Aksharathalukal

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 64

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 64


“സ്വാഹ എന്ന ഞാൻ ഇപ്പോൾ just ഒരു BBA second year student ഉം ADG Group of കമ്പനിയിലെ ഒരു internship ചെയ്യുന്ന employee മാത്രമാണ്. ഈ രണ്ടു കാര്യങ്ങൾ മാത്രം ആയി എനിക്ക് അവിടെ എൻട്രി പോലും കിട്ടില്ല. അതുകൊണ്ട് എനിക്ക് ഒരു ഐഡൻറിറ്റി ആണ് ആവശ്യം.”


അവൾ പറയുന്നത് എല്ലാം കേട്ട് അരവിന്ദ് പറഞ്ഞു.


“നിൻറെ മനസ്സിൽ എന്താണെന്ന് തെളിച്ചു പറയൂ. ഐഡൻറിറ്റി വേണം എന്നു വെച്ചാൽ...”


“It’s very simple Aravind. I wanted to be a business partner in this company.”


“What? You are kidding right Swaha?”


“Do you really think like that... Then for your kind information, I am not kidding, I am very much serious about it.”


“Swaha, I am sure by now you know all are my business partners and their importance in this company? Before I make any decision, I need to discuss with them.”


“Absolutely right Aravind. I agree with you. Please arrange a meeting with them because you know very well time is money. And I don’t have much time to waste.”


“Ok will make arrangements for a meeting.”


“Good... Let me go now.”


{വളരെ ലളിതമാണ് അരവിന്ദ്. ഈ കമ്പനിയിൽ ഒരു ബിസിനസ്സ് പങ്കാളിയാകാൻ ഞാൻ ആഗ്രഹിച്ചു.


എന്ത്? നീ കളിയാക്കിയതല്ലേ സ്വാഹാ?


നിങ്ങൾ ശരിക്കും അങ്ങനെയാണോ ചിന്തിക്കുന്നത്... തമാശയല്ല, ഞാൻ അതിനെക്കുറിച്ച് വളരെ ഗൗരവത്തിലാണ്.


സ്വാഹാ, എനിക്ക് ഉറപ്പുണ്ട് ഇപ്പോൾ നിങ്ങൾക്ക് എന്റെ ബിസിനസ്സ് പങ്കാളികളാരാണ് എന്നും ഈ കമ്പനിയിലെ അവരുടെ പ്രാധാന്യമാണെന്നും നിങ്ങൾക്കറിയാമോ? ഞാൻ എന്തെങ്കിലും തീരുമാനമെടുക്കുന്നതിന് മുമ്പ് അവരുമായി ചർച്ച ചെയ്യണം.


തികച്ചും ശരിയാണ് അരവിന്ദ്. ഞാൻ നിങ്ങളോട് യോജിക്കുന്നു.


സമയം പണമാണെന്ന് നിങ്ങൾക്ക് നന്നായി അറിയാവുന്നതിനാൽ ദയവായി അവരുമായി ഒരു മീറ്റിംഗ് ക്രമീകരിക്കുക. പിന്നെ എനിക്ക് പാഴാക്കാൻ അധികം സമയമില്ല.


ശരി ഒരു മീറ്റിംഗിനുള്ള ക്രമീകരണങ്ങൾ ചെയ്യും.


കൊള്ളാം... ഞാനിപ്പോൾ പോകട്ടെ.}


അത്രയും പറഞ്ഞു സ്വാഹ ക്യാമ്പിന് പുറത്തേക്കിറങ്ങി പോയി. ഒന്നും നോക്കാതെ തൻറെ ഡിപ്പാർട്ട്മെൻറ്ൽ താൻ ചെയ്തിരുന്ന ജോലി തുടർന്നു കൊണ്ടിരുന്നു.


എന്നാൽ അരവിന്ദ് കുറച്ചു മുൻപ് എന്താണ് സംഭവിച്ചത് എന്ന് ഒന്നു കൂടി റീവൈൻഡ് ചെയ്തു പരിശോധിക്കുന്ന തിരക്കിലായിരുന്നു.


