വസു തിരിഞ്ഞ് ആരാണ് അവളുടെ കൈ യിൽ പിടിച്ച തെന്ന് നൊക്കിയപ്പൊൾ
പരിജയമില്ലാത മുഖമാണ് കണ്ടത് , കുഞ്ഞി കണ്ണുകളുള്ള ഒരുവൻ, ടിപ് ടോപ്പ് ആയ സുമുക സുന്ദരൻ , ഹൃദയമായ ഒരു പുഞ്ചിരിയോടെ അവളെ തന്നെ നോക്കുകയായിരുന്നു
വസു അയാളെയും കൈയിലെ പിടിയെയും മാറി മാറി നോക്കുന്നതു കണ്ട് ഉടനെ വസു വിന്റെ കൈയിൽ നിന്നും അവൻ കൈ വിട്ടു
?? : സോറി...
വരുൺ ന്റെ സിസ്റ്റർ അല്ലേ വസു.. വസുധ..
അതെയെന്നവൾ മൂളി..
വസു : എന്നെ..ഏട്ടനെ എങ്ങനെ അറിയാം
സംശയ ത്തോടെ അവൾ അയാളെ നോക്കിക്കൊണ്ട് ചോദിച്ചു
??:ചെന്നയിൽ phd ക്ക് ഞങ്ങൾ ഒരുമിച്ചായിരുന്നു ഇപ്പോൾ ഇവിടെ വന്നപ്പോൾ ഇവിടെ യുണ്ടെന്ന് അറിഞ്ഞു , പക്ഷേ ആളെ കണ്ടില്ല അപ്പോൾ പിയൂൺ ആണ് പറഞ്ഞത് വരുൺ ന്റെ അനിയത്തിയാ താനെന്ന് അതാ വിളിച്ചത് അവൻ വന്നില്ലേ
വസു : ഏട്ടൻ ഇന്ന് കുറച്ചു വൈ കിയെ വരൂ....
ഏട്ടനെ കണ്ടിട്ട് എന്തെങ്കിലും അത്യാവശ്യമുണ്ടോ കുറച്ചു നേരം കഴിയുമ്പോൾ വെരൂമായിരികും
ഇന്ന് വരാതെ ഇരിക്കില്ല..
?? :അ ചെറിയ ഒരു അത്യാവശ്യമുണ്ട് വസുധ ഇവിടെയാണോ പഠിക്കുന്നത് ഏത് ഇയറാ
വസു : ഫസ്റ്റ് ഇയർ ബൊട്ടണി....
??: ആഹാ അപ്പോൾ എന്റെ സ്റ്റുഡന്റ് ആണ്..
വസു : 🤨🤨🤨
??: നിങ്ങൾക്ക് ബിന്ദു മാം മിനു പകരം വന്ന പുതിയ പ്രെഫസ്സറാ ഞാൻ
വസു : സത്യം🤩🥳🤩🥳🤩
??: അതെന്താടോ ഇത്ര സന്തോഷം മാം അത്രയ്ക്കു റ്റെററാ
വസു : റ്റെറർ ആണോന്നൊ ബില്ലാതെന്റെ പെങ്ങൾ അണോന്ന് വരെ ഞങ്ങൾക്ക് സംശയമുണ്ട്...
??: എന്റെ ചെറിയമ്മ അത്രയ്ക്ക് ഭീകരിയൊന്നുമല്ല 😤😠😤
വസു : ചെറിയമ്മയൊ 😯😯
വസു വിന് ആകെ കിളി പോയ അവസ്ഥയാണ് അവളുടെ നിപ്പു കണ്ട് ചിരി കണ്ട്രോൾ ചെയ്‌തു നിൽകുകയാണ് അവൻ
വസു ന് അവിടെ നിന്ന് എങനെയെങ്കിലും രെക്ഷപെടണം എന്ന ആലോചിച്ചപ്പോഴാണ് ഫസ്റ്റ് പിരിഡിനുള്ള ബെല്ല് അടിച്ചത്
??:എങ്കിൽ ശെരി താൻ ക്ലാസ്സിൽ പൊയ്ക്കോ നമ്മുക്ക് പിന്നെ കാണാം കാണണം ...
വസു : സാർ ഞാൻ പറഞ്ഞത് ബിന്ദു. മാം മിനോട് പറയല്ലേ 😭😭😭😭
??: ഞാനൊന്ന് ആലൊചികട്ടെ 😎😎😎
വസു അവനെ തിരിഞ്ഞു പോലും നോക്കാതെ അവിടെ നിന്നുംഓടി പോകുന്നത് ഒരു ചിരിയൊടെ അവൻ നോക്കി നിന്നു
✨✨✨✨✨✨✨✨✨✨✨✨✨✨✨
രാവിലെ വരുൺ വരുന്നത് വേറെ മാത്രമേ മൂവർ സംഘം കോളേജിൽ ഉണ്ടായിരുന്നുള്ളു .
