Aksharathalukal

രാവണ 💞 പ്രണയം

നിറ കണ്ണുകളോടെ കൈകകുള്ളിൽ പൊതിഞ്ഞ കുവളത്തു മാല വടക്കുംനാഥന്റെ നടയിൽ വെയ്കുമ്പോഴും അ അമ്മയുടെ മനസ്സിൽ ഒരു പ്രാർത്ഥന മാത്രമേ യുണ്ടായിരുന്നുള്ളൂ തന്റെ പ്രണയത്തെ ജീവന്റെ പതിയാക്കി മാറ്റിയ ശിവന്റെയും പാർവതി ബന്ധം പോലെ ദീർഖായുസോടെ ദൃടമായി  നിലനിൽകുന്ന വിവാഹ ബന്ധത്തെ പോലെ തന്റെ  മക്ന്റെയും വിവാഹ ജീവിതം  എന്നും നിലനിൽക്ണമെന്ന്




ആരതിയും ദീപയും എല്ലാ വഴിപാടുകളും കഴിച്ചു പ്രസാധവുമയി  വന്നപ്പൊഴും നടയ്കൽ മനരുകി പ്രാർത്ഥക്കുന്ന ചിത്രയെയാണ് കണ്ടത്



  ദീപ : മോള് ഇതൊക്കെ കാറിൽ കൊണ്ട് വെചിട്ടുവാ ഞാൻ എട്ടതിയെ വിളിച്ചു കൊണ്ട് വരാം



ആരതി : ശെരി അമ്മെ




കൈയിൽ നിന്നും പ്രസാധം  മേടിച്ചു കൊണ്ട് അമ്പലതിനു വെളിയിലെക്ക് നടന്നു




അമ്പലതിന്റെ മുൻപിൽ വിഷലാമയ മൈതാനത്തിന്റെ  ഒരു വശത്തു  ചുവന്ന ഓഡി കാറിൽ ചാരി നിന്ന് കൊണ്ട് സംസാരിക്കുന്ന സിദ്ധുവിനെ കണ്ടപ്പോൾ ആരതിയുടെ മുഖത്ത് ചിരിയൊടൊപ്പം  ചെറിയൊരു ചുവപ്പും ഉണ്ടായിരുന്നു




സിദ്ധു : ഞാൻ ജിത്തു ഏട്ടനോട്  ചോദിചിട്ട്  ഏട്ടന്റെ തീരുമാനം അത് എങനെയാണെന്ന് വെച്ചാൽ പറയാം..



ഫോൺ കട്ട് ചെയ്ത് കൊണ്ട് അവൻ തിരിഞതും



സിദ്ധു : അമ്മേ...



പെട്ടന്ന് തിരിഞപ്പൊൾ മുന്നിൽ ആരതിയെ കണ്ടപ്പോൾ സിദ്ധു പേടിച്ചു നിലവിളിച്ചു അമ്മയെ വിളിച്ചതാണ് 



സിദ്ധു : എന്തോന്നാടി ഇത് നിനകൊന്ന് ശബ്‌ദം ഉണ്ടാക്കിയിട്ട് എന്റെ അടുത്ത വന്നൂടെ അല്ലെങ്കിൽ , എന്റെ പേരെങ്കിലും വിളിച്ചൂടെ മനുഷ്യന് ആകപ്പാടെ ടെൻഷനാ  അതിന്റെ കൂടെനീ പുറകിൽ കൂടി വന്ന് എന്നെ പേടിപ്പിച്ച് കൊല്ലാതടി എന്റെ ഭാവി ഭാര്യ..



ആരതി :  ഫോൺ വിളിച്ചു കൊണ്ടിരിക്കുന്ന തിനിടയിൽ    ഞാൻ ശല്യപെടുതെണ്ടെന്ന് കരുതിയാ അതാ ഒന്നും മിണ്ടാതെ നിന്നെ


ആരതി  നിഷ്കളങ്ക തയോടെ അവനോട് പറഞ്ഞു..
അവളുടെ അ ഭാവം അവ്നിൽ അവളോടുള്ള പ്രണയത്തോടൊപ്പം  വത്സല്യം തൊന്നിപ്പിച്ചു




സിദ്ധു  : നിന്റെ കൂടെ വന്ന ബാക്കി രണ്ട് പേര് എവിടെ..



