Aksharathalukal

വില്ലന്റെ പ്രണയം 30♥️

ഡിജിപി ഓഫീസ്…………
ഡിജിപി,ഐജി അങ്ങനെ ഒട്ടുമിക്കവരും സന്നിഹിതരായിട്ടുണ്ട്………..
“എല്ലാവര്ക്കും അറിയുന്നപോലെ………സമാധാനചർച്ചകൾ വിജയിച്ചില്ല………….സൊ…….. അതുകൊണ്ട് തന്നെ………അതുണ്ടാകും………….”………….ഡിജിപി മുഖവുരയിട്ടു…………
“അതിനുവേണ്ടി തന്നെയല്ലേ നമ്മൾ കരുതിനിന്നിരുന്നത്…………”…………ഐജി പറഞ്ഞു………….

“അതെ………….പക്ഷെ നമ്മൾ അവർക്ക് ഒരു അവസരം കൊടുത്തില്ല എന്ന് പറയാൻ പാടില്ലല്ലോ…………..”……….ഡിജിപി പറഞ്ഞു……….
“ഇനിയെന്താണ് പ്ലാൻ സർ………”……….
“അതിനെക്കുറിച്ചു സംസാരിക്കാൻ തന്നെയാണ് ഞാനിന്ന് നിങ്ങളെയെല്ലാം ഇവിടെ വിളിച്ചു കൂട്ടിയിട്ടുള്ളത്…………”………ഡിജിപി പറഞ്ഞു…………
മറ്റുള്ളവർ ഡിജിപി യുടെ വാക്കുകളിലേക്ക് ശ്രദ്ധയൂന്നി…………..
“നമ്മൾ എന്നൊക്കെ അവരോട് ഒരു മത്സരത്തിന് ഇറങ്ങിയിട്ടുണ്ടോ അന്നൊക്കെ തോറ്റിട്ടേയുള്ളൂ……….എസ്പി ബാലഗോപാൽ പറഞ്ഞപോലെ അവർ നമ്മളെ വലിച്ചുകീറി ഭിത്തിയിൽ ഒട്ടിച്ചിട്ടേയുള്ളൂ……………ഇനിയും നമുക്ക് തോറ്റുകൂടാ………അതിനേക്കാളുപരി തോൽവി നമ്മളെ മരണത്തിലേക്ക് നയിക്കും………..എന്നും അവരുടെ മുന്നിൽ നാണംകെട്ട് തോൽക്കാൻ മാത്രമേ നമുക്ക് വിധി ഉണ്ടായിട്ടുള്ളൂ………..ബാലഗോപാൽ പറഞ്ഞത് സത്യമാണ്…………നമ്മൾ അവരോട് നാണം കെട്ട് തോറ്റതിന്റെ നാണക്കേട് മറ്റുള്ളവർ അറിയാണ്ടിരിക്കാനായി ഒരു പോലീസ് സ്റ്റേഷൻ വരെ നമ്മുടെ റെക്കോർഡുകളിൽ നിന്ന് മായ്ച്ചു കളയേണ്ടി വന്നു………സത്യം തന്നെ………..സത്യം തന്നെ ബാലഗോപാൽ…………..പക്ഷെ ഇനി അത് ആവർത്തിച്ചുകൂടാ…………. ഇന്ത്യൻ പോലീസ് ഇനി അവരുടെ മുന്നിൽ നാണം കെട്ടുകൂടാ…………..ഇത്തവണ അവരെ നശിപ്പിക്കണം……….മുച്ചൂട് അടക്കം………..കേട്ടുകാണും………… അവർ……….അവർ ചെകുത്തന്മാരാണെന്ന്……….ചെകുത്താന്മാർ…………..അവരെ ഓരോന്നിനേയും നമ്മൾ ഇല്ലാതാക്കും………അവർ ചെകുത്താന്മാർ ആണെങ്കിൽ നമ്മൾ അവരുടെ വിധി നിർണയിക്കാൻ പോകുന്ന ദൈവമാണ്………അവരുടെ വിധി നമ്മുടെ കയ്യിലാണ്………നമ്മുടെ കൈയ്യിൽ………….”………ഡിജിപി ആവേശത്തോടെ പറഞ്ഞു നിർത്തി………..

