Aksharathalukal

രാവണ 💞 പ്രണയം

പ്രിയ ഫ്രഷ് ആയി ബാത്‌റൂമിൽ നിന്നും ഇറങ്ങുമ്പോൾ വാതിലിൽ തകൃത്തിയിൽ മുട്ട് കേൾകുന്നത്..

പ്രിയ പോയി വാതിൽ തുറന്നതും നുപ്പത്തിരണ്ട് പല്ലും കാണിച്ചു കൊണ്ട് ഡോറിനു മുന്നിൽ നിൽക്കുന്ന ചന്തുവിനേയും ആദിയേയും ആണ് കണ്ടത്..



പ്രിയ  :  നീ യൊന്നും ഇതുവരെ ഉറങ്ങിയില്ലേ... 🤨🤨🤨


ചന്തു ആദി : ഇല്ല...😁😁

അപ്പോഴാണ് ചന്തു വിന്റെ കൈയിൽ ഇരിക്കുന്ന ബാഗ് പ്രിയ ശ്രദ്ധിക്കുന്നത്

പ്രിയ :  ഇതെന്താ നിന്നെയൊക്കെ ബാഗും ആയിട്ട്.. വസു റൂമിൽ നിന്നും അടിച്ചു പുറത്താക്കിയോ 😉😉...


ചന്തു :  അടിച്ചു പുറത്താക്കാതിരിക്കനാ ഇങ്ങോട്ട് വന്നേ..

പ്രിയ  :  എന്താ...🤨🤨


ആദി : ഒന്നുമില്ല എന്റെ ഏട്ടത്തി കുട്ടി.. ബാഗ് റൂമിൽ കൊണ്ട് എത്തിച്ചപ്പോൾ  ഒന്ന് മാറിപ്പോയി ഏട്ടന്റെ ബാഗ് എന്റെ കൈയിയിലും പിന്നെ എന്റെ ബാഗ് അത് ഇവിടെ എവിടെയെങ്കിലും കാണും

  ദാ.. ഇവിടെ ഇരിക്കുന്നു ടേബിളിന്റെ

സൈഡിൽ നിന്നും ബാഗെടുത്ത് ആദി ബെഡിന്റെ മുകളിൽ വെച്ച് കൊണ്ട് തുറന്നു നോക്കി അകത്ത് അ പൊന്നോമനകൾ സുരക്ഷിതരായി ഇരികുന്നുണ്ടെന്ന് അറിഞ്ഞപ്പൊഴാണ് 
പോയ ജീവൻ ആദിക്കു തിരിച്ചു കിട്ടിയത്


കുപ്പി അകത്തു തന്നെയുണ്ടെന്ന്  ആദി  പ്രിയ യുടെ പുറകിൽ നിൽക്കുന്ന ചന്തുവിനെ 👍👍 കാണിച്ചു.. 

പ്രിയ രണ്ടു പേരെയും നോക്കിയപ്പോൾ രണ്ടു പേരും കണ്ണ് കൊണ്ട് കഥകളി കളിക്കുക്കയാണ്....


ആദി : എങ്കിൽ ശെരി ഏട്ടത്തി ഗുഡ് നൈറ്റ്‌ രാവിലെ കാണാം

ഇവിടെ അതികനേരം നിന്നാൽ പന്തി കേടാകുമെന്ന് അറിയാവുന്നതു കൊണ്ട് രണ്ട് പേരും വേഗം  അവിടെ നിന്നും മുങ്ങാൻ തീരുമാനിച്ച ഡോർ അടുത്തേക് നടന്നു..


പ്രിയ :  കൊണ്ടു പോകുന്നതൊക്കെ കൊള്ളാം അകത്തിരികുന്ന സാധനം പൊട്ടി പോകാതെ സൂക്ഷിക്കണം..😌😌

അവരുടെ പുറകിൽ നിന്നും  പ്രിയ പറയുന്നത് കേട്ട് രണ്ട് പേരും ഞെട്ടി പോയി..😳😳



ചന്തു : ഏട്ടത്തിക്ക് എങ്ങനെ...🧐🧐



പ്രിയ :  ഇത് കേൾക്കുമ്പോൾ നിങ്ങൾക്ക് സ്ഥിരം ക്ലീഷ ഡൈലോഗ് തോന്നാം എന്നാലും പറയുവാ...... നിന്റെയൊക്കെ പ്രായം കഴിഞ്ഞിട്ടാ ഞാനും വന്നത് ... പിന്നെ കൊണ്ട് പോകുന്നതൊക്കെ കൊള്ളാം റൂമിന് അകത്തിരുന്നു കഴിച്ചോളണം  വെളിയിൽ ഒന്നും ഇറങ്ങി  മറ്റുള്ളവരെയൊന്നും അറിയിക്കരുത് 🙏🙏


ആദി : ഇല്ല ഞങ്ങൾ റൂമിനകത്ത് കുറ്റിയിട്ട് നല്ല കുട്ടികളായിരുന്നു കുടിച്ചോളാം...

