Aksharathalukal

രാവണ 💞 പ്രണയം
































ഏട്ടാ...

ദേഷ്യത്തോടെ   ജിത്തു വിന്റെ റൂമിലേക്ക് കയറി വന്ന അശ്വതി വിളിച്ചു

ജിത്തു നിവിയെ ഉറക്കി കൊണ്ടിരിക്കുകയായിരുന്നു കിച്ചു ബെഡിലും

ജിത്തു :  അച്ചു പതിയെ കുഞ്ഞ് ഉറങ്ങുന്നത് നീ കാണുന്നില്ലേ ഇവൾ എഴുന്നേറ്റാൽ പിന്നെ ഫങ്കഷൻ പോകാൻ പോലും കഴിയില്ല  ഇവൾ ശല്യപെടുത്തികൊണ്ടേയിരിക്കും..

അച്ചു  : അപ്പോൾ അമ്മയെ പോലെ ഏട്ടനും എന്നെ ഫങ്ക്ഷൻ പോകാൻ നിർബന്ധപ്പിക്കുവണോ..
എനിക്കൊന്നും വയ്യ അ പൂട്ടി ഭൂതതിനു മഞ്ഞൾപ്പൊടി വാരി തേക്കാൻ

അഥർവ് : പെണ്ണേ മഞ്ഞൾ തേയ്ക്കുന്ന്ത് ഹൽധിക്കാ  മെഹന്ദിക്ക്ല്ല

അച്ചു :ഇനി മെഹന്ധി ആണെകിലും ഹൽധി അണെങ്ക്ലും എന്നെ കൂട്ടണ്ട ഞാൻ പോകില്ല

കെറുവോടെ  മുഖവും വീർപ്പിച്ചു കൈകൾ കെട്ടി അധർവിന്റെ കൂടെ അച്ചുവും ബെഡിൽ വന്നിരുന്നു..

അശ്വതിയെ ഒന്ന് നോക്കിയിട്ട് നിവി ഉറങ്ങിയ എന്ന് ഉറപ്പുവരുത്തി അവളെ ബെഡിലെക്ക് കിടത്തി രണ്ടു വശവും തലയണയും എടുത്തു വെച്ച്  നെറുകയിൽ ഒരു മുത്തവും കൊടുത്തിട്ട്

ജിത്തു അശ്വതി യുടെ അടുത്തേക്ക് നടന്നു

ജിത്തു : അച്ചു....  മോളേ....

അച്ചു : വേണ്ട ഏട്ടാ സോപ്പിടാനൊന്നും നിൽക്കണ്ട ഞാൻ പോകാൻ പോകുന്നില്ല...

അശ്വതിയുടെ വാക്കുകൾ ഉറച്ചതായിരുന്നു

ജിത്തു : ഓക്കേ താഴെ നടക്കുന്ന്ത് എന്റെ മാത്രം ഫങ്ക്ഷൻ ആയിരുന്നെങ്കിൽ നീ പോകണ്ടായിരുന്നു ഞാനും നിന്നെ നിർബ്ബന്ധക്കാൻ വെരില്ലായിരുന്നു
എന്നാലേ ഹാളിൽ എന്റെ മാത്രമ്മല്ല നിന്റെ സിദ്ധു എട്ടന്റെയും കൂടി മെഹന്ദിയാ നടക്കുന്നെ അത് നീ മറന്നു പോയോ
സിദ്ധു അവൻ നിന്റെ കൂടി ഏട്ടൻ ആണെന്ന് ഞാനായിട്ട് പറഞ്ഞു തരെണ്ട കാര്യം ഉണ്ടോ .....
ഇല്ലല്ലോ
അപ്പോൾ. ബലൂൺ പോലെ ഈ  വീർത്തു കെട്ടിയ മുഖതെ കാറ്റൊക്കെ അഴിച്ചു വിച്ചിട്ട് ഒരുങ്ങി സുന്ദരി കുട്ടിയായിട്ട്  ഫങ്ക്ഷനു പോയേ

