓരോ രാവിനുശേഷവും ഒരു ഉദയം ഉണ്ടെന്ന്…



പൈശാചികതയുടെ വാസകേന്ദ്രമാണ് ഇങ്ങനെയുള്ള ഓരോ രാവുകളും…



അങ്ങനൊരു രാവ് ആണ് ഇന്ന്..



അസുരൻ വേട്ടയ്ക്ക് ഇറങ്ങുന്ന രാവ്…



ഡൽഹി..



അർധരാത്രി….



“അജയണ്ണാ നിങ്ങള് ആള് പൊളിയാ…”…ബിയർ ബോട്ടിൽ പൊട്ടിച്ചുകൊണ്ട് റാഫി പറഞ്ഞു…



റാഫി..ഡൽഹി യൂണിവേഴ്സിറ്റി കോളേജ് ലാസ്റ് ഇയർ സ്റ്റുഡന്റ്…ഒറ്റവാക്കിൽ പറഞ്ഞാൽ പൈസയുടെ ഹുങ്കും സകലത്തൊട്ടിത്തരങ്ങളും കൈമുതലായ ഒരു പന്ന പൂ മോൻ…
റാഫിയും അവന്റെ ഗാങ്ങും പിന്നെ റാഫി പറഞ്ഞ അജയണ്ണനും കൂടി ഒരു ചെറിയ മദ്യസവാരിയിലാണ്….



“ഇതൊക്കെ എന്ത് മോനെ…”…അജയൻ തിരിച്ചുപറഞ്ഞു…



“നമുക്ക് പറ്റിയ കമ്പനി ആരാന്ന് ചോദിച്ചാൽ അതിന് ഒരുത്തരമേയുള്ളു.. അതാണ് അജയണ്ണൻ…”



“ഇങ്ങനെ പൊക്കല്ലേ മോനെ…”



“എന്നിട്ട് എന്തൊക്കെയുണ്ട് വിശേഷം അജയണ്ണാ…”



“നമുക്ക് എന്ത് വിശേഷം…അങ്ങനെ പോണു..”



“അവിടെ എന്തുണ്ട് വിശേഷം…”..റാഫി ഒരു പതിഞ്ഞ മൂർച്ചയേറിയ ശബ്ദത്തിൽ അജയനോട് ചോദിച്ചു…



“ശാന്തമാണ്…തീ ആളികത്തുന്നതിനുമുമ്പുള്ള ശാന്തത… ഒരുതരം പേടിപ്പെടുത്തുന്ന ശാന്തത…”..അജയൻ പറഞ്ഞു



“അവനെ കിട്ടിയോ…?”



“ഇല്ല…തിരയുന്നുണ്ട്..കിട്ടും …”



“എത്രകാലമായി”…റാഫി നിരാശയോടെ പറഞ്ഞു.



“നമ്മൾ തിരയുന്നത് ഒരു സാധാരണ മനുഷ്യനെ അല്ല മോനേ… അസുരനെയാണ്..അതിന്റെ ബഹുമാനം നമ്മൾ കൊടുക്കണം.”



“ബഹുമാനം…ത്ഫൂ..വലിച്ചുകീറണം അവനെ…”…റാഫി ബിയർ ഒരു കവിൾ കുടിച്ചുകൊണ്ട് പറഞ്ഞു….അജയൻ ഒന്നും പറഞ്ഞില്ല…



കുറച്ചുനേരത്തേക്ക്അവരുടെ ഇടയിൽ ഒരു മൗനം പടർന്നു…അനിവാര്യമായ ഒരു മൗനം…റാഫി ആ അസുരനെ കൊന്നുകൊലവിളിക്കുന്നത് ആലോചിച്ചപ്പോൾ അജയൻ അവന്റെ മുന്നിൽ എങ്ങനെ രണ്ടുകാലിൽ തലയുയർത്തി നിക്കും എന്നാണ് ആലോചിച്ചത്…അനുഭവത്തിന്റെ വെളിച്ചം രണ്ടുപേരുടെ ചിന്തകളിൽ എത്രമാത്രം മാറ്റം വരുത്തുന്നുണ്ട് എന്ന് നോക്കൂ….

“നമുക്ക് ഈ രാത്രി ഒന്ന് ആഘോഷിച്ചാലോ അജയണ്ണാ…”…കുറച്ചുനേരത്തെ മൗനംവെടിഞ്ഞ് റാഫി ചോദിച്ചു…



“അതല്ലേ നമ്മൾ ഇപ്പോൾ ചെയ്യുന്നേ…”..അജയൻ തിരിച്ചുചോദിച്ചു



“ഇതാണോ ആഘോഷം…”



“പിന്നെ…?”



