Aksharathalukal

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 88

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 88


സ്വാഹ രണ്ടുപേരെയും നോക്കി ഒരു ഭാവ വ്യത്യാസവും ഇല്ലാതെ പറഞ്ഞു.


“Yes Fredy...”


“Why? What happened to you in this last movement?”


ഇങ്ങനെ ഒരു ട്വിസ്റ്റ് അവർ രണ്ടുപേരും ആലോചിച്ചു പോലുമില്ല എന്നതായിരുന്നു സത്യം.


മാർട്ടിൻ ദേഷ്യത്തോടെ, വല്ലാത്ത ഇറിറ്റേഷനോടെ ചോദിച്ചു.


മാർട്ടിൻറെയും ഫ്രെഡിയുടെയും മുഖഭാവം നോക്കി പുഞ്ചിരിയോടെ സ്വാഹ പറഞ്ഞു.


“Nothing special Martin. Everything going well as per my plan only.”


അവൾ പറയുന്നത് എന്താണെന്ന് വ്യക്തമായി മനസ്സിലാകാത്തത് കൊണ്ട് രണ്ടുപേരും പരസ്പരം മുഖത്തു നോക്കി. പിന്നെ ഫ്രെഡി ചോദിച്ചു.


“സ്വാഹ, please explain... If you are going to ditch us in the last movement... “


ഫ്രെഡി പറഞ്ഞു തീരുന്നതിനു മുൻപ് തന്നെ സ്വാഹ ഇടയിൽ കയറി ചോദിച്ചു.


“I really can\'t understand why you are getting upset. I already submitted my application and documents.”


{“നിങ്ങൾ എന്തിനാണ് അസ്വസ്ഥനാകുന്നതെന്ന് എനിക്ക് ശരിക്കും മനസ്സിലാകുന്നില്ല. ഞാൻ ഇതിനകം എന്റെ അപേക്ഷയും രേഖകളും സമർപ്പിച്ചു.}


സ്വാഹ പറഞ്ഞതു കേട്ട് മാർട്ടിൻ പെട്ടെന്ന് ചോദിച്ചു.


“What did you say?”


അവൻറെ ചോദ്യത്തിൽ ആശ്വാസവും സന്തോഷവും എല്ലാം നിറഞ്ഞു നിന്നിരുന്നു. കൈ വിട്ടു പോയി എന്ന് വിചാരിച്ച എന്തോ ഒന്ന് പെട്ടെന്ന് തിരിച്ചു കിട്ടിയ ഭാവമായി മാർട്ടിനും ഫ്രെഡിക്കും. അവരെ നോക്കി ഉറച്ച ശബ്ദത്തോടെ സ്വാഹ പിന്നെയും പറഞ്ഞു.


“I was ready with all documents, so did not waist more time on it. I submitted yesterday only.”


{ \"എല്ലാ രേഖകളുമായി ഞാൻ തയ്യാറായിരുന്നു, അതിനാൽ കൂടുതൽ സമയം എടുത്തില്ല. ഞാൻ ഇന്നലെ മാത്രമാണ് സമർപ്പിച്ചത്.}


അവൾ വളരെ സിമ്പിളായി പറയുന്നത് കേട്ട് മാർട്ടിനും ഫ്രെഡിയും അല്പം അമ്പരപ്പോടെ അൽപ നേരം അവളെ നോക്കിയിരുന്നു.


അവരുടെ സംഭാഷണത്തെ മുറിച്ചു കൊണ്ട് കണാരൻ ജ്യൂസുമായി വന്നു. രണ്ടുപേരും ഗ്ലാസിലെ ജ്യൂസ് ഒറ്റ വലിക്ക് തന്നെ കുടിച്ചു തീർത്തു. അതുകണ്ട് സ്വാഹ ഒരു പുഞ്ചിരിയോടെ ഇരുന്നു. അല്പസമയത്തെ നിശബ്ദതയ്ക്കു ശേഷം മാർട്ടിൻ തന്നെ സംസാരിച്ചു തുടങ്ങി.


“That\'s really quick Swaha.”


“Thanks Martin... Can you tell me what you wanted to discuss about...?”


സ്വാഹ മാർട്ടിനോട് ആയി ചോദിച്ചു.


“Yes… yes... I am coming to that only.


ADG Group, കമ്പനി താൻ തൻറെ പേരിൽ ആക്കി എന്ന് ഞാൻ അറിഞ്ഞു.”