അശ്വതി മനസില്ലാമനസൊദെ  ജിത്തുവിന്റെ റൂം വിട്ട് ഫങ്ക്ഷൻ റെഡിയാകാൻ പോയി

ജിത്തു : ഒരു കുട്ടിയുണ്ടായലും എന്താ ഇതുവരെ അവളുടെ വാശിക്ക് കുറുമ്പിനും ഒരു മാറ്റവുമില്ല അല്ലേടാ

അഥർവ് : അവള് ഇപ്പോഴും നമ്മുടെ കുറുമ്പി അല്ലേടാ

അഥർവ് ഒരു ചിരിയോടെ ബെഡിൽ നിന്നും എഴുനെറ്റ് പോകാൻ തുടങ്ങിയതും ജിത്തു ചോദിച്ചു

നീ ഇതെവിടെ പോകുവാ...

അഥർവ്  : അമ്മ വിളിച്ചെടാ. ഈ റൂമിൽ ആണെങ്കിൽ പുല്ല് ഇപ്പോൾ റേജും കിട്ടുന്നില്ല ഇനി ഞാൻ തിരിച്ചു വിളിച്ചില്ലെങ്കിൽ അത് മതി അ പാവത്തിന് ടെൻഷനാകാൻ

ഫോണിന്റെ റേജും നോക്കി പുറത്തോട്ട് ഇറങ്ങിയതാണ് അധർവ് ചിലപ്പോൾ ഗ്രൗണ്ട് ഫ്ലോറിൽ നിന്നാൽ റേജ് കിട്ടുമെന്ന് കരുതി  ലിഫ്റ്റ് ഓപ്പൺ അകാൻൻ വേണ്ടി വെയിറ്റ് ചെയ്തു നിൽകുക്കയായിരുന്നു
ഇതേ സമയം ഫങ്ക്ഷൻ വേണ്ടി എല്ലാ ഒരുക്കങ്ങളും കഴിഞ്ഞു വരുകയായിരുന്നു ആദിയും ചന്തുവും റൂമിൽ പോയി ഫ്രഷ് ആയിട്ട് പെട്ടെന്ന്  ഫങ്ക്ഷൻ പോകാൻ വേണ്ടി ലിഫ്റ്റ് ഓപ്പൺ ആയി ചന്തു ചാടി ഇറങിയതും അഥർവ് ലിഫ്റ്റിലേക്ക് കയറിയതും ഒരുമിച്ചായിരുന്നു നിമിഷ നേരം കൊണ്ട്
അഥർവും ചന്തും കൂടി ദാ കിടക്കുന്നു നിലത്ത്
ഫോണിൽ നൊക്കി കൊണ്ട് നിന്നതുകൊണ്ട് അധർവ് ചന്തുവിനെ കണ്ടില്ലാ...

ചന്തു ഉടനെ തന്നെ അഥർവിന്റെ മുകളിൽ നിന്നും ചാടി എഴുനേറ്റു..

രാവിലെ ജിത്തു വിന്റെ വക ചവിട്ട് ഇപ്പോൾ ഒരു വീഴ്ച്ച കിച്ചുവിന്റെ നടുവിന്റെ കാര്യത്തിൽ ഒരു തീരുമാനമായി..
നടുവിന് കൈ കൊടുത്തു കൊണ്ട് എങ്ങനെയോ എഴുന്നേറ്റ് നിന്നു കൊണ്ട് കലിപ്പോടെ അഥർവ് ചോദിച്ചു

നിനക്ക് എന്താടി കണ്ണ് കണ്ടൂടെ മത്തങ്ങാ വലുപ്പത്തിൽ  ഒരു മുഖവും അതിനക്ത്  രണ്ട് തക്കാളി പോലുള്ള ഉണ്ട കണ്ണും ഇല്ലെടി നിനക്ക് എന്നിട്ട് മനുഷ്യനെ കൊല്ലാൻ നടക്കുവാണോ നീയ് 😤😤😡😡