ആരതി : അമ്മ ,ചിത്രാമ്മയെ കൂട്ടി കൊണ്ട് വെരാമെന്ന് പറഞ്ഞു.



സിദ്ധു : മ്മ്
അമ്പലത്തിൽ പോയിട്ട്   എനിക്ക് ഒന്നും ഇല്ലേ....




കുസൃതിയോടെ ചോദിച്ചു



ആരതി  : ഉണ്ണിയപ്പവും പായസവും നാളെ വന്നാലേ കിട്ടുള്ളൂ എന്ന പറഞ്ഞു 




സിദ്ധു : അതിന് എനിക്ക് ഉണ്ണിയപ്പവും പായസുവും ആണ് വേണ്ടതെന്ന് ഞാൻ പറഞ്ഞില്ലല്ലോ   👻



ആരതി : പിന്നെ 🤔



അവൻ ആരതിയുടെ കൈയിലിരികുന്ന പ്രസാധതിലെക്ക് നോക്കി 
യപ്പോൾ അവൾക്കു കാര്യം മനസിൽ ലായി ഉടനെ അവൾ കൈ വിരലിൽ കൊണ്ട് ചന്ദനം ചലിചു അവനു നേരെ ഉയർന്നു നോക്കിയതും അവൾ അ നഗ്ന സത്യം അറിഞ്ഞത്  അവനെ കളും നീളം അവൾക്കില്ലെന്ന് ഉള്ളത്  അവൾ കാലുകൾ ഒന്നുയർതി അവനു നേരെ തൊലറ്റം വേറെ പൊങ്ങി നിന്ന് നെറ്റിയിൽ കുറി തൊട്ടു കൊടുത്തു


പക്ഷേ അധികനേരം.അവൾക്ക് അങ്ങനെ നിൽക്കാൻ കഴ്ഞില്ല കാലുകൾ വേദനയിടുത്തവൾ വീഴാൻ തുടങ്ങിയതും സിദ്ധാർത്ഥ് തന്റെ കൈ കൾ കൊണ്ട് അവളുടെ വയിറ്റിലൂടെ പിടിച്ചു അവനോട് അടുപ്പിച്ചു നിർത്തി


ആരതി കണ്ണുകൾ മിഴിഞ് അവനെ തന്നെ നോക്കി നിൽക്കയാണ് അവനോട് പറയാനായി വാക്കുകൾ  കിട്ടാതെ തൊണ്ട കുഴിയിൽ തന്നെ തങ്ങി നിന്നു..


അവളുടെ കണ്ണുകൾ മിഴിയുന്നതിനനുസരിച്ച് സിദ്ധു ആരതിയെ തന്നിലെക്ക് വീണ്ടും അടുപ്പിച്ചു നിർത്തി..


💫 💞 💫 💞 💫 💞 💫 💞 💫 💞 💫 💞 💫




ദീപ :  എന്താ ഏട്ടത്തി ഇത് ജിത്തുവിനു വേണ്ടി പ്രാർത്ഥക്കുന്നത്  നിറ കണ്ണുകളോടെ ആണോ



കണ്ണുകളിൽ നിന്നും ഊർന്നു വീഴുന്ന കണ്ണ് നീര് തുടച്ചു കൊണ്ട് ധീപ ചോദിച്ചു..



ചിത്രാ   :  അവനെ എല്ലാരേയും പോലെ ഞാനും കൂടി നിർബ്ബന്ധിച്ചതു കൊണ്ടാകും  ഈ കല്യാണത്തിനു അവനു സമ്മതികേണ്ടി വന്നത്  അല്ലാതെ എന്റെ കുട്ടിയുടെ പൂർണ്ണ മനസോടെ അവില്ല  അല്ലേ..
ഹിമ എനിക്ക് ഒരു നല്ല മരുമകൾ അകുന്നതിനുപരി അവന് നല്ലോരു ഭാര്യ ആയിരികുമോ ദീപേ....