ചന്തു :  അപ്പോൾ ഗുഡ് നൈറ്റ്‌..





പ്രിയ ( ആത്മ )  ഈശ്വരാ.. ഇവളമാര് എന്തൊക്കെ കാണിച്ചു കൂട്ടുമോ എന്തോ അവസാനം കൂട്ട് നിന്നതിനു പ്രഫസ്സർ എന്നെ കൊല്ലതിരുന്നാൽ മതിയായിരുന്നു 😫😫


🔹▫️🔹▫️🔹▫️🔹▫️🔹▫️🔹▫️🔹▫️🔹


രണ്ട് പേരും തിരിച്ചു റൂമിലേക്ക് വന്നപ്പൊൾ വസു അവരെ കാത്ത് സൊഫയിൽൽ ഇരികുക്കയായിരുന്നു


വസു : നിങ്ങൾ ഇത് എവിടെ പോയതാ..



ആദി :  പ്രിയട്ടത്തിയുടെ റൂം വേറെ പോയതാടി 




വസു : എന്തെങ്കിലും ആവിശ്യം ഉണ്ടായിരുന്നോടാ അല്ല.രാത്രി തന്നെ പോയതു കൊണ്ട് ചോദിച്ചതാ..




ചന്തു :  അ ചെറിയ ഒരു ആവിശ്യം ഉണ്ടായിരുന്നു    ബാഗ് കൊണ്ട് വന്ന് തന്നവർ ബാഗ് മാറിയാ റൂമിൽ കൊണ്ട് എത്തിച്ചത് ഏട്ടന്റെ ബാഗ് ആദിക്കും ആദിയുടെ ബാഗ് ഏട്ടനും.. പിന്നെ ഏട്ടൻ ഫുഡിന്റെ കാര്യത്തിന് പോയത് കൊണ്ട് ഇത് തുറന്ന് നോക്കിയില്ല അത് കൊണ്ട് രക്ഷപെട്ടു  
അല്ലെങ്കിൽ കല്യാണത്തിനു മുൻപ് നമ്മളേ മൂന്ന് പേരെയും കേട്ട് കെട്ടിച്ചേനെ...😕😕



വസു  : ഭാഗ്യം.. 😌😌



ആദി :  ഇത് തണുപ്പോടെ എവിടെയാടി ഒന്ന് വെയ്ക്കുക.



വസു : റൂമിൽ റെഫ്രിജറേറ്റർ ഉണ്ടടി...



വസുറൂമിന്റെ ഒരു ഭാഗത്തു ഇരിക്കുന്ന റെഫ്രിജറേറ്റർ ചൂണ്ടി കാണിച്ചു



ആദി ബാഗിൽ നിന്നും കുപ്പി എടുത്ത് റെഫ്രിജറേറ്റർ വെയ്ക്കനായി പോയി..



വസു :  ഇപ്പോൾ തന്നെ സമയം വൈകിവന്നേ കഴിച്ചിട്ട് കിടക്കാം രാവിലെ എഴുനേൽക്കാൻ ഉള്ളതാ....




ആദി :  എങ്കിൽ വാ ചൂട് ആറുന്ന്തിനു മുൻപ് കഴിക്കാം..



ചന്തു  : ഒരു പത്തു മിനിറ്റ് നീ വിളമ്പി വെയ്ക്ക് ഞാൻ കുളിച്ചിട്ട് ഓടി വരാം..

ആദി :  വേഗം കുളിച്ചിട്ട് വാടി...