ചന്തു : ഈ തക്കാളി പോലുള്ള രണ്ട് കണ്ണ് തന്റെ മുഖതും ഉണ്ടല്ലോ മനുഷ്യനെ വന്നിടിചിട്ട്  😠😠

അഥർവ് : നീ അല്ലേടി  എന്നെ ഇടിച്ചു വീഴ്ത്തിയത് 😤

ചന്തു : താനല്ലോടോ എന്നെ ഇടിച്ചത് (ചന്തുവും വിട്ടുകൊടുത്തില്ല) അർക്കറിയാം മനപൂർവ്വം വന്ന് ഇടിച്ചത് അല്ലെന്ന് അല്ലെങ്ക്ലും ഈ സുന്ദൗര്യം ഉള്ള പെണ്ണുങ്ങളെ കണ്ടാൽ അപ്പോൾ തുടങ്ങും ഞരമ്പു രോഗികൾക്ക്..😠

അഥർവ് : എടി നീ ഇതെങൊട്ടാ കയറി പോകുന്നേ..
ഒന്ന് താന്ന് തന്നെന്ന് വിചാരിച്ചു. സുന്ദരി ആണെന്ന് പോലും ഐശ്വര്യ റായ് ആണെന്നാ വിചാരം

ചന്തു : പിന്നെ പറയുന്നയാൾ അങ്ങ് ഷാരൂഖ് ഖാൻ ആണല്ലോ..😏😏

രണ്ടു പേരുടെയും തർക്കം കണ്ട്‌ രസം പിടിച്ചരിക്കുകയാണ് ആദി

ആദി :ചേട്ടാ മതി.. നിർത്ത് ചേട്ടൻ അറിയാതെ ഇവളെ വന്നൊന്ന് ഇടിച്ചു അതിനു ഒരു സോറി പറഞ്ഞേക്ക് പ്രശനം ഇവിടെ തീർന്നില്ലേ

ആദി ചന്തുവിനു സപ്പോർട്ട് നിന്നു

അഥർവ് : ഇവളോട്  സോറി അതും ഞാൻ no way...
അല്ല ഞാൻ എന്തിനു ഇവളോട് സോറി പറയണം

ശ്രവണിയേയും വൈശാലിയേയും കണ്ടിട്ട് പ്രോഗ്രാം നടക്കുന്ന ഹാളിലെക്ക് വന്ന വസുവിനും പണി കൊടുക്കാൻ ചന്തുവും ആദി യും മറന്നില്ല
മൈലാഞ്ചിക്കും സ്വീറ്റ്സിനുമൊക്കെ ഓഡർ ചെയ്തു മേടിക്കാനായി അക്കുവും വസുവും കൂടി പ്ലാനെർസിന്റെ കൂടെ   പൊയേക്കുകയയിരുന്നു
തിരികെ അതെല്ലാം സെറ്റ് ചെയ്തിട്ട് ഫങ്ക്ഷൻ ഒരുങനായി റൂമിലേക്ക് വരുമ്പോഴാണ് കോറിഡോറിൽ  വലിയ ബഹളം കേട്ടത്  നോക്കിയപ്പോൾ  ചന്തുവും ആദിയും അഥർവുമായിരുന്നു ബഹളത്തിനു പിന്നിൽ

വസുവും അക്കുവും കൂടി ആദി യുടെ അടുത്തേക്ക് പോയി

ഇതെന്താടി പറ്റിയേ...