അത് കേട്ട് ബാക്കിയുള്ളവർ കയ്യടിച്ചു……..രണ്ടുപേരൊഴികെ………….ഒരാൾ ബാലഗോപാൽ…….മറ്റൊരാൾ എസ് ഐ ഗംഗാധരൻ……………അവരുടെ ചുണ്ടിൽ ഒരു ചിരി മാത്രമാണ് വന്നത്……..ഒരു പുച്ഛം നിറഞ്ഞ ചിരി………….
“നമ്മുടെ കളി ബുദ്ധികൊണ്ടാണ്…………അവർക്ക് ഇല്ലാത്തതുകൊണ്ട്…………മിഷൻ ഡെവിൾ…………അതാണ് നമ്മുടെ ഈ ദൗത്യത്തിന്റെ പേര്…………മിഷൻ ഡെവിൾ………….ഈ ചെകുത്താന്മാർ ഉന്മൂലനം ചെയ്യാൻ ഉള്ള നമ്മുടെ മിഷൻ………….ഈ മിഷൻ ലീഡ് ചെയ്യാൻ പോകുന്നത് ഐപിഎസ് നിരഞ്ജന ദാസ്………….”……….
പെട്ടെന്ന് ഒരാൾ വാതിൽ തുറന്ന് ഉള്ളിലേക്ക് വന്നു………ഐപിഎസ് നിരഞ്ജന ദാസ്………..നിരഞ്ജന ഡിജിപി യുടെ മുന്നിൽ വന്ന സല്യൂട്ട് ചെയ്തു………
“നിരഞ്ജനയെ എല്ലാവര്ക്കും അറിയാം എന്ന് കരുതുന്നു………ഡൽഹി ഗോൾഡ് കള്ളക്കടത്തിന്റെ അടിവേര് അറുത്തിട്ടാണ് നിരഞ്ജന വരുന്നത്………….ഷി ഈസ് ഗോണ ലീഡ് ദിസ് മിഷൻ………….അച്ചടക്കമുള്ള ഒരു ടീം ഉണ്ടെങ്കിൽ തന്നെയേ നമ്മുടെ ഈ ദൗത്യം സാധ്യമാകൂ………..”……..ഡിജിപി പറഞ്ഞു………….മറ്റുള്ളവർ കയ്യടിച്ചു………….
“നിരഞ്ജന ഈ മിഷനുവേണ്ടിയുള്ള ടീം തിരഞ്ഞെടുത്തിട്ടുണ്ട്………എസ്പി ബാലഗോപാൽ ആൻഡ് എസ് ഐ ഗംഗാധരൻ വിൽ അസിസ്റ് ഹെർ………… എസ്പി കിരണിന്റെ ടീം ഇനി നിരഞ്ജനയുടെ കീഴിൽ വർക്ക് ചെയ്യും……ആൻഡ് നിരഞ്ജന യു ഹാവ് ടു ഗിവ് റിപ്പോർട്സ് ടു മി ഇൻ പെർഫെക്റ്റ് ഇന്റർവൽസ്………….”………ഡിജിപി നിരഞ്ജനയോട് പറഞ്ഞു……….

നിരഞ്ജന അതിന് തലയാട്ടി…………..
“നിരഞ്ജനയ്ക്ക് ഇനി രണ്ടുവാക്ക് സംസാരിക്കാം……….”………..ഡിജിപി അവളോട് പറഞ്ഞു………..
“താങ്ക്യൂ സർ………”……..നിരഞ്ജന പറഞ്ഞു…………എന്നിട്ട് എല്ലാവരുടെ മുന്നിലേക്കും അഭിമുഖമായി നിന്നു……….
“ഹെലോ ഓൾ……….ഇറ്റ്‌സ് നോട്ട് എ ബിഗ് ഡീൽ…………..നമ്മൾ അവരെ ഇല്ലാതാക്കുക തന്നെ ചെയ്യും………എല്ലാവരും സ്വയം വിശ്വസിക്കുക…………പേടിയാണ് ചെകുത്താനാണ് അസുരനാണ് പറഞ്ഞു ഇരുന്നാൽ അവർ നമ്മളുടെ തലയിൽ കയറി ഊഞ്ഞാലാടുകയെ ചെയ്യൂ(ബാലഗോപാലിനെ നോക്കിക്കൊണ്ടാണ് നിരഞ്ജന ഈ വാക്കുകൾ പറഞ്ഞത്…….ബാലഗോപാൽ അതിന് നല്ല ഒരു കയ്യടിയും പാസ്സാക്കി….)………സൊ ബി ബ്രേവ്………വി വിൽ ടു ദിസ്………”……….നിരഞ്ജന പറഞ്ഞു നിർത്തി……………
ബാലഗോപാൽ അതിനും കൊടുത്തു നല്ലൊരു കയ്യടി……….അതിനർത്ഥം നിരഞ്ജനയ്ക്ക് മനസ്സിലാവുകയും ചെയ്തു……………..
■■■■■■■■■■■■■■■■■■■■■■■■■■■■■■■■
ഷാഹി പതിയെ കണ്ണുതുറന്നു……….അവൾ മെല്ലെ ചുറ്റും നോക്കി………സമറിനെ അവൾ കണ്ടു…………അവൾ പതിയെ ഒന്ന് പുഞ്ചിരിച്ചു……….മെല്ലെ അവൾ എഴുന്നേൽക്കാൻ ശ്രമിച്ചു………