ഒരു പേടിയും കൂടാതെ അവൾ പറഞ്ഞു.


“Yes, I did...


അരവിന്ദ് മനസ്സിലാക്കി കഴിഞ്ഞു എന്തൊക്കെ ആരൊക്കെ ചെയ്താലും അവൻ ഇനി ജയിലിനു പുറത്തു വരില്ല എന്ന്. അത് അവനെ പറഞ്ഞു മനസ്സിലാക്കിച്ചപ്പോൾ ഒരു മടിയും കൂടാതെ അരവിന്ദ് ADG Group കമ്പനി എനിക്ക് എഴുതി തന്നു അത്രമാത്രം.”


അതുകേട്ട് മാർട്ടിൻ ചിരിയോടെ സ്വാഹയോട് പറഞ്ഞു.


“Do you really think that is the reason he signed those documents? No Swaha... the reason behind it is something else.”


{“അയാളാണ് ആ രേഖകളിൽ ഒപ്പിടാൻ കാരണമെന്ന് നിങ്ങൾ ശരിക്കും കരുതുന്നുണ്ടോ? അല്ല സ്വാഹാ... അതിനു പിന്നിലെ കാരണം മറ്റൊന്നാണ്.”}


സ്വാഹ മറുപടിയൊന്നും പറയാതെ അവൻ എന്താണ് പറയാൻ പോകുന്നത് എന്ന് ഒന്ന് ശ്രദ്ധിച്ചു കേൾക്കുകയായിരുന്നു.


“The real reason is that he is owning only 40% of shares in ADG.”


അരവിന്ദ് ഒരു പ്രശ്നവുമില്ലാതെ സൈൻ ചെയ്തു തന്നപ്പോൾ തന്നെ സ്വഹക്ക് ഒരു സംശയം മനസ്സിലുണ്ടായിരുന്നു. എന്തോ ഇതുപോലെ ഒരു കുരുക്ക് കാണും എന്ന്. ഇപ്പോൾ എല്ലാം ക്ലിയർ ആയി. ഒന്നും കാണാതെ അരവിന്ദ് ഇത്ര ഈസിയായി തൻറെ സാമ്രാജ്യം മുഴുവനും ആർക്കും എഴുതി കൊടുക്കില്ല എന്ന് ഓർക്കാനുള്ള ബുദ്ധിസാമർത്ഥ്യം എന്തൊക്കെയായാലും സ്വഹക്ക് ഉണ്ട്. ഇങ്ങനെ എന്തെങ്കിലും ഒന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും സ്വാഹ അതൊന്നും ഒന്നും മുഖത്ത് കാണിച്ചില്ല.

അവളുടെ ബ്ലാങ്ക് ഫെയ്സ് കണ്ടു അല്പം സംശയത്തോടെ തന്നെ മാർട്ടിൻ പിന്നെയും പറഞ്ഞു.


“Remaining 60% is mine Swaha, but that is a secret agreement between me and Aravind.”


മാർട്ടിൻ അതു പറഞ്ഞതും സ്വാഹയുടെ മനസ്സിൽ സന്തോഷം നിറഞ്ഞു. ഇനി എങ്ങനെ കാര്യങ്ങൾ നടത്തണമെന്ന് തനിക്കറിയാമെന്ന് അവൾ മനസ്സിൽ കണക്കു കൂട്ടി. പിന്നെ അവൾ ചോദിച്ചു.


“മാർട്ടിൻ പറഞ്ഞു വരുന്നത് ലീഗലി ADG Group എൻറെ പേരിൽ അല്ല എന്നാണ്. Am I right Martin?”


“No, no not like that... but the truth is that only.”


സ്വാഹ അങ്ങനെ ചോദിച്ചപ്പോൾ മാർട്ടിൻ പെട്ടെന്നു തന്നെ പറഞ്ഞു.


“Ok, in that case, I believe you came here now with a deal right Martin?”


{ ശരി, അങ്ങനെയെങ്കിൽ, നിങ്ങൾ ഇപ്പോൾ ഇവിടെ വന്നിരിക്കുന്നത് ശരിയായ മാർട്ടിനുമായിട്ടാണെന്ന് ഞാൻ വിശ്വസിക്കുന്നു}


അവൾ അങ്ങനെ ചോദിച്ചപ്പോൾ മാർട്ടിനും ഫ്രെഡിയും പരസ്പരം ഒന്നു നോക്കി. പിന്നെ മാർട്ടിൻ പറഞ്ഞു.