വാസു ആദിയോട് തിരക്കി... ആദി നടന്ന കാര്യങ്ങൾ എല്ലാം വസുവിനോട് പറഞ്ഞു നടന്നതു കേട്ടപ്പോൾ തന്നെ വസുവിനു രണ്ട് പേരുടെയും   ഭാഗത്തും തെറ്റു ഉണ്ടെന്ന് മനസ്സിലായി

വസു :  എന്നിട്ട് നീ ഇവിടെ ഇത് കണ്ടുകൊണ്ടിരിക്കുവാണോ അവരെ പിടിച്ചു മാറ്റതെ

ആദി  : നല്ല രസമില്ലേ കാണാൻ

അക്കു :  രസം മാത്രം അല്ല കുറച്ചു കഴിയുമ്പോൾ  ഇവിടെ പലതും  നടക്കും ചേച്ചിമാരേ സംസാരിചു കൊണ്ട്
നിൽക്കാതെ അവരുടെ കാര്യതിൽ തീരുമാനം ഉണ്ടക്ക്  പിടിച്ചു മാറ്റിയില്ലെങ്കിൽ കിച്ചു ഏട്ടൻ പെണ്ണാണെന്ന് പോലും നോക്കില്ല ചിലപ്പോൾ തല്ലിയെന്നു വരും..
അങ്ങനെ തല്ലിയിട്ടുമുണ്ട്

ആദി : ചന്തു അടിമേടിച്ചു കൂട്ടുന്നതിനു മുൻപ്  അവളെ എങ്കിലും  എനിക്ക് രക്ഷിക്കണം

വസു ചന്തുവിന്റെയും കിച്ചു വിന്റെയും യുദ്ധത്തിനിടയിൽ കയറി

വാസു :   നിർത്തുന്നുണ്ടോ രണ്ടു പേരും  രണ്ട് പേരുടെ ഭാഗത്തമുണ്ട് തെറ്റ്... അതെങ്ങനെയാ ഭൂമിയിൽ കാലുവെച്ചാ നടക്കുന്നതെന്ന് രണ്ടു പേർക്കും വിചാരം ഇല്ലല്ലോ...

ചന്തു : അത്..വസു

വസു : അത് ഇതൊന്നുമില്ല അക്കു നീ ചേട്ടനെ വിളിച്ചു കൊണ്ട് പോയെ ആദി നീ ഇവളെ വിളിച്ചുകൊണ്ട് റൂമിലെക്കും പോയെ..

അഥർവും ചന്തുവും നിന്നെ പിന്നെ എടുത്തോളാമെന്ന് മനസിൽ പറഞ്ഞു തറപ്പിച്ചു നോക്കിയിട്ട് രണ്ടുപേരും രണ്ട് വഴിക്കായി പോയി

💞💞💞💞💞💞💞💞💞💞💞💞💞💞

മെഹന്ദി പാർട്ടിക്ക് ശേഷം അടുത്ത ദിവസം ഹൽദി പ്രൊഗാം ഉണ്ടായതു കൊണ്ട് തന്നെ മെഹന്ദി അധികം കലാപരിപാടികൾ ഉല്പെടുത്താതെ ചെറിയ രീതിയിലായിരുന്നു ചെറിയ ഫങ്ക്ഷൻ ആയാലും അതിന്റെ ഇല്ല പ്രൌഢിയോടും കൂടിയാണ് നടത്തുന്നത്..
മെലോടിയസ് ആയ ഹിന്ദിയും തമിഴ് പാട്ടുകളും ഹാൾ മുഴുവനും  മുഴങി കെട്ടുകൊണ്ടേയിരുന്നു മെഹന്ദിയിലെ ഓരോ നിമിഷങ്ങൾ  പകർത്താൻ ക്യാമറ മാൻമാരും ഹാളിൽ തന്നെ യുണ്ടായിരുന്നു...





മെഹന്ദി ഫങ്ക്ഷൻ സ്ത്രീകളുടേതായതിനാൽ  പുരുഷ ജനങ്ങൾക്ക് വലിയ റോൾ ഒന്നും അ ഫങ്ക്ഷനിൽ ഇല്ലായിരുന്നു എന്ന കരുതി അവരെ മാറ്റി നിർതിയിട്ടൊന്നുമില്ല  ഹീളിന്റെ പല ഭാഗത്തായി അവരെല്ലാം കൂട്ടം കൂടി സംസാരിച്ചു കൊണ്ടിരുന്നു..