കുളിക്കാൻ കയറിപ്പോയചന്തു തിരിച്ചു വന്നപ്പോൾ കണ്ടത്


ബെഡിന്റെ ഒരു വശത്തിരുന്ന് കാൽമുട്ടിൽ തലവെച്ചിരുന്നു  കരയുന്ന വസു വിനെയാണ് കണ്ടത് 
ആദി ആണെങ്കിൽ ഗൗരവത്തോടെ അവളെ നോക്കി കൊണ്ടിരിക്കുന്നു വസു അങ്ങനെ കരയുന്ന ടൈപ്പ് അല്ല പക്ഷേ അവളെ സ്നേഹിക്കുന്നവർ ഒന്ന് ദേഷ്യ ത്തോടെ നോക്കിയാൽ മതി അ കണ്ണ് നിറയാൻ ആദിക്കാണെങ്കിൽ ചെറിയ എന്തെങ്കിലും. കിട്ടിയാൽ മതി ദേഷ്യപെടാൻ അങ്ങനെ എന്തോ താൻ കുളിക്കാൻ പോയപ്പോൾ സംഭവിചിട്ടുണ്ടെന്ന് ചന്തുവിനു മനസ്സില്ലായി പക്ഷേ എന്താണ് കാര്യമൊന്നും മനസിൽ ആകാതെ ചന്തു രണ്ട് പേരെയും ഒന്ന് നോക്കിയിട്ട് വസു വിന്റെ അടുത്തേക്ക് പോയിരുന്നു...



വസു എന്താടാ പറ്റിയത്.. എന്തിനാ ഇവൾ എങ്ങനെ കരയുന്നേ  ചന്തു ആദിയെ നോക്കി കൊണ്ട് ചോദിച്ചു


ആദി :  അത് തന്നെയാ എനിക്കും അറിയേണ്ടത് ഇവൾ എന്തിനാ ഇങ്ങനെ കരയുന്നേന്ന്
അവളുടെ  ശബ്ദം കനത്തിരുന്നു



ചന്തു  :  വസു എന്താടാ നിനക്ക് പറ്റിയേ...




അവൾ ചന്തു വിനെ ഒന്ന് ഉയർന്നു നോക്കി കരഞ്ഞ് കണ്ണുകളൊക്കെ കലങ്ങി മുഖമൊക്കെ  ചുവന്ന് തുടുത്തിരുപ്പുണ്ട് ..



വസു :  ഞാൻ..... 😭😭😭
വസു പറഞ്ഞു തീരുന്ന്തിനു മുൻപ് പൊട്ടി കരഞ്ഞിരുന്നു


ചന്തു :  എന്താടാ ഇത്..



   വസുവിന്റെ   കഴുത്തിലെ പാടിനെ ചൂണ്ടി കൊണ്ട് ചന്തു ചോദിച്ചു..


ആദി :   ഇത് എന്താണെന്നാ ഞാനും ചോദിച്ചത് അപ്പോൾ മുതൽ തുടങ്ങിയ ചന്ദന മഴ യിലെ അമൃതയാണ് ...

ആദി ദേഷ്യത്തോടെ സംസാരിച്ചു



ചന്തു :  ആദി നീ എങ്ങനെ ദേഷ്യ പെടാതെ...
ഇത് വല്ല ഇൻഫെക്ഷൻ വല്ലതും ആയിരിക്കും അല്ലേ വസു....



വസു  :  അല്ല... ഇത്... ഇൻഫെക്ഷൻ അല്ല..


ചന്തു :  പിന്നെ.....🧐


ആദി :  ആര്...🤨🤨


വസു :  എനിക്ക് അറിയില്ല ആദി ഇത് ആരാ ചെയുന്നെന്ന് എനിക് അറിയില്ല ഇത് ആരാണെന്ന് ഞാൻ..ഞനിതുവരെ അയാളെ കണ്ടിട്ടില്ല....
ആദ്യ മൊക്കെ ഞാനും ഇൻഫെക്ഷൻ ആണെന്നാ കരുതിയെ പക്ഷേ വളരെ വൈകിയാ ഞാൻ അറിഞ്ഞേ...

ആദി   :  നീ ഒരു തെറ്റും ചെയ്തിട്ടില്ലെങ്കിൽ എന്തിനാ ഇങ്ങനെ കരയുന്നെ..
  വസു നീ ഇങ്ങനെ കരയാതെ സോറി...

ആദി അവളുടെ അടുത്തിരുന്ന് കണ്ണുനീരൊക്കെ തുടച്ചു ...

വസു  :  എന്നോട് ദേഷ്യമുണ്ടോ നിനക്ക്...
നിറഞ്ഞ കണ്ണ്കളോടെ ആദിയോടും ചന്തുവിനോട് വസു ചോദിച്ചു

ആദി :  ഉണ്ട്....