“Wow... you are amazing Swaha.”


അതുകേട്ട് സ്വാഹ പറഞ്ഞു.


“Go ahead Martin...”


അവൾ അങ്ങനെ പറഞ്ഞു അതും മാർട്ടിൻ അവളെ തന്നെ നോക്കി ഇരിക്കുകയായിരുന്നു.


എന്നാൽ സ്വാഹ എങ്ങനെയാണ് മാർട്ടിനോട് സംസാരിക്കുന്നതും, ഡീൽ ചെയ്യുന്നതും, അവളുടെ കോൺഫിഡൻസ്, ഒരു പേടിയും ഇല്ലാതെ കൂളായി ഉള്ള സംസാരം എല്ലാം വായും പൊളിച്ചു കേട്ട് കൊണ്ടിരിക്കുകയായിരുന്നു ഫ്രെഡി.


ഫ്രെഡിയുടെ ആ ഇരിപ്പു കണ്ട് മാർട്ടിൻ ചിരിച്ചു പോയി. പിന്നെ സ്വാഹയെ നോക്കി പറഞ്ഞു.


“So, the deal is very simple. നീ ആഗ്രഹിച്ചു നേടിയെടുത്ത ADG Group നിൻറെ പേരിൽ ആണെന്നും പറഞ്ഞ് documents സബ്മിറ്റ് ചെയ്തു. ഇപ്പോൾ എനിക്ക് വേണമെങ്കിൽ അത് ഫജ്ജ്ഡ് documents ആണെന്ന് പറഞ്ഞ് നിന്നെ നോമിനേഷനിൽ നിന്നും eliminate ചെയ്യാൻ സാധിക്കും എന്ന് നിനക്കറിയാം.”


അതുകേട്ട് സ്വാഹ പൊട്ടിച്ചിരിച്ചു പോയി.


“I am 100% sure you will not do that. നീ അത് ഒരിക്കലും ചെയ്യില്ല എന്ന് എനിക്ക് നൂറുശതമാനവും ഉറപ്പുണ്ട് മാർട്ടിൻ.”


സ്വാഹ ഒന്നും ആലോചിക്കാതെ മറുപടി പറഞ്ഞു.


അതുകേട്ട് കിളികൾ എല്ലാം പറന്നു പോയി ഇരിക്കുന്ന ഫ്രെഡി അറിയാതെ ചോദിച്ചു പോയി.


“What? How? I mean Why did you said like that?”


“Because answer is very simple. I am fighting against Agni.”


“അഗ്നിയെ തോൽപ്പിക്കേണ്ടത് എന്നെ പോലെ തന്നെ, അല്ലെങ്കിൽ എന്നെക്കാൾ കൂടുതൽ ആവശ്യം മാർട്ടിൻറെതാണ്.”


സ്വാഹ പറഞ്ഞത് കേട്ട് ഫ്രെഡി മാർട്ടിനെ നോക്കി.


സ്വാഹ പറഞ്ഞത് കേട്ട് മാർട്ടിൻ പുഞ്ചിരിയോടെ പറഞ്ഞു.


“നീ പറഞ്ഞത് ശരിയാണ്. അഗ്നിയെ തോൽപ്പിക്കുക എന്നത് നിന്നെപ്പോലെ തന്നെ എൻറെയും ആവശ്യമാണ്. ആ ആയുധത്തിൽ നീ അവസാന ഘട്ടത്തിലാണെന്നും എനിക്കറിയാം. അവിടെ നിന്നെ തോൽപ്പിക്കാൻ ഞാൻ ഒരിക്കലും മുതിരില്ല എന്ന നിൻറെ ഊഹവും ശരിയാണ്.


But as a businessman I also need some benefit in this deal.”


“Ok that’s true. I can see what you are aiming it now Martin. But still I wanted to hear from you the actual deal what is in your mind.”


“Ok let me be straightforward in this case.


I am allowing you to play with my part of shares also to deal this completion. But I am expecting something from you return Swaha.”


“What is that Martin? You only told me you are going to be straightforward with me at least with this case. But still, you are doing goal... not coming to the point.”


“It\'s because never in my life have, I come across this kind of situation in life Swaha. And, I never thought about it before.”


