ഇനിങ്ങൾ ഇന്ന് എന്റെ കൂടെ വരും
ചന്തു : നിന്റെ കൂടെയാണോ ഞങ്ങൾ വെരേണ്ടത്..
വാതിൽ മുന്നിൽ നിൽക്കുന്ന ആദി (അദിതി) യെ
സംശയത്തോടെ നോക്കി കൊണ്ട് ചന്തു ചോദിച്ചു
ആദി : ഇതെന്താ നീ യൊക്കെ എന്റെ കൂടെ വരില്ലേ 😠😠
ചന്തു : കഴിഞ്ഞ ഒരു വട്ടം നിന്റെ കൂടെ വന്നിട്ട്
ജീവനോടെ തിരിച്ചു വന്നത് പൂർവികർ ചെയത പുണ്യം കൊണ്ടാ 😟😟
ആദി : അതൊക്കെ ലൈസൻസ് കിട്ടുന്നതിനും മുൻപല്ലെ ചന്തൂസെ
വസു : അതിന് നിനക്കിപ്പൊൾ ലൈസൻസ് കിട്ടിയോ
ആദി : ഇല്ലാ...🤗🤗
ചന്തു : എങ്കിൽ ശെരി ഞാൻ അമ്മ്ചിയെ വിളിച്ചു കുടുംബകല്ലറയിലോട്ട് പുതിയ അഡ്മിഷൻ എടുത്തു വെയ്ക്കാൻ പറയട്ടെ
ആദി : നിന്നെയൊക്കെ വിളിക്കാൻ വന്ന എന്നെ പറഞ്ഞാൽ മതിയല്ലൊ നീ യൊക്കെ നടന്നു വന്നാൽ മതി 😤😤
ആദി ദേഷ്യ പെട്ട് വെളിയിലെക്ക് പോകാൻ തുടങ്ങിയതും പ്രിയ അടുക്കളയിൽ നിന്ന് വന്ന്തും ഒരുമിച്ചായിരുന്നു പെട്ടന്ന്
ആദി യുടെ നോട്ടം പ്ലേറ്റിൽ ലെ മൊരിഞ ദോശയും സാബാറിലെക്കുമായി വരുന്നത് കണ്ടതും അവളിലെ ദേഷ്യ മൊക്കെ ആവിയായി പോയി അതേ സമയം
ആദി യുടെ വായിലൂടെ ഒരു പത്തു റ്റൈറ്റാനിക് കപ്പൽ തേരാ പാരാ ഓടി കൊണ്ടിരുന്നു
വസു : മോളെ ആദി നിന്റെ റ്റൈറ്റാനിക് കരയ്ക്ക് അടുപ്പിച്ചോ അത് എനികുള്ളതാ
പ്രിയ യുടെ കൈയിൽ നിന്നും വസു പ്ലേറ്റ് വാങ്ങി ആദിയുടെ മുന്നിലൂടെ ഡൈന്നിങ് ടേബിളിൽ പോയിരുന്നു
വസുവിന്റെ പുറകേ ആദിയും അവളുടെ കൂടെ ഡൈന്നിങ് ടേബിളിനടുതപേരുടുമായി
ആദി : നമ്മൾ തമ്മിൽ നിന്റേത് എന്റേത് എന്നുണ്ടോ വസു 😊😊
വസു : ഈ കാര്യത്തിൽ ഉണ്ടല്ലോ 😏
ആദി : അപ്പോൾ നീ തരില്ല ആല്ലേ 🤨🤨
വസു : ഇല്ല 🤪
ആദി : ഓക്കേ
ദോശ ഓരോന്നും മുറിച്ച് സാമ്പറിൽ മുക്കി ആദി യെ കാണിച്ചു കൊണ്ട് അവൾ കഴിക്കാൻ തുടങ്ങി
ഉടനെ