“ആണിന്റെ യഥാർത്ഥ ആഘോഷം പെണ്ണാണ്…അവളുടെ രക്തം ടേസ്റ്റ് ചെയ്യുന്നതാണ്…”…റാഫി ഒരു കള്ളച്ചിരിയോടെ പറഞ്ഞു…അത് കേട്ട് റാഫിയുടെ ഗാങ്ങും അജയനും ചിരിച്ചു…



“ഓഹോ അങ്ങനെ…..…നോക്കിയേക്കാം…നിന്റെ കയ്യിൽ അറിയാവുന്ന പീസുകൾ വല്ലതുമുണ്ടോ…”



“ദാ കിടക്കുന്നു…”



“എന്തെ…”



“വേട്ടയ്ക്ക് ഇറങ്ങുന്നത് വളർത്തുമൃഗങ്ങളെ പിടിക്കാനാണോ…”



“ഹ ഹ..അങ്ങനെ…അപ്പൊ അതാണ് ഉദ്ദേശം…” അജയൻ ഒരു വളിച്ച ചിരിയോടെ പറഞ്ഞു…



“അത് തന്നെയാ ഉദ്ദേശം……”…റാഫി കാമതീക്ഷണതയോടെ പറഞ്ഞു……..



“ഹഹ അത് പൊളിച്ചു…” അജയൻ റാഫിക്ക് കൂട്ടുപിടിച്ചു പറഞ്ഞു



“അല്ല അപ്പൊ എങ്ങനാ പ്ലാൻ..?”..റാഫിയുടെ ഒരു കൂട്ടുകാരൻ ചോദിച്ചു



“ദാ നമ്മൾ ആ വണ്ടി അങ് എടുക്കുന്നു…ഡൽഹിയുടെ പ്രൗഢവീഥികളിലൂടെ അത് അങ്ങ് ഓടിക്കുന്നു…ആ പ്രൗഢവീഥികളിലൂടെ നടന്നുനീങ്ങുന്ന ഏതെങ്കിലും ഒരു പെണ്കിടാവിനെ നമ്മുടെ വണ്ടിയിൽ കയറ്റുന്നു…നമ്മുടെ ലോകേഷനിലേക്ക് പോകുന്നു…അവളെ അങ്ങ് ആസ്വദിക്കുന്നു..ദിസ് ഈസ് ദി ഫക്കിങ് പ്ലാൻ മൈ ബോയ്…”…റാഫി ക്രൂരമായ ചിരിയോടെ പറഞ്ഞു…എല്ലാവരും അത് കേട്ട് അവനെ സപ്പോർട്ട് ചെയ്തു ചിരിച്ചു…

“എന്നാ വേട്ട ആരംഭിക്കലാമാ…?” അജയൻ ആവേശത്തോടെ ചോദിച്ചു…



അവർമൊത്തം ഏഴുപേർ റാഫിയുടെ സ്കോര്പിയോയിൽ കയറി ഡൽഹിയുടെ പ്രൗഢവീഥികളിലേക്ക് ഇറങ്ങി…



അവർ കൊറേനേരം വണ്ടി ഓടിച്ചിട്ടും ഒരു പെണ്ണിനെയും കാണാൻ കിട്ടിയില്ല…



“മലര്… ഇതാകെ മൂഞ്ചും എന്ന് തോന്നുണ്ടല്ലോ…”..അജയൻ പറഞ്ഞു



“ഒന്ന് ക്ഷമി അജയണ്ണാ…….” റാഫി ചിരിച്ചുകൊണ്ട് മറുപടി കൊടുത്തു…അത് അവരിൽ ചിരി പടർത്തി…



സ്‌കോർപിയോ പിന്നെയും നീങ്ങിക്കൊണ്ടിരുന്നു..അവരെല്ലാം അക്ഷമരായി കാത്തിരുന്നു…



കുറച്ചുദൂരംമുന്നോട്ട് പോയപ്പോൾ പെട്രോൾ പമ്പ് എത്തുന്നതിനു കുറച്ചുമുമ്പ് ഒരു പെൺകുട്ടി ഒരു 22 വയസ്സുവരും ബാഗും തൂക്കി മൊബൈലിൽ നോക്കി നടന്നുപോകുന്നത് അവർ കണ്ടു…അവർ പതിയെ വണ്ടി അവളുടെ അടുത്തേക്ക് അടുപ്പിച്ചു…വണ്ടിയിൽ നിന്നും അജയനും റാഫിയുടെ രണ്ട് കൂട്ടുകാരും ഇറങ്ങി…റാഫി മെല്ലെ വണ്ടിയും കൊണ്ട് അവരുടെ പിന്നാലെ ഫോളോ ചെയ്തു..