കുറച്ചു നേരം ആലോചിച്ച ശേഷം അരവിന്ദ് മാർട്ടിനെ വിളിച്ചു. സ്വാഹയുമായി ഉണ്ടായ സംഭാഷണം എല്ലാം മാർട്ടിനെ വിശദമായി തന്നെ പറഞ്ഞു കേൾപ്പിച്ചു.


അരവിന്ദ് പറയുന്നത് മുഴുവനും മാർട്ടിൻ ശ്രദ്ധയോടെ കേട്ടു. പിന്നെ പറഞ്ഞു.


“Very interesting character. What\'s your thought Aravind?”


“I think we should meet her at least once.”


“Not once Arvind. This meeting will lead us to pile more strength against Agni. Next year I am sure, we will be able to earn best businessman of the year. I am getting a positive feeling Aravind. What\'s her background? Let me know before our meeting.”


{“അരവിന്ദ്. അഗ്നിക്കെതിരെ കൂടുതൽ ശക്തി കൂട്ടാൻ ഈ യോഗം നമ്മെ നയിക്കും. അടുത്ത വർഷം എനിക്ക് ഉറപ്പുണ്ട്, ഈ വർഷത്തെ മികച്ച ബിസിനസുകാരനെ നമുക്ക് നേടാനാകുമെന്ന്. എനിക്ക് ഒരു പോസിറ്റീവ് ഫീലിംഗ് ആണ് അരവിന്ദ്. അവളുടെ പശ്ചാത്തലം എന്താണ്? ഞങ്ങളുടെ മീറ്റിംഗിന് മുമ്പ് എന്നെ അറിയിക്കൂ.”}


“It\'s already done, Martin. She is an orphan. She belongs to an orphanage in Kerala and from there some company is sponsoring her studies. She is a BBA second-year student from Symbiosis Management College in Pune and six months before she joined us as an intern in our Bangalore office.”


{“അത് ഇതിനകം കഴിഞ്ഞു മാർട്ടിൻ. അവൾ ഒരു അനാഥയാണ്. അവൾ കേരളത്തിലെ ഒരു അനാഥാലയത്തിലെ അംഗമാണ്, അവിടെ നിന്ന് ഏതോ കമ്പനി അവളുടെ പഠനം സ്പോൺസർ ചെയ്യുന്നു. അവൾ പൂനെയിലെ സിംബയോസിസ് മാനേജ്‌മെന്റ് കോളേജിലെ ബിബിഎ രണ്ടാം വർഷ വിദ്യാർത്ഥിനിയാണ്, ഞങ്ങളുടെ ബാംഗ്ലൂർ ഓഫീസിൽ ഇന്റേണായി ചേരുന്നതിന് ആറ് മാസം മുമ്പ്.”}


“Hmmmm. What\'s her connection with Agni? “


“അവൾക്ക് അഗ്നി എന്ന വ്യക്തിയോട് അല്ല, മറിച്ച് അവൻറെ പൊസിഷൻ ആണ് പ്രശ്നം. ഞാൻ മനസ്സിലാക്കിയിടത്തോളം അവൾക്ക് വേണ്ടത് ബിസിനസ്സിൽ ഒന്നാമനാകാൻ ഒരു ചവിട്ടു പടി വേണം. അവളുടെ ഭാഷയിൽ ഒരു സപ്പോർട്ട്.”


“Ok... I am coming to Bangalore to meet her personally Arvind. Let see how it’s goes. Make all arrangements and yes, be very careful with her.”


“Ok, I will arrange a meeting at 11 am Leela Palace Hotel. Ok see you then tomorrow.”


കോൾ കട്ട് ചെയ്ത് ഏതാനും സെക്കൻഡുകൾ മുൻപു തന്നെ മാർട്ടിൻ വീണ്ടും അരവിന്ദനെ വിളിച്ചു.


“അരവിന്ദ് സ്വാഹയെ വെറും ഒരു പെണ്ണായി കാണരുത്. നമ്മുടെ രീതിയിലുള്ള നാളത്തെ മീറ്റിംഗ് അറേഞ്ച് ചെയ്താൽ മതി.”


“I know Martin. I will do like that only. There is some fire in her. No doubt about it.”


“Ok then bye.”