സമർ അവളുടെ അടുത്തേക്ക് ചെന്നു……..അവളെ പതിയെ എണീപ്പിച്ചു ഇരുത്തി………..തലയണ എടുത്ത് അവളുടെ പിറകിൽ വെച്ചു…………ഷാഹി അവനെ നോക്കി………..അവൻ അവളെയും………..
“അപ്പോഴേ പറഞ്ഞതല്ലേ ഹോസ്പിറ്റലിൽ പോകാം എന്ന്…….”………….സമർ അവളോട് പറഞ്ഞു…………
അവൾ തല താഴ്ത്തി ഇരുന്നു……..
സമർ കഞ്ഞി എടുത്തു……..
“ഇന്നാ…….ഇത് കുടിക്ക്……… എന്നിട്ട് വേണം മരുന്ന് കഴിക്കാൻ………..”…….സമർ ഷാഹിയോട് പറഞ്ഞു……….
“എനിക്ക് വേണ്ടാ………”……ഷാഹി തല തിരിച്ചു………..
“എന്ത് പറഞ്ഞിട്ടും കാര്യമില്ല……..കുടിക്ക്……..”…….സമർ കഞ്ഞി ഒരു സ്‌പൂണിൽ എടുത്തിട്ട് അവൾക്ക് നേരെ നീട്ടി………..അവൾ അവനെ നോക്കി……….അവൻ കുടിക്കാൻ ആംഗ്യം കാണിച്ചു………..അവൾ പതിയെ മുഖം സ്പൂണിന് അടുത്തേക്ക് കൊണ്ട് വന്നു……..അവൾ പതിയെ അത് വായിലാക്കി കുടിച്ചു………..
“അച്ചാർ വേണോ……….”…….സമർ അവളോട് ചോദിച്ചു………..

അവൾ തലയാട്ടി………
സമർ അച്ചാർ ഒരു പാത്രത്തിലാക്കി………അവൾക്ക് നേരെ നീട്ടി………കഴുകാത്ത കൈകൊണ്ട് അച്ചാർ എടുക്കാൻ അവൾ മടിച്ചു………സമർ അത് കണ്ടിട്ട്…..
“നക്കിക്കോ……….”…….എന്ന് പറഞ്ഞു………

