Aksharathalukal

♡...𝙳𝚎𝚗𝚜𝚒𝚝𝚢 𝚘𝚏 𝚝𝚛𝚞𝚎 𝚕𝚘𝚟𝚎...♡










ഭാഗം  -1



\" എന്നാൽ കേട്ടോ ഈ  * ᴀʟᴇxy ʀᴀɪᴋᴀ ᴠɪʟʟɪyᴀᴍᴇꜱ  * ന് ഒരു പാതി ഉണ്ടെങ്കിൽ അത് നിന്നെ പോലുള്ള ഒരു തേവിടിശ്ശി ആയിരിക്കില്ല. ഇനി ഇതും പറഞ്ഞു എന്റെ മുമ്പിൽ ഏങ്ങാനും നിന്നെയോ നിന്റെ തന്തപടിയേയോ ഞാൻ കണ്ടാൽ.. \"


അത്രയും പറഞ്ഞു അവൻ അത്യധികം ദേഷ്യത്തോടെ ആ വീട്ടിൽ നിന്നും ഇറങ്ങി... അവിടെ ഉണ്ടായിരുന്ന എല്ലാവരും അവന്റെ മുഖത്തെ ഭാവം കണ്ട് പേടിച്വിറച്ചു പോയിരുന്നു..


അവന്റെ ബ്ലാക്ക് ഓടിയിൽ കയറി അവൻ അവിടെ നിന്നും പുറത്തേക്ക് ചീറി പാഞ്ഞു പോയി..


\" ഇല്ല ഡാഡ്.. എനിക്കവനെ വേണം
അവൻ ഇല്ലാതെ എനിക്ക് പറ്റില്ല... എന്റെ കഴുത്തിൽ ഒരു മിന്ന് വീഴുന്നുണ്ടെങ്കിൽ അത് ʟᴜᴄᴋxy യുടെ മാത്രം ആണ്... \"


\" നീ ഇങ്ങനെ ടെൻഷൻ ആവാതെ മോളേ... അവനെയും അവന്റെ സ്വത്തുക്കളെയും അവന്റെ പലതിനെയും നമുക്കങ്ങനെ വിട്ട് കളയാൻ പറ്റോ.. അവനെ നിനക്ക് തന്നെ കിട്ടും.. \"


അത്രയും പറഞ്ഞു അവളും അവളുടെ അപ്പനും ഒരു കുടിലത നിറഞ്ഞ ചിരി ചിരിച്ചു..എന്നാൽ എല്ലാ തെറ്റും ഒരു നാൾ പുറത്ത് വരും എന്നറിയാതെ അവർ ആസ്വദിച്ചു ചിരിച്ചു...

എന്നാൽ അവിടെ ഭിത്തിയിൽ മാല ഇട്ട് വെച്ചിരുന്ന ഫോട്ടോ അവിടെ നടക്കുന്ന കാഴ്ചകൾ എല്ലാം കണ്ട് ഒന്ന് ചിരിച്ചു.. വെറും പുച്ഛം നിറഞ്ഞ ചിരി...സത്യം എല്ലാം പുറത്തറിയാൻ പോവുന്നു എന്ന വിധത്തിൽ..



🦋★★★★★★★★★★★★★★★★★★🦋



\" ഇനി നിനക്ക് ഒരു പെണ്ണിന്റെ ചൂടറിയണം
എന്നുണ്ടെങ്കിൽ വന്നാൽ മതിട  ഈ * ᴩᴜᴊᴀ ʀᴀɪᴋᴀ ᴠɪʟʟyᴀᴍᴇꜱ *  ന്റെ അടുത്തേക്ക്...


അത്രയും പറഞ്ഞു  അവിടെ നിലത്തായി കിടക്കുന്ന അവന്റെ നെഞ്ചും കുടിന് ഒരു ചവിട്ടും കൊടുത്ത് അവൾ അവിടെ നിന്നും നടന്നുനീങ്ങി..

അവൾക്ക് പോവാൻ ആയി അവിടെ കൂട്ടംകുടിനിന്നരുന്ന കോളേജ് വിദ്യാർത്ഥികൾ എല്ലാം അവൾക്കായി വഴിമാറി കൊടുത്തു....


അവൾക് കോളേജ് ഗേറ്റ് ന്റെ അടുത്തു എത്തിയപ്പോളേക്കും ഒരു ബ്ലാക്ക് ഓടി അവളുടെ മുന്നിൽ വന്ന് നിന്നിരുന്നു..