മാർട്ടിൻ കോൾ കട്ട് ചെയ്തു. പിന്നെ അരവിന്ദ് സ്വാഹയെ വിളിച്ചു.


“Martin will meet you with me tomorrow 10.30 at Sai Palace Hotel. മാർട്ടിൻ തന്നെ കാണാൻ എത്തും.”


“Sorry Arvind. I am not free at 10.30 am. If he is ok, we can meet after office time.”


“What?”


അരവിന്ദ് സ്വാഹ പറഞ്ഞത് വിശ്വാസം വരാതെ അത്ഭുതത്തോടെ ചോദിച്ചു.


“Martin\'s appointment കിട്ടുന്നത് തന്നെ എത്ര ബുദ്ധിമുട്ടുള്ള കാര്യം ആണെന്ന് അറിയാമോ?”


“Not for me Aravind.”


“മനസ്സിലായില്ല.”


അരവിന്ദ് സംശയത്തോടെ ചോദിച്ചു.


“എൻറെ എക്സ്പീരിയൻസ് ആണ് ഞാൻ പറഞ്ഞത്. ഏതാനും മണിക്കൂറുകൾക്ക് മുൻപ് ആണ് ഗോവൻ ബ്രദേഴ്സിനെ മീറ്റ് ചെയ്യാമെന്ന് നമ്മൾ സംസാരിച്ചത്.


Next day morning തന്നെ എന്നെ മീറ്റ് ചെയ്യാൻ വേണ്ടി ഞാൻ ഉള്ള ഇടത്തേക്ക് വരാൻ താല്പര്യം കാണിക്കുന്ന ഒരാളുടെ appointment ന് ഞാൻ അത്രയേ വില കൽപ്പിക്കുന്നുള്ളൂ.


മാത്രമല്ല എനിക്ക് അയാളെ കണ്ടിട്ട് പ്രത്യേകിച്ച് വലിയ മല മറക്കാൻ ഒന്നുമില്ല. തനിക്ക് നന്നായി അറിയാവുന്ന കാര്യമല്ലേ ഈ ഡീൽ നമുക്കിടയിൽ ഉള്ളതാണ് എന്ന്.”


“പിന്നെ അവരെ കാണാൻ നീ സമ്മതിച്ചത്?”


അരവിന്ദ് സ്വഹയോട് ചോദിച്ചു.


“അത് എനിക്കറിയാം നിനക്ക് തനിച്ച് എൻറെ ഡീൽ ഹാൻഡിൽ ചെയ്യാൻ സാധിക്കില്ല എന്ന്. പിന്നെ എനിക്ക് പറയാനുള്ളത് നേരെ മീഡിയേറ്റർ ആയ നിന്നെ അധികം ബുദ്ധിമുട്ടിപിക്കാതെ വേഗത്തിൽ കാര്യങ്ങൾ നീക്കണമെന്ന ചിന്ത മാത്രമാണ് അവരെ മീറ്റ് ചെയ്യാൻ സമ്മതിച്ചത്.”


സ്വാഹയുടെ അരവിന്ദും ആയുള്ള സംഭാഷണം മുഴുവനും ശ്രുതിയുടെ ഫോണിലൂടെ കേൾക്കുന്ന മാർട്ടിൻ അരവിന്ദന് മെസ്സേജ് അയച്ചു.


“Tell her after 6.30 pm, if she is ok, we can meet her tomorrow.”


മാർട്ടിൻറെ മെസ്സേജ് കണ്ടതും അരവിന്ദ് ശ്രുതിയെ നോക്കി. അവളുടെ മുഖത്തെ പരുങ്ങലിൽ നിന്നും അരവിന്ദ് മനസ്സിലാക്കി മാർട്ടിൻ എല്ലാം കേൾക്കുന്നുണ്ട് എന്ന്.


അവരുടെ കണ്ണു കൊണ്ടുള്ള നാടകവും അരവിന്ദന് മെസ്സേജ് വന്നതും കൂട്ടി വായിച്ചു ഒരു കള്ളച്ചിരിയോടെ സ്വാഹ അരവിന്ദനോട് പറഞ്ഞു.