ആദി വസു വിന്റെ പ്ലേറ്റിൽ നിന്നും കൈയിട്ടു വാരി കഴിക്കാൻ തുടങ്ങി
വസു: എടി മുഴുവൻ കഴിക്കാതെ.. എനിക്കും കൂടെ താ 😟😟
ആദി : നിന്നോട് ഞാൻ മാന്യ മായിട്ട് ചോദിച്ച തല്ലേ അപ്പോൾ എന്താ ഒരു ജാഡ.. തരില്ല ടി എന്താ ഒരു ടേസ്റ്റ്.. 😋😋
ദോശ കഴിച്ചു കൊണ്ട് ആദി പറഞ്ഞു
വസു : ഏട്ടത്തി ഇവൾക്ക് വേറെ കൊടുത്തേ എന്റെതിൽ നിന്ന് കയിട്ട് വാരുവാ 😭😭
പ്രിയ : രണ്ട് പേരും വഴക്കുണ്ടാക്കാതെ കഴിക്കാൻ നോക്കിയേ ഇത് അവസാന ത്തെ ട്രിപ്പ് ദോശയാ ഇനി ഉണ്ടാക്കാൻ അരിമാവില്ല
രണ്ടു പേരുടുമായി പ്രിയ പറഞ്ഞു
രണ്ടു പേരും മൽസരിച്ച് ദോശ അകത്താക്കി കൈയും കഴുകി വന്നു
ചന്തു : രണ്ടു പേരുടെയും യുദ്ധം അവസാനിചെങ്കിൽ നമുക്ക് പൊകാമയിരുന്നു 🙂🙂
എങ്ങനെ മൂന്ന് പേരും കോളേജിലേക്ക് പോകാനിറങ്ങി
ചന്തു & ആദി : ഏട്ടത്തി പോവാ..
പ്രിയ : വസു.. ഇന്നാ ഇതുകൂടി കൊണ്ട് പൊയ്ക്കോ നിന്റെ ഏട്ടന്റെ ആയുധങ്ങളാ.... പിന്നെ നിന്റെ ബാഗ് ഒക്കെ പാക്ക് ചെയ്തിട്ടില്ലെ അവസാനം അതെടുത്തില്ല ഇതെടുത്തില്ലെ ന്ന് പറയരുത്
നിങ്ങൾ വന്നിട്ട് ഉടനെ പൊകാനുള്ളതാ
പ്രിയ കൈയിൽ ഉണ്ടായിരുന്ന ബാഗും ലാപ്ടോപ് വസു വിന്റെ കൈയിൽ കൊടുത്തു
വസു : എല്ലാം ഞാൻ രണ്ട് ദിവസം മുന്നേ പാക്ക് ചെയ്തിട്ടുണ്ട് ഏട്ടത്തി.. തിരിച്ച് ഏട്ടന്റെ കൂടെ വെരമെ
ബൈ പോവാണേ
പ്രിയ : ബൈ
കാറിൽ കയറാൻ പോയ
ചന്തു വസുവിന്റെ കൈയിൽ പിടിച്ചു നിർത്ത കൊണ്ട് ചോദിച്ചു
ചന്തു : ഒന്നുകൂടി ആലോചിചിട്ടുപൊരെ
വസു : എന്നാൽ എന്റെ ചന്തൂസ് ഇവിടെ യിരുന്ന് അലൊചിക്ക് ഞങ്ങൾ പോയിട്ട് വരാം
ചന്തു : ഞാനും വരുന്നു..
വസു ആദി യുടെ കൂടെ കാറിന്റെ ഫ്രെണ്ടിലും ചന്തു ബാക്കിലും കയറി
(ചന്തു ആത്മ - )
എന്റെ ഈശോ മറിയം ഔസേപ്പെ
രക്ഷിചോണേ
കാറിൽ കയ്റിയ ഉടനെ വസു മ്യൂസിക് പ്ലേ ചെയിതു..