അജയൻ ഇറങ്ങി അവളുടെ അടുത്തെത്തി…



“ആരോടാ മോളെ ചാറ്റ് ചെയ്യുന്നേ…കാമുകനാണോ…”..അജയൻ അവളോട് ചോദിച്ചു…



അത് കേട്ട് ആ പെൺകുട്ടി തിരിഞ്ഞു…അവർ മൂന്നുപേരെ കണ്ടു അവൾ പകച്ചുനിന്നു…



“നിങ്ങളാരാ…”…അവൾ പേടിച്ചു അവരോട് ചോദിച്ചു…



“മോളുടെ വയസ്സൊക്കെ അറിയിച്ചതല്ലേ…”…അജയൻ ഒരു കള്ളച്ചിരിയോടെ അവളോട് ചോദിച്ചു…



അവളുടെ ഭയം ഇരട്ടിയായി…അവൾ ഓടാൻ തുനിഞ്ഞു..പക്ഷെ വൈകിപോയിരുന്നു…അജയൻ അവളെ പിന്നില്നിന്നും പിടിച്ചു…



അവൾ കുതറാൻ വേണ്ടി ശ്രമിച്ചെങ്കിലും അതൊന്നും അജയന്റെ കരുത്തിനുമുന്പിൽ വിലപ്പോയില്ല…അപ്പോയേക്കും ബാക്കി രണ്ടുപേരും വന്ന് അവളെ പിടിച്ചു…അവൾ ഉച്ചത്തിൽ നിലവിളിച്ചു…പക്ഷെ ആര് കേൾക്കാൻ…അവൾ നിലവിളിക്കുന്നത് കണ്ടതും ഒരുത്തൻ അവളുടെ വായപൊത്തി..അവൾ അവന്റെ കൈയ്യിന് കടിച്ചു…അവൻ കൈമാറ്റിയിട്ട് അവളുടെ മുഖം നോക്കി ഒന്ന് പൊട്ടിച്ചു…അവൾ ബോധരഹിതയായി…അവളെ അവർ മൂന്നുപേരും ചേർന്ന് സ്കോർപിയോയിൽ കയറ്റി…റാഫി വണ്ടി എടുത്തു തിരിച്ചുപറപ്പിച്ചു…അവരുടെ ഇടത്തിലേക്ക്…അവളുടെ ഇറച്ചിയുടെ രുചി നോക്കാൻ…



ഇതെല്ലാം ഒരാൾ തന്റെ കഴുകൻ കണ്ണുകളിലൂടെ കാണുന്നുണ്ടായിരുന്നു…വലിച്ചോണ്ടിരുന്ന സിഗരറ്റ് കളഞ്ഞിട്ട് ഹെൽമെറ്റ് എടുത്ത് തൻറെ വണ്ടിയുടെ അടുത്തേക്ക് കുതിച്ചു….



ഈ നേരം അജയന്റെയും പിള്ളേരുടേം കൈകൾ അവളുടെ ശരീരത്തിന്മേൽ പാറികളിക്കുകയായിരുന്നു…അവർ മൊബൈലിന്റെ വെളിച്ചം എടുത്ത് അവളുടെ മുഖം നോക്കി…സുന്ദരിയായ ഒരു പെണ്ണ്… തത്തമ്മ ചുണ്ടുകളും പെടമാന്റെ മിഴികളും….അവളുടെ സൗന്ദര്യം അവരുടെ കുലച്ചുനിന്നിരുന്ന കുണ്ണകൾ ഒന്നുകൂടി മൂത്തു…



“എന്തൊരു ഐറ്റം ആണെടാ…” അവളുടെ ശരീരത്തിൽ തഴുകി കൊണ്ട് ഒരുത്തൻ പറഞ്ഞു…



“പന്നമലരന്മാരെ മിണ്ടാണ്ടിരുന്നോണം…ഇപ്പോ എന്നെ വെറുതെ പറഞ്ഞുകൊതിപ്പിച്ചാൽ ഞാൻ വണ്ടി കൊണ്ടോയി എവിടേലും കയറ്റും….”.റാഫി ചിരിച്ചുകൊണ്ട് പറഞ്ഞു