അവൾക്ക് അത് കേട്ട് നാണം വന്നു…….അവൾ മടിച്ചു നിന്നു……… സമർ പെട്ടെന്ന് അച്ചാർ വിരലിലെടുത്തിട്ട് ഷാഹിയുടെ നാവിലേക്ക് വെച്ചുകൊടുത്തു………..ഷാഹി അവന്റെ പെട്ടെന്നുള്ള പ്രവൃത്തിയിൽ അമ്പരന്നു………അവൾ അത് നക്കാൻ മടിച്ചു………അത് അറിഞ്ഞിട്ടെന്നോണം സമർ വിരൽ അവളുടെ നാവിൽ തേച്ചു…….എന്നിട്ട് പുറത്തെടുത്തു……….
ഷാഹിയുടെ മുഖത്ത് നാണം പൊടിഞ്ഞു വീണു……..അതിനേക്കാളുപരി സ്നേഹവും………അവന്റെ കെയറിങ് അതുപോലെ അവന്റെ ഓരോ പ്രവൃത്തികളും അവനെ അവളിലേക്ക് കൂടുതൽ അടുപ്പിച്ചു…………
സമർ ഓരോ കവിൾ കഞ്ഞി കൊടുക്കും പിന്നെ വിരലിൽ അച്ചാർ അവളുടെ വായിലേക്ക് വെച്ചു കൊടുക്കും……..ആദ്യത്തെ രണ്ടുമൂന്ന് തവണ ഷാഹിക്ക് നാണം കൊണ്ട് അവന്റെ വിരൽ ചപ്പാൻ മടി തോന്നിയെങ്കിലും പിന്നെ അവൾ മടികൂടാതെ ചപ്പാൻ തുടങ്ങി………ഇടയ്ക്ക് അവൾ വിരൽ നല്ലപോലെ ഊമ്പും………….അപ്പോൾ സമറിന് കയ്യിലൂടെ ഒരു തരിപ്പ് കയറും……….പെട്ടെന്ന് അവൻ ഒന്ന് കുളിര് കോരിയതുപോലെ വിറക്കും……….അത് കണ്ടിട്ടെന്നോണം ഷാഹി ഇടയ്ക്ക് ഇടയ്ക്ക് വിരൽ നല്ലപോലെ ഊമ്പാൻ തുടങ്ങി…………അവളുടെ നാണമൊക്കെ ഓടിയൊളിച്ചു…………സമറിന്റെ മുഖത്തെ ഭാവങ്ങൾ മാറുന്നത് അവൾ ആസ്വദിച്ചു………..അവളുടെ വിരൽ ഊമ്പൽ സമറും നല്ലപോലെ ആസ്വദിച്ചു……….

കഞ്ഞി കുടിപ്പിച്ചു കഴിഞ്ഞതിനുശേഷം സമർ അവൾക്ക് മരുന്ന് കൊടുത്തു………
അവളോട് ഉറങ്ങാൻ പറഞ്ഞു………
അവൾ അവനെ തന്നെ നോക്കി കിടന്നു……..
സമർ ഇതുകണ്ടു………….
“ഉറങ്ങ്……..പോത്തെ………”………സമർ അവളോട് പറഞ്ഞു…………
“ഞാൻ ഉറങ്ങുവാണല്ലോ……….”………
“കണ്ണും തുറന്നുകൊണ്ടോ………….”……….സമർ ചോദിച്ചു………
അവൾ ചിരിച്ചുകൊണ്ട് ആ എന്ന് തലയാട്ടി………..
“ഒരടി അങ്ങ് തന്നാലുണ്ടല്ലോ……….. ഉറങ്ങേടി…………”……..സമർ അവളോട് കടുപ്പിച്ചു പറഞ്ഞു…………
അവൾ പെട്ടെന്ന് കണ്ണുപൂട്ടി……. ഈ അവസ്ഥയിൽ അവന്റെ കയ്യിൽ നിന്ന് ഒന്ന് കിട്ടിയാൽ എന്നെ നേരെ എടുത്ത് അപ്പുറത്തുള്ള മോർച്ചറിയിൽ കൊണ്ടുപോയി ഇട്ടാൽ മതി……………….
അവൾ പതിയെ ഉറക്കത്തിലേക്ക് വീണു………….
■■■■■■■■■■■■■■■■■■■■■■■■■■■■■■■
“അൻസാരി…………..”……….
“ബാബർ……………..”……….

“ഞാൻ എന്തിനാ വിളിച്ചത് എന്ന് പറയണ്ട കാര്യമില്ലല്ലോ……..”……..ബാബർ പറഞ്ഞു…………
“ഹഹാ……തീർച്ചയായും ഇല്ല………..ഈ ദിവസങ്ങൾക്കയാണ് ഞാൻ കാത്തിരുന്നത്………..ഞാൻ വരും ഒപ്പം എന്റെ പിള്ളേരും…………..”………..അൻസാരി പറഞ്ഞു……….
ബാബർ ഫോൺ കട്ട് ചെയ്തു………..