ചിത്ര തന്റെ മനോവിഷമം കൊണ്ട് ദീപ യുടെ കൈ കളെ ഒരു താങ് എന്ന പോലെ മുറുകെ പിടിച്ചു



  ദീപ :  അവനെ അമ്മെയല്ലെ ഏട്ടത്തി  നിർബ്ബന്ധിച്ചത് അവ്നു ഇഷ്ട്ടമല്ലെന്ന് പറഞ്ഞപ്പോൾ പിന്നെ അവിടെ നടന്ന്തെല്ലാം എട്ടതിയും കണ്ടതല്ലേ    പിന്നെ അതിൽ ഞങ്ങൾക്കുമില്ലേ ഏട്ടത്തി ഒരു പങ്ക് 
ജിത്തുവിന്റെ പെണ്ണായി ഏതൊരുവൾ വന്നാലും നമുക്ക് അവൾ അ വീട്ടിലെ മൂത്ത മരുമകളാ നമ്മുടെ അച്ചുവിനെ പോലെയാ നമുക്ക് അവളും 
ഹിമ അവളൊരിക്കലും നല്ലൊരു മരുമകൾ ആയില്ലെങ്കിലും അവനു നല്ല ഒരു ഭാര്യ ആകുമെന്ന് എനിക്ക് ഉറപ്പുണ്ട് കാരണം അവൾക്ക് അവനെ അത്രയ്കും ഇഷട്ടമാണ് അത് കൊണ്ട് ഏട്ടത്തി ഒന്ന് കൊണ്ടും പേടിക്കണ്ട


ചിത്രയെ സമധനിപ്പിചു കൊണ്ട്  ദീപ യുടെ കൈകളും ഒരു ഉറച്ചവാക്കെന്ന പോലെ മുറുകെ പിടിച്ചു 


ചിത്ര : പ്രസാധമൊക്കെ മേടിച്ചോ നീ ..
നമ്മളുടെ കൂടെ വന്ന ആരതി മോൾ എവിടെ


ദീപ :  എട്ടതിയെയും കൂട്ടി ഞാൻ വന്നോളാം എന്ന പറഞ്ഞത് കൊണ്ട് അവൾ  പ്രസാധം അവളുടെ കൈയിൽ കൊടുത്തു വിട്ടു അവൾ ഇപ്പോൾ സിദ്ധു വിന്റെ കൂടെ കാണും



▪️▫️▪️▫️▪️▫️▪️▫️▪️▫️▪️▫️▪️▫️▪️




ചിത്രയും ദീപയും സിദ്ധുവും കൂടി അമ്പലത്തിൽ നിന്നും തിരികെ ഹോട്ടൽ റൂമിലേക്ക് എത്തിയപ്പോൾ  ചെമ്പകശ്ശേരി യിലെ തലമൂത്ത കാരണവർ ആയ ശിവ ശങ്കറും  പ്രിയ പത്നി ഇന്ദിരയും  മകൾ ജയശ്രീ യും ഭർത്താവ്  രഞ്ജനും  
അ റൂമിൽ ഉണ്ടായിരുന്നു


രഞ്ജൻ വെരുകിനെ കൂട്ടിൽ ഇട്ടതുപോലെ  അങ്ങോട്ടും  ഇങ്ങോട്ടും നടപ്പാണ്  ഹിമ ജയ ശ്രീ യുടെ മടിയിലും കിടകുന്നുണ്ട് ഇടയ്കിടയ്ക്  ഏങ്ങലടികളുടെ ശബ്ദവും കേൾകാം
ഇതൊന്നും ശ്രദ്ധി ക്കാതെ മഗസീൻ വായിക്കുക യാണ് ശിവ ശങ്കർ

  

എല്ലാവരും അവരുടെ വരവിനയി  കാത്തിരിക്കുന്നതുപൊലെ യാണ് അവർക്ക് തോന്നിയത്



സിദ്ധു  :  ഇതെന്താ അമ്മേ ഇവിടെ രാവിലെ തന്നെ  നാടകം തുടങ്ങിയല്ലോ ഇനി നോക്കിക്കോ ഇതിനു തുടക്കം ഇട്ടുകൊണ്ട് അച്ഛമ്മ തന്നെ മുന്നോട്ട് വരും



 ഇന്ദിര : ചിത്രാ  അവൻ എവിടാ രണ്ട് ദിവസം കൂടി കഴിഞ്ഞാൽ കല്യാണമ്മാ.. വരുന്നവരോട് എസ്‌ക്യൂസ് പറഞ്ഞു ഞാൻ മടുത്തു അവൻ എന്താ ഇത്രയും വൈകുന്നത്




സോഫയിൽ നിന്നും എഴുനെറ്റ് ഇന്ദിര നേരെ ചിത്രയുടെ അടുത്തേക്ക് ചോദ്യ അമ്പുകൾ പായിച്ചു കൊണ്ട്  വന്നു



സിദ്ധു   : വന്നല്ലോ ഞാൻ പറഞ്ഞത് കറക്ട് ആയില്ലേ..