ആദി യും ചന്തുവും കുറച്ചു കൂടി പായ്കിങ് ചെയ്യണമെന്ന് പറഞ്ഞു അവരുടെ വീട് എത്തിയപ്പോൾ ഇറങ്ങി
വസു വീടെത്തിയപ്പൊഴെകും വാണം വിട്ടതു പോലെയാണ് അകത്തേക്ക് ഓടിയത് അ ഓട്ടം അവ്സനിചത് രാജേന്ദ്രന്റെ മുറിയുടെ മുന്നിൽ എതിയപ്പൊഴാണ്
വരുൺ കാറിന്റെ കീ യുമായി അകത്തേക്ക് കയ്റിയപ്പൊൾ അവന്റെ മുന്നിൽ വലിയ ഒരു തുണി കൂട്ടവുമായി നിൽക്കുന്ന പ്രിയയെ കണ്ടത്
വരുൺ : ഇത് എന്താടി നിനക്ക് ഇതൊക്കെ മടക്കി വെച്ച് കൊണ്ട് പൊയ്ക്കൂടേ
പ്രിയ : ടെറസിന്റെ മുകളിൽ നിന്ന് ഞാൻ എല്ലാം മടക്കി കൊണ്ട് തന്നെയാ വന്നത് നിങ്ങളുടെ പുന്നാര അനിയത്തി യാണ് ഇതൊക്കെ നശിപ്പിച്ച് അച്ഛന്റെ അടുത്തേക്ക് ഓടിയത്
അ ഓട്ടം എന്തിനാണെന്ന് അറിയാവുന്നതു കൊണ്ടാ ഞാനൊന്നും മിണ്ടാത്തേ
വരുൺ : അത് ശെരിയാ അതിൽ നിന്നും നല്ലോരു പങ്ക് നിനക്കും കിട്ടുവല്ലൊ..
എന്നാൽ അതിൽ നിന്നൊരു കഷ്ണം ഈ ഏട്ടൻ ആയ എനിക്ക് ഏഹേ....
പ്രിയ : അസൂയ പെട്ടിട്ട് കാര്യമില്ല അവൾക് നിങ്ങളേകാളും എന്നെയാ ഇഷ്ടം
വരുൺ : അല്ലെങ്കിലും ഞാനും എന്റെ റിച്ചൂട്ടനും രാണ്ടാം കെട്ടിൽ ഉള്ളത് ആണല്ലോ...
{പ്രിയക്കും വരുൺ നും ഒരു മോനുണ്ട് ഋത്വിക് (റിച്ചുട്ട ൻ ) കേട്ടോ പറയാൻ ഞാൻ മറന്നതാണ് സോറി 🙂🙂 }
പ്രിയ : ആണ്...
✨✨✨✨✨✨✨✨✨✨✨✨✨✨✨
രാജേന്ദ്രൻ ഇതും കഴിച്ചു കൊണ്ട് ഇവിടെ ഇരിക്കാനാണോ പ്ലാൻ പോകണ്ടേ വസു നമുക്ക് ഇപ്പോൾ തന്നെ നിന്റെ രണ്ട് പപ്പാമാരുടെയും 100 കാൾ എങ്കിലും വന്നുകാണും
വസു : പോണം ഇതും കൂടി കഴിഞ്ഞാൽ ഞാൻ പോയി റെഡി ആകാം
രാജേന്ദ്രൻ കൊണ്ട് വന്ന കൊടുത്ത ഡയറി മിൽക്ക് നുണഞ്ഞു കൊണ്ട് അവൾ പറഞ്ഞു
വസു റെഡി ആയി തഴേക്ക് വന്നപ്പോൾ എല്ലാവരും അവരവരുടെ ലെഗേജു മായി റെഡി ആയി ഇരിക്കുകയാണ്
വരുൺ എല്ലാവരുടെയും ലെഗേജ് എടുത്തു കാറിലേക്ക് വെയ്ക്കുകയായിരുന്നു
രാജേന്ദ്രൻ : ഇതിപ്പോ കുറേ നേരം ആയല്ലൊ മൂന്ന് പേരും കൂടി അന്താരാഷ്ട്ര ചർച്ച തുടങിയിട്ട്
മാറി നിന്ന് വസുവും ആദിയും ചന്തു വും സംസരികുന്നത് കണ്ടു കൊണ്ട് രാജേന്ദ്രൻ വരുൺ നോട് ചോദിച്ചു
വരുൺ : എന്തോ ഉടായിപ്പിനുള്ള പരിപാടി യാണ് അവിടെ ചെന്ന് മൂന്നെണ്ണം കൂടി നമുക്ക് എല്ലാവ്ർകും കൂടി അടി മേടിച്ചു തെരാതിരുന്നാൽ മതിയായിരുന്നു
വസു : സാധനം കൈയിൽ ഉണ്ടല്ലോ
ആദി : ഉണ്ട് നാലു കുപ്പി
വസു : പച്ചയല്ലേ
ചന്തു : പച്ചയല്ലെ നമ്മൾ കുടിചിട്ടുള്ളൂ
വസു : എങ്കിൽ സെറ്റ് വാ ആർക്കും സംശയം തോന്നേണ്ട...
എല്ലാവരും കാറിൽ കയറി ...
വരുൺ : പോവല്ലേ...
തുടരും.....
അപ്പോഅവർ പോകട്ടെ നിങ്ങൾ വായിച്ചിട്ടു പോകുന്നതിനു മുൻപ് റിവ്യു വും റേറ്റിങും തരാൻ മറക്കല്ലേ ...