ബാബർ വന്ന് സലാമിന്റെയും സയീദിന്റെയും അടുത്ത് ഇരുന്നു………..
അവർ മൂന്നുപേരുടെയും മനസ്സ് കലുഷിതമായിരുന്നു………..അവർ പരസ്പരം ഒന്നും സംസാരിച്ചില്ല………..അവർ ചിന്തകളിൽ മുഴുകി ഇരുന്നു…………….
“അവൻ വരുമോ…………”…….നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് സയീദ് ചോദിച്ചു………….
“അറിയില്ല……….അറിയിക്കരുത് എന്ന് ഉപ്പാന്റെ കല്പനയുണ്ട്……..”………….ബാബർ അവനോട് പറഞ്ഞു……………….
“അവൻ വരണമായിരുന്നു……….”…….പല്ലുകടിച്ചുകൊണ്ട് സലാം പറഞ്ഞു………….
അവന്റെ ഉദ്ദേശം അവർക്ക് രണ്ടുപേർക്കും അറിയാവുന്നതുകൊണ്ട് തന്നെ അവർ അതിന് മറുപടി ഒന്നും നൽകിയില്ല…………..
“നിന്നോട് കറങ്ങാൻ പോവേണ്ട എന്ന് ഉപ്പാ പറഞ്ഞിട്ടുണ്ട്………..”……….ബാബർ സലാമിനോട് പറഞ്ഞു………..
“അയാൾക്ക് പേടിയാണ്……….”……..സലാം മറുപടി കൊടുത്തു……….
“ശരിയാ…….ഉപ്പാക്ക് പേടി തന്നെയാണ്………..”………ബാബറും പറഞ്ഞു………പക്ഷെ അതിന്റെ അർഥം വേറെ ഒന്നായിരുന്നു………പക്ഷെ അത് സലാമിന് മനസ്സിലായില്ല………….

“ഇക്ക കാദർക്കാന്റെ കട തകർത്തത് നന്നായില്ല……….”………സയീദ് പറഞ്ഞു…………
“എന്തെടാ……..നിനക്ക് പേടിയുണ്ടോ………”………സലാം അവനോട് ചോദിച്ചു……………
“അവൻ അത് ക്ഷമിക്കും എന്ന് തോന്നുന്നുണ്ടോ…………”………….സയീദ് ചോദിച്ചു……….
“അവൻ ക്ഷമിച്ചില്ലെങ്കിൽ എനിക്ക് എന്ത് തേങ്ങായാടാ………”……..സലാം അവനോട് ചോദിച്ചു……….
“ഇക്കാ……..”……..
“സയീദ്………..”……..ബാബർ സയീദിനെ വിലക്കി………….
“അവൻ വരണം……….”……..ബാബർ പറഞ്ഞു…………
“ഇക്കാ………”……….സയീദ് ചോദ്യത്തോടെ ബാബറിനെ നോക്കി…………
ബാബർ കുറച്ചുനേരം മൗനത്തിലാണ്ടു……….
“നമുക്ക് എന്ത് വിലയാടാ ഉള്ളത്……….അബൂബക്കർ ഖുറേഷിയുടെ മക്കൾ ആണെന്ന വില………..അല്ലെങ്കി അതുകൊണ്ട് മാത്രം ഉള്ള ഭയം……………..ഈ നാടും നാട്ടുകാരും അവരും കാത്തിരിക്കുന്നത് അവനുവേണ്ടിയാണ്………അവന്റെ തിരിച്ചുവരവിന്….അവന് മുന്നിൽ നമ്മൾ ആരുമല്ല എന്നാണ് എല്ലാവരുടെയും വിചാരം………..ആ വിചാരം അല്ലെങ്കി വിശ്വാസം ആണ് നമ്മൾ ആദ്യം തകർക്കേണ്ടത്………….എന്നാലേ എല്ലാം നല്ലതായി അവസാനിക്കൂ………”………..ബാബർ അവരോട് പറഞ്ഞു…………..

“പക്ഷെ അവനെ ഒന്നും അറിയിക്കരുത് എന്നല്ലേ ഉപ്പ പറഞ്ഞത്………….”……..സയീദ് അവരോട് ചോദിച്ചു………….
“നീ കരുതുന്നുണ്ടോ അവൻ ഒന്നും അറിയുന്നില്ലാ എന്ന്………..”……..ബാബർ അവനോട് ചോദിച്ചു…………..