സിദ്ധു ധീപയുടെ ചെവിയിൽ പറഞ്ഞു



ദീപ  :  മിണ്ടാതെ ഇരിക്കടാ



ധീപ സിദ്ധു വിന്റെ കൈയിൽ കളിയായി അടിച്ചു കൊണ്ട് പറഞ്ഞു




ജയ ശ്രീ :  വരാൻ വൈകുമെന്ന് അവനൊന്ന് വിളിച്ചു പറഞ്ഞാൽ എന്താ എത്ര ദിവസം ആയി എന്റെ മോള് വല്ലതും കഴിചിട്ടും ഉറങിയിട്ടുമെന്ന് അറിയാമോ അവനെ നൊക്കിയിരുന്ന്   ഇവളുടെ കണ്ണ് ഒകെ കരിവാളിച്ചു അത് ഈ സമയത്ത് നല്ലതല്ലെന്ന് പറഞ്ഞാൽ ഈ കുട്ടി കേക്കണ്ടേ 
മോൾക്ക് എങ്കിലും  അവനെ ഒന്ന് വിളിചൂടായിരുന്നൊ




മടിയിൽ കിടക്കുന്ന ഹിമയുദെ മുടിയിൽ തലോടി ജയ ശ്രീ  പറഞ്ഞു
അ സമയം  കരച്ചിലിന്റെ ഷ്ബതം ഒന്ന് കൂടി കൂടി




ഹിമ : ഞാൻ ജിത്തു ഏട്ടനെ വിളിച്ചതാ പക്ഷേ ഫോൺ എടുത്തില്ല ഇപ്പോൾ ആണെങ്കിൽ സ്വിച് ഓഫും
ഒരു എങലോടെ അവൾ പറഞ്ഞു  😭😭




സിദ്ധു  : നിന്റെ കാൾ കണ്ടതു കൊണ്ട് ഏട്ടൻ മനപൂർവം ഫോൺ ഓഫ് ചെയ്ത് ആയിരികും 😎😎




അവളുടെ കരച്ചിലും  മുഖത്തെ ഭാവവും കണ്ടു കൊണ്ട് ചിരി അമർത്തികൊണ്ട് പറഞ്ഞു...



സിദ്ധു പറയുന്നത് കേട്ട്  ഹിമ അവനെ രൂക്ഷമായി നോക്കി


ഒന്ന് പോടി  എന്ന ഭാവത്തിൽ സിദ്ധു വും പുച്ഛിചൊന്നകൂടി ചിരിച്ചു കൊണ്ട് മുഖം തിരിച്ചു 😏😏




ചിത്ര  ദയനീയമായി  ഹിമയെ തന്നെ നോക്കുക യാണ്  കാരണം അവളുടെ കരച്ചിൽ റിയലിസ്റ്റികാണ്



    ശിവ ശങ്കർ : ചിത്ര മോളെ ..



ഹിമയിൽ നിന്നും നോട്ടം തിരിച്ചു കൊണ്ട് ചിത്ര അച്ഛനെ നോക്കി




ചിത്രാ : എന്താ അച്ഛാ..



ശിവ ശങ്കർ : അവൻ എന്താ ഇത്ര വൈയകുന്നെ നിന്നെ വിളിച്ചായിരുന്നോ



ചിത്രാ :  വിളിച്ചായിരുന്നു അച്ഛാ... ഇങ്ങോട്ട് പുറപെട്ടതാ അപ്പോഴാ കിച്ചുവിന് പാലക്കാട്‌ വേരെ പോകേണ്ട ആവിശ്യം വന്നതും  പിന്നെ അവന്റെ കൂടെ പാലക്കാട്ടേക്ക് പോയതും ഇന്ന് ഉച്ചയ്ക്കോ  രാത്രിയോ  അവൻ  ഇങ് വരും