{എന്നാൽ ഒരു ബിസിനസുകാരൻ എന്ന നിലയിൽ ഈ ഇടപാടിൽ എനിക്കും ചില ആനുകൂല്യങ്ങൾ ആവശ്യമാണ്.


“ശരി അത് സത്യമാണ്. നിങ്ങൾ ഇപ്പോൾ എന്താണ് ലക്ഷ്യമിടുന്നതെന്ന് എനിക്ക് കാണാൻ കഴിയും മാർട്ടിൻ. എന്നിട്ടും നിങ്ങളുടെ മനസ്സിലുള്ള യഥാർത്ഥ ഇടപാട് നിങ്ങളിൽ നിന്ന് കേൾക്കാൻ ഞാൻ ആഗ്രഹിച്ചു.


“ശരി ഈ കേസിൽ ഞാൻ നേരിട്ട് പറയട്ടെ.


ഈ പൂർത്തീകരണം കൈകാര്യം ചെയ്യുന്നതിനായി എന്റെ ഷെയറുകൾ ഉപയോഗിച്ച് കളിക്കാൻ ഞാൻ നിങ്ങളെ അനുവദിക്കുന്നു. എങ്കിലും ഞാൻ നിങ്ങളിൽ നിന്ന് എന്തെങ്കിലും പ്രതീക്ഷിക്കുന്നു സ്വാഹാ.


\"അതെന്താ മാർട്ടിൻ? ഈ കേസിലെങ്കിലും നിങ്ങൾ എന്നോട് നേരിട്ട് പെരുമാറുമെന്ന് മാത്രമാണ് നിങ്ങൾ എന്നോട് പറഞ്ഞത്. എന്നിട്ടും, നിങ്ങൾ ലക്ഷ്യം ചെയ്യുന്നു... വിഷയത്തിലേക്ക് വരുന്നില്ല.


“എന്റെ ജീവിതത്തിൽ ഒരിക്കലും ഇത്തരമൊരു സാഹചര്യം എന്റെ ജീവിതത്തിൽ നേരിടേണ്ടി വന്നിട്ടില്ലാത്തതുകൊണ്ടാണ് സ്വാഹാ. കൂടാതെ, ഞാൻ അതിനെക്കുറിച്ച് മുമ്പ് ചിന്തിച്ചിട്ടില്ല.}


“Shoot Martin.”


സ്വാഹ മാർട്ടിൻറെ കണ്ണുകളിൽ നോക്കി പറഞ്ഞു.


സ്വാഹയുടെ സംസാരം കേട്ട് തന്നെ കിളി പോയി ഇരിക്കുന്ന ഫ്രെഡി, ഗോവ അധോലോകം തന്നെ വിറപ്പിക്കുന്ന മാർട്ടിൻ ഡിസൂസ എന്ന തൻറെ ബ്രദർ അവളുടെ മുൻപിൽ മുഖത്തു നോക്കി സംസാരിക്കാൻ ആകാതെ വിഷമിക്കുന്നത് കണ്ട് അത്ഭുതപ്പെട്ടു പോയി.


“I ... I wanted you to be my better half Swaha.”


{നീ എന്റെ നല്ല പകുതി  ആകണമെന്ന് ഞാൻ ആഗ്രഹിച്ചു സ്വാഹാ }


മാർട്ടിൻ ഒരു കണക്കിന് പറഞ്ഞവസാനിപ്പിച്ചു.


ഇത്രയും ടെൻഷൻ മുൻപ് താനൊരു ബിസിനസ് ഡീൽ ചെയ്യുമ്പോഴും അനുഭവിച്ചിട്ടില്ല എന്ന് മനസ്സിലോർത്തു.


എന്നാൽ മാർട്ടിൻ പറഞ്ഞത് കേട്ടിട്ടും സ്വാഹയുടെ മുഖത്ത് ഒരു ഭാവഭേദവും ഉണ്ടായിരുന്നില്ല. അവൾ അവനെ തന്നെ നോക്കി നിന്നു. പിന്നെ സാവധാനം പറഞ്ഞു.


“To be frank, I need permission from someone for this. If he gives me permission to be your wife, I will surely be in it. Otherwise, a big NO.”


