Aksharathalukal

Aksharathalukal

പ്രിയമാണവൾ 6

പ്രിയമാണവൾ 6

4.7
6.3 K
Love
Summary

" മക്കളുടെ മുന്നിൽ വെച്ച് ഞാനും കൂടി നിന്നെ കുറ്റപെടുത്തേണ്ട എന്ന് വിചാരിചിട്ട ഒന്നും മിണ്ടാതെ നിന്നത്. അവനു ഇഷ്ടമല്ലെങ്കിൽ പിന്നെ നീ എന്തിനാ ഇങ്ങനെ വാശി പിടിക്കുന്നത് സതി. " ജ്യോൽസ്യരുടെ അടുത്തേക്കുള്ള യാത്രയിലാണ് സതീദേവിയും ദേവരാജനും.  " ഞാൻ വാശി പിടിക്കുന്നത് അവനു നല്ലൊരു ജീവിതം ഉണ്ടാകാൻ വേണ്ടി ആണ്. ആ പെൺകുട്ടി അവനു ചേരില്ല. അവന്റെ സങ്കല്പത്തിൽ ഉള്ളത് പോലെ ഒരു കുട്ടി അല്ല അതു " " അതു നിനക്കെങ്ങനെ അറിയാം. " " എനിക്കറിയാം. അവന്റെ ഇഷ്ടങ്ങൾ... അവൻ എന്നോട് പറഞ്ഞിട്ടുണ്ട്. " " എന്തു " " അവനു ശ്രീപ്രിയയെ ആണ് ഇഷ്ടം " അയാൾ പെട്ടന്ന് ബ്രേക