 
ജിത്തു :  ഉച്ചയ്ക്കോ രാത്രിയോ അല്ല രാവിലെ ഇങ് വന്നിട്ടുണ്ട്




റൂമിന്റെ  ഡോറിന്റെ ഭാഗത്തു നിന്നും ഉയർന്നു കേട്ട ശബ്‌ദ എല്ലാവരും നോക്കി 




ഡോറിൽ നിൽക്കുന്ന അവനെ കണ്ടതും 
ജയശ്രീയുടെ മടിയിൽ നിന്നും പെട്ടന്ന് ഹിമ എഴുനെറ്റ്   അവന്റെ അടുത്തേക്ക് ഓടി പോയി മുറുകെ കെട്ടിപിടിച്ചു




ഹിമ :   ഞാൻ.വല്ലാതെ പേടിച്ചു പോയി ജിത്തേട്ടാ ..
ഞാൻ വിചാരിച്ചു  ജിത്തേട്ടൻ വെരില്ലെന്ന്




അവളെ അവന്റെ കൈകൾ കൊണ്ട് മുറുകെ നെഞ്ചൊട് ചേർത്ത് നിർത്തണമെന്ന് പക്ഷേ അ കൈകൾ അവളെ ഒന്ന് സ്പർഷിച്ചതു പോലും മില്ലായിരുന്നു 
മറിച്ച് അവൻ അവളിലെ പിടി അവനിൽ നിന്നും അഴിച്ചെടുത്തു കൊണ്ട് ഹിമയെ ഒന്ന് നൊക്കുകയൊ അവൾക്ക് ഒരു മറുപടിയോ കൊടുക്കാതെ 
അവൻ ചിത്രയുടെ അടുത്തേക്ക് നടന്നു



ജിത്തു :  അമ്മേ..




ഒരു ചെറു ചിരിയൊടെ ചിത്രയെ കെട്ടി പിടിച്ചു  അതേ സ്നേഹത്തിൽ ചിത്രയും മകനെ ചേർത്ത് പിടിച്ചു



കിച്ചു :  അമ്മേ ഇവിടെ ഞാനും ഉണ്ട്..



ജിത്തു വിന്റെ പുറകിൽ നിന്നും ഒരു തല കൂടി പൊങ്ങി വന്നു 




ചിത്ര  :  എങ്ങോട്ട് വാടാ..



ചിത്ര  തന്റെ രണ്ടാമത്തെ കൈ  കൊണ്ട് കിച്ചുവിനെയും ചേർത്ത് പിടിച്ചു...



വന്നിട്ടും ഒരു നോട്ടം പോലും നോക്കാത്ത ജിത്തുവിനോട് ഹിമയ്ക്ക് നീരസം തോന്നി 
അവൾ അവിടെനിന്ന്  ദേഷ്യ പെട്ട് ഇറങ്ങി പോയി 
അവൾ പോകുന്നത് കണ്ട് മുത്തശ്ശൻ ഒഴിച്ച്  ബാക്കി എല്ലാവരും പുറകെ പോയി




ജിത്തുവിനെ തലമുടിയിൽ തലൊടിയിട്ട്
വെളിയിലേക്ക് പോയി..



ജിത്തു : രാവിലെ അമ്പലതിൽ ഒക്കെ പോയോ രണ്ട് അമ്മമാരും 
അപ്പോൾ എന്തൊക്കെ പരാതിയുടെ ലിസ്റ്റാ അവർക്കു മുന്നിൽ നിരതിയത്
കേക്കട്ടെ



ഇതും പറഞ്ഞ് ജിത്തു ബെഡിൽ ഇരുന്നു കൂടെ കിച്ചുവും 





ചിത്ര :   ഇന്ന് എന്റെ പരാതി അല്ലായിരുന്നു  മറിച്ച് എന്റെ ആഗ്രഹം മായിരുന്നു പറഞ്ഞത് അത് മുഴുവൻ നിന്റെ കല്യണവും സന്തോഷത്തോടെയുള്ള കുടുംബജീവിതവുമായിരുന്നു



ജിത്തു   :   എന്നിട്ട് മിസ്റ്റർ & മിസ്സിസ് ശിവൻ എന്ത് പറഞ്ഞു




ചിത്ര :  എന്റെ ആഗ്രഹങ്ങൾ എല്ലാം പെട്ടന്ന് നടത്തി തെരമെന്നു എനിക്ക്  വാക്ക് തന്നു



അ സമയം ചിത്ര ദീപയെ നോക്കി
ദീപ എല്ലാം ശെരിയാകും മെന്ന് പറഞ്ഞു കണ്ണുകൾ അടച്ചു കാണിച്ചു




