Aksharathalukal

നിഹാദ്രി ✨️✨️✨️

                    പാർട്ട്‌ -40

ഞാൻ കുളിച്ചു ഫ്രഷായി ഇറങ്ങിയതും അമ്മു ബെഡിലിരിപ്പുണ്ടായിരുന്നു.

നന്ദു :😒😒😒

അമ്മു : എന്തെ മുഖത്തിന്‌ ഒരു വാട്ടം

നന്ദു :ഡി നമ്മള് ചെയുന്നത് ശെരി ആണോ. നി പറഞ്ഞ പോലെ പറഞ്ഞതും ചേച്ചി കരഞ്ഞോണ്ട് റൂമിലേക്കു പോയി. എനിക്ക് പേടി ആകുവാടി 😔

അമ്മു : ഓഹോ നിന്നെ കൊണ്ട് 🙆‍♀️അതിന് നമ്മള് പറ്റിക്കുവല്ലേ പിന്നെന്താ

നന്ദു : എന്നാലും.....  കണ്ണേട്ടൻ വല്ലും അറിഞ്ഞ രണ്ടാളെയും ജീവനോടെ കുഴിച്ചു മൂടും.

അമ്മു : നി ഓരോന്നു പറഞ്ഞു പേടിപ്പിക്കല്ലേ cool

നന്ദു : മ്മ് 🙂🙂

ജാനകി : അമ്മു നന്ദു കഴിക്കാൻ വാ ചേച്ചിയെ കൂടി വിളിക്ക്

അമ്മു : ഹാ വാടി കഴിക്കാം

നന്ദു : ചേച്ചിയെ കൂടി വിളിക്കണ്ടേ

അമ്മു : നി നടന്നോ ഞാൻ വിളിക്കാം

                  ✨️✨️✨️✨️🥺
ബെഡിലേക്കു വീണത് മാത്രമേ ഓർമ ഉള്ളൂ. അമ്മുവിന്റെ വിളിയാണ് ഉണർത്തിയത്. കണ്ണുകൾക്ക് വല്ലാത്ത ഭാരം. തല അനക്കാൻ വയ്യ. ഒരു നിമിഷം കൊണ്ട് എല്ലം തീർന്നില്ലേ. ഓരോന്നു ആലോചിച്ചതും കണ്ണീർ കവിളിനെ തലോടി.

അമ്മു : ചേച്ചി

നീരു : ദാ വരുന്നു.

എഴുന്നേറ്റ് ബാത്‌റൂമിലേക്ക് നടന്നു. മുഖം കഴുകി ഡോർ തുറന്നു.

അമ്മു : ചേച്ചി എത്ര നേരായി വിളിക്കാണ്. കിടക്കായിരുന്നോ

നീരു : എനിക്കു തലവേദന പോലെ. ഞാൻ പിന്നെ വരാം.

അമ്മു : അത് ഒന്നും പറ്റില്ല. വാ കഴിക്കാൻ

നീരു : plzzz ഞാൻ ഒന്ന് തനിച്ചിരിക്കട്ടെ

അമ്മു : മ്മ്

അത്രയും പറഞ്ഞതും അവൾ പോയി. ഞാൻ നേരെ ഷവറിനു കീഴിൽ നിന്നു. തണുത്ത വെള്ളം ശരീരത്തിലേക്ക് വ്യാപിച്ചു. ഡ്രസ്സ്‌ മാറി വന്നു കിടന്നു.

ജാനകി : മോള് എന്തേയ്

അമ്മു : ചേച്ചിക്ക് തലവേദന. കിടക്കണം പറഞ്ഞു

ജാനകി : പെട്ടന്ന് എന്താ പറ്റിയെ എന്റെ കുഞ്ഞിന് പാവം

നിങ്ങള് കഴിക്ക് മക്കളെ

അമ്മു & നന്ദു : മ്മ്

രണ്ടുപേരുടെ മനസ്സിലും കുറ്റബോധത്തിന്റെ നിഴൽ വീണു. താൻ കാരണം മറ്റൊരുവളുടെ മനസ്സിൽ ചോര വാർന്നു കൊണ്ടിരിക്കുന്നു.
       
                    💔💔💔💔💔

രണ്ടുപേരും നീരുവിന്റെ അടുത്തേക് പോയി. കിടക്കുവായിരുന്നു അവൾ

നന്ദു : ചേച്ചി 😔😔😔😔

പെട്ടന്ന് നിഹ ഞെട്ടിഎഴുന്നേറ്റു. തനിക്കു മുന്നിൽ നില്കുന്നവരെ കണ്ടതും കണ്ണ് മിഴിഞ്ഞു.

നന്ദു : ചേച്ചി സോറി

അത്രയും പറഞ്ഞതും അവൾ കരഞ്ഞു കൊണ്ട് നിഹയുടെ നെഞ്ചിലേക്ക് വീണു പൊട്ടി കരഞ്ഞു. കരച്ചിലിനിടയിലും അവൾ പുലമ്പുന്ന കാര്യങ്ങൾ കേട്ടതും അവളുടെ കണ്ണിൽ നിന്നും കണ്ണീർ പെയ്തിറങ്ങി.