വസുവും ആദിയും ചന്തു വും കൂടിയാണ് ആരതിയെ ഒരുക്കി കൊണ്ട് ഹാളിലേക്ക് വന്നത് ...




(ആരതി ഡ്രെസ്സ് )



(   വസു , ചന്തു, ആദി ഡ്രെസ്സ്  )

ഹിമയെ ഹാളിലെക്ക് കൊണ്ട് വന്നത് ജയയും ചിത്ര യും കൂടിയാണ്...



    (ഹിമയുടെ ഡ്രെസ്സ് )

ഹാളിൽ ആരതിയുടെ കൂടെ നിൽക്കുന്ന ആദി യേയും ചന്തു വിനെയും വസു വിനേയും കണ്ടപ്പോൾ ഹിമ ചെറുതായൊന്ന് ചിരിച്ചിട്ട്  തൊട്ടടുത്ത സോഫയിൽ വന്നിരുന്നു
കോളേജിൽ തമ്മിൽ കണ്ടാൽ ഒരു കാരണവും ഇല്ലാതെ ഇങ്ങോട്ട് ചൊറിഞ്ഞു കൊണ്ട് വെരുന്നവൾ ആണ് ഇന്ന് മൂന്നുപെരെയും ചിരിച്ചു കാണിച്ചത്
ഹിമ യുടെ ഈ പ്രവർതിയിൽ  മൂന്ന് പേരിലും അത്ഭുതമാണ് ഉണ്ടാക്കിയത്



വസു   :  ഇവള് നന്നായോ..

ചന്തു :  കല്യാണമൊക്കെ ആയില്ലേ ഒന്ന് ഒതുങാമെന്ന് അവളും കരുതി കാണും..
ജിത്തു ഏട്ടന്റെ അടുത്ത ഇവളുടെ ഒരു വിളച്ചിലും നടക്കില്ല ആൾ കാണുന്ന പോലെയല്ല..


ആദി  :    ഇപ്പോഴാണ് അവളുടെ ഹിമ കരടിയെന്ന വിളിപെരും യഥാർത്ഥ നെയിം സെയിം ആയത് ..അല്ലേ ചന്തു

ചന്തു  :  ഇവൾക്ക് ഇപ്പോഴെങ്കിലും  ഒരു പൊടിക്ക് പുട്ടി കുറയ്ക്കാമായിരുന്നില്ലേ ഉറങുപ്പൊൾ പോലും മേക്കപ്പ് ഇട്ടു കൊണ്ടാ ഉറങുന്ന്തെന്ന് പോലും എനിക്ക് സംശയ മുണ്ട്
എന്തായാലും സൂര്യട്ടേന്റെ പണം മുഴുവൻ തീരാൻ പോകുന്നത് ഇവൾക്ക് മേക്കപ്പ് ഐറ്റംസ് വാങ്ങി കൊടുത്തായിരിക്കും

ആദി യും ചന്തുവും ജിത്തു വിനെ കുറിച്ച് പറയുമ്പൊഴെല്ലാം വസു പോലും അറിയാതെ അവളുടെ ഹൃദയമിടിപ്പ് കൂടി കൊണ്ടേയിരുന്നു

ആരതി  :  മതിയെടി അവളെ ഇങ്ങനെ ട്രോളി കൊന്നത് ...

ചന്തു : ചേച്ചിക്ക് സിദ്ധു ഏട്ടന്റെ വീട്ടുകാരെ പറഞ്ഞപ്പോൾ നൊന്ത്ല്ലോ.... ഇങ്ങനെ ആണെങ്കിൽ കല്യാണം കഴിഞ്ഞാൽ പിന്നെ ഞങ്ങളെയൊന്നും വേണ്ടായിരിക്കുമ്മല്ലൊ...

ഹിമ ഹാളിൽ വന്നിരുന്നപ്പോൾ മുതൽ അവിടെയെല്ലാം ജിത്തു വിനെ തിരക്കിയെങ്കില്ലും അവനെ കണ്ടതെയില്ല

ജിത്തു ഏട്ടൻ എന്തിയെ അമ്മേ...

