അമിയുടെ കൈകളിൽ നിന്നും പെടന്ന് ആരോ ആ കത്തു പിടിച്ചു വാങ്ങി .. അവൾ നോക്കിയപ്പോൾ രാഹുൽ ആയിരുന്നു .......... ഓഹോഹോ നിന്റെ മറ്റവന്റെ എഴുത്ത് ആണ് അല്ലേ ...എന്ന് പറഞ്ഞു ആ ലെറ്റർ അവൻ ഒരുപാട് കഷ്ണങ്ങൾ അയി കിറി എറിഞ്ഞു .....അവളെ ദേഷ്യത്തോടെ നോക്കി .... റൂമിൽ നിന്നും ഇറങ്ങി പോയി.. ..രാഹുൽ എവിടെ അവന് ചായയുമായി വന്ന് ആമിയുടെ അമ്മ ചോദിച്ചു ....അവൾ ഒന്നും പറഞ്ഞില്ല .. അവളുടെ കരഞ്ഞു കലങ്ങിയ കണ്ണുകൾ കണ്ടിട്ട് എന്തോ പ്രശ്നം ഉണ്ടായിട്ട് ഉണ്ടെന്ന് അമ്മയക് മനസ്സിലായി ..ആമി നിന്നോട് ആ ചോദിച്ചേ രാഹുൽ എവിടെ എന്ന് അവൻ റൂമിലേക്കു കയറിയപോ ഞാൻ ചായ എടുക്കാൻ പോയതാ... ഈ സമയം കൊണ്ട് ഇവിടെ എന്താ ഉണ്ടായത്ത്...... അത് കേട്ട് വന്ന അവളെ അനിയൻ പറഞ്ഞു അത് ചേട്ടൻ ചേച്ചിയുടെ കൈയിൽ നിന്ന് ആ ലെറ്റർ വാങ്ങി കിറി കളഞ്ഞു എന്നിട് ദേഷ്യപെട്ട പോയത് ഞാൻ ചോദിച്ചതാ എന്താ വേഗം പോവുന്നെയെന്ന് എന്നോട് മിണ്ടാതെ പോയി..... എന്ത് ലെറ്റർ ആരെ ലെറ്റർ അമ്മ ദേഷ്യത്തോടെ ചോദിച്ചു ..... അത് ചേച്ചിക് ഒരു ലെറ്റർ വന്നു അത് ഞാൻ ചേച്ചിയ്ക് കൊടുത്തു ..അപ്പോൾ ആ ഏട്ടൻ വന്നേ ...പിന്നെ ഒച്ച കേട്ട് പോയി നോക്കിയ ഞാൻ കണ്ടത് ഏട്ടൻ അത് കിരി കളയുന്ന ....da നിനക് ആ ലെറ്റർ എന്റെ കൈയിൽ തന്നാൽ പോരെ നീ എന്തിനാ അവൾക് കൊണ്ട് കൊടുത്തേ .....?.. പിന്നെ അത് അമ്മയക് വന്നത് അല്ലല്ലോ. ..... ഇനി എന്താ ആവോ ഉണ്ടാവാ അച്ഛൻ അറിയണ്ട ....ഒരു കൊച്ചു ഉണ്ട് വയറ്റിൽ ആ ഓർമ വേണം ആമി.... ആന്ന് രാഹുൽ അവളെ വീടിലേക്കു വന്നില്ല
രാവിലെ എഴുന്നേറ്റ ആമിയ്ക് തീരെ വയ്യ ..അവൾക് തല ചുറ്റുന്ന്പോലേ തോന്നി .. പെടന്ന് അവൾ ഓർമ്മയില്ലതെ വീണു അത് അച്ഛൻ വേഗം അവളെയും കൊണ്ട് dr എടുത്ത് പോയി .. പേടിക്കാൻ ഒന്നുമില്ല ബിപി കുറഞ്ഞത് ആ ഇനി ഉണ്ടാവാതെ നോക്കണം ഇതൊക്കെ കുഞ്ഞിന്റെ ആരോഗ്യം നശിപ്പിക്കും ....ആന്ന് രാത്രി രാഹുൽ വന്ന് എല്ലാരും ഉറങ്ങിയിരുന്നു അവൻ വരുമ്പോ ..അവനെ കണ്ട അമ്മ പറഞ്ഞു മോനേ നീ ഒന്നും കഴിച്ചിട്ട് ഉണ്ടാവില്ലല്ലോ... ഞാൻ ഭക്ഷണം എടുത്ത് വയ്ക്കാം എന്ന്.... വേണ്ട ഞാൻ പുറത്തിന്നു കഴിച്ചു ..ആമി ഉറങ്ങിയോ.... ആ മോനേ നീ വരുമെന്ന് അറിയില്ലലോ ..പിന്നെ അവൾക് നല്ല ഷിണം ഉണ്ട് അതാ.... എന്ന ഞാൻ ഒന്നു കുളിച്ചു കിടക്കട്ടെ അമ്മ കിടന്നോ....... .. റൂമിൽ എത്തിയ അവൻ ആമിയെ ഒന്ന് നോക്കി ..