{സത്യം പറഞ്ഞാൽ, ഇതിന് എനിക്ക് ഒരാളുടെ അനുവാദം ആവശ്യമാണ്. നിങ്ങളുടെ ഭാര്യയാകാൻ അദ്ദേഹം എനിക്ക് അനുവാദം നൽകിയാൽ തീർച്ചയായും ഞാൻ അതിൽ ഉണ്ടാകും. അല്ലെങ്കിൽ, ഒരു വലിയ NO.\"}


സ്വാഹയുടെ മറുപടി കേട്ട് ഫ്രെഡി ഇനിയും പിടിച്ചു നിൽക്കാൻ പറ്റാതെ പറഞ്ഞു പോയി.


“മാർട്ടിൻ ഡിസൂസ തന്നെ വൈഫ് ആയി വേണം എന്ന് പറഞ്ഞാൽ അതിനെ എതിർക്കാൻ സാധാരണ ആരും മുതിരില്ല. ഇനി അങ്ങനെ ആരെങ്കിലും ഉണ്ടെങ്കിൽ you don\'t worry about him. We will handle that.”


അത്രയും പറഞ്ഞ ശേഷം എന്തോ ആലോചിച്ച് ഫ്രെഡി പിന്നെയും ചോദിച്ചു.


“But you said you are an orphan.”


“Yes, now I am. But...”


സ്വാഹ എന്തോ പറയാൻ വന്നതും മാർട്ടിൻ ഇടയിൽ കയറി പറഞ്ഞു.


“It\'s ok Swaha. I am not interested in your past. We will spend together present and future.”


അപ്പോഴും സ്വാഹ ഒന്നും പറയാതെ മാർട്ടിനെ തന്നെ നോക്കി നിൽക്കുകയായിരുന്നു. പിന്നെ ആലോചനയോടെ സ്വാഹ പറഞ്ഞു.


“So, this is an open deal till this competition is complete right Martin?


“That’s true…”


“Good then ok... Anything else Martin?”


“No... nothing for now.”


“We will see you in the grand finale.”


“Ok Swaha... All the best for your... no our big day.”


{“അപ്പോൾ, ഈ മത്സരം പൂർത്തിയാകുന്നതുവരെ ഇതൊരു തുറന്ന ഇടപാടാണ്, അല്ലേ മാർട്ടിൻ?


\"അതുശരിയാണ്…\"


\"കൊള്ളാം പിന്നെ ശരി... മറ്റെന്തെങ്കിലും മാർട്ടിൻ?\"


\"ഇല്ല... തൽക്കാലം ഒന്നുമില്ല.\"


\"ഗ്രാൻഡ് ഫിനാലെയിൽ ഞങ്ങൾ നിങ്ങളെ കാണാം.\"


“ശരി സ്വാഹാ... നിങ്ങൾക്ക് എല്ലാ ആശംസകളും... നമ്മുടെ വലിയ ദിനമല്ല.”}


ഇത്രയും പറഞ്ഞു സ്വാഹക്ക് ഷേക്ക് ഹാൻഡ് നൽകി മാർട്ടിനും ഫ്രെഡിയും ഇറങ്ങാൻ നിൽക്കുമ്പോൾ സ്വാഹയുടെ ഫോണിൽ അഗ്നിയുടെ കോൾ വന്നു.


സ്വാഹ കോൾ അറ്റൻഡ് ചെയ്തു Hello Agni എന്നു വിഷ് ചെയ്തു.


അഗ്നിയുടെ പേര് സ്വാഹയുടെ വായിൽ നിന്നും കേട്ടതും മാർട്ടിനും ഫ്രെഡിയും പെട്ടെന്ന് തിരിഞ്ഞ് സ്വാഹയെ നോക്കി. സ്വാഹ അത് കണ്ടുവെങ്കിലും അവിടെ നിന്നു തന്നെ സംസാരിച്ചു.


“All the best to you Agni. Will see you on the finale.”


ഇത്രയും മാത്രം പറഞ്ഞു സ്വാഹ കോൾ കട്ട് ചെയ്തു.


അത് കണ്ട് മാർട്ടിൻ ചിരിയോടെ പുറത്തേക്ക് നടന്നു. പുറകെ ഒന്നും പറയാതെ ഫ്രെഡിയും.


എന്നാൽ സ്വാഹ ഒന്നും സംഭവിക്കാത്ത രീതിയിൽ ഡോർ ക്ലോസ് ചെയ്ത് സോഫയിൽ തന്നെ ചെന്നിരുന്നു. ആ സമയം കണാരൻ വന്നു. ജ്യൂസ് കൊടുത്ത ഗ്ലാസ്സുകൾ എടുക്കാൻ വന്നതാണ് കണാരൻ. കണാരനെ കണ്ടപ്പോൾ സ്വാഹ പറഞ്ഞു.