അടുത്ത് നിന്ന ജയയോട് ഹിമ ചോദിച്ചു..

ജയ : ഞാനും വന്നപ്പോൾഹാൾ മുഴുവനും നോക്കി അവനെ കണ്ടതേയില്ല ആ സിദ്ധു ഇവിടെ ഈ പെണ്ണിനെയും വായും  നോക്കി ഇവിടെ തന്നുണ്ട് ജിത്തു അവൻ ഇപ്പോൾ വെരുമയിരിക്കും. മോളെ നീയൊന്ന് വെയിറ്റ് ചെയ്യ്

അമ്മയും മോളും എത്ര വെയിറ്റ് ചെയ്താലും  ഏട്ടൻ ഇങ്ങോട്ട് വരില്ല.. ഏട്ടൻ വന്നാൽ അല്ലേ കാണാൻ പറ്റു
ഈ ഇഷ്ട്ടമെന്നു സ്നേഹം എന്നൊക്കെ പറയുന്നതെ നിർബ്ബന്ധിച്ചു നേടിയെടുക്കാവുന്ന ഒന്നല്ല നിർബ്ബന്ധിച്ചു നേടിയെടുത്താൽ തന്നെ അധിക നാൾ അതിന് ആയുസ്സും ഉണ്ടാവില്ല.. 😏😏

ഇത്രയും പറഞ്ഞു കൊണ്ട് അശ്വതി ഹിമയ് അവ്ക്ഞ്ജ യോടെ ഒന്ന് നോക്കിയിട്ട് ആരതി യുടെ അടുത്തേക്ക് പോയി ..

മറുപടിയൊന്നും പറയാതെ ഹിമ
ദേഷ്യം പല്ലുകൽകിടയിൽ വെച്ച് കടിച്ചമർതി..
ഹിമയിൽ നിന്നും  ആരതി യുടെ അടുത്തേക്ക് പോയ അശ്വതി യുടെ മുഖം  വിടരുന്നതു കണ്ട  ജയ പറഞ്ഞു

ജയ :  വന്നുകയറിവൾക്കെല്ലാംവീട്ടിൽ ഉള്ളവരെകാളും അവകഷവും അധിക്കരവും അണല്ലൊ മോളേ അതെല്ലാം മാറാറിയെടുക്കാൻ നീ ആ വീട്ടിൽ ഉണ്ടായേ പറ്റു..

ജിത്തു ഏട്ടന്റെ താലി അതുമണിഞ്ഞ്   ഞാൻ അ വീട്ടിൽ മരുമകൾ ആയി കയറിയാൽ പിന്നെ ഇവളെ ആയിരിക്കും ഞാൻ ആദ്യമായി പുറതാക്കുന്ന്ത് അമ്മേ.. ആ കാര്യ ത്തിൽ അമ്മ വിഷമിക്കണ്ട

പകയോടെ ഹിമ അച്ചുവിനെ നോക്കി കൊണ്ട്  ജയയോട് പറഞ്ഞു

ആരതിക്കും ഹിമയ്ക്കും മൈലാഞ്ചി യിട്ടതിനു ശേഷം  വിവിധതരം ഡിസൈൻ ലായി ഓരോരുതരുടേയും കയ്യിലും കാലിലും മൈലാഞ്ചി ചുവപ്പ്‌ കൊണ്ട് മൂടി..