ചന്തു : ആദി...


ആദി :  പിന്നല്ലാതെ ഇവൾ ഇത് നമ്മളോട് നേരത്തെ പറഞ്ഞിരുന്നെങ്കിൽ അവനെ നമുക്ക്   ശരിയാക്കാമായിരുന്നു 😤😤

ദേഷ്യത്തോടെ മുഷ്ടി ചുരുട്ടികൊണ്ട് ആദി പറഞ്ഞു...



എന്തായാലും ഈ കാര്യം ഇവിടെ  വച്ച്‌ സംസാരികെണ്ടെന്നും ഇതിനുള്ള പ്രതിവിധിയായി   കല്യാണം കഴിഞ്ഞ്  നാട്ടിൽ  എത്തുമ്പോൾ ഇത് ചെയ്തവനെ   പിടിച്ച് പഞ്ഞിക്കിട്ടിട്ടെയുള്ളൂ നമുക്ക് എന്തുമ്മെന്ന്
മൂന്ന് പേരും തീരുമാനമെടുത്തു





💞💫💞💫💞💫💞💫💞💫💞💫💞💫💞







ഇരുണ്ട നീലാകാശത്തു നിന്നും ചന്ദ്രന്റെ കിരണങ്ങൾ ഹോട്ടൽ റൂമിലെ ബൽകണിയുടെ ഗ്ലാസില്ലൂടെ  നിലത്തു ചിതറി വീണു കിടന്നു
അ നിലാവ് വെളിച്ചതിൽ അ റൂമിൽ തെളിഞ്ഞു നിന്ന ഓരോ വസ്തു കളുടെ നിഴലിനൊപ്പം  അവന്റെ നിഴലും  തെളിഞ്ഞു നിന്നു ..

അവൻ  പെതിയെ അവളുടെ അടുത്തിരുന്നു ചെറു കാറ്റിൽ അവളുടെ മുടി ഇഴകൾ  മുഖത്തെ മറച്ചു കൊണ്ടിരുന്നു ആ മുടി ഇഴകളെ അവൻ കൈകൊണ്ട് മാടിയൊതുക്കി ബെഡിൽ   അവളെ തന്നിലേക്ക് അടുപ്പിച്ച് കഴുത്തിലേക്ക് മുഖം താഴ്ത്തി  അ മറുകിലെക്ക് ചെറുതായി കടിച്ചു 
അവൻ ആഗ്രഹിച്ച ഒരു പ്ര തികരനബും അവ്ലിൽ നിന്നും കിട്ടിയില്ല അതുകൊണ്ട് ശക്തിയിൽ 
അവളെ വീണ്ടും തന്നിലെക്ക് അടുപ്പിച്ചു കിടത്തിയതും അതെ വേഗത്തിൽ പുറകിലെക്ക് മറിഞ്ഞ് ബെഡിൽ നിന്നും നിലത്തേക്ക് വീണതും ഒരുമിച്ചായിരുന്നു




കിച്ചു :   ഛീ.... വൃത്തി കെട്ടവനെ... കാമ ഭ്രന്താ രക്ത രെക്ഷസേ മനുഷ്യന്റെ ചോര മുഴുവനും ഊറ്റി കുടിച്ചേനല്ലോടാ നീയ്
ഇവനെ വിശ്വസിച്ച് എന്ത് ധൈര്യത്തിൽ ഞാൻ ഇവിടെ കിടക്കും എന്റെ പൗരുഷം..

ബെഡിൽ കിടന്ന തലയണ എടുത്ത് ഒരു കൈ കൊണ്ട് നെഞ്ചിലും ഒരു കൈ കഴുത്തിലും പിടിച്ചു കൊണ്ട് കിച്ചു   എഴുന്നേറ്റ് നിന്നു


ജിത്തു :  ഛേ   .. സ്വപ്നമായിരുന്നോ 😫😫.. അല്ലെങ്കിലും നിനക്ക് അ പറഞ്ഞ സാധനം ഉണ്ടോ യെന്ന് എനിക്ക് ഡൌട്ടാ.. അല്ലെങ്കിലും ഞാൻ അലോചിച്ചതാ ഈ ശവം നാറി പൂവിന്റെ മണം എവിടുന്നാണെന്ന് എന്റെ വസുവിന് നല്ല മുല്ലപൂവിന്റെ മണമാ.. ☺️☺️