“അത് പിന്നെ……….”…….സയീദ് ഉത്തരം കിട്ടാതെ കുഴങ്ങി…………..
“അവനെല്ലാം അറിയുന്നുണ്ട്……….ഒരുപക്ഷെ നമ്മളെക്കാളും നന്നായി…………..”………..ബാബർ പറഞ്ഞു………..
“സമർ അലി ഖുറേഷി…………….”………സലാം പല്ലിറുമ്മിക്കൊണ്ട് പറഞ്ഞു……………
“നീ വാ………നീ വരണം…………മിഥിലാപുരി നിനക്കായ് കാത്തിരിക്കുന്നു…………..ഞങ്ങളും……………..”……………സലാം ആരോടെന്നില്ലാതെ പറഞ്ഞു…………..
■■■■■■■■■■■■■■■■■■■■■■■■■■■■■■
ഷാഹി പെട്ടെന്ന് കണ്ണുകൾ തുറന്നു………….ചുറ്റുപാടും നോക്കി…………
നേരം വെളുത്തിട്ടില്ലായിരുന്നു………..
മങ്ങിയ വെളിച്ചം ആ റൂമിൽ തങ്ങി നിന്നു………..
അവൾ സമറിനെ നോക്കി………..
തന്റെ സൈഡിൽ വയറിന് അടുത്തായി അവൻ തലവെച്ചു കിടക്കുന്നത് അവൻ കണ്ടു……….കസേരയിൽ ഇരുന്നുകൊണ്ട് തന്റെ ബെഡിൽ തലവെച്ചുകൊണ്ട് ഉറങ്ങുകയാണ് പാവം………
അവൾക്ക് അവനോട് വളരെ സ്നേഹം തോന്നി……………എന്തെന്നില്ലാത്ത കണക്കാക്കാൻ പറ്റാത്ത അത്ര സ്നേഹം………….അവന്റെ കെയറിങ്ങും സ്നേഹവും അവളുടെ ഹൃദയത്തെ വല്ലാതെ സ്പര്ശിച്ചിരുന്നു………….അവൾ അവന്റെ മുഖത്തേക്ക് നോക്കി…………

ഫാനിന്റെ കാറ്റിൽ അവന്റെ മുടിയിഴകൾ പതിയെ ചലിക്കുന്നുണ്ടായിരുന്നു…………
അവൾ പതിയെ കൈ അവന്റെ തലയിൽ വെച്ചു……….എന്നിട്ട് മെല്ലെ വിരലുകൾ കൊണ്ട് അവന്റെ മുടിയിഴകളിലൂടെ വിരലോടിച്ചു…………കുറച്ചുനേരം അവൾ അത് തുടർന്നു……………
അവളുടെ കണ്ണ് പിന്നെയും ഉറങ്ങാൻ വേണ്ടി ശ്രമിക്കുന്നത് അവൾ അറിഞ്ഞു…………..
സമറിന്റെ ഒരു കൈ ബെഡിൽ വെച്ചിട്ടുണ്ടായിരുന്നു……..
ഷാഹി പതിയെ തന്റെ കൈ അവന്റെ കയ്യിൽ ചേർത്തു…………. അവന്റെ കയ്യിൽ മുറുക്കെ പിടിച്ചു…………….ഒരിക്കലും ഈ കൈ ഞാൻ ഉപേക്ഷിക്കില്ല എന്ന് അവൾ മനസ്സിലുറപ്പിച്ചു……………
പതിയെ അവൾ ഉറക്കത്തിലേക്ക് വീണു………
ഒരു ചെറിയ മഴ പുറത്ത് പെയ്തുകൊണ്ടിരുന്നു…………..അതിന്റെ തണുപ്പ് ഉള്ളിൽ ചെറുതായി അനുഭവപ്പെട്ടു…………
പെട്ടെന്ന്………….
അന്തരീക്ഷം പൊടുന്നനെ മാറിമറിഞ്ഞു…………
മഴ നിന്നു…….. ഒരൊറ്റ സെക്കന്റ് കൊണ്ട്………..മഴ പേടിച്ചു എവിടെയോ പോയി ഒളിച്ചു…………….