“അവളുടെ ബോധം പോയത് നന്നായി..”…ഒരുത്തൻ പറഞ്ഞു



“റാഫി വണ്ടി വേഗം വിടെടാ…” അജയൻ പറഞ്ഞു…റാഫി വണ്ടി പറപ്പിച്ചു…അവരുടെ താവളത്തിലെത്തി…



ഒരു വലിയ റബ്ബർ എസ്റ്റേറ്റിനുള്ളിൽ ഉള്ള ഗസ്റ്റ് ഹൌസ്…അതായിരുന്നു അവരുടെ താവളം..കോളേജിലുള്ള പീസുകളെ അടിച്ചുപൊളിക്കാൻ അവർ സ്ഥിരമായി കൊണ്ടുവരുന്ന ലൊക്കേഷൻ ആയിരുന്നു അത്…അവിടേക്ക് ആരും വരില്ല…അവർ അവളെ വീട്ടിലേക്ക് കയറ്റി…ഹാളിലെ ഒരു ചെറിയ കട്ടിലിന്മേൽ കിടത്തി….



അവർ മദ്യകുപ്പികൾ പൊട്ടിച്ചു…മദ്യം ചെലുത്താൻ തുടങ്ങി…കുറച്ചു കഴിഞ്ഞപ്പോൾ അവൾ ഉണർന്നു…അവരെ നിസ്സഹായയായി നോക്കി…….



“നിങ്ങളൊക്കെ ആരാ…എന്തിനാ എന്നെ ഇവിടെ കൊടുന്നെ…”…അവൾ പേടിയോടെ ചോദിച്ചു…



“ഞങ്ങളോ…ഞങ്ങള് മോളുടെ അമ്മയുടെ വകയിലുള്ള കുറച്ചു മാമന്മാരാണ്… പിന്നെ ഇവിടെ നിന്നെ കൊടുന്നത്…നിന്റെ മാമോദിസ ചെയ്തിട്ടില്ല എന്ന് അമ്മായി കുറച്ചു നാളായി പരാതി പറയുന്നു..അതങ്ങ് വെടിപ്പായി ചെയ്തുകൊടുക്കാനാണ്…”..റാഫി അവളോട് പറഞ്ഞു
 
“പ്ളീസ് എന്നെ ഒന്നും ചെയ്യരുത്…എന്നെ വെറുതെ വിടണം പ്ളീസ്…” അവൾ അവരോട് കേണപേക്ഷിച്ചു…
 
“നിന്റെ അമ്മയുടെ നീണ്ട നാളത്തെ ആഗ്രഹമല്ലേ…അത് ചെയ്തുതീർത്തിട്ട് വിടാം..” അജയൻ അവളെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു..
 
അവൾ ആകെ കുടുങ്ങി എന്നവൾക്ക് മനസ്സിലായി..ഭയത്തിൽ അവൾക്ക് എന്ത് ചെയ്യണം പിടികിട്ടിയില്ല..അവൾ വാതിലിന് അടുത്തേക്ക് നോക്കി…അത് കുട്ടി ഇട്ടിരുന്നില്ല…അവൾ പെട്ടെന്ന് എണീറ്റ് വാതിലിനടുത്തേക്ക് ഓടി…പക്ഷെ അപ്പോയേക്കും അജയൻ അവളുടെ നടുനോക്കി തൊഴിച്ചിരുന്നു……അവൾ വേച്ചു വേച്ചു വീഴാൻ പോയി…അജയൻ അവളുടെ മുൻപിലേക്ക് വന്നു…അവൾ വീണ്ടും എണീക്കാൻ ഒരു ശ്രമം നടത്തി…അത് കണ്ട അജയൻ അവളുടെ കരണം നോക്കി ഒന്ന് കൊടുത്തു…അവൾ നിലത്തുവീണു കിടന്നു
 
“ന്റെ അജയണ്ണാ ഒന്ന് പതുക്കെ…നമുക്കീ രാവ് ഇവളെകൊണ്ട് വെളുപ്പിക്കാൻ ഉള്ളതാ…” ഇതുകണ്ട് റാഫി പറഞ്ഞു..
 
“ഇവളെ കൊണ്ടുപോയി ആ തൂണിന്മേൽ കെട്ടിയിട്…”…അജയൻ റാഫിയുടെ കൂട്ടുകാരോട് പറഞ്ഞു…
 
ആ തൂണിന്മേൽ കെട്ടിയിട്…”…അജയൻ റാഫിയുടെ കൂട്ടുകാരോട് പറഞ്ഞു… അവർഅവളെ അടുത്തുള്ള തൂണിന്മേൽ കെട്ടിയിട്ടു…അവൾ ആകെ അവശയായിരുന്നു…ശാരീരികമായും മാനസികമായും…അവൾക്ക് ഇവിടെ നിന്ന് ഒരു രക്ഷപ്പെടൽ ഇല്ല എന്ന് അവൾ ഉറപ്പിച്ചു…
 
“ഞാനൊന്ന് കുളിച്ചിട്ടുവരാം…”..ഒരു കവിൾ മദ്യം കുടിച്ചിട്ട് റാഫി അവരോട് പറഞ്ഞു…എന്നിട്ട് ടർക്കി എടുത്തു..
 