ജിത്തു നാണത്തോടെ മുഖം താഴ്ത്തി



കിച്ചു :   വസുവിന്റെ കാര്യം പറഞ്ഞപ്പോൾ എന്താ ചെക്കന്റെ മുഖത്തു ഒരു പ്രസന്നത ഇതൊന്നും രണ്ട് മൂന്ന് ദിവസം മുൻപ് അവമാരുടെ വിസ പാസ്സക്കിയപ്പോൾ  ഞാൻ കണ്ടില്ലല്ലോ.... 
പിന്നെ നിന്റെ ഡൗട്ടിന്റെ കാര്യം അത് ഞാൻ ഒരു ദിവസം തെളിയിച്ചു തെരുന്നുണ്ട്....

ചോദ്യത്തിന് ഒരു  കള്ള ചിരി ചിരിച്ചു കൊണ്ട് 
ബെഡ് ഷീറ്റെല്ലാം വരിക്കൂട്ടി ബെഡിലേക്ക് വീണ്ടും വന്നു കിടന്നു

കിച്ചു    :എഴുനേൽക്കടാ....പുല്ലേ..അമ്പലത്തിൽ പോകാനുള്ളതാ
കൈയ്യിലെ തലയണ എറിഞ്ഞു കൊണ്ട് കിച്ചു പറഞ്ഞു....

ജിത്തു :  നീ ഒറ്റക്ക് പോയാ മതി ഞാനൊന്നും വരുന്നില്ല ഞാൻ എവിടെ എങ്കിലും ഇറങ്ങുന്നുണ്ടോ എന്ന് നോക്കി ഇരിക്കുവാ അവള് അവളുടെ കൂടെ പൊകുന്നതിലും നല്ലത് പൊകതിരികുന്നതാ   മുമ്പ് കണ്ട സ്വപ്നത്തിന്റെ   ബാക്കി കാണാൻ പറ്റുമോ യെന്ന് നോക്കട്ടെ 

ഇതും പറഞ്ഞ് ജിത്തു ബെഡ് ഷീറ്റ്  തലയ്ക്കു മുകളിലേക്ക്  വീണ്ടും കിടന്നു


കിച്ചു : അതിനോട് ഞാനും യോജിക്കുന്നു ഇന്നലെ ഒരു നൂറു വട്ടമെങ്കിലും ഹിമ ഈ റൂമിൽ വന്നിട്ട് പോയി  അവളെ കെട്ടുന്നത്തോടെ നിന്റെ കാര്യം കട്ടപ്പൊക  .. പിന്നെ  നീ വസുവിനൊട് ചെയ്യുന്നത് അ ഹിറ്റ്ലർ മാധവൻ കുട്ടിയായ വരുൺ എങ്ങാനും അറിഞ്ഞാൽ പിന്നെ നാലു മാസം തൂങ്ക മാട്ടേൻ സഞ്ജയുടെ ഫ്രണ്ടായ ഹരിയുടെ കാര്യം ഞാൻ പറയാതെ തന്നെ നിനക്ക് അറിയാമേ ചന്തുവിന്റെ കൈയിൽ കയറി പിടിച്ചതിനു അവൻ  കണ്ണ് തുറക്കാൻ തന്നെ രണ്ടു മാസമെടുത്തു അപ്പോൾ സ്വന്തം അനിയത്തിയോട് നീ കാണിച്ചു കൂട്ടിയതൊക്കെ അറിഞ്ഞാൽ പിന്നെ ഞാൻ പറയേണ്ട ആവിശ്യം ഇല്ലല്ലോ ...

ജിത്തു :   രണ്ട് കിട്ടുവാണെങ്കിൽ ഞാനങ് മേടിക്കും എന്റെ അളിയൻ ആകാൻ പോകുന്ന ആളല്ലേ കുറച്ചു  കൊടുക്കൽ വാങലുകൾ നല്ലതാ .....

കിച്ചു : ആരോടാ പറയുന്നേ ഇതൊക്കെ പറയുന്നേ നിന്റെ ശരീരം ഒന്ന്  അറിയാം നിന്റെ തനി സ്വഭാവം എന്താണെന്ന്..
നിന്നോട് ഞാൻ ചോദിക്കാൻ ഇരികുകയായിരുന്നു നിനക്ക് വേറെ ഒരു  ഹോട്ടലും മേടിക്കാൻ കിട്ടിയില്ലേ 

ജിത്തു  : അതെന്താടാ...