ജിത്തു  : അങ്ങനെ പറഞ്ഞെങ്കിൽ അങ്ങനെ തന്നെ നടക്കട്ടെ ഭവതി ഇതും പറഞ്ഞു കൊണ്ടവൻ ഒരു കൈകൊണ്ട് അനുഗ്രഹം കൊടുക്കുന്നതു പോലെ കാണിച്ചു 



ജിത്തു :  അമ്മൂസേ ഞങ്ങളുടെ റൂം എവിടെയാ പോയെന്ന് ഫ്രഷ് ആകട്ടെ പാലക്കാട്ട് മുതൽ ഇങ്ങോട്ട് ഒരറ്റ ഡ്രൈവ് ആയിരുന്നു 


കൈ കൾ രണ്ടും ഉയർത്തി ഞെളിഞ്ഞു കൊണ്ട് അവൻ പറഞ്ഞു


  സിദ്ധു : ജിത്തു ഏട്ടൻ എന്റെ കൂടെ വാ ഞാൻ കാണിച്ചു തരാം












💫 💞 💫 💞 💫 💞 💫 💞 💫 💞 💫 💞 💫











രാത്രി 12 മണി കഴിഞപ്പൊഴാണ്  വസു വും എല്ലാരും ഹോട്ടൽ എത്തിയത്
നേരത്തെ റൂമെല്ലാം ബുക്ക്‌ ചെയ്തത് കൊണ്ട്  അവർ എല്ലാവരും നേരെ റൂമിലെക്കാണ് പോയത്   








വസുവും ആദിയും ചന്തും ഒരു റൂമിലാണ്
6 ഫ്ലോറിൽ
ബാക്കിയുള്ളവർ മൂന്നാമത്തെ ഫ്ലോറിലും




പ്രിയ  : നാളെ മുതൽ നിന്ന് തിരിയാൻ സമയം കിട്ടിയെന്നു വരില്ല അത് കൊണ്ട് രാവിലെ നമുക്ക് അമ്പലത്തിൽ പോകണം, കാര്യം പറഞ്ഞ നേരം വെളുപ്പിക്കാതെ മൂന്നെണ്ണം കൂടി കിടന്ന് ഉറങ്ങിക്കോണം



ആദി ചന്തു വസു  : ശെരി സാർ  😁😁



പ്രിയ മൂന്ന് പേർക്കും കൊടുത്ത ഓർഡനു സല്യൂട്ട് അടിചവർ പാസ്സ് ആക്കി




മൂന്ന് പേർക്കും റൂമിൽ കയറിയപ്പോൾ സ്വർഗ്ഗം കിട്ടിയ അവസ്ഥയായിരുന്നു മൂന്ന് പേരും ഓടി പോയി കട്ടിലെക്ക് ചാടി കൈ കൾ വിടർത്തി കിടന്നു..





കുറച്ചു നേരം അവർ അവരുടേതായ ലോകത്ത് ആയിരുന്നു പെട്ടന്ന്  കിടന്നിട്ട് വസു എഴുനേറ്റ് ബാഗ്  ഓപ്പൺ ചെയ്തു



ചന്തു : നീ ഇതെങൊട്ടാ. ...


വസു : കുളിക്കാൻ ...


ആദി : അവളിലെ വൃത്തി രാക്ഷസി മൂഡ് ഓൺ ആയല്ലൊ




വസു   : നീയൊക്കെ കുളികുന്നില്ലെ


നനഞ്ഞ മൂടി തുവർതി കൊണ്ട് അവൾ ബെഡിൽ കിടക്കുന്ന രണ്ടു പേരോടും  ചോദിച്ചു


ചന്തു : ഇല്ല




വസു : നീ യൊക്കെ കുളിക്കാതെ എന്റെ അടുത്ത കിടക്കാമെന്ന് വിചാരിക്കണ്ട അങ്ങനെയെങ്ങാനും കേറികിടന്നാൽ രണ്ടിനെയും ഞാൻ ചവട്ടി വെളിയിലിടും 





ആദി   :  ഭീഷണി ആണോ  🤨🤨




വസു  :  ആണെങ്കിൽ  😏😏




ചന്തു :  അനുസരിക്ക അല്ലാതെ വേറെ വഴികൾ ഇല്ലാലോ പിന്നെ നീ ചവട്ടി താഴെ ഇടുന്ന കാര്യം അത് ഞങ്ങൾ കുളിച്ചില്ലെങ്കിലും നീ ചവട്ടി താഴെയിടുമെന്ന് ഉറപ്പല്ലേ ഇവൾക്ക് രാത്രി ചവുട്ടുന്ന അസുഖം ഉണ്ടല്ലോ