“അരവിന്ദ് പുതിയ സമയം ആറു മണിക്ക് ശേഷം ആണെങ്കിൽ ഒക്കെ പറഞ്ഞോളൂ. പിന്നെ മീറ്റിംഗ് പ്ലേസ് ഇവിടെ അടുത്ത് ആയാൽ കൊള്ളാം. ട്രാവൽസ് സമയം കുറയ്ക്കാം അല്ലോ അതാണ്.”


എന്നാൽ സ്വഹയുടെ ആ സംസാരം അരവിന്ദനെയും ശ്രുതിയെയും മാത്രം അല്ല മാർട്ടിനെയും വല്ലാതെ അത്ഭുതപ്പെടുത്തി.


ശ്രുതി ചോദിച്ചു.


“നിനക്ക് എങ്ങനെ...?”


അതുകേട്ട് സ്വാഹ ചിരിയോടെ പറഞ്ഞു.


“അതൊന്നും പറഞ്ഞാൽ പുട്ടി ഭൂതത്തിന് മനസ്സിലാകില്ല. അതുകൊണ്ട് അത് വിട്. Aravind send me the new location and timing for tomorrow’s meet. I am going to my department now.”


അതും പറഞ്ഞ് അവൾ പുറത്തേക്ക് പോയതും അരവിന്ദ് ദേഷ്യത്തോടെ കൂടി ശ്രുതിയെ ഒന്നു നോക്കി.


ആ നോട്ടത്തിൻറെ അർത്ഥം മനസ്സിലായത് കൊണ്ടു തന്നെ അവൾ തൻറെ ഫോൺ അവനു നേരെ നീട്ടി. അവൻ ഫോൺ വാങ്ങി. അപ്പോൾ മാർട്ടിൻ പറഞ്ഞു.


“അരവിന്ദ് വളരെ സൂക്ഷിക്കണം. നമുക്ക് അവളെ അഗ്നിക്കെതിരെ ഉപയോഗിക്കാൻ പറ്റുന്ന ഒന്നാം തരം ടൂൾ ആയി കാണണം. Also let us meet before we go to her Aravind.”


“Ok.”


അത്രയും മാത്രം പറഞ്ഞ അരവിന്ദ് ഫോൺ കോൾ കട്ട് ചെയ്തു. അരവിന്ദ് കുറെ നേരം സ്വാഹയുടെ സംസാരം ആലോചിച്ചിരുന്നു.


ശ്രുതി അവനടുത്ത് വന്നിട്ടും ആദ്യമായി അരവിന്ദ് ചിന്തയിൽ നിന്നും ഉണർന്നില്ല.

ശ്രുതി അത്ഭുതത്തോടെ തന്നെയാണ് അത് ശ്രദ്ധിച്ചത്. തമ്മിൽ കണ്ട നാൾ മുതൽ ഇന്നു വരെ ഉണ്ടാകാത്ത ഒരു മാറ്റമാണ് അരവിന്ദനിൽ ഇന്ന് അവൾക്ക് കാണാൻ സാധിച്ചത്.


അത് അവളെ വല്ലാതെ ദേഷ്യം പിടിപ്പിച്ചു എന്നത് സത്യമാണെങ്കിലും അവൾ ഒന്നും പറഞ്ഞില്ല.


എന്നാൽ അരവിന്ദ് ആലോചിക്കുകയായിരുന്നു.


എങ്ങനെയാണ് സ്വാഹ തന്നെ തടയിടാനുള്ള ഇൻഫോർമേഷൻ കണ്ടു പിടിച്ചത്. ഓഫീസിലെ ആർക്കു മറിയാത്ത ഒന്നാണ് ഇവൾ വിളിച്ചു പറഞ്ഞ കാര്യങ്ങളെല്ലാം.

ശ്രുതിക്ക് അല്ലാതെ വേറെ ആർക്കും ഗോവൻ ബ്രദേഴ്സും ആയുള്ള എൻറെ റിലേഷൻഷിപ്പ് അറിയില്ല.


എന്നാൽ ഈ കാര്യത്തിൽ ശ്രുതിയെ സംശയിക്കുക എന്നാൽ ഞാൻ എന്നെത്തന്നെ അവിശ്വസിക്കുന്നതിന് തുല്യമാകും. പിന്നെ എങ്ങനെ?