കിച്ചു : രാവിലെ ഒരു നാലു മണി ആയിക്കാണും അപ്പോഴാ കോറി ഡോറിലൂടെ ചില ശബ്ദങ്ങൾ കേട്ടത്

ജിത്തു   : എന്ത് ശബ്‌ദമാ നീ കേട്ടത്

ജിത്തു   പാതി ഉറക്കത്തിൽ അവൻ ചോദിച്ചു

കിച്ചു  : ആദ്യമൊക്കെ കൊലുസനകങ്ങളാ കേട്ടത് പിന്നെ പിന്നെ പൊട്ടിചിരികളും വൈകാതെ ഈ ഡോറിൽ വന്ന് മുട്ടലും..

ടും..ടും..


കണ്ടോ ഇപ്പോഴും കൊട്ടുന്നു

   ഡോറിനെ ചൂണ്ടി കാണിച്ചു കൊണ്ട് കിച്ചു പറഞ്ഞു

ജിത്തു :  ഒന്നുന്മില്ലെങ്കിൽ നീയൊരു പട്ടരല്ലേടാ അതെങ്ങനെയാ ഒന്ന് വിടാതെ എല്ലാ പ്രേത സിനിമ യും കാണുമല്ലൊ പിന്നെ ചെറിയ കാറ്റ് അടിച്ചാലും മതി നിനക്ക് മുട്ട് വിറയ്ക്കാൻ..   പോയി ഡോർ തുരക്കടാ ചിലപ്പോൾ ടീ യോ കോഫിയോ കൊണ്ട് വന്നതായിരികും

കിച്ചു  :  അതിന് ടീ യും കോഫി യും   കൊണ്ടുവരാൻ നീ പറഞ്ഞോ

ജിത്തു :  ഇല്ല..

കിച്ചു   :  പിന്നെ നിന്റെ  ₹#@#₹@    വിളിച്ചു ഓർഡർ ചെയ്തതാണോടാ


ജിത്തു : അറിയില്ലെടാ ചിലപ്പോൾ ഓർഡർ ചെയ്തെങ്കില്ലൊ.... 

കിച്ചു : 😠😠😠

ജിത്തു :  നോക്കി പേടിപ്പിക്കാതെ പോയി  വാതിൽ തുറക്കടാ പട്ടരെ...

കിച്ചു വാതിൽ തുറന്നപ്പോൾ റൂമിനു വെളിയിൽ  നിൽക്കുന്ന ദീപയെ യാണ് കണ്ടത്..

ദീപ : ഗുഡ് മോർണിംഗ്  ദീപമ്മാ

ദീപ : ഗുഡ് മോർണിംഗ് ഡാ..  അവ്നെന്തിയെ




കിച്ചു അകത്തേക്ക് കണ്ണ് കാണിച്ചിട്ട് സൈഡിലേക്ക്  മാറിനിന്നു..



ധീപ റൂമിലേക്ക് വന്ന് നോക്കിയപ്പോൾ ജിത്തു തലയിൽ കൂടി ബെഡ്ഷീറ്റൊക്കെ പൊതിഞ്ഞു കിടക്കുവാണ്....



കിച്ചു വാതിൽ തുറക്കാൻ പോയിട്ട് ഒരു സെകന്റ് കൂടി കഴിഞില്ല അതിനു മുൻപ് തന്നെ  വീണ്ടും ഉറക്കത്തിലേക്ക് ജിത്തു പോയ്‌ കഴിഞ്ഞിരുന്നു


ദീപ :  ജിത്തു..എടാ...എഴുനേറ്റേ..
എന്തൊരു ഉറക്കമാടാ ഇത് രാവിലെ അമ്പലത്തിൽ പോകണമെന്ന് പറഞ്ഞിട്ട്


മുഖത്തു ഉണ്ടായിരുന്ന ബെഡ്ഷീറ്റ്  മാറ്റി കൊണ്ട് വിളിച്ചു..


ജിത്തു :  നാളെ പോകാം ദീപമ്മാ...


ഉറക്ക ചടവോടെ അവൻ പറഞ്ഞു 


ദീപ :  നിങ്ങളുടെ രണ്ട് പേരുടെയും കൂടെ അമ്പലത്തിൽ വരാൻ രാവിലെ മുതൽ ഒരാൾ ഒരുങ്ങി എന്റെ റൂമിൽ ഇരിപ്പുണ്ട്....