പക്ഷെ തണുപ്പ് നിന്നില്ല……..കൂടി………തണുപ്പ് നല്ലപോലെ കൂടി…………വിറയ്ക്കുന്ന തണുപ്പ്……………..
ചന്ദ്രൻ കാർമേഘങ്ങൾക്കിടയിൽ പോയി ഒളിച്ചു…………
പക്ഷികൾ ജീവികൾ എന്നുവേണ്ട ഓരോ പക്ഷി മൃഗാധിയും ശബ്ദിക്കാൻ പോലുമാകാതെ മിണ്ടാതെ നിന്നു…………..
നിശബ്ദത……………
നിശബ്ദത……………
ഷാഹി പെട്ടെന്ന് കണ്ണുതുറന്നു……………..
അവൾ ജനലിലേക്ക് നോക്കി………….
6haAEOB
പെട്ടെന്ന് അവളുടെ കാഴ്ച എന്തോ കണ്ടെന്ന പോലെ നിന്നു………….
ഇരുണ്ട ആകാശത്തിലൂടെ അത് ഒഴുകി വരുന്നത് അവൾ കണ്ടു…………..ആ കറുത്ത രൂപം………..

അത് അവളെ തന്നെ ലക്ഷ്യമാക്കി വന്നു………
അവൾ ഭയന്ന് വിറച്ചു……..
ആ രൂപം ജനാലയുടെ മുന്നിൽ എത്തി……..അവളെ നോക്കി…………..പെട്ടെന്ന് അത് ഉള്ളിലേക്ക് ഒഴുകി വന്നു…………..
അത് വായുവിൽ എന്നെ തന്നെ നോക്കി നിന്നു………
പെട്ടെന്ന് അതെന്റെ അരികിലേക്ക് വന്നു………
എന്റെ കയ്യിലേക്ക് നോക്കി………സമറിന്റെ കയ്യിൽ കോർത്തുപിടിച്ചിരിക്കുന്ന എന്റെ കയ്യിനെ ആ രൂപം നോക്കി നിന്നു………
കുറച്ചുനേരം അത് നോക്കി നിന്ന ശേഷം അത് പിന്നിലേക്ക് പോയി…………
ഞാൻ ശ്വാസമടക്കി പിടിച്ചു നിന്നു…………..
“വിധി……………..
ഓരോരുത്തരുടെയും വിധി അത് ദൈവം നേരത്തെ എഴുതി വെച്ചിട്ടുണ്ട്………..
വിധി………………
ഇതാണോ നിന്റെ വിധി……….(കോർത്ത് പിടിച്ചിരിക്കുന്ന ഞങ്ങളുടെ കൈകളിലേക്ക് ചൂണ്ടിക്കൊണ്ട് ആ രൂപം എന്നോട് ചോദിച്ചു…..)…….
ഇതാണോ നിന്റെ വിധി………?

ഇതല്ല നിന്റെ വിധി…………..
നിനക്ക് കാണണോ നിന്റെ വിധി എന്താണെന്ന്………..
കാണണോ…………….
ദാ……….കാണ്…………..”

പെട്ടെന്ന് ആ കറുത്ത രൂപത്തിന്റെ കണ്ണുകൾ തുറന്നു………….അതിൽ നിന്ന് പ്രകാശം പുറത്തേക്ക് വന്നു……….ഞാൻ അതിനുള്ളിലേക്ക് മുങ്ങിപ്പോയി…………
ആ പ്രകാശം എന്നെയും കൊണ്ട് എങ്ങോട്ടോ പറന്നുപോയി…………
വളരെ ദൂരം……………
പതിയെ ആൾക്കാർ കൂടി നിന്ന ഒരു സ്ഥലത്ത് എന്നെ അത് നിർത്തി………..
ഞാൻ ഭൂമിയിലേക്കിറങ്ങി……….
ഞാൻ തിരിഞ്ഞുനോക്കി……….
ആ രൂപവും ആ പ്രകാശവും മാഞ്ഞുപോയിരുന്നു………..ഞാൻ പകച്ചു നിന്നു………
ഞാൻ ആളുകളുടെ അടുത്തേക്ക് നോക്കി………..
പെട്ടെന്ന് അവർ എനിക്ക് വേണ്ടി വഴിമാറി………..അവർ എനിക്ക് ഒരു വഴി ഉണ്ടാക്കി…………
ഞാൻ അതിലൂടെ മുന്നോട്ട് നടന്നു……….
അതൊരു പാടമായിരുന്നു…….. കൊയ്ത്തുകഴിഞ്ഞ വലിയൊരു പാടം………. ചളി പൂണ്ട നിലം………
പൊടുന്നനെ ആളുകളുടെ ആക്രോശവും കരച്ചിലും എന്റെ ചെവിയിലേക്ക് ഓടിയെത്തി…………