Shershaah യിലെ സിദ്ധാർത്ഥ് മൽഹൊത്ര യുടെയും kiara advani യുടെയും സൂപ്പർ റൊമാന്റിക് സോങ്ങാ യിരുന്നു വസു പ്ലേ ചെയ്തത്
Their meri gallan hogai mashoor
Kar na kabi tu muje nazeronsedoor
Kithe chali ae tu , kithe chali ae tu
Kithe chali , kithe chali
Jaanda hai dilyeh toh jaandi hai tu
There bin main na rahun mere bina tu
Kithe chali ae tu , kithe chali ae
Kithe chali ae Jaa chali ea
Kaatun kaise raataan o saawere
Jiya nahi jaata su baawre
Ke raataan lambiyan lambiyan re
Kate tere sangeyan sangeyan re
ചന്തു വും ആദി യും കൂടെ പാടി അ പാട്ട് നശിപ്പിച്ചു കൊണ്ടിരുന്നു എന്നാൽ വസു വിന്റെ ചിന്ത മുഴുവൻ
രാത്രിയിൽ വരുന്ന അ അഞ്ജാത നെ കുറിച്ചായിരുന്നു
ഇതെന്നും ആരോടും തുറന്നു പറയാൻ അവൾക്ക് പേടിയായിരുന്നു ആരെങ്കിലും വിശ്വസികുമൊ..അവളറിയാതെ അല്ലെങ്കിൽ താൻ കയറ്റാതെ ഒരാൾ എങ്ങനെ തന്റെ റൂമിൽ കയറും എന്നിങ്ങനെ യുള്ള ചോദ്യങ്ങളായിരുന്നു അവളുടെ മനസ്സു മുഴുവൻ
🔻🔺🔻🔻🔺🔻🔺🔻🔺🔻🔺🔻🔺🔻🔺
കോളേജിൽ എത്തി കാർ പാർക്ക്. ചെയ്ത് ,
വസു അവരുടെ കൈയിൽ ബാഗ് എൽപ്പിചിട്ട് സ്റ്റാഫ് രൂമിലെക്കും
ആദി യും ചന്തുവും
ക്ലാസ്സിലെകും പോയി
ഗ്രൗണ്ട് ഫ്ലോറിൽ നിന്നും നാലാമത്തെ നിലയിലാണ് ബോട്ടണി യുടെ പിജി ഡിപ്പാർട്മെന്റ് നമ്മുടെ മൂന്ന് കഥാ നായിക മാരും പഠിക്കുന്നത് ഫസ്റ്റ് ഇയർ MSC ബോട്ടണിയാണേ
ലിഫ്റ്റിൽ കുറച്ചു തിരക്കായതു കൊണ്ട് ചന്തുവും ആദി യും സ്റ്റെപ്പ് കയറി യാണ് ക്ലാസ്സിലെക്ക് പോയത്
ചന്തുവും ആദി യും വരുന്നത് കണ്ടപ്പോൾ ക്ലാസിനു വെളിയിൽ
കാട്ടു കോഴികൾ എല്ലാം തല പൊക്കിയെങ്കിലും
അവർ ഉദ്ദേശിച്ച ആളെ കാണാത്തതു കൊണ്ട് നിരാശയോടെ അവരെല്ലാം എല്ലാം പഴതുപൊലെ അവരുടെ ചുറ്റുവട്ടത് ചിക്കി ചികയാൻ തുടങ്ങി
ക്ലാസ്സിൽ കയറി വസു വിന്റെ ചെയറിൽ ബാഗും വെച്ച് തിട്ടടുത്ത ചെയറിൽ അവരും ഇരുന്നു അപ്പോഴാണ് അപ്പു (അപർണ്ണ) അവരുടെ അടുത്തേക്ക് വന്നത്

അപ്പു : ഞാൻ വിചാരിച്ചു നീയൊക്കെ ഇന്ന് വെരില്ലെന്ന്..
