Aksharathalukal

നിഹാദ്രി ✨️✨️✨️

                പാർട്ട്‌ -41


വൈകുന്നേരം ആയതും കണ്ണൻ ഓഫീസിൽ നിന്ന് വന്നു. ഹാളിലേക്കു കയറിയതും മൂന്നു കൂടി ടിവി കാണുവാണ്.നീരുവിന്റെ മടിയിലായി രണ്ടും തലയും വച്ചു കിടപ്പ് ആണ്. താൻ വന്നത് ഒന്നും അറിഞ്ഞിട്ടില്ല.നേരെ ചെന്നു ടിവി ഓഫ്‌ ചെയ്തു.

അമ്മു : ആരാ അത് 🤨🤨🤨

കണ്ണൻ : നിന്റെ കെട്ട്യോൻ

അമ്മു : ഏട്ടനായിരുന്നോ 😁

നന്ദു : കണ്ണേട്ടൻ എപ്പോ വന്നു. ഞാൻ കണ്ടെയില്ല.

കണ്ണൻ : അതെങ്ങനാ ആ തല ഇടക്ക് അനക്ക്. അപ്പോ കാണാം 🤭

പിന്നീട് അങ്ങോട്ട് വിശേഷങ്ങൾ പങ്കുവച്ചു....

കണ്ണൻ : ഞാൻ ഒന്ന് ഫ്രഷായിട്ട് വരാം.

അത്രയും പറഞ്ഞതും അവൻ മുകളിലേക്കു പോയി. പിറകിലായി നീരുവും.റൂമിലെത്തിയതും കണ്ണൻ വാതിലിനു പിറകിലായി ഒളിച്ചു നിന്നു. നീരു കയറിയതും അവളുടെ പിറകിലൂടെ കെട്ടിപിടിച്ചു വാരി എടുത്തു കിടക്കയിലേക് കിടത്തി അവനും അവളുടെ മുകളിലായി കിടന്നു.

 കണ്ണൻ : എന്താണ് എന്റെ കുഞ്ഞി പെണ്ണിന് സങ്കടം

നീരു : ഒന്നുല്ല. തോന്നുന്നതാവും

കണ്ണൻ : അല്ല എന്തോ ഉണ്ട്.

നീരു : ഇല്ല.

അവനെ തള്ളി മാറ്റിക്കൊണ്ട് എഴുനേൽക്കാൻ ഒരു പാഴ്ശ്രമം നടത്തി.

കണ്ണൻ : ഇന്ന് എന്റെ കൊച്ച് പഠിക്ക ഒന്നും വേണ്ട. ഇന്ന് ഫ്രീ 😌

നീരു : ശെരിക്കും 😁

കണ്ണൻ : മ്മ്

അത്രയും പറഞ്ഞതും അവളെയും കെട്ടിപിടിച്ചു അവൻ കിടക്കയിലേക്ക് മറിഞ്ഞു. ❤️❤️✨️


തുടരും.............

2 ദിവസായി സ്റ്റോറി ഇല്ല അറിയാം. തിരക്ക് ആണ്. ഇച്ചിരി പഠിക്കാൻ ഉണ്ട് അതാ

സോറിട്ടോ


Comment review thaa pillere 


നിഹാദ്രി ✨️✨️✨️

നിഹാദ്രി ✨️✨️✨️

4.8
1736

                          പാർട്ട്‌ -42  നന്ദു : അല്ലെടി നിന്റെ കെട്ട്യോൻ എന്ത് പറയുന്നുഅമ്മു : മ്മ് 😒😒 നല്ലെന്നെ.നന്ദു : എന്താടി 🤭അമ്മു : അങ്ങേർക്കു ഇപ്പോ എന്നെ ഒന്നും വേണ്ടടി. പാവം ഞാൻനന്ദു : 😌😌😌അമ്മു : അല്ല നിനക്ക് എന്നാണാവോ ഒരു ചെറുക്കൻ ഒക്കെ സെറ്റ് ആവണേ 😁നന്ദു : ആഗ്രഹം ഇല്ലാഞ്ഞിട്ടല്ലലോ ആരേലും ഒക്കെ വേണ്ടേഅമ്മു : ഓരോ അരിമണിയിലും അത് തിന്നുന്നവന്റെ പേര് എഴുതി വച്ചിട്ടുണ്ട് എന്ന് അല്ലെ. അതുപോലെ നിനക്കും എവിടേലും ഉണ്ടാവും..നന്ദു : അല്ലടി എന്നാലും എവിടെയാ അത് എഴുതി വെച്ചേക്കണേഅമ്മു : എന്തോന്ന്നന്ദു : തിന്നുന്നവന്റെ പേര്അമ്മു : ഓ ഇവളെ കൊണ്ട് 😬😬😬😬&