വസു : 😠😠😠





ആദി  :  എങ്ങനെയെങ്കിലും ലോകത്തെ ജലക്ഷാമം തീർക്കാൻ ഞങ്ങൾ വിചാരികുമ്പോൾ നീ അതെങ്ങനെ കൂട്ടമെന്നാണോ  ഞങ്ങളോട് പറയല്ലേ....




വസു : കിടന്ന് ഫിലോസഫി പറയാതെ പോയി കുളിക്കടി...



വസു തുവർത്തി കൊണ്ടിരുന്ന ഇരുന്ന ടവൽ അവർക്കു നേരെ എറിഞ്ഞു എന്നിട്ട്
ആദിയെ ബെഡിൽ നിന്നും കുത്തി പൊക്കി ബാത്രൂമിലെക്ക് കൊണ്ട് പോയി



ആദി : ഞാൻ കുളിക്കുന്നില്ല  വെള്ളത്തിന്‌ തണുപ്പാടി വേണ്ട നാളെ കുളിക്കാടി 😫😫😫


ആദി പറയുന്നതൊന്നും കേൾക്കാതെ ബാത്രൂമിലാക്കി ലോക്ക് ചെയ്തു


വസു തിരിഞ്ഞു ചന്തുവിനെ ചൂണ്ടി കൊണ്ട് പറഞ്ഞു


വസു : അടുത്തത് നീ 👻👻


ചന്തു : പോടി പട്ടി തെണ്ടി ദൈവം നിന്നോട് ചോദികും കണ്ണിൽ ചോര യില്ലതവൾ 😤😤




വസു : അ ചോദിക്കാൻ ഇങ്ങോട്ട് വരട്ടെ  ഞാൻ അപ്പോൾ പറഞ്ഞോളാം





ആദി കുളി കഴിഞ്ഞു പെതിയെ ഡോർ തുറന്ന് വെളിയിലെക്ക്  നോക്കി  വസുവിനെ അവിടെയൊന്നും കണ്ടില്ല മറിച്ച് ഫോണിൽ കിത്തിയിരുന്നു പണിയുന്ന ചന്തുവിനെയാണ് കണ്ടത്





ആദി  : ശ്ശ്...ശ്ശ്...




ചന്തു അ ഷബ്ത്ം പമ്പിന്റെ ആണെന്ന് കരുതി ചുറ്റും നോക്കി എന്നിട്ട്  ബെഡിൽ കിടന്നു കൊണ്ട് തല കുനിച്ചു ബെഡിന്റെ താഴെക്കു നോക്കി


ചന്തു :  ഇനി പാമ്പ് 🐍🐍 വല്ലതും അതിന് പാമ്പ് ലിഫ്റ്റ് കയറി വരുമോ 🤔🤔🤔   

ഇനി ചിലപ്പോൾ പച്ചില പാമ്പ് ആണെങ്കിലോ  പറന്ന് വന്ന്താണെങ്കിലോ 

വീണ്ടും ശബ്ദം കേട്ടിടത്തേക്ക് അവൾ നോക്കി


ശബ്ദം ബാത്രൂമിന്റെ ഭാഗത്തു നിന്ന് ആണല്ലോ ഇനി പാമ്പ് കുളിക്കാൻ  കയറിയോ 🧐🧐



ചന്തു ബത്രൂമിലെക്ക് നോക്കിയതും തല മാത്രം വെളിയിൽ ഇട്ടുകൊണ്ട് നിൽക്കുന്ന ആദി യെയാണ് കണ്ടത്



ചന്തു : എന്താടി മനുഷ്യനെ പേടിപ്പിച്ചു കളഞ്ഞല്ലോ നീ ശബ്‌ദം ഉണ്ടാകിയപ്പോൾ ഞാൻ വിചാരിച്ചു പാമ്പ് ആയിരിക്കുമെന്ന്




ആദി :  പമ്പല്ലടി  ചേമ്പ് 😤😤 ..
ചന്തൂസേ..   വസു അവൾ എന്തിയെ 




ചന്തു :  ഏട്ടൻ വിളിച്ചുകൊണ്ട് പോയി നമുക്കുള്ള ഫുഡ്‌ കൊടുത്തു വിടാൻ ഇറങ്ങടി എനിക്ക് കുളിക്കാൻ ഉള്ളതാ അല്ലെങ്കിൽ അ വൃത്തി രാക്ഷസി എന്നെ ഇവിടുന്ന് പുറത്താകും




ആദി :  ചന്തൂസേ. എന്റെ ഡ്രസ്സ്‌ ബാഗിൽ ഉണ്ട് എന്ന് എടുത്തു താടി...