“കണാര, നിൻറെ പഴയ ബോസ് ഇപ്പോൾ വിളിച്ചിരുന്നു എന്നെ വിഷ് ചെയ്യാൻ.”


സാഹയുടെ ആ സംസാരത്തിൽ നിന്ന് തന്നെ എന്തോ വശപിശക് തോന്നിയതും കണാരൻ പറഞ്ഞു.


“മാഡം സൂക്ഷിക്കണം. അഗ്നി സാറിനെ നന്നായി അറിയാവുന്നത് കൊണ്ട് പറയുകയാണ് നന്നായി തന്നെ സൂക്ഷിക്കണം.”


“അറിയാം കണാര... ഇപ്പോൾ ഇവിടെ നിന്നും പോയവരാണ് എൻറെ ബലം. അവരുടെ കയ്യിൽ ഞാൻ സുരക്ഷിത ആയിരിക്കും. അല്ലെങ്കിൽ ഇപ്പോൾ വേണമെങ്കിൽ ഇവർക്ക് എന്നെ തോൽപ്പിക്കാൻ ആയിരുന്നു. എന്നിട്ടും അവരത് ചെയ്തില്ലല്ലോ?


അവരോട് പറയാതെയാണ് ഞാൻ അരവിന്ദും ആയി എഡിജി ഗ്രൂപ്പിൻറെ കമ്പനി എൻറെ പേരിൽ ആക്കിയെടുക്കാൻ ശ്രമിച്ചത്. അത് അറിഞ്ഞിട്ടും അവരെന്നെ ഈ അവസാന നിമിഷത്തിൽ കൈ വിട്ടില്ല. ഇപ്പോൾ വേണമെങ്കിൽ അവർക്ക് എന്നെ തോൽപ്പിക്കാം ആയിരുന്നു. എനിക്ക് ഒന്നും ചെയ്യാൻ സാധിക്കുകയില്ല ആയിരുന്നു. എന്നിട്ടും അവർ എന്നെ തോൽപ്പിക്കാൻ ശ്രമിച്ചില്ല...”


അതും പറഞ്ഞ് സ്വാഹ തുമ്മാൻ തുടങ്ങി. നിർത്താതെ തുമ്മുന്നത് കണ്ടു കണാരൻ ചോദിച്ചു.


“മാഡം, എന്താണ് പറ്റിയത്?”


“അത് എനിക്ക് ഫ്ലവേഴ്സ് അലർജിയാണ്.”


“എന്നാൽ ഞാൻ ഇത് മാറ്റാം.”


“വേണ്ട കണാര. അത് മാർട്ടിൻ ആദ്യമായി തന്നതല്ലേ?”



സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 89      

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 89      

5
8772

സ്വാഹ, അഗ്നിക്ക് ആരാണ്? Chapter 89          “അതു സാരമില്ല മാഡം. ഞാൻ ഇത് പുറത്തു വയ്ക്കാം. മാഡത്തിന് ഇനി കുറച്ചു ദിവസത്തേക്ക് അസുഖമായി കിടക്കാൻ സാധിക്കില്ല. അതുകൊണ്ടാണ് ഞാൻ പറയുന്നത്.” “ശരി കണാര... ഞാനത് ഓർത്തില്ല. അത് എടുത്തു മാറ്റിക്കോളൂ. അടുത്ത പ്രാവശ്യം മാർട്ടിനെ കാണുമ്പോൾ പറയാം എനിക്ക് ഫ്ലവേഴ്സ് അലർജി ആണെന്ന്.” “അതാണ് നല്ലത് മാഡം.” “ഞാൻ ഇത് എടുത്ത് പുറത്ത് വെച്ചിട്ട് വരാം.” കണാരൻ അതും പറഞ്ഞ് മാർട്ടിൻ കൊണ്ടു വന്ന ബൊക്കെ എടുത്ത് പുറത്തേക്ക് പോയി. കണാരൻ അതുകൊണ്ട് താഴെ ഡെസ്ബിന്നിൽ കൊണ്ടിട്ട് തിരിച്ചു വന്നു. ആ സമയം സ്വാഹ മാർട്ടിനും ഫ്രെഡിയും ഇരുന