ജിത്തു :   അച്ചു ആണോ..


ഉറക്കത്തിൽ നിന്ന് ചാടി എഴുനെറ്റ്  കൊണ്ട് ചോദിച്ചു..



ദീപ   :  അപ്പൊ ഏട്ടന് അവളെ കുറിച്ച് ഓർമയുണ്ട് അല്ലെ എന്നിട്ടാ അവൾ വിളിച്ചിട്ട് നീ ഫോൺ പോലും ഇടുക്കാന്ന്ത് പൊരാത്തതിനു രാവിലെ എത്ര തവണ അവൾ നിന്നെയൊക്കെ വന്ന് വിളിച്ചു ഫോണും എടുക്കില്ല വാതിലും തുറക്കില്ല..



ജിത്തു :  അവന്റെ ഒരു പ്രേതം 🤬🤬



ജിത്തു പിറുപിറുത്തു കൊണ്ട് കിച്ചു വിനെ സൂക്ഷിച്ചു നോക്കി...



കിച്ചു :  😁😁




ദീപ : എന്താണെന്ന് വെച്ചാൽ രണ്ട് ചേട്ടൻമാർ കൂടി അവളുടെ കൈയിൽ നിന്നും വാങ്ങിച്ചു കൂട്ടിക്കോ...
നടയടയ്ക്കാൻ ഇനിയും സമയം ഉണ്ട് വേഗം കുളിച്ചിട്ട് അവളെയും കൂട്ടി  പോയിട്ടുവാ പിന്നെ തൊഴാൻ സമയം കിട്ടിയെന്ന് വരില്ല.....



ഇതും പറഞ്ഞ് ദീപ  റൂമിനു വെളിയിലെക്ക് ഇറങ്ങി 




ജിത്തു :  നീയൊന്ന് വേഗം കുളിച്ചേ നമുക്ക് അമ്പലത്തിൽ പോണം



ബെഡ് ഷീറ്റും വലിച്ചെറഞ്ഞിട്ട് ജിത്തു നേരെ ബാത്രൂമിലേക്ക് ഓടി..



കിച്ചു   :   എവിടെ  പോകണമെന്ന്
കേട്ടില്ല..എന്തോ... എവിടെ പോകണമെന്ന്...



കിച്ചു ചിരി അടക്കി പിടിച്ചു കൊണ്ട് ചോദിച്ചു..




ജിത്തു :   #₹@#&% മോനേ  എനിക്ക് അമ്പലത്തിൽ പോകണമെന്ന്
ഇപ്പൊ കേട്ടല്ലോ എഴുനേറ്റ് 
വാടാ ഇങ്ങോട്ട്....

           






                                        തുടരും

രാവണ 💞 പ്രണയം

രാവണ 💞 പ്രണയം

4.6
2851

ഞാനേ കണ്ടോള്ളൂഞാൻ മാത്രമേ കണ്ടുള്ളൂഎനിക്ക് മാത്രമെ കാണാൻ പറ്റിയുള്ളൂ..ഗുരുവായൂർ നടയിൽ വെച്ച് ശ്രീകൊവിലെക്ക് നോക്കികൊണ്ട് ചന്തു ഒരു നിമിഷം ബാലാമണിയായി തകർത്ത് അഭിനയിക്കുകയായിരുന്നുചന്തു കാണിക്കുന്ന കോപ്രായങ്ങൾ എല്ലാം സഹിച്ചു കൊണ്ട് ഞാൻ ഇവളുടെ കൂടെ വന്നതേയില്ല എനിക്ക് ഇവളെ അറിയുകയുമില്ല യെന്ന ഭാവത്തിൽ  അവളിൽ നിന്നും മാറിനിൽക്കയാണ് ആദി..അവരിൽ നിന്നും കുറച്ചു അകലെ മാറി വസുവും നിൽപ്പുണ്ട് അവളുടെ കൈയിൽ ഒരു കൊച്ചു സുന്ദരിയും രാവിലെ അമ്പലത്തിൽ പൊകുവാണെന്ന് പറഞ്ഞപ്പോൾ കൂടെ കൂടിയതാണ് സിദ്ധു ഏട്ടന്റെ പെങ്ങളായ അതി ചേച്ചിയുടെ  മോള് നിവേധിത എന്ന നി