ഒരു നിമിഷം അവിടം തികച്ചും മൗനം കയ്യ് കൊണ്ടു .

അമ്മു :ചേച്ചി ഞാനാ എല്ലാത്തിനും കാരണം. എന്റെ തെറ്റാ. ചേച്ചിയെ കളിപ്പിക്കാനെന്നെ ഉദേശിച്ചുള്ളൂ. ഇത്ര വിഷമം ഉണ്ടെന്നു എനിക്ക് അറിയില്ലായിരുന്നു. മാ... പ്പ് 🥺🥺🥺🥺

നീരു : അമ്മു നിർത്തു. എന്താ ഈ കാണിക്കണേ
 സാരില്ല. ന്റെ ഭാഗത്തും തെറ്റ് ഉണ്ട്. കേട്ട പടി ഞാൻ രുദ്രേട്ടനെ അവിശ്വസിച്ചു. 🥺🥺🥺

അമ്മു & നന്ദു : സോറിട്ടോ ചേച്ചി 🥺🥺🥺🥺

നീരു : സാരില്ല. നിങ്ങൾ രണ്ടാളും എനിക്ക് ഒരു പോലെ അല്ലെ. പിന്നെന്താ ചെറിയ തെറ്റ് അല്ലെ സാരമില്ല പോട്ടെ

മൂന്നുപേരും പരസ്പരം ഇറുകെ പുണർന്നു. അവരുടെ ഇടയിലേക്ക് ഒരു പുതിയ അതിഥി കൂടി നന്ദു ❤️❤️❤️

 കുറച്ചു നേരം കൊണ്ട് തന്നെ അവരുടെ ഇടയിൽ നല്ല സൗഹൃദം ഉണ്ടായി. അമ്മുവിനെ പോലെ ഒരു അനിയത്തിയെ കിട്ടിയ സന്തോഷമാണ് നീരുവിന്. അതിനിടയിലും അവളുടെ ഉള്ളിൽ ഒരു മുഖം തെളിഞ്ഞു വന്നു. അത് ഓർക്കുംതോറും നെഞ്ച് പിടയുന്നു.


നന്ദു : ചേച്ചി ഞാൻ ഇപ്പോ വരാം

നീരു : എവിടെ പോകുവാ

നന്ദു : ദാ വരുന്നു ചേച്ചി

കുറച്ചു കഴിഞ്ഞതും ഒരു പ്ലേറ്റും ആയി അവൾ വന്നു. ചോറും കറിയും ഒക്കെഉണ്ട്. അപ്പോഴാണ് താനും ആലോചിച്ചത് ഉച്ച മുതൽ ഒന്നും കഴിച്ചില്ല എന്ന്.

നന്ദു : ചേച്ചി വാ തുറന്നെ

   ഓരോ ഉരുള ആയി അവൾക്ക് നേരെ നീട്ടി. അതു കാണെ കണ്ണും മനസ്സും ഒരുപോലെ നിറഞ്ഞു. അവൾ നീട്ടിയ ഓരോ ഉരുളയും സന്തോഷത്തോടെ കഴിച്ചു.. ❤️❤️

 
  തുടരും......

എല്ലാർക്കും സന്തോഷായില്ലേ. ഞാൻ ആയിട്ട് കണ്ണേട്ടനെ പിരിക്കണില്ല. അവര് സന്തോഷത്തോടെ ജീവിക്കട്ടെ 😁😁😌

ആരും കൊല്ലരുത് പാവം അല്ലെ ഞാൻ 😁😁
 
Comment review like plchhh

നിഹാദ്രി ✨️✨️✨️

നിഹാദ്രി ✨️✨️✨️

4.7
1726

                പാർട്ട്‌ -41വൈകുന്നേരം ആയതും കണ്ണൻ ഓഫീസിൽ നിന്ന് വന്നു. ഹാളിലേക്കു കയറിയതും മൂന്നു കൂടി ടിവി കാണുവാണ്.നീരുവിന്റെ മടിയിലായി രണ്ടും തലയും വച്ചു കിടപ്പ് ആണ്. താൻ വന്നത് ഒന്നും അറിഞ്ഞിട്ടില്ല.നേരെ ചെന്നു ടിവി ഓഫ്‌ ചെയ്തു.അമ്മു : ആരാ അത് 🤨🤨🤨കണ്ണൻ : നിന്റെ കെട്ട്യോൻഅമ്മു : ഏട്ടനായിരുന്നോ 😁നന്ദു : കണ്ണേട്ടൻ എപ്പോ വന്നു. ഞാൻ കണ്ടെയില്ല.കണ്ണൻ : അതെങ്ങനാ ആ തല ഇടക്ക് അനക്ക്. അപ്പോ കാണാം 🤭പിന്നീട് അങ്ങോട്ട് വിശേഷങ്ങൾ പങ്കുവച്ചു....കണ്ണൻ : ഞാൻ ഒന്ന് ഫ്രഷായിട്ട് വരാം.അത്രയും പറഞ്ഞതും അവൻ മുകളിലേക്കു പോയി. പിറകിലായി നീരുവും.റൂമിലെത്തിയതും കണ്ണൻ വാതി