മൈലാഞ്ചിയിട്ടതിനു ശേഷം
ആരതിക്കു വിശക്കുന്നു യെന്ന് പറഞ്ഞ വരുണിന്റെ അടുത്തേക്ക് വന്നത്
ആരതിയുടെ വരവിന്റെ ഉദ്ദേശം മനസിലാക്കിയ വരുൺ യതൊരു മടിയും കൂടാതെ ഭക്ഷണമിടുതു കൊണ്ട് വന്ന് ആരതി ക്കു വാരി കൊടുത്തു ..
  ഇത് കണ്ടപ്പോൾ
വസുവും ആദിയും ചന്തുവും വരുണിന്റെ  അടുത്തേക്ക് വന്നു വാ തുറന്നു കാണിച്ചു പ്ലേറ്റിൽ നിന്നുമെടുത്ത അടുത്ത  ഓരോ ഉരുളയും വരുൺ നാലു പേർക്കും കൂടി വാരി കൊടുത്തു
അപ്പോഴാണ്  ആദി മാറി നിൽക്കുന്ന പ്രിയയെ കണ്ടത് അവൾ ഉടനെത്തന്നെ പ്രിയയുടെ അടുത്തേക്ക് പോയി പ്രിയയെയും കൂട്ടികൊണ്ട വന്നു
വരുണിന്റെ അടുത്ത് പ്രിയ എത്തിയതും പെട്ടെന്ന് അവളുടെ മുഖം മാറി ചെറു ദേഷ്യം മുഖത്തു സ്ഥാനം പിടിച്ചു...
വരുൺ തന്റെ അടുത്ത് വന്നുനിൽകുന്ന പ്രിയയെ കണ്ടതും കുറച്ചു മുൻപ് റൂമിൽ നടന്ന ഓരോന്നും മനസിലെക്ക് കടന്ന് പോയി..

പ്രിയയും വരുണും തമ്മിൽതമ്മിൽ കൂർപ്പിച്ചു നോക്കുന്നതും നോക്കി നിൽകുകയാണ് ആരതിയും ബാക്കി മൂന്ന് പേരും..

ചന്തു  :  ഏട്ടൻ ഇതെന്തു നോക്കി നിൽകുവാ ഒരു ഉരുള എട്ടതിക്കും വാരി കൊടുക്ക്
ഏട്ടത്തിയുടെ കൈയ്യിലും മൈലാഞ്ചി ഇട്ടേക്കുവാ..

വരുൺ ഒരു ഉരുള പ്രിയക്ക് നീട്ടിയതും അവൾ വാ തുറന്ന് അ ഉരുള സ്വീകരിച്ചു പക്ഷേ വരുണിനു പ്രിയയുടെ വായിൽ നിന്നും കൈവിരൽ തിരിച്ചെടുക്കാൻ കുറച്ചു കഷ്ട പെടേണ്ടി വന്നു

വരുൺ ഭക്ഷണം അഞ്ചു പേർക്കും വാരി കൊടുക്കുന്ന സന്തോഷ നിമിഷത്തെ
  ക്യാമറമാൻമാർ തന്റെ ക്യാമറയിൽ പകർത്തി.

💞💞💞💞💞💞💞💞💞💞💞💞💞💞💞

മെഹന്ദി ഫങ്ക്ഷനൊക്കെ കഴിഞ്ഞു  വസുവും ആദിയും ചന്തവും ഒന്നുറങ്ങി കഴിഞ്ഞപ്പൊഴാണ്
വാതിൽ ആരോ മുട്ടുന്ന ശബ്തം കേട്ടത്
ആദ്യം എഴുനെട്ടത് ആദി യാണ് പിന്നെ ചന്തുവും  എന്നാൽ ഇതൊന്നും
അറിയാതെ വസു സുഖ ഉറക്കമായിരുന്നു

ചന്തു :  ആരാടി ഈ രാത്രിയിൽ  മനുഷ്യനെ ഉറക്കത്തത് 🥱🥱

കണ്ണുകൾ തിരുമികൊണ്ട് ചന്തു പറഞ്ഞു

ആദി  : എന്റെ മറ്റവൻ 😤😤

ചന്തു :   ആണോ എങ്കിൽ അവനോട് നാളെ നേരം വെളുക്കുമ്പോൾ വരാൻ പറ..😌😌

ഇതും പറഞ്ഞ് ചന്തു  വീണ്ടും ബെഡിലെക്ക്  കിടക്കാൻ  പോയതും ആദി അവളെ കുത്തി പൊക്കി എഴുനെൽപ്പിചു

ആദി : ഇങ്ങോട്ട് എഴുന്നേറ്റ് വാടി ആരാണെന്ന് നോക്കാം

ആദി ലൈറ്റ് ഓണാക്കി  ഡോർ തുറന്നു നോക്കിയതും കണ്ടത് പ്രിയയെ യാണ്..