മറ്റൊന്നും ശ്രെദ്ധിക്കാതെ അവൾ ആ വണ്ടിയുടെ കോ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി ഇരുന്നു.. അവൾ കയറിയ ഉടനെ തന്നെ ആ വണ്ടി അവിടെനിന്നും ചീറി പാഞ്ഞുപോയി...


അവിടെ കണ്ടുനിന്നിരുന്നവരിൽ ആ കാഴ്ച വലിയൊരു ഭീതി ഉളവാക്കി....



🦋★★★★★★★★★★★★★★★★★★🦋



എന്നാൽ മറ്റൊരിടത്തു തന്റെ സ്വപനം മുറിഞ്ഞ ആലസ്യത്തിൽ അവൻ കിടക്കയിൽ നിന്നും എണീറ്റ് പുറത്തേക്ക് ഇറങ്ങി..

അതിരാവിലെ തന്നെ തന്റെ പ്രെഭാത കൃത്യങ്ങൾ എല്ലാം ചെയ്തു ഒരു തുവെള്ള ഷർട്ടും കറുപ്പ് കരയുള്ള മുണ്ടും ഉടുത്തു അവൻ തന്റെ കള്ളകണ്ണനെ കാണാൻ ആയി പുറപ്പെട്ടു...


പ്രെഭാതത്തിലെ സൂര്യരശ്മികൾ എല്ലാം മലയിടുക്കിൽ നിന്നും പുറത്തേക്ക് വരുന്നു.. ഗ്രാമീണ സുന്ദരിയുടെ കവിളിൽ നാണത്തിന്റെ ചുവപ്പ് രാശി വിരിച്ചതുപോലെ ആ മലയിടുക്കിൽ നിന്നും ഉയരുന്ന സൂര്യന്റെ പ്രെഭ അവിടെ എങ്ങും വ്യാപിച്ചു...


        
              തുടരും
                         ✍️✮⃝🌺അത്തിച്ചി𝄟⃝💚


ന്യൂ സ്റ്റോറി ആണേ.. സപ്പോർട്ട് ഒണ്ടേൽ തുടരാട്ടോ... മറ്റേ സ്റ്റോറി എഴുതി തുടങ്ങില്ല... പറ്റുന്നപോലെ നാളെയോ മറ്റന്നാളോ ഇടാം... 🤗



♡... 𝙳𝚎𝚗𝚜𝚒𝚝𝚢 𝚘𝚏 𝚝𝚛𝚞𝚎 𝚕𝚘𝚟𝚎 ...♡

♡... 𝙳𝚎𝚗𝚜𝚒𝚝𝚢 𝚘𝚏 𝚝𝚛𝚞𝚎 𝚕𝚘𝚟𝚎 ...♡

4
321

ഭാഗം  -2\" എന്താണ് അല്ലുച്ച നിങ്ങടെ സാന്ദ്ര  മോൾ ആയിട്ടുള്ള കല്യാണം എവിടം വരെ എത്തി നടക്കുവോ... 🧐\"\" എന്തോരം ആട്ടി ഓടിച്ചാലും പോവുകേല്ലെന്ന് പറഞ്ഞു പുറകെ കൂടിയിരിക്കുവാ നാശം... കുറച്ചു നാളത്തേക്ക് തന്തേടേം മോൾടെയും ശല്യം കാണില്ല... അതിനൊക്കെ ഉള്ളത് നിന്റെ അല്ലുച്ചൻ ചെയ്തിട്ടുണ്ട് മോളേ... \"\" ഹോ.. ആ പിശാജ് എന്റെ നാത്തൂൻ ആയി വരുന്നത് എനിക്ക് ഓർക്കാൻ കൂടി മേല... \"നേരത്തെ അലെക്സി ഒരു വീട്ടിൽ നിന്ന് കലിപ്പിട്ട് ഇറങ്ങി വന്നില്ലേ.. ആ കാര്യം ആണ് പറയുന്നത്...\" അല്ല പൂച്ചക്കുഞ്ഞെ ഇന്നെന്തായിരുന്നു കോളേജിൽ പ്രശ്നം... ഏതോ ഒരു പാവം പിടിച്ചവനെ നീ പട്ടിണിക്കിട്ടു എന്നൊക്കെ പറ