എത്ര ആലോചിച്ചിട്ടും ഒരു ഉത്തരം കിട്ടാതായപ്പോൾ അവന് ആകെ ഭ്രാന്ത് പിടിക്കും പോലെ തോന്നി.


അൽപ നേരം ചിന്തിച്ചിരുന്ന ശേഷം അരവിന്ദ് അവളുടെ ഓർഫനേജിൽ അന്വേഷിച്ചു. അവിടെ എല്ലാവർക്കും സ്വാഹയെ അറിയാം. അവൾ പഠിക്കാൻ പൂനെയിൽ ആണെന്നും പറഞ്ഞു.

അപ്പോൾ അവൾ പറയുന്നത് എല്ലാം ശരിയാണ് എന്ന് അരവിന്ദ് തീർച്ചപ്പെടുത്തി.


പിന്നെ അവൻ ചെയ്തത് സ്വാഹക്ക് അഗ്നിയുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് അന്വേഷിക്കുകയായിരുന്നു. അവിടെയും അവന് നെഗറ്റീവ് ആൻസർ ആണ് കിട്ടിയത്.


തന്നെ ഇത്രയധികം ഇരുട്ടിൽ നടത്തിയ സംഭവം ഇതിനു മുൻപ് ഉണ്ടായിട്ടില്ല എന്ന് അരവിന്ദ് ഓർത്തു. DD ക്കൊപ്പം MBA ക്ക് അ പഠിക്കുമ്പോളാണ് അവൻറെ ഫാമിലിയെ കുറിച്ച് അറിയുന്നത്. അവനെ പർപ്പസ് ഓടുകൂടി തന്നെയാണ് ഫ്രണ്ട് ആക്കിയത്. Aim മറ്റൊന്നുമായിരുന്നില്ല.

Exposure of his family business.


പിന്നെ സാവധാനം DD യിൽ കൂടി മാർട്ടിനും ആയി കൂട്ടായി. ആ കൂട്ട് തനിക്കും മാർട്ടിനും ഒരു പോലെ പ്രോഫിറ്റ് ഉണ്ടായപ്പോൾ രണ്ടുപേർക്കും മുന്നോട്ടു പോകാൻ ബുദ്ധിമുട്ടുണ്ടായില്ല.


മാർട്ടിൻ ഒപ്പം നിന്ന് എങ്ങനെ മറ്റുള്ളവരിൽ നിന്നും അവരുടെ മണ്ണും, പെണ്ണും, പണവും തൻറെതാക്കാം എന്ന് പഠിച്ചു.


മാർട്ടിൻ വളരെ ഈസിയായി ഓരോ ചെറുകിട-ഇടത്തരം ബിസിനസ്സുകാരെ തൻറെ ഇരയാകുന്നത് അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട്.

പിന്നെ പിന്നെ മാർട്ടിനു വേണ്ടി തൻറെ കയ്യിലൂടെ മറഞ്ഞിട്ടുള്ള പലരുടെയും ഭാര്യമാരും പെണ്മക്കളും തനിക്കും വല്ലാത്ത ഒരു ലഹരിയായി ആയി മാറുന്നത് മനസ്സിലാക്കി താൻ അവൻറെ ബിസിനസ്സിൽ കൂടുതൽ ഇൻവോൾവ്ഡ് ആയി.


അതു പോലെ പലരുടെയും ബിസിനസ് സ്ഥാപനങ്ങൾ ടാർഗറ്റ് ചെയ്ത് വരുതിയിലാക്കി. പിന്നെ അതിലെ ലാഭത്തിൽ നിന്നും ബിസിനസ് തഴച്ചു വളർന്നു. മാർട്ടിൻ കേരളത്തിൽ തൻറെ വേരുറപ്പിച്ചു.


അങ്ങനെ നാലു വർഷം കൊണ്ട് താനും തൻറെ സ്ഥാനം നേടിയെടുത്തു എന്നു തന്നെ പറയാം. തൻറെ ഏറ്റവും വലിയ ക്യാപിറ്റലിൽ ഒന്നാണ് ശ്രുതി.