ആദി :  എന്താ ഏട്ടത്തി ഈ സമയത്ത്

പ്രിയ :  ഇവിടെ ഈ റൂമിൽ ഒരാൾക്കും കൂടി കിടക്കാൻ സ്ഥലം ഉണ്ടല്ലോ ഇല്ലെങ്കിലും കുഴപ്പമില്ല  നിങ്ങൾ സോഫയിലും ഞാൻ ബെഡിലും കിടന്നു കൊള്ളാം...

ഇത്രയും പറഞ്ഞു കൊണ്ട് പ്രിയ ബെഡിലെക്ക് കയറി കിടന്നു

ഇതെന്താ സ്ംഭവംമെന്ന് അറിയാതെ ചന്തുവും ആദിയും പ്രിയയെ നൊക്കുകയായിരുന്നു

ആദി :  ഏട്ടത്തി എന്താ ഇവിടെ...

ചന്തു : പ്രഫസെർ സ്റ്റുഡന്റിനെ ക്ലാസ്സിൽ നിന്നും പുറതാക്കിയെന്നാ തോന്നുന്നേ.....

ഇതുവല്ലതും അത് അറിയുന്നുണ്ടോ യെന്ന് നോക്കിയേ....

സുഖമായി ബെഡിൽ കിടന്നുറങ്ങുന്ന വസു വിനെ നോക്കികൊണ്ട് ആദി പറഞ്ഞു..

ഈ സമയം കൊണ്ട് ചന്തു ബെഡിൽ കിടന്നു...

ആദി  : എടി ഞാൻ എവിടെ കിടക്കും.....

ചന്തു: സോഫയിൽ ഇഷ്ടം പോലെ സ്ഥലം ഉണ്ട് ഞാൻ നിന്നെ ശല്യ പെടുത്താൻ വരില്ല ഗുഡ് നൈറ്റ്‌ ..😴😴😴

ആദി :  😠😠😠

                            തുടരും..... ☃️☃️




രാവണ 💞 പ്രണയം

രാവണ 💞 പ്രണയം

4.5
2834

രാത്രി 7 മണി മുതലാണ്  ഹോട്ടലിലെ ഫങ്ക്ഷൻ ഹാളിൽ ഹൽദി പ്രൊഗാം ക്രമീകരിച്ചിരിക്കുന്നത് വധു വരന്മർക്ക് ഇരിക്കാനുള്ള സ്റ്റേജ് മുതൽ ഹാൾ മുഴുവനും മഞ്ഞ പൂക്കൾ കൊണ്ട് അലങ്കരിച്ചിരുന്നു.. യാരൊ യാരോടി എന്ന അലയ്പായുതെ സിനിമയിലെ പാട്ടും ഹാളിൽ മുഴങി കേട്ടു കൊണ്ടിരുന്നു  🌼🌻🌼🌻🌼🌻🌼🌻🌼🌻🌼🌻🌼🌻🌼 വസു ഇതേതാടാ ഡ്രസ്സ്‌.. ഡ്രസിങ് റൂമിൽ നിന്നും ഒരുങ്ങി ഇറങ്ങിവന്ന വസുധ യെ കണ്ടു കൊണ്ട് അമ്പരന്ന് ചന്തു ചോദിച്ചു.. ചന്തുവിന്റെ ചോദ്യം കേട്ടാണ് ആദിയും  വസുവിനെ ശ്രദ്ധക്കുന്നത് ഇളം മഞ്ഞ നിറത്തിലുള്ള  ലഹങ്കയും  അതിനു ചേർന്ന വൈറ്റ് നെക്ക്ളെയ്സുമാണ് വേഷം ഈ ഡ്രെസ്സിൽ അവൾ അത