അവൾ ഉറക്കത്തിൽ ആയിരുന്നു കുളിച്ചു വന്ന് അവൻ ആമിയുടെ അടുത്ത് കിടന്നു.. എന്നിട്ട് അവളെ മുഖത്തേക്ക് ഊതി ..പെടന്ന് എന്തോ ഒരു സ്മെൽ അനുഭവപെട്ട് അവൾ നോക്കിയപ്പോ രാഹുൽ അവൻ കുടിച്ചിട്ട് ഉണ്ട് ..പെടന്ന് അവൾക് ശർദ്ധികാൻ വന്നു അവൾ എഴുനേറ്റ് ബാത്‌റൂമിൽ പോയി ശർദച്ചു .... തിരിച്ചു വന്ന് കിടക്കാൻ പോയ ആമിയുടെ കൈ ശക്തിയായി പിടിച്ചു വലിച്ചു അവളെ കിടക്കയിലക്കു തള്ളി .. അവിടെ കിടന്ന് അവൾ അവനെ നോക്കി എന്താടി നോക്കി പേടിപ്പിക്കുന്നെ.... എന്നോട് നീ അടുപ്പം കാണിച്ചപ്പോൾ തന്നെ എനിക് തോന്നിയിരുന്നു നിന്റെ മറ്റവനെ നി കണ്ടു എന്നും അവന്റെ ആവിശ്യം കഴിഞ്ഞു നിന്നെ അവൻ ഒഴിവാക്കി അല്ലെടി ..... അതിന്റെ അല്ലേ ഇത് നിന്റെ വയറ്റിൽ കിടക്കുന്നെ.... പെടന്ന് അങ്ങനെ ഒരു വാക് കേട്ട ആമി ആകെ തളർന്നു പോയി തന്നെ ഒരു നോക്കുകൊണ്ട് പോലും കളങ്കപെടുത്താത്തവൻ ആവൻ ആണ് ഈ കുഞ്ഞിന്റെ അച്ഛൻ എന്ന് പറയാൻ ഈ മനുഷ്യന് എങ്ങനെ തോന്നി ....എന്താടി ഒന്നും മിണ്ടാതെ ...ഞാൻ സത്യം കണ്ടുപിടിക്കും എന്ന് കരുതിയില്ല അല്ലേ...... പേടന്ന് ദേഷ്യം വന്ന ആമി പറഞ്ഞു നിങ്ങൾ എന്താ ഈ പറയുന്നത് എന്ന് വല്ല ബോധവും ഉണ്ടോ ....നീങ്ങൾ വന്ന് 2 മാസം കഴിഞ്ഞ ഞാൻ ഗർഭിണി ആവുന്നെ പിനെ എങ്ങനെയാ നിങ്ങൾ പറഞ്ഞപോലെ സംഭവിക്കാ. ... പിന്നെ ഒരു കാര്യം ഒരിക്കലും നിങ്ങളെ പോലെ ചീത്ത മനുഷ്യൻ അല്ല ഞാൻ സ്നേഹിച്ച ആൾ വെറുതെ എവിടയോ ഉള്ള ആമനുഷ്യനെ കുറ്റ പെടുത്തണ്ട ....... നിങ്ങൾക് സംശയം ഉണ്ടെകിൽ നിങ്ങൾ എന്നെ ഒഴിവാക്കിക്കോ ..... അല്ലാതെ വെറുതെ ഇല്ലാത്ത കാര്യങ്ങൾ പറയരുത്... ഓഹോഹ നീ എങ്ങനയൊക്കെ സംസാരിക്കോ നിനക്കു അവനെ പറഞ്ഞപ്പോ ദേഷ്യം വന്നു അല്ലെടി.....എന്ന് പറഞ്ഞു രാഹുൽ ആമിയുടെ മുഖത്ത് അടിച്ചു അവളുടെ കണ്ണിൽ നിന്ന് കണ്ണുനീർ ഒഴുകി ..... അവൻ റൂമിൽ നിന്ന് ഇറങ്ങി പോയി. ...... ആമി അവളുടെ വിധി ഓർത്തു കരഞ്ഞു.... ശ്രീയട്ടാ..... എന്തിന് വേണ്ടി ആണ് നിങ്ങൾ എന്നെ കാണാൻ വരാതിരുന്നെ ഇന്ന് എനിക് കിട്ടിയ ഈ ലെറ്റർ കുറച്ചു മാസങ്ങൾക് മുൻപ് കിടിയിരുന്നെകിൽ എനിക് ഈ വിധി വരുമായിരുന്നോ മടുത്തു എനിക് ജീവിതം ... ശ്രീയട്ടന്റെ ആമി മരിച്ചു....ഇനി ഞാൻ ജീവിക്കുന്നത് ഈ കുഞ്ഞിന് വേണ്ടിയാ ..... .....
ഏന്റെ മുത്തപ്പാ...... എനിക് ശക്തി തരണേ ....കൈ വെടിയല്ലേ .....മഹാദേവാ..........