ആദി : അതെന്താടി ഇന്ന് വെരാതിരിക്കാൻ 🧐🧐
അപ്പു : രണ്ട് ദിവസം കൂടി കഴിഞ്ഞാൽ ആരു ചേച്ചിയുടെ കല്യാണമല്ലേ സ്വന്തം അനിയത്തിയായ നീയൊക്കെ ഇന്നു൦ കോളേജിൽ വന്നേക്കുന്നു
ഇവിടെ ഒരാൾ കല്യാണം തീരുമനിച്ചപ്പൊൾ മുതൽ ഈ കോളേജിന്റെ പടി ചവിട്ടിയിട്ടില്ല അവളെ കണ്ടു വേണം നീയിക്കെ പഠിക്കാൻ , കൂടാതെ ഇവുടുന്ന് ഗുരുവായൂർ വേറെ നല്ല യാത്ര യും ദൂരവും എപ്പൊഴാടി ഇനി നീ യൊക്കെ പോന്നത്
ചന്തു : ഓ അതാണോ ഇന്ന് ഉച്ച വരെ ഞങ്ങൾ ഇവിടെ കാണു , വസു വിന്റെ ഫാമിലിയും ഞാനും ഇവളു൦ മാത്രമേ ഇവിടെ യുള്ളൂ ബാക്കി യുള്ള വർ എപ്പോഴേ അവിടെതി നമ്മുടെ പ്രൊഫെസെർ ഇന്ന് കോളേജിൽ വരേണ്ട അത്യാവശ്യം മുണ്ടായിരുന്നു പിന്നെ രാജൻ അങ്കിൾ മീറ്റിംഗ് കഴിഞ്ഞ് ഇന്നാ വരുന്നേ അപ്പോൾ വിചാരിച്ചു ഞങ്ങൾ എല്ലാവരും അടിച്ചു പൊളിചങു ഒരുമിച്ച് പൊകമെന്ന്, പിന്നെ കല്യാണം കഴിഞ്ഞു തിരിച്ചു വരുന്നത് വേരെ ഒരു നീണ്ട ലീവ് ആയിരികുമ്മല്ലൊ അത് കൊണ്ടാ ഇന്നും കൂടി വന്നത് .പിന്നെ നമ്മുടെ ക്ലാസ്സിലെ കല്യാണപെണ്ണിന്റെ കാര്യം പറഞപ്പൊഴാ എന്തോ അവളില്ലാത്തതുകൊണ്ട് വല്ലാത്ത ഒരു മിസ്സിംങ് പോലെ എന്തായാലും അവളു൦ അവിടെ തന്നെ ഉണ്ടല്ലോ
അപ്പു : അ ഹിമ കരടി വരാത്തത് കൊണ്ടാ കുറച്ചു സമാധാനം കിട്ടുന്നത് കല്യാണം കഴ്ഞ്ഞു അവളെ അ വീട്ടിൽ ആരു ചേച്ചി എങ്ങനെ സഹികുമ്മെന്നാ
ആദി അവൾ എങ്ങാനും ആരു വിനെ എന്തെങ്കിലും ചെയ്താലാ അന്ന് അവളുടെ അവസാനം ആയിരിക്കും
ആദി യുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു..
🍂 🍂 🍂 🍂 🍂 🍂 🍂 🍂 🍂 🍂
ഇതേ സമയം സ്റ്റാഫ് റൂമിൽ നിന്ന്
വരുണിന്റെ ടേബിളിൽ ലാപ്റ്റൊപും ടെക്സ്റ്റ് കളും സുരക്ഷിതമായി വെച്ചിട്ട് വസു സ്റ്റാഫ് റൂമിൽ നിന്ന് ഇറങി ക്ലാസ്സിലെക്ക് പോകാൻ തുടങിയ്തും ആരോ അവളുടെ കൈ യിൽ പിടിച്ചു .
??: വസു...
തുടരും....☃️⛄