പിന്നെ പണം... അത് വേണ്ടുവോളം ഉണ്ടാക്കി.


അതിനെ മുഴുവനായും അല്ലെങ്കിലും പകുതിയെങ്കിലും വെളുപ്പിക്കാനുള്ള തൻറെ തലയിലുദിച്ച സംരംഭമാണ് ഈ ADG ഗ്രൂപ്പ് ഓഫ് കമ്പനി.


ഡ്രഗ്സ്സും, ഹ്യൂമൻ ട്രാഫിക്കിങ്ങും Fredy യും DD യും കളത്തിലിറങ്ങിയ ശേഷമാണ് പച്ച പിടിച്ചു വന്നത്. DD ക്ക് ഒപ്പം ഹ്യൂമൻ ട്രാഫിക്കിൽ ഞാനും ഇൻവോൾവ്ഡ് വാൻ തുടങ്ങിയത് ഗോവൻ ബ്രദേഴ്സ് ഐപിഎൽ ടീം വാങ്ങിയ സമയത്തായിരുന്നു.


വളരെ യധികം ബുദ്ധിമുട്ടി ആണെങ്കിലും ഇപ്പോഴും അതെല്ലാം നന്നായി തന്നെ നടക്കുന്നുണ്ട്. ഇടയ്ക്ക് ഗവൺമെൻറ് ചെറിയ രീതിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയെങ്കിലും അതൊക്കെ താൻ നന്നായി തന്നെ ഹാൻഡിൽ ചെയ്തു.


ഇടയ്ക്ക് ഒരു സ്പെഷ്യൽ ടീമിനെ തന്നെ ഗവൺമെൻറ് ഇതിനായി നിയമിച്ചിരുന്നു. എന്നാൽ തൻറെ പണത്തിനും പെൺ ശരീരത്തിനും മുകളിൽ പറക്കാത്ത ഉദ്യോഗസ്ഥന്മാർ വളരെ കുറവായതിനാൽ തന്നെ എല്ലാം നന്നായി തന്നെ നടന്നു.

ഇതിനിടയിൽ ചില സത്യസന്ധൻ മാരെ എങ്ങനെ നേരിടണം എന്ന് എനിക്ക് നന്നായി അറിയാവുന്നതു കൊണ്ട് അതും വലിയ പ്രോബ്ലം ഇല്ലാതെ സെറ്റായി.


അത്തരം കേസുകൾ പോലീസ് ഹെഡ് ക്വാർട്ടേഴ്സിൽ ഫയലുകളായി മാത്രമായി പൊടിയും ചിതലും പിടിച്ചു കിടക്കുന്ന കൂട്ടത്തിൽ എത്തിക്കാൻ വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടായിരുന്നില്ല.


 


സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 65

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 65

4.9
11165

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 65 പക്ഷേ ഇവൾ സ്വാഹ... കണ്ടനാൾ മുതൽ എന്നെ അത്ഭുതപ്പെടുത്തിയിട്ടേ ഉള്ളൂ. തൻറെ ശരീരത്തെ ഇത്രയും അവഗണിക്കാൻ ഈ പ്രായത്തിൽ ഉള്ള ഒരു പെണ്ണിന് എങ്ങനെ കഴിയും എന്നതായിരുന്നു ആദ്യത്തെ കണ്ടു മുട്ടലിൽ തനിക്ക് തോന്നിയത്. പിന്നീടങ്ങോട്ട് ഓരോ സംഭവവും അവളെ മനസ്സിൽ നിന്നും മാറ്റാൻ സാധിക്കാത്ത വിധം പതിപ്പിക്കുന്നത് ആയിരുന്നു. ഇന്നത്തെ ഈ നിമിഷം വരെ അവളുടെ ഒന്നിനെയും പേടിയില്ലാത്ത സംസാരവും, എന്തും തുറന്നു പറയാനുള്ള ചങ്കൂറ്റവും, എപ്പോഴും കൂൾ ആയുള്ള പെരുമാറ്റവും തന്നെ എപ്പോഴും അതിശയപ്പെടുത്തിയിട്ടേ ഉള്ളൂ. മാർട്ടിനെയും മറ്റു മുട്ടും പേടിക്ക