“ഞാൻ വരുന്നതിനുമുമ്പ് ഇവളെ കുറച്ചെങ്കിലും ബാക്കി വെക്കണേ…”.. റാഫി ചിരിച്ചുകൊണ്ട് അവരോട് പറഞ്ഞു..
 
“ഉറപ്പില്ലെടാ മോനേ…”.അജയൻ ചിരിച്ചുകൊണ്ട് അതിനു മറുപടി കൊടുത്തു…
 
റാഫി ചിരിച്ചുകൊണ്ട് ഒരു റാഫി ഒരു റൂമിലേക്ക് പോയി…ഗസ്റ്റ് ഹൌസ് ആണെങ്കിലും എല്ലാ ആധുനിക സജ്ജീകരണങ്ങളും അവിടെ ഉണ്ടായിരുന്നു…ഈ എസ്റ്റേറ്റ് വാങ്ങി ഇട്ടത് നന്നായെന്ന് റാഫിക്ക് തോന്നി…എത്രയെത്ര അവളുമാരെയാ ഇവിടെ കൊണ്ടുവന്ന് പൂശിയിട്ടുള്ളത്…അവരുടെ ഇഷ്ടത്തോടെയും ഇഷ്ടമില്ലാതെയും…

റാഫി കുളിമുറിയിലേക്ക് കയറി…ഓരോന്ന് ആലോചിച്ചുകൊണ്ട് റാഫി കുളിച്ചു…പുറത്ത് അവന്മാർ അവളെ പണിയുന്നുണ്ടാകും എന്ന ചിന്ത വന്നപ്പോൾ റാഫി കുളി സ്പീഡിലാക്കി…കുളി കഴിഞ്ഞു അവൻ പുറത്തേക്കിറങ്ങി…ഹാൾ ലക്ഷ്യമാക്കി നടന്നു…



ആരുടെയൊക്കെയോ ഞരക്കങ്ങൾ അവൻ കേൾക്കുന്നുണ്ട്..അവൻ കരുതി അത് അവളുടെതാകും എന്ന്… പക്ഷെ പണിയുന്ന ശബ്ദം ഒന്നും കേൾക്കാൻ ഇല്ലല്ലോ…അവൻ ഹാളിലെത്തി…അവൻ കണ്ട കാഴ്ച അതിഭീകരമായിരുന്നു….....


തുടരും..... ♥️



വില്ലന്റെ പ്രണയം ♥️06

വില്ലന്റെ പ്രണയം ♥️06

4.5
30032

ആരുടെയൊക്കെയോ ഞരക്കങ്ങൾ അവൻ കേൾക്കുന്നുണ്ട്..അവൻ കരുതി അത് അവളുടെതാകും എന്ന്… പക്ഷെ പണിയുന്ന ശബ്ദം ഒന്നും കേൾക്കാൻ ഇല്ലല്ലോ…അവൻ ഹാളിലെത്തി…അവൻ കണ്ട കാഴ്ച അതിഭീകരമായിരുന്നു…തന്റെ കൂട്ടുകാർ ഓരോരുത്തരും പലസ്ഥലത്ത് വീണുകിടക്കുന്നു… പലരുടെ ശരീരത്തിൽ നിന്നും ചോര പൊടിയുന്നുണ്ട്… ഹാളിൽ മൂന്നുപേർ വീണുകിടപ്പുണ്ട്.. അതിൽ ഒരുത്തന്റെ കാല് ഒടിഞ്ഞുതൂങ്ങിയിരിക്കുന്നു…ഒരുത്തൻ ജനലിൽ തൂങ്ങികിടക്കുന്നു…..റാഫി പുറത്തേക്കിറങ്ങി…കൂട്ടുകാരിൽ ഒരാൾ സ്കോര്പിയോയുടെ ഫ്രന്റ് ഗ്ലാസ് പൊളിഞ്ഞു അതിനുള്ളിൽ വീണു കിടക്കുന്നു… ഒരാൾ കൂടെ ഉണ്ടല്ലോ അവൻ എവിടെ… റാഫി തിരിച്ചു