അവിടെ അതാ………….
അവിടെ അതാ ഒരു അതികായനായ ഒരാൾ മറ്റുള്ളവരുടെ പടവെട്ടുന്നു……..ആറടിയിലധികം പൊക്കമുള്ള കരുത്തനായ ഒരാൾ……….
അയാൾ ഒറ്റയ്ക്ക് അയാളെ തല്ലാൻ വരുന്നവരെ എതിരിടുന്നു………
അയാളെ തല്ലാൻ വരുന്നവർ ഓരോരുത്തരും അയാളുടെ തല്ലുകൊണ്ട് വശങ്ങളിലേക്ക് പറന്നുവീഴുന്നു………..
പെട്ടെന്ന് അയാൾ എന്റെ നേരെ തിരിഞ്ഞു………
അത് മറ്റാരുമായിരുന്നില്ല………
സമറായിരുന്നു അത്……….എന്റെ സമർ…………
ഞാൻ അവന്റെ അടുത്തേക്ക് നടന്നു……….
സമർ അപ്പോഴും ആളുകളോട് എതിരിടുകയായിരുന്നു……….
ഞാൻ അവന്റെ പേര് വിളിച്ചുകൊണ്ട് അവന്റെ അടുത്തേക്ക് നടന്നു……….
അവനെ തല്ലാൻ വന്നവർ എല്ലാവരും അവന്റെ അടികിട്ടി വീണു കഴിഞ്ഞിരുന്നു…………
അവൻ മുന്നോട്ട് നടന്നു………
“സമർ……….”………ഞാൻ അവനെ ഉറക്കെ വിളിച്ചു………….
സമർ എന്റെ നേരെ തിരിഞ്ഞു…………എന്നെ കണ്ട് പുഞ്ചിരിച്ചു……..അവൻ എന്റെ അടുത്തേക്ക് നടന്നു വന്നു……….പെട്ടെന്ന് പിന്നിൽ നിന്നൊരാൾ അവന്റെ നേരെ കുന്തം എറിഞ്ഞു…………

“…..സമർ…………”……..ഞാൻ അവനെ ആർത്തു വിളിച്ചു…………
പക്ഷെ സമർ തിരിയുന്നതിനുമുൻപ് തന്നെ ആ കുന്തം അവന്റെ നെഞ്ചിലൂടെ കുത്തിത്തുളഞ്ഞു കയറി…………



തുടരും...... ♥️


വില്ലന്റെ പ്രണയം 31♥️

വില്ലന്റെ പ്രണയം 31♥️

4.5
18252

“സമർ………..”……..ഞാൻ കരഞ്ഞു ആർത്തുകൊണ്ട് അവന്റെ അടുത്തേക്ക് ഓടി………സമർ അവളുടെ നേരെ കൈ നീട്ടി………അവന്റെ വായിൽ നിന്നും ചോര വന്നു……….അവൻ ചോര ശർധിച്ചു……………അവൻ പതിയെ വീഴാൻ പോയി……….അവൻ പതിയെ ചളിയിൽ മുട്ടുകുത്തി ഇരുന്നു……..അവൻ നിലത്തുവീഴുന്നതിനുമുമ്പ് ഞാൻ അവനെ പിടിച്ചു……..എന്റെ മടിയിലേക്ക് കിടത്തി……….അവന്റെ വായിൽ നിന്നും ചോര ഒലിക്കുന്നുണ്ടായിരുന്നു…….. അവന്റെ മുഖം രക്തം ഇല്ലാതെ വാർന്നു പോയി……….ഞാൻ ആളുകളെ നോക്കി………..“ഹെല്പ് മി……..സഹായിക്കണേ………. ആരെങ്കിലും ഒന്ന് സഹായിക്കൂ………”……..ഞാൻ ആളുകളെ നോക്കി കേണു…….പക്ഷേ ആരും മുന്നോട്ട് വന്നില്ല……….പെട്ടെന്ന് ആ രൂപം എന്