ചന്തു : നീ പിന്നെ എന്ത് എടുത്തു കൊണ്ടാടി കുളിക്കാൻ പോയെ 😒😒



ആദി :  സോറി മറന്നു പോയി ഡ്രസ്സ്‌ എടുക്കാൻ അവള് സമയം തന്നില്ലല്ലോ  ചക്കരയല്ലേ ഒന്ന് എടുത്താടി അല്ലെങ്കിൽ ഈ കോലത്തിൽ  ഞാൻ വെളിയിലെക്ക് വന്നാൽ നീ യൊക്കെ പലതും കണ്ട് പേടിക്കും



ചന്തു :  അതിനു മാത്രം എന്തുണ്ടടി അതിനകത്ത് പേടിക്കാൻ 😉😉



ചന്തു അവളെ  നോക്കി ചിരിച്ചു കൊണ്ട്  ബാഗിൽ നിന്നും ഡ്രസ്സ്‌ എടുക്കാൻ ബാഗ് തുറന്നു




ചന്തു  : ആദി നീ എന്ന് മുതലാടി പാന്റും ഷർട്ടും ഇടാൻ തുടങ്ങിയത് 🧐🧐...




ആദി : പാന്റും ഷർട്ടുമോ  🤨🤨...




ചന്തു ബാഗിൽ നിന്നും കൈയിൽ ഉണ്ടായിരുന്ന  ഡ്രെസ്സ് ആദിയ്ക്കു  കാണിച്ചു കൊടുത്തു

  


ബാത്‌റൂമിൽ മിൽ നിന്നും അവൾ ഓടി  ബാഗിന്റെ അടുത്തേക്ക് വന്നു ചന്തു പറഞ്ഞത് ശെരിയാണ് അ ബാഗിൽ  അവളുടെ ഡ്രസ്സ്‌ ഒന്നുംമില്ല അതിനകത്ത് പാന്റും ഷർട്ടുമായിരുന്നു 



ആദി : എടി പൊട്ടി... ബാഗ് മാറിയതാ 😟😟


  
ചന്തു :  അപ്പോ കുപ്പി 😳😳






                                           തുടരും....☃️☃️

രാവണ 💞 പ്രണയം

രാവണ 💞 പ്രണയം

4.4
3269

പ്രിയ ഫ്രഷ് ആയി ബാത്‌റൂമിൽ നിന്നും ഇറങ്ങുമ്പോൾ വാതിലിൽ തകൃത്തിയിൽ മുട്ട് കേൾകുന്നത്..പ്രിയ പോയി വാതിൽ തുറന്നതും നുപ്പത്തിരണ്ട് പല്ലും കാണിച്ചു കൊണ്ട് ഡോറിനു മുന്നിൽ നിൽക്കുന്ന ചന്തുവിനേയും ആദിയേയും ആണ് കണ്ടത്..പ്രിയ  :  നീ യൊന്നും ഇതുവരെ ഉറങ്ങിയില്ലേ... 🤨🤨🤨ചന്തു ആദി : ഇല്ല...😁😁അപ്പോഴാണ് ചന്തു വിന്റെ കൈയിൽ ഇരിക്കുന്ന ബാഗ് പ്രിയ ശ്രദ്ധിക്കുന്നത്പ്രിയ :  ഇതെന്താ നിന്നെയൊക്കെ ബാഗും ആയിട്ട്.. വസു റൂമിൽ നിന്നും അടിച്ചു പുറത്താക്കിയോ 😉😉...ചന്തു :  അടിച്ചു പുറത്താക്കാതിരിക്കനാ ഇങ്ങോട്ട് വന്നേ..പ്രിയ  :  എന്താ...🤨🤨ആദി : ഒന്നുമില്ല എന്റെ ഏട്